News
- Nov- 2016 -10 November
മെസിയുടെ ഇടങ്കാലില്‍ ഇനി സ്ഥിരം സോക്സ്;
അര്‍ജന്റീന : ലോകത്ത് ഏറ്റവും വിലപിടിച്ച കാലുകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒന്ന് അര്‍ജന്റീനയുടെ ഇതിഹാസ ഫുട്ബോളര് ലയണല്‍ മെസ്സിയുടേതാണെന്ന് അറിയാത്ത എത്രപേര്‍ ഉണ്ടാകും. പ്രത്യേകിച്ചും എണ്ണമറ്റ ഡിഫന്‍ഡര്‍മാരെ…
Read More » - 10 November
സ്വർണ്ണ വിലയിൽ ഇടിവ്
തിരുവനന്തപുരം: ഒറ്റ ദിവസത്തെ കുതിപ്പിനുശേഷം സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്.പവന് 600 രൂപ കുറഞ്ഞ് 22,880 രൂപയായി. ഗ്രാമിന് 2860 രൂപയാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ്…
Read More » - 10 November
ടിസിഎസ് സൈറസ് മിസ്ത്രിക്ക് പകരം പുതിയ ചെയര്‍മാനെ നിയമിച്ചു
മുംബൈ: ടാറ്റാ കൺസറ്റൽസി സർവീസസിന്റെ (TCL) പുതിയ ചെയർമാനായി ഇഷാത് ഹുസൈനെ നിയമിച്ചു. ടാറ്റാ ഗ്രൂപ്പ് ഫിനാൻസ് ഡയറക്ടറായിരുന്നു ഇദ്ദേഹം. രത്തൻ ടാറ്റ അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ്…
Read More » - 10 November
ട്രംപിന്റെ സ്ഥാനലബ്ദിയില്‍ ആശങ്ക രേഖപ്പെടുത്തുന്ന സിഎന്‍എന്‍ നിരീക്ഷകന്റെ പ്രസംഗം വൈറലാകുന്നു
വാഷിങ്ടൺ:ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനൊപ്പം ശ്രദ്ധേയമാവുകയാണ് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ ചാനലിന്റെ രാഷ്ട്രീയ നിരീക്ഷകന് വാന്‍ ജോണ്‍സിന്റെ പ്രസംഗവും.ജനങ്ങള്‍ അത്ഭുതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ദു:സ്വപ്നത്തിന്റെ…
Read More » - 10 November
ഇ-ബീറ്റ് ക്രമക്കേട്: തിരുവഞ്ചൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിജിലന്‍സ് കുരുക്ക്
തിരുവനന്തപുരം : സംസ്ഥാനപൊലീസിലെ ബീറ്റ് കേന്ദ്രങ്ങളില്‍ ഇ ബീറ്റ് സ്ഥാപിക്കുന്ന പദ്ധതിയില്‍ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ തുടർന്ന് മുന്‍ ആഭ്യന്തരമന്ത്രി, ഡിജിപി, ഐജി എന്നിവര്‍ക്കെതിരെ അന്വേഷണം…
Read More » - 10 November
നോട്ട് അസാധുവാക്കല്‍ നടപടി: വെള്ളിടി വെട്ടിയ അവസ്ഥയില്‍ ഹവാല ഇടപാടുകാര്‍
പെരിന്തൽമണ്ണ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ റദ്ദാക്കിയതോടെ തിരിച്ചടിയേറ്റത് ഹവാല ഇടപാടുകാര്‍ക്ക് .കുഴല്‍പ്പണ സംഘങ്ങള്‍ക്ക് കാര്യമായ വേരോട്ടമുള്ള മലബാര്‍ മേഖലയില്‍ വന്‍തിരിച്ചടി നേരിട്ടതായാണ് സൂചന.മലപ്പുറത്തേക്ക് കൊണ്ടുവന്ന മതിയായ രേഖകളില്ലാത്ത…
Read More » - 10 November
ഡിസംബര്‍ 30 വരെ പണമിടപാടുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
അസാധുവായ നോട്ടുകള്‍ എവിടെയൊക്കെ മാറ്റിവാങ്ങാം? റിസര്‍വ് ബാങ്ക് ഓഫിസുകള്‍, ബാങ്ക് ശാഖകള്‍, സഹകരണ ബാങ്കുകള്‍, ഹെഡ് പോസ്റ്റ് ഓഫിസ്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ അസാധുവായ നോട്ടുകള്‍ മാറാം…
Read More » - 10 November
കാശ്മീര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെത്തുടര്ന്നുള്ള സംഘര്‍ഷം കനക്കുന്നു
ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ച് പരസ്പരം ആരോപണമുന്നയിച്ച് ഇന്ത്യയും പാകിസ്ഥാനും. ഇരു രാജ്യങ്ങളും ഡെപ്യൂട്ടി ഹൈകമീഷണര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. രാജ്യത്തിന്‍െറ ഉത്കണ്ഠ പാക് പ്രതിനിധിയെ അറിയിച്ചതായി…
Read More » - 10 November
ഗിന്നസ് റെക്കോഡിനായി ശേഖരിച്ച നോട്ടുകള്‍ വെറും കടലാസുകളായത് അംഗീകരിക്കാനാകാതെ തൊടുപുഴ സ്വദേശി
തൊടുപുഴ:ഗിന്നസ് ബുക്കിൽ ഇടംനേടാൻ കൂട്ടി വച്ച പണം കണ്ണടച്ച് തുറക്കും മുൻപ് വെറും കടലാസ് മാത്രമായതോർത്തു തലയിൽ കൈവച്ചിരിക്കുകയാണ് എബിൻ ബേബി.786 എന്ന അക്കം ഭാഗ്യം കൊണ്ടുവരുമെന്ന…
Read More » - 10 November
അമേരിക്ക പുകയുന്നു
വാഷിംഗ്ടണ്‍: റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായി തുടങ്ങി റിയാലിറ്റി ഷോ താരമായി മാറിയ ഡോണള്‍ഡ് ജെ.ട്രംപ് (70) ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളും ആസ്ഥാന പണ്ഡിതന്മാരുമെല്ലാം ഹിലറിയുടെ വിജയമാണു…
Read More » - 10 November
നാണയ തുട്ടുകൾ കിഴി കെട്ടി പൂജാരിയുടെ പ്രതിഷേധം
തിരുവനന്തപുരം:അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതോടെ വലഞ്ഞത് സാധാരണ ജനങ്ങൾ.തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂജാരിക്ക് ഇന്നലെ ഡിസ്ചാർജ് ബില്ല് ലഭിച്ചത് 1200 രൂപയാണ്.ആയിരത്തിന്റെ നോട്ടുമായി ബില്ല്…
Read More » - 10 November
നരേന്ദ്ര മോദി ജപ്പാനിലേക്ക്
ഡൽഹി: മൂന്ന് ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിനു ഒരുങ്ങി പ്രധാനമന്ത്രി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സെ ആബേയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ആണവ കരാറില്‍ ഒപ്പ്…
Read More » - 10 November
അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങേണ്ടതെങ്ങനെ? സമര്‍പ്പിക്കേണ്ട ഫോം ഡൗണ്‍ലോഡ് ചെയ്യാം
തിരുവനന്തപുരം: അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാന്‍ ഇന്നുമുതല്‍ അവസരമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതിനായി മിക്ക ബാങ്കുകളും പ്രത്യേക കൗണ്ടര്‍…
Read More » - 10 November
നിക്ഷേപിക്കുന്ന പണത്തിന് ഉറവിടമില്ലെങ്കില്‍ വന്പിഴയൊടുക്കാന് തയാറായിക്കോളൂ
ന്യൂ ഡൽഹി: ബാങ്കില്‍ നിക്ഷേപിക്കുന്ന രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ സ്രോതസ്സ് ഡിസംബര്‍ 30-നകം വെളിപ്പെടുത്തിയില്ലെങ്കില്‍ വൻ പിഴ ഈടാക്കും. നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാനാണ് സർക്കാർ…
Read More » - 10 November
വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിലെ കള്ളപ്പണക്കളികളുടെ കെട്ടുപൊട്ടിച്ച് നോട്ട് അസാധുവാക്കല്‍ നടപടി
ലക്നൗ : മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതു വരാന്‍പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും. യുപി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി വിവിധ…
Read More » - 10 November
നാളെ മുതൽ പുതിയ നോട്ടുകളുടെ അരങ്ങേറ്റം
ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ നിരോധിച്ച 500 ,1000 നോട്ടുകൾക്ക് പകരമായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500,2000 നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകളില്‍ ലഭ്യമായിത്തുടങ്ങും. വ്യാഴ്ചകളിൽ…
Read More » - 9 November
പെട്രോ കെമിക്കല്‍ പാര്‍ക്ക് : മുഖ്യമന്ത്രി കേന്ദ്രത്തിന്റെ പിന്തുണ തേടി
കൊച്ചി● കൊച്ചിയില്‍ ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്ക്കിന് അനുകൂലമായ സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടാകണമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 9 November
കഴിഞ്ഞ രാത്രി സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം നടന്നു : കെ. സുരേന്ദ്രന്
തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ പിന്‍വലിക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണനിക്ഷേപം നടന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍…
Read More » - 9 November
2000 രൂപയുടെ പുതിയ നോട്ടിറക്കി എങ്ങനെ കള്ളപ്പണം തടയുമെന്ന് പി ചിദംബരം
ന്യൂഡല്‍ഹി: 500 ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ചതു കൊണ്ട് രാജ്യത്തെ കള്ളപ്പണ ഒഴുക്ക് തടയാനാകില്ലെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. 2000…
Read More » - 9 November
കള്ളപ്പണം തിരിച്ചു കൊണ്ടുവരാൻ പറ്റാത്തതിനാൽ മോദി ജനങ്ങള്‍ക്ക് മുന്നില്‍ ഗിമ്മിക്ക് കാട്ടുന്നു :കോടിയേരി
കോഴിക്കോട്: തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കുമെന്നും ആ പണത്തില്‍ നിന്ന് 15 ലക്ഷം രൂപ വീതം രാജ്യത്തെ പൗരന്മാര്ക്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുമെന്നും പറഞ്ഞ്…
Read More » - 9 November
അഞ്ഞൂറും ആയിരവും അസാധുവാക്കിയതിന് പിന്നിലെ സൂത്രധാരൻ
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കാൻ പ്രധാനമന്ത്രിയെ സഹായിച്ചത് മറ്റൊരാളുടെ ബുദ്ധി. പൂനയിലെ സാമ്പത്തിക വിദഗ്ധൻ ആയ അനിൽ ബോകിൽ ആണ് ആ വ്യക്തി. ഇദ്ദേഹത്തിന്റെ 9 മിനിറ്റുള്ള…
Read More » - 9 November
പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രാജ്യത്തെ പ്രമുഖർ അതൃപ്തി പ്രകടിപ്പിച്ച് ഇടതു പക്ഷവും കോൺഗ്രസ്സും
ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തും പ്രധാനമന്ത്രിയെ അഭിനന്ദിച്ചും നിരവധി പ്രമുഖർ രംഗത്ത്. ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍,…
Read More » - 9 November
ദേശീയ പാതകളില്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കി! യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: 500 ന്റേയും 1000 ത്തിന്റെയും നോട്ട് എല്ലാവര്ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പലയിടത്തും ക്യൂ നില്‍ക്കേണ്ട അവസ്ഥയായി. വ്യാപാരികള്‍ ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചു. അഞ്ഞൂറും…
Read More » - 9 November
തോമസ് ഐസക്കിന്റേത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാട് : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഭാരതം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണം കൊണ്ടുവന്ന നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കുന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റേത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണെന്ന് ബിജെപി സംസ്ഥാന…
Read More » - 9 November
നവംബര്‍ 14ന് എന്തും സംഭവിക്കാം! ഭൂചലനവും കടല്‍ക്ഷോഭവും; കേരളം സൂക്ഷിക്കണം
സൂപ്പര്‍ മൂണ്‍ വീണ്ടും ജനങ്ങളെ ഭയപ്പെടുത്താന്‍ എത്തുന്നു. ഒരു തവണ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി പോയ സൂപ്പര്‍ മൂണ്‍ നവംബര്‍ 14ന് എത്തുമെന്ന് മുന്നറിയിപ്പ്. നവംബര്‍ 14ന്…
Read More »