News
- Nov- 2016 -9 November
ട്രംപിന്റെ ജയം; ആളുകള്‍ അമേരിക്കയില്‍ നിന്ന് പരക്കം പായാന്‍ ഒരുങ്ങുന്നു
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തു. അതിനിടയിൽ കുടിയേറ്റത്തിനായുള്ള ഉത്തര അമേരിക്കന്‍ രാജ്യമായ കാനഡയുടെ ഔദ്യോഗിക വെബ്സൈറ്റ് തകര്‍ന്നു. പൂർണ്ണമായും നിലച്ച നിലയിലാണ് വെബ്സൈറ്റ്. വലിയ…
Read More » - 9 November
കേരളത്തിൽ മദ്യപാനികൾക്ക് തിരിച്ചടി
കൊച്ചി : നിരോധനത്തിന്റെ ഭാഗമായി ബെവ്കോ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കേണ്ടെന്നു നിർദേശം. ഇതെ തുടർന്ന് കടകൾക്കു മുൻപിൽ നോട്ടിസ്…
Read More » - 9 November
നോട്ടുകള്‍ നിരോധിച്ചതിനെതിരെ വെടിക്കെട്ട് ട്രോളുകള്‍
കോഴിക്കോട്: ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ 1000,500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പ്രളയം. ഒറ്റയടിക്ക് നൂറുരൂപ രാജ്യത്തെ ഏറ്റവും…
Read More » - 9 November
വ്യാപാരത്തിൽ ഇടിവ്
മുംബൈ : രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതും, യുഎസില്‍ ട്രംപിന്റെ മുന്നേറ്റവും കാരണം ഓഹരി വിപണിക്ക് വന്‍ തിരിച്ചടി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1584.19 പോയിന്റ്…
Read More » - 9 November
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ട്രംപ് ലീഡ് നേടിയിരുന്നു. പക്ഷെ പിന്നീട് പുറകോട്ട് പോയി. എന്നാൽ…
Read More » - 9 November
കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്ക് വേണ്ട ക്രമീകരണങ്ങളൊരുക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തും ക്രമീകരണങ്ങള്‍ വരുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ…
Read More » - 9 November
സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം
കൊച്ചി: രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പിന്നാലെ സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം. പവന് 440 രൂപ വര്‍ധിച്ച് 23,320 രൂപയിലെത്തി.…
Read More » - 9 November
അമേരിക്കൻ സെനറ്ററായി ഇന്ത്യൻ വംശജ
ലോസ് ആഞ്ചലസ്: ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കൻ സെനറ്ററായി തെരഞ്ഞെടുത്തു. കാലിഫോർണിയയിലെ അറ്റോര്‍ണി ജനറലായിരുന്ന കമല ഹാരിസ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ആദ്യ…
Read More » - 9 November
കള്ളപ്പണക്കാരെ കണ്ടെത്താന്‍ എന്തിനും തയ്യാറായി മോദി സര്‍ക്കാര്‍ : ലോകസാമ്പത്തിക ചരിത്രത്തിലെ ഏറ്റവും നിര്‍ണായക തീരുമാനം
ന്യൂഡല്‍ഹി : ലോകസാമ്പത്തിക ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്ന നിര്‍ണായക തീരുമാനമാണ് കഴിഞ്ഞ ദിവസം രാത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. കള്ളപ്പണത്തിനെതിരായ മിന്നലാക്രമണം എന്നാണ് കറന്‍സി പിന്‍വലിക്കലിനെ…
Read More » - 9 November
പുതിയ നോട്ടുകള്‍ എത്തുന്നത് വ്യാജഇടപാടുകളുടെ നടുവൊടിക്കാന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനങ്ങളോടെ
പിന്‍വലിച്ച നോട്ടുകള്‍ക്കുപകരം സര്‍ക്കാര്‍ നാളെ വിപണിയിലിറക്കുന്ന പുതിയ നോട്ടുകള്‍ അഴിമതിയെ തുടച്ചുനീക്കും എന്ന് കരുതുന്നു. പുതിയതായി പുറത്തിറക്കുന്ന 2000ന്റെ കറന്‍സികള്‍ എവിടെ കൈമാറ്റം ചെയ്താലും കണ്ടെത്താനാവുന്ന തരത്തില്‍…
Read More » - 9 November
നൈജീരിയയിൽ തൊഴിലാളികളെ വധിച്ചു
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിൽ സാംഫാര സംസ്ഥാനത്തെ മരു ജില്ലയിലെ 36 ഖനി തൊഴിലാളികളെ ആയുധധാരികള്‍ വധിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നൂറോളം പേരാണ്…
Read More » - 9 November
നോട്ട് അസാധുവാക്കല്‍; മുലായത്തിനും മായാവതിക്കുമൊക്കെ കിട്ടിയ എട്ടിന്റെ പണി
500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ തീരുമാനം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കും.…
Read More » - 9 November
മൊസൂള്‍ കീഴടക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക പുരോഗതി കൈവരിച്ച് ഇറാഖി സേന
ബഗ്ദാദ് : ഭീകരസംഘടനയായ ഐഎസിന്റെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ഇറാഖിലും സിറിയയിലും സേനാ മുന്നേറ്റം. മൊസൂളിൽനിന്നു 30 കിലോമീറ്റർ അകലെയുള്ള ഹമാം അൽ അലിൽ പട്ടണം ഇറാഖ്സേന തിരിച്ചുപിടിച്ചു.…
Read More » - 9 November
റദ്ദാക്കിയ നോട്ടുകള്‍ ഇടപാടുകാരില്‍നിന്ന് എങ്ങിനെ തിരിച്ചെടുക്കുമെന്ന് വ്യക്തമാക്കി രാജ്യത്തെ ബാങ്കുകള്‍
ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ അസാധുവായതോടെ ബാങ്കുകള്‍ തിരിച്ചെടുക്കേണ്ട കറന്‍സികള്‍ 13.6 ലക്ഷം കോടി രൂപയുടേതെന്ന കണക്കുകള്‍. ആകെ കറന്‍സികളുടെ 80 ശതമാനമെങ്കിലും തിരിച്ചെടുക്കാനാണ് ബാങ്കുകള്‍ക്ക്…
Read More » - 9 November
ജി. സുധാകരന് വിഎസിനോടു ചെയ്തത് സ്വന്തം ഭാര്യയോട് ചെയ്ത് ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വോട്ടിങ് വിവാദത്തില്‍. ഭാര്യ മെലാനിയ വോട്ട് ചെയ്യുമ്പോള്‍ ബാലറ്റിലേക്ക് ഒളിഞ്ഞു നോക്കുന്ന ട്രംപിന്റെ ചിത്രമാണ് വിവാദങ്ങള്‍ക്ക്…
Read More » - 9 November
അപ്രതീക്ഷിത നോട്ട് പിന്‍വലിയ്ക്കല്‍: അടിയന്തര സാഹചര്യത്തെ നേരിടാന്‍ ബാങ്കുകളും.. പുതിയ നോട്ടുകള്‍ എത്തിത്തുടങ്ങി
തിരുവനന്തപുരം: അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയിലിറക്കാന്‍ റിസര്‍വ് ബാങ്ക് നടപടികളാരംഭിച്ചു. പുതുതായി അച്ചടിച്ച 2000…
Read More » - 9 November
കറന്‍സി ആദ്യം പിന്‍വലിച്ചത് ഏതു സര്‍ക്കാരാണെന്ന് അറിയാമോ?
ന്യൂ ഡൽഹി : കള്ളപ്പണവും ,കള്ളനോട്ടും തടയാന്‍ ലക്ഷ്യമിട്ട് 1000, 5000, 10,000 രൂപാ കറന്‍സികൾ ഇന്ത്യയിൽ ആദ്യമായി പിന്‍വലിച്ചത് 1978-ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി…
Read More » - 9 November
തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടുനില്‍ക്കേ അമേരിക്കയില്‍ വെടിവയ്പ്പ്
ലോസ് ആഞ്ജലീസ്: യു എസ് വോട്ടെടുപ്പിനിടെ പോളിങ് ബൂത്തുകളിൽ വെടിവയ്പ്പ്. കാലിഫോര്‍ണിയയിലെ രണ്ട് പോളിങ് ബൂത്തുകളില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
Read More » - 9 November
കള്ളനോട്ടിനെ പടികടത്താനുള്ള ‘മോദി മാജിക്കിന് ‘ രാജ്യത്തിന്റെ കയ്യടി : പാക് കള്ളനോട്ടാക്രമണത്തെ തകര്‍ത്ത് മോദിജിയുടെ മണി സര്‍ജിക്കല്‍ സ്ട്രൈക്ക്
ന്യൂഡല്‍ഹി : പാകിസ്ഥാനു നേരെ അപ്രതീക്ഷിതമായ ആക്രമണങ്ങളാണിപ്പോള് ഇന്ത്യന്‍ സ്റ്റൈല്‍. ആദ്യം അത് അതിര്‍ത്തിയില്‍ അര്‍ധരാത്രി സൈനീകമായിട്ടായിരുന്നു. ഇപ്പോഴാകട്ടെ അതിലും കനത്ത രീതിയിലും, അതും രാത്രിയില്‍ത്തന്നെ 500,…
Read More » - 9 November
സിനിമകള്‍ക്ക് ഇനി കത്രികയെ പേടിക്കണ്ട
ന്യൂ ഡല്‍ഹി : ശ്യാം ബെനഗൽ കമ്മിറ്റിയുടെ ശുപാർശകൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗീകരിച്ചതോടെ സിനിമകളിലെ രംഗങ്ങൾക്കും,സംഭാഷണങ്ങൾക്കും കത്രിക വയ്ക്കുന്നതിന് സെൻസർബോർഡില്‍ പുതിയ രീതി നിലവിൽ…
Read More » - 9 November
പ്രധാനമന്ത്രിയുടെ ധീരമായ തീരുമാനത്തിന് അഭിനന്ദനവുമായി വി.ടി. ബല്‍റാം
കള്ളപ്പണം പിടിക്കാൻ വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ച് വി ടി ബൽറാം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാർക്ക് കുറച്ചു ദിവസം അസൗകര്യമുണ്ടാകുമെന്നും പക്ഷെ…
Read More » - 9 November
ആയിരങ്ങള്‍ വെറും കടലാസുകള്‍, നൂറുരൂപ നോട്ടുകള്‍ക്കായി പരക്കംപാച്ചില്‍ : വരും ദിവസങ്ങള്‍ അതിനിര്‍ണായകം : അമ്പരപ്പും ആശങ്കയും വിട്ടൊഴിയാതെ ജനങ്ങള്‍
തിരുവനന്തപുരം : അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയുള്ള മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം അമ്പരപ്പോടെയും ആശങ്കയോടേയുമാണ് പൊതുജനങ്ങള്‍ കേട്ടത്. നോട്ടുകള്‍ നിരോധിച്ചതോടെ കൈവശമുള്ള പണത്തിന്റെ…
Read More » - 9 November
അമേരിക്കയുടെ അമരത്തേയ്ക്ക് ഹിലരിയോ? ട്രംപോ? ഫലങ്ങള്‍ മാറി മറിയുന്നു :
വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനു മുന്‍തൂക്കം. കെന്റക്കി, ഇന്‍ഡ്യാന സംസ്ഥാനങ്ങളിലാണ് ട്രംപിനു വിജയം. വെര്‍മണ്ട് സംസ്ഥാനം ഡെമോക്രാറ്റ്…
Read More » - 8 November
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഞെട്ടി ബാങ്കുകളും
തിരുവനന്തപുരം● കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ ഞെട്ടി ബാങ്കുകളും. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സൂചനയോ നിര്‍ദ്ദേശമോ നേരത്തെ…
Read More » - 8 November
എയര്‍ ഇന്ത്യയുടെ സര്‍വീസുകൾ വൈകും
കരിപ്പൂർ: റിയാദ് വിമാനത്താവളത്തില്‍ ലഭിച്ചിരിക്കുന്ന സമയക്രമവും കോഴിക്കോട് വിമാനത്താവളത്തില്‍ അനുവദിച്ചിരിക്കുന്ന സമയക്രമവും ഒത്തുപോകാത്തത് മൂലം കോഴിക്കോട് നിന്നും ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യയുടെ സർവീസുകൾ വൈകും. വൈകുന്നേരം റിയാദില്‍…
Read More »