News
- Nov- 2016 -13 November
ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രംപ് മനുഷ്യാവകാശമൂല്യങ്ങള്‍ക്കും നിയമവ്യവസ്ഥയ്ക്കും ഭീഷണിയാണെന്നാരോപിച്ച് നിരവധി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ആയിരങ്ങളാണ് ന്യൂയോര്‍ക്കിലും ചിക്കാഗോയിലും ലോസാഞ്ചല്‍സിലും ദിവസം മുഴുവന്‍…
Read More » - 13 November
കറന്‍സി അസാധുവാക്കല്‍ നടപടിയ്ക്കെതിരെ വിമര്‍ശനവുമായി പിണറായി വിജയന്
തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം ബുദ്ധിമുട്ടിച്ചത് സാധാരണക്കാരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കള്ളപ്പണക്കാർക്കു ബുദ്ധിമുട്ടുണ്ടായില്ല. സാധാരണ ജനങ്ങൾക്കു മാത്രമാണു ബുദ്ധിമുട്ടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 13 November
തോല്‍വിയുടെ മുഖ്യകാരണം വെളിപ്പെടുത്തി ഹിലരി
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം എഫ്.ബി.ഐ ആണെന്ന് ഹിലരി ക്ലിന്റൺ. പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഇമെയിൽ വിവാദത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചതാണ് തന്നെ…
Read More » - 13 November
ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച് ഇന്ത്യ- ചൈന സംയുക്ത സൈനിക പരിശീലനം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന വാര്‍ഷിക സംയുക്ത സൈനിക പരിശീലനം ഹാന്‍ഡ്-ഇന്‍-ഹാന്‍ഡ് നവംബര്‍ 15 മുതല്‍ 27 വരെ പൂനയില്‍ നടക്കും. ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബ്രേഷന്‍ സൈന്യവും തമ്മിലുള്ള…
Read More » - 13 November
ട്രംപിന്റെ ഭരണത്തിൽ ഹിജാബ് ധരിക്കുന്നവര്‍ക്ക് സ്ഥാനമില്ല:അമേരിക്കയിൽ വംശീയത ശക്തിപ്പെട്ടുവോ?
വാഷിങ്ടൺ:ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ രാജ്യമെങ്ങും വംശീയത ശക്തിപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ .ജോര്‍ജിയയിലെ ഹൈസ്കൂള്‍ ടീച്ചര്‍ മയ്റാഹ് ടെലിക്ക് ലഭിച്ച ഊമക്കത്തും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴുത്തില്‍ ചുറ്റിയിരിക്കുന്ന…
Read More » - 13 November
നോട്ട്ക്ഷാമം പരിഹരിക്കാന്‍ നോട്ടുകളുടെ അച്ചടി വേഗത്തില്‍ പുരോഗമിക്കുന്നു
നാസിക്ക് : ആർ ബി ഐയിൽ പുതിയ 500 ന്റെ നോട്ടുകൾ വിതരണത്തിന് തയ്യാറായി എത്തി. നാസിക്ക് കറൻസി നോട്ട് പ്രസിൽ അച്ചടിച്ച 5 മില്യൺ നോട്ടുകളുടെ…
Read More » - 13 November
സാമ്പത്തിക സ്തംഭനം; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പ്രതീക്ഷിച്ചതിലും ഭീകരമായ അരാജകത്വമാണ് നാട്ടിലുള്ളതെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് പറയുന്നു. മുന്നറിയിപ്പില്ലാതെ നോട്ടുകള്‍…
Read More » - 13 November
പ്രതിഷേധിക്കാന്‍ ജി. സുധാകരന്റെ മാര്‍ഗ്ഗം കടംകൊണ്ട് മമതാ ബാനര്‍ജി
ന്യൂഡൽഹി: കറൻസി പരിഷ്കാരം മൂലം ജനം അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് മമതാ ബാനർജിയുടെ കവിത.യുപിയിലെ അടുത്ത തിരഞ്ഞെടുപ്പും 2019ലെ പൊതു തിരഞ്ഞെടുപ്പും കഴിയുന്നതോടെ ജനം കേന്ദ്ര സർക്കാരിനെ മുത്തലാഖ്…
Read More » - 13 November
ഐഎസ് പൈശാചികതയുടെ ഞെട്ടലില്‍ പാകിസ്ഥാന്
കറാച്ചി: പാകിസ്ഥാനിൽ സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ഒരു ആരാധനാലയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 52 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയില്‍ നിന്നും…
Read More » - 13 November
സൗദി ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം : മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണി
റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയില്‍ രണ്ടു ലക്ഷം സ്വദേശികളെ നിയമിക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറായി വരുന്നു. സൗദി ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലങ്ങള്‍ തമ്മില്‍ ഇതു സംബന്ധമായ കാര്യങ്ങളില്‍…
Read More » - 13 November
ഡൽഹിയിൽ ഡീസൽ വാഹങ്ങൾക്ക് നിരോധനം
ന്യൂഡൽഹി : വർധിച്ചു വരുന്ന മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയനുസരിച്ച് പതിനഞ്ച് വർഷം പഴക്കമുള്ള രണ്ട് ലക്ഷത്തോളം വലിയ ഡീസൽ വാഹനങ്ങൾക്ക് ഡൽഹി…
Read More » - 13 November
കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി തട്ടിപ്പുകാര്‍
തിരുവനന്തപുരം: കറന്റ് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സൂചന.ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ…
Read More » - 13 November
മുത്വലാഖ് വിഷയം; സർക്കാർ ഉടൻ തീരുമാനം എടുക്കണമെന്ന് ജാവേദ് അക്തർ
ന്യൂഡൽഹി : മുത്വലാഖ് എത്രയും വേഗം നിരോധിക്കണമെന്ന് പ്രസിദ്ധ ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തർ. ആജ് തക്ക് സാഹിത്യ സമ്മേളനത്തിലാണ് അക്തറിന്റെ ഈ പരാമർശം. താനിത് കഴിഞ്ഞ…
Read More » - 13 November
കടകളടച്ച് സമരം ചെയ്യാൻ മുഖ്യമന്ത്രി അനുവദിക്കരുത് :തട്ടിപ്പുകൾ തുടരാൻ കഴിയില്ലെന്ന വേവലാതി അശോക് കർത്താ എഴുതുന്നു
രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് പല രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് പുറത്തു വരുന്നത്.രാജ്യത്തെ കള്ളപ്പണത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം…
Read More » - 13 November
അബൂൂബക്കര്-അല്‍-ബാഗ്ദാദിയെ കാണാനില്ല ?
ബാഗ്ദാദ്: മൊസൂളില്‍ തിരിച്ചടിയേറ്റതോടെ ഐ.എസ് മേധാവിയും സ്വയംപ്രഖ്യാപിത ഖലീഫയുമായ അബുബക്കര്‍ അല്‍ ബാഗ്ദാദി ഇറാക്ക് വിട്ടെന്നു വെളിപ്പെടുത്തല്‍. നിനെവെ പ്രവിശ്യ ഗവര്‍ണര്‍ നോഫല്‍ ഹമാദി അല്‍ സുല്‍ത്താന്‍…
Read More » - 13 November
നോട്ട് അസാധുവാക്കല്‍ നടപടിയെപ്പറ്റി മനസ്സുതുറന്ന് അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: എ.ടി.എമ്മുകള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും , ആദ്യദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തേ കണക്കുകൂട്ടിയിരുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തിൽ…
Read More » - 13 November
നോട്ട് അസാധുവാക്കല്‍: കെജ്രിവാള് വിമര്‍ശനങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടിനല്‍കുന്ന വൈറല്‍ കുറിപ്പ്
നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ചോർന്നിരിക്കുന്നുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ബിജെപി നേതാക്കളും സുഹൃത്തുക്കളും നേരത്തെ തന്നെ വിവരമറിഞ്ഞിരുന്നുവെന്നുമുള്ള കടുത്ത ആരോപണമാണ്…
Read More » - 13 November
നോട്ട് പിന്‍വലിക്കല്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു ? എതിര്‍ക്കുന്നവരുടെ നഷ്ടവും അനുകൂലിക്കുന്നവരുടെ ഉദ്ദേശശുദ്ധിയും വ്യക്തമാകുന്ന ലേഖനം
രാജ്യത്തുനിന്ന് കള്ളപ്പണത്തെ പാടെ ഇല്ലാതാക്കുന്നതിനായി 500,1000 നോട്ടുകള്‍ റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ ചിലര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. എന്താണ്…
Read More » - 13 November
നോട്ട് ക്ഷാമം: ത്വരിത ഗതിയിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമായി ആര്.ബി.ഐ
മുംബൈ : 500 ,1000 നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായ നോട്ട് ക്ഷാമം പരിഹരിക്കാൻ അച്ചടി കേന്ദ്രങ്ങളില്‍ പരമാവധി നോട്ടുകള്‍ അച്ചടിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് പുറത്തു വിട്ട…
Read More » - 13 November
ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും
തിരുവനന്തപുരം : നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ കുടുങ്ങി സംസ്ഥാനത്ത് ജനങ്ങളും ബാങ്കുകളും വലഞ്ഞു. പലരും 2000 രൂപ വാങ്ങാന്‍ തയാറാകാത്തതു കാരണം ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മില്‍…
Read More » - 12 November
കേരളത്തിന് അഭിമാനമായി വിനീതിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം
കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണിലെ രണ്ടാം മല്‍സരത്തിൽ ചെന്നൈയിന് എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഒന്നിന് എതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. മലയാളി താരം…
Read More » - 12 November
ബാങ്ക് ജീവനക്കാരുടെ സമ്മേളനത്തിനെതിരെ വി.മുരളീധരന് : മോദി സര്‍ക്കാരിനെതിരെ സി.പി.എം ഗൂഡാലോചന
തിരുവനന്തപുരം● കള്ളപ്പണത്തിനെതിരെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി വിജയിപ്പിക്കാന്‍ ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാര്‍ ആത്മാര്‍ഥമായി പണിയെടുക്കുമ്പോള്‍ ബാങ്ക് ജീവനക്കാരുടെ സി.പി.എം. സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ്…
Read More » - 12 November
പഴയ നോട്ടുകൾ ദൈവങ്ങൾക്കും വേണ്ട: ക്ഷേത്രങ്ങളുടെ മുന്നിലും ബോർഡുകൾ
കാൺപൂർ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സ്വീകരിക്കില്ല എന്ന് പലയിടത്തും ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ആരാധനാലയങ്ങൾക്ക് മുന്നിലും ഈ ബോർഡ് സ്ഥാപിക്കാൻ തുടങ്ങിയിരിക്കുകയാണ്. ക്ഷേത്ര അധികാരികളുടെ നിർദേശത്തെ…
Read More » - 12 November
കടയടപ്പു സമരം:പുര കത്തുമ്പോൾ വാഴവെട്ടാൻ നോക്കരുത്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം കടയടപ്പ് സമരം അനിശ്ചിതകാലത്തേക്ക് തീരുമാനിച്ചത് ജനങ്ങളോടുള്ള ദ്രോഹമെന്ന് കെ സുരേന്ദ്രൻ.ഒരു നല്ല കാര്യത്തിനു വേണ്ടി ജനങ്ങൾ കഷ്ടപ്പാടു സഹിക്കാൻ…
Read More » - 12 November
രാജ്യത്തെ രക്ഷിക്കാന്‍ സി.പി.എമ്മുമായും സഹകരിക്കാന്‍ തയ്യാര്‍ – മമത ബാനര്‍ജി
കൊല്‍ക്കത്ത● രാജ്യത്തെ രക്ഷിക്കാന്‍, ആശയപരമായ ഭിന്നത നിലനില്‍ക്കെത്തന്നെ, സി.പി.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞങ്ങള്‍ക്ക് സി.പി.എമ്മുമായി ആശയപരമാമായി നിരവധി ഭിന്നതകളുണ്ട്. പക്ഷേ…
Read More »