News
- Nov- 2016 -9 November
അതിര്‍ത്തിയില്‍ ഇന്ത്യന്‍ തിരിച്ചടി, രണ്ട് തീവ്രവാദികളെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സോപ്പോറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. നേരത്തെ കാശ്മീരിലെ…
Read More » - 9 November
നോട്ടുകള്‍ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍
മുംബൈ/ലക്നോ ● രാജ്യത്ത് 500,1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ നോട്ടുകള്‍ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയില്‍ ടിറ്റ്വാലയിലെ ഡി.എന്‍.എസ് ബാങ്കിന്റെ (ഡോംബിവിലി നഗരി സഹകാരി ബാങ്ക്)…
Read More » - 9 November
നോട്ടുകളില്‍ കപ്പലണ്ടി പൊതിഞ്ഞവര്‍ കുടുങ്ങും
തിരുവനന്തപുരം● 500,1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നോട്ടുകള്‍കൊണ്ട് കപ്പലണ്ടിയും പലഹാരങ്ങളും പൊതിഞ്ഞും, നോട്ടുകള്‍ കത്തിച്ചും, ടോയ്ലറ്റ് പേപ്പറായി ചിത്രീകരിച്ചും നിരവധി ചിത്രങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍…
Read More » - 9 November
ശനിയും ഞായറും ബാങ്കുകൾ പ്രവർത്തിക്കും
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾ ഈ ശനിയും ഞായറും തുറന്ന് പ്രവർത്തിക്കാൻ ആര്‍ബിഐയുടെ നിർദേശം. 500, 1000 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ സാമ്പത്തിക അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ്…
Read More » - 9 November
തീര്‍ഥാടക സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; 26 മരണം
ടെഹ്റാന്: ഇറാഖിലേക്കു തീര്‍ഥാടനത്തിനായി പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 26 പേര് കൊല്ലപ്പെട്ടു.28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ദക്ഷിണ ഇറാനിലെ നഗരത്തിലാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ നിയന്ത്രണംവിട്ട…
Read More » - 9 November
സ്വച്ഛ് ഭാരത് ലോഗോയും മംഗൾയാന്റെ ചിത്രവും: പുത്തന്‍ നോട്ടുകളുടെ മറ്റു പ്രത്യേകതകള്‍ ഇങ്ങനെ
ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ പുതിയ നോട്ടുകളുടെ ചിത്രങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. ഈ പുത്തന്‍ നോട്ടുകള്‍ക്ക് ചില പ്രത്യേകതകളുണ്ട്.…
Read More » - 9 November
അസ്വസ്ഥരാകുന്നത് കള്ളപ്പണക്കാരും തീവ്രവാദികളും ;പ്രധാനമന്ത്രിയും സർക്കാരും രാജ്യത്തിന്റെ അഭിമാനം; തുഷാർ വെള്ളാപ്പള്ളി
ചേര്‍ത്തല:രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം നശിപ്പിക്കാനും ആഭ്യന്തര കുഴപ്പങ്ങള്‍ക്കും വേണ്ടി നടന്ന രാജ്യാന്തര ഗുഢാലോചനകളെ പൊളിക്കാന്‍ ഇത്തരം ധീരമായ നടപടികള്‍ അനിവാര്യമാണ്. ബിഡിജെ എസ് കള്ളപണവും കള്ളനോട്ടും…
Read More » - 9 November
കേന്ദ്രസര്‍ക്കാരിന്റെ സമ്പത്തിക സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് പിണറായി വിജയന്
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നിര്‍ണായക പ്രഖ്യാപനത്തെ പലരും വാനോളം പുകഴ്ത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചതിങ്ങനെ. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും സാവകാശം നല്‍കാതെയുമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടായതെന്ന് പിണറായി…
Read More » - 9 November
പ്രധാനമന്ത്രിയുടെ നീക്കം പാകിസ്ഥാന് വരുത്തിയത് വൻ നഷ്ടം
ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ തീരുമാനം പാകിസ്ഥാന് 500 കോടി നഷ്ടമാക്കിയെന്ന് വിവരം. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മേല്‍നോട്ടത്തില്‍ അച്ചടിച്ച് ഇന്ത്യയിലേക്കെത്തുന്ന വ്യാജനോട്ടുകൾ വഴി ഐഎസ്ഐ…
Read More » - 9 November
ആസിഡ് എറിഞ്ഞു നാല് വയസുകാരിക്ക് കണ്ണ് നഷ്ടമായി. പ്രതിക്ക് സമാന ശിക്ഷ നൽകാൻ ഉത്തരവ്
ഇറാൻ: കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നരീതിയില്‍ ശരിയത്ത് നിയമം നടപ്പാക്കുന്നതില്‍ ഇറാനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം കൂടുതിനിടയിലാണ് വിധി.സംഭവം ഇറാനിലാണ്. ആസിഡ് എറിഞ്ഞ് നാലുവയസ്സുകാരിയുടെ…
Read More » - 9 November
അമേരിക്കയുടെ സ്വപ്നത്തെ പുന:സൃഷ്ടിക്കുമെന്നും ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മികച്ച വിജയത്തിലേക്ക് നയിച്ച അമേരിക്കന്‍ ജനതയ്ക്ക് നന്ദി രേഖപ്പെടുത്തിയായിരുന്നു ട്രംപിന്റെ വാക്കുകള്‍. അമേരിക്കയിലെ…
Read More » - 9 November
പുതിയ നോട്ടുകളിൽ നാനോ ചിപ്പ് : സത്യം വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്
ന്യൂഡൽഹി: പുതിയതായി പുറത്തിറക്കുന്ന 2000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക്. നിലവിൽ അങ്ങനെയൊരു സംവിധാനം ലോകത്തെവിടെയും ഇല്ലെന്നും പുതിയ നോട്ടുകളിൽ…
Read More » - 9 November
നോട്ട് മരവിപ്പിക്കല്‍ : കേന്ദ്രത്തിനെതിരെ രാഹുല്‍
ന്യൂഡല്‍ഹി● കള്ളപ്പണം തടയുന്നതിനായി 500,1000 രൂപ നോട്ടുകൾ മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തീരുമാനം ഏറ്റവും അധികം ബാധിക്കുക കൃഷിക്കാരേയും…
Read More » - 9 November
പി ജയരാജന് വധഭീഷണി
കണ്ണൂർ : സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ജയരാജന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് വധഭീഷണിയുള്ള കമന്റ് വന്നത്. തുടർന്ന്…
Read More » - 9 November
എംവി നികേഷ് കുമാറിനെതിരെ ഓഹരി ഉടമകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊച്ചി:റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിക്കാന്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ച ഓഹരി ഉടമകള്‍ ചാനല്‍ എംഡി എംവി നികേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. വിവാദമായ കളമശേരി…
Read More » - 9 November
ഡൊണാള്‍ഡ് ട്രംപിനോട് നരേന്ദ്രമോദിക്ക് പറയാനുള്ളത്…
ന്യൂഡല്‍ഹി: അധികാരത്തിലെത്തി അമേരിക്കയുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അതുകൊണ്ടുതന്നെ അമേരിക്കയിലെ ആ മാറ്റം ഇന്ത്യയ്ക്കും നിര്‍ണായകമാണ്. അമേരിക്കന്‍ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി…
Read More » - 9 November
നോട്ട് പിൻവലിക്കൽ: ബാങ്കിൽ പണം നിക്ഷേപിക്കാനായി പുതിയ നിർദേശങ്ങൾ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടി വരും
ന്യൂഡൽഹി: പഴയ 500, 1000 നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുമ്പോൾ നികുതിയിളവ് ലഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.കയ്യിലുള്ള തുക ബാങ്കുകളിൽ നിക്ഷേപിച്ചാലും പഴയ നിരക്കിൽ തന്നെ നികുതി…
Read More » - 9 November
കള്ളപ്പണം കൈയുള്ളതിനാലാകാം ഐസകിന് പരിഭ്രാന്തി- ബി.ജെ.പി ദേശീയ നേതൃത്വം
ന്യൂഡല്‍ഹി● കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപ നോട്ടുകള്‍ മരവിപ്പിച്ച കേന്ദ്രതീരുമാനത്തെ വിമര്‍ശിച്ച കേരള ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. കള്ളപ്പണം കൈയുള്ളതിനാലാകാം…
Read More » - 9 November
500 രൂപ മാറ്റാൻ സൗകര്യമൊരുക്കി തട്ടിപ്പുമായി സംഘങ്ങൾ വ്യാപകം
മലപ്പുറം: കോട്ടയ്ക്കലില്‍ 500 രൂപ നോട്ട് മാറാന്‍ ‘സൗകര്യം’ ഒരുക്കി തട്ടിപ്പ്. 500 രൂപ മാറ്റിയെടുക്കാം പക്ഷെ 400 രൂപയെ കയ്യിൽ തരൂ. സഹായം എന്ന മട്ടിൽ…
Read More » - 9 November
നോട്ടുകൾ മാറാനായി ഹോട്ടലുകളിൽ കയറിയവർക്ക് എട്ടിന്റെ പണി കൊടുത്ത് ഹോട്ടലുടമകൾ
കോഴിക്കോട്: നോട്ടുകൾ മാറാനായി ഹോട്ടലുകളിൽ കയറിയവർക്ക് എട്ടിന്റെ പണിയുമായി ഹോട്ടലുടമകൾ. ആളുകൾ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാറാൻ എത്തിയതോടെ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയാണ് ഹോട്ടലുടമകൾ വഴി കണ്ടെത്തിയത്.…
Read More » - 9 November
വിവാഹമോതിരം നാലാം വിരലിൽ ധരിക്കുന്നതിനു പിന്നിലെ കാരണം
വിവാഹമോതിരം നാലാം വിരലില്‍ ധരിയ്ക്കുന്നത് ഒരു പ്രവണതയായി മാറിയിരിക്കുകയാണ്. ഇതിനു പിന്നിൽ പല കാരണങ്ങളും ഉണ്ട്. പ്രധാനമായും സംസ്കാരത്തിന്റെ ഭാഗമായിയാണ് എങ്ങനെ ചെയ്യുന്നത്. സാധാരണയായി ഇടതുകൈയ്യിലെ നാലാമത്തെ…
Read More » - 9 November
വൈദ്യുതി ചാര്ജ്ജടയ്ക്കാന് ഇനി ക്യൂ നില്‍ക്കേണ്ടിവരില്ല; എടിഎം വഴിയാക്കുമെന്ന് കടകംപള്ളി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസകരമായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കറന്റ് ബില്‍ അടയ്ക്കാന്‍ ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടി വരില്ല. എത്രയും പെട്ടെന്ന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി…
Read More » - 9 November
സാധുജന സംഘത്തില്‍ കോടികളുടെ കള്ളപ്പണം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആലുവ വെസ്റ്റ് പോലീസ്
ആലങ്ങാട്: ആലങ്ങാട് സാധുജന സംഘത്തില്‍ ദേശവിരുദ്ധ ശക്തികളുടേതടക്കം കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി കോടികളുടെ കള്ളപ്പണം നിക്ഷേപമുണ്ടെന്നു കണ്ടെത്തി. 1956 ലെ സാഹിത്യശാസ്ത്രീയധാര്മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ നിയമപ്രകാരം…
Read More » - 9 November
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം : ധന മന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിനെതിരെ കെ സുരേന്ദ്രൻ
കേന്ദ്ര സർക്കാരിന്റെ 500 ,1000 നോട്ടുകൾ നിരോധിച്ചതുമായി ബന്ധപ്പെട്ട് ധന മന്ത്രി തോമസ് ഐസക്ക് നടത്തിയ പരാമര്‍ശത്തിനെത്തിരെ കടുത്ത മറുപടിയുമായി കേരള ബിജെപി ജനറൽ സെക്രട്ടറി കെ…
Read More » - 9 November
സാധാരണക്കാരന് ആശ്വാസമായി വീടും വസ്തുവും വില കുറയും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി മാറ്റം പ്രധാനമായും ബാധിച്ചത് റിയാല്‍ എസ്റ്റേറ്റ് മേഖലയെ ആണ്. കേരളത്തിലാണ് കള്ളപ്പണ നിക്ഷേപം കൂടുതല്‍ ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു. ഇത് കൂടുതലും നിക്ഷേപിച്ചിരിക്കുന്നത്…
Read More »