News
- Nov- 2016 -13 November
നോട്ട് അസാധു; മത്സ്യബന്ധനത്തിന് പോകില്ലെന്ന് തീരുമാനം
തിരുവനന്തപുരം: നോട്ട് ക്ഷാമം എല്ലായിടത്തും വ്യാപിക്കുകയാണ്. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളായിട്ടും പ്രതിസന്ധി അവസാനിച്ചിട്ടില്ല. ഇങ്ങനെ പോയാല്‍ പലതും അടച്ചുപൂട്ടേണ്ടിവരും. മിക്ക ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പണ…
Read More » - 13 November
പച്ചക്കണ്ണുള്ള അഫ്ഗാന് മോണാലിസ’ ഇന്ത്യയിലേക്ക്
കാബൂൾ: ‘പച്ചക്കണ്ണുള്ള അഫ്ഗാന് മോണാലിസ’ ഷര്‍ബത്ത് ഗുല ഇന്ത്യയിലേക്ക്. കരൾ രോഗത്തിന് ചികിത്സ തേടിയാണ് ഗുല ഇന്ത്യയിൽ എത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഡോക്ടര്‍ ഷായിദ അബ്ദാലിയാണ്…
Read More » - 13 November
പ്രധാനമന്ത്രി ഏകാധിപതിയേപ്പോലെ – പി.കെ.കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം● നോട്ടുകള്‍ മരവിപ്പിച്ച ശേഷം ജനങ്ങളെ മുഴുവൻ ക്യൂവിൽ നിർത്തി ജപ്പാനിലേക്ക് പോയ പ്രധാനമന്ത്രി പ്രവർത്തിച്ചത് ഏകാധിപതിയേപ്പോലെയാണെന്ന് മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി. നോട്ടുകൾ…
Read More » - 13 November
പാകിസ്ഥാനില്‍ തകൃതിയായി ഐഎസ് റിക്രൂട്ട്മെന്റ്
ഇസ്ലാമാബാദ്: ഐഎസ് പാകിസ്ഥാനില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. ഇതിനുദാഹരണമായി പാകിസ്ഥാനില്‍ തകൃതിയായി ഐഎസ് റിക്രൂട്ടമെന്റ് നടത്തുന്നുവെന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളെയാണ് പാകിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്തത്.…
Read More » - 13 November
തെളിവുണ്ടെങ്കിൽ പുറത്ത് വിടണം: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി ചോർത്തി നൽകിയതിന് തെളിവുണ്ടെങ്കിൽ മുഖ്യമന്ത്രി അത് പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്തിന്റെ ഭരണത്തലവന് എന്നനിലയില്‍…
Read More » - 13 November
കള്ളപ്പണവും തടയാനുള്ള ഏകമാര്‍ഗം നോട്ട് മരവിപ്പിക്കല്‍- ഇ.പി ജയരാജന്
കണ്ണൂര്‍● കള്ളനോട്ടും കള്ളപ്പണവും തടയാനുള്ള ഏകമാര്‍ഗം നോട്ട് മരവിപ്പിക്കല്‍ മാത്രമാണെന്നും സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗവും എം.എല്‍.എയുമായ ഇ.പി ജയരാജന്. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടി…
Read More » - 13 November
നോട്ടുകെട്ട് കൊണ്ട് കിടക്കയുണ്ടാക്കി സിപിഎം നേതാവ്; വീഡിയോ വൈറലാകുന്നു
രണ്ട് വര്‍ഷം മുന്‍പുള്ള സിപിഎം നേതാവിന്റെ വാക്കുകളും വീഡിയോയും ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നോട്ടുകെട്ട് കൊണ്ട് കിടക്കയുണ്ടാക്കിയ ത്രിപുരയിലെ സിപിഎം നേതാവ് സമര് ആചാര്‍ജിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.…
Read More » - 13 November
ഈ ദുശ്ശീലങ്ങൾ ഒഴിവാക്കിയാൽ ജോലിയിൽ ശോഭിക്കാം
ജോലിയില്‍ മികവു പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും.പക്ഷെ അത് എല്ലാവർക്കും ലഭിക്കണമെന്നില്ല. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കിൽ മാത്രമേ ജോലിയിൽ മികവ് പുലർത്താൻ സാധിക്കൂ. നല്ല ശീലങ്ങളും ജോലിയില്‍…
Read More » - 13 November
ചരിത്രമെഴുതാൻ വെടിയുണ്ടകള്ക്കിടയില്നിന്ന് ഐഐടിയിലേയ്ക്ക് 4 യുവാക്കൾ
പൂഞ്ച്: നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്ന നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് നാല് യുവാക്കൾ ഐഐടിയിൽ പ്രവേശനം നേടി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍നിന്നാണ് 17നും 19നും ഇടയില്‍ പ്രായമുള്ള…
Read More » - 13 November
ഷീല ദീക്ഷിതിന്റെ മരുമകനെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്റെ മരുമകന് സയിദ് മുഹമ്മദ് ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡന കുറ്റം…
Read More » - 13 November
കുടുംബം പോലും രാജ്യത്തിനു വേണ്ടി ത്യജിച്ചു: വികാരാധീതനായി പ്രധാന മന്ത്രി അഴിമതിമുക്ത ഇന്ത്യക്കു വേണ്ടി ഏതറ്റംവരെയും പോകും
പനാജി: വികാരഭരിതനായി പ്രധാനമന്ത്രി.രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ നിരോധിച്ചതിനെക്കുറിച്ച് സംസാരിക്കവെയാണ് നരേന്ദ്ര മോദി വികാരഭരിതനായത്.’രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താൻ .ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല…
Read More » - 13 November
വീണ്ടും ജയിൽ ചാട്ടം
ഹൈദരാബാദ് : തെലങ്കാന സെന്‍ട്രല്‍ ജയിലില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു തടവുകാര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രാജേഷ് യാദവ് (27), സൈനിക് സിങ് (27) എന്നിവരാണ് ജയില്‍…
Read More » - 13 November
മിന്നലാക്രമണം: രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ കേരളം പട്ടിണിയിലാകുമെന്ന് കോടിയേരി
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിച്ചു. ഭക്ഷണ സാധനങ്ങള്‍ പോലും വാങ്ങാന്‍ കൈയ്യില്‍ പൈസ ഇല്ലാത്ത അവസ്ഥ. എടിഎമ്മില്‍ രാവിലെ തൊട്ട് മണിക്കൂറുകളോളം ക്യൂ നില്ക്കുന്നു.…
Read More » - 13 November
നോട്ട് പിന്‍വലിക്കല്‍: ചായക്കടകളും ഹൈടെക്കാകുന്നു
ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ സാമ്പത്തിക സ്തംഭനമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. എന്നാല്‍ അതിനു ബദലായി പണം ഓണ്‍ലൈനിലൂടെ വിനിമയം നടത്താന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതോടെ തലസ്ഥാനത്തെ പല ചായക്കടകളും ഹൈടെക്കായി…
Read More » - 13 November
ഭക്ഷണമില്ലാതെ ഏഴ് മുതല്‍ എട്ട് ദിവസം വരെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍ : ബാബാ രാംദേവ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധിച്ച് ബാബാ രാംദേവ്. യുദ്ധസമയങ്ങളില്‍ ഭക്ഷണമില്ലാതെ ഏഴ് മുതല്‍ എട്ട് ദിവസം വരെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍.…
Read More » - 13 November
കാന്തപുരത്തിനെ കണക്കിന് പരിഹസിച്ച് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സുന്നി കാന്തപുരം വിഭാഗത്തിന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. ഇവരുടെ അസുഖം എന്താണെന്ന് എല്ലാവര്ക്കും അറിയാം. തലയുള്ളിടത്തോളം കാലം തലവേദന മാറില്ലെന്ന് പറഞ്ഞപോലെയാണ്…
Read More » - 13 November
കള്ള നോട്ട് തടയാന്‍ പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക്
ന്യൂ ഡൽഹി: കള്ളനോട്ടുകൾ തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കാൻ റിസർവ് ബാങ്കിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം. പുതിയ നോട്ടുകൾ പുറത്തിറക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. കള്ളനോട്ടുകൾ, കള്ളപ്പണം…
Read More » - 13 November
പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയിരുന്ന വാട്ട്സ്ആപ്പ് ചാരന്മാര് പിടിയില്‍
ശ്രീനഗർ:വാട്സ് ആപ്പിലൂടെ അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും സുരക്ഷാ വിവരങ്ങളും കൈമാറിയ രണ്ട് പാക് ചാരന്മാര് പിടിയില്‍.അതിര്‍ത്തിയിലെ ആര്‍എസ് പുര സെക്ടറില്‍ നിന്ന് സത്വീന്ദര് സിങ്, ദാഡു…
Read More » - 13 November
നോട്ട് അസാധുവാക്കല്‍: വരാനിരിക്കുന്നത് സന്തോഷത്തിന്റെ നാളുകള്‍
കൊച്ചി:ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ എന്ത് ചെയ്യുമെന്നറിയാതെ ജനങ്ങൾ പകച്ചു നിൽക്കുകയാണ്.എന്നാൽ, ഈ പ്രതിസന്ധി വൈകാതെ സന്തോഷങ്ങൾക്ക് വഴിമാറിയേക്കുമെന്നാണ് സൂചന.ഇതേ തുടർന്ന് വായ്പാ…
Read More » - 13 November
നോട്ട് അസാധുവാക്കല്‍: റിസര്‍വ് ബാങ്കിന്റെ മുന്നിലുള്ളത് ഹിമാലയന്‍ ദൗത്യം
മുംബൈ: അസാധുവായ നോട്ടുകളുടെ സംഭരണവും നശീകരണവും റിസര്‍വ് ബാങ്കിനും മറ്റു ബാങ്കുകള്‍ക്കും മുന്നില്‍ പുതിയ വെല്ലുവിളിയായി മാറുകയാണ്. നവംബര്‍ എട്ടോടെ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍…
Read More » - 13 November
നോട്ട് ക്ഷാമം: ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : സര്‍ക്കാരിലേയ്ക്ക് അടയ്ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും നോട്ട് ക്ഷാമത്തെ തുടർന്ന് നവംബര്‍ 30 വരെ പിഴയില്ലാതെ അടയ്ക്കാന്‍ സമയം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.…
Read More » - 13 November
മൊസൂളില്‍ പ്രതീക്ഷയോടെ ലൈംഗീക അടിമകള്‍
ബാഗ്ദാദ്: ഐ.എസ് ഭീകരരുടെ വെല്ലുവിളികളെ മറികടന്നുള്ള ഇറാഖി സെന്യത്തിന്റെ പോരാട്ടത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൈംഗീക അടിമകളാക്കപ്പെട്ട ആയിരത്തോളം യസീദി യുവതികളാണ്. മൊസൂളിലെ കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു സൈന്യം…
Read More » - 13 November
കൊല്ലം,മലപ്പുറം സ്ഫോടനം : സൂത്രധാരൻ അല്‍-ഉമ്മ ഭീകരസംഘടന തലവന്‍ അബൂബക്കര്‍ സിദ്ദിഖിയുടെ ചിത്രം പുറത്ത്
കൊച്ചി: കൊല്ലം, മലപ്പുറം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കോടതി വളപ്പുകളില്‍ നടന്ന സ്ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന അല്‍-ഉമ്മ നേതാവ് അബൂബക്കര്‍ സിദ്ധിഖിയുടെ ചിത്രം…
Read More » - 13 November
നോട്ട് നിരോധനം മഹാരാഷ്ട്രയ്ക്ക് കിട്ടിയത് 217 കോടി
മുംബൈ : സർക്കാർ ആവശ്യങ്ങൾക്ക് ബില്ല് അടയ്ക്കാൻ നിരോധിച്ച നോട്ടുകൾ ഉപയോഗിക്കാമെന്നുള്ള അറിയിപ്പിനെത്തുടർന്ന് മഹാരാഷ്ട്രയിൽ പിരിഞ്ഞുകിട്ടിയത് 217.45 കോടി രൂപ. വെള്ളം, വൈദ്യുതി ബില്ലുകളും സ്വത്തുനികുതി തുടങ്ങിയവയിൽ…
Read More » - 13 November
അതിര്‍ത്തികള്‍ മാത്രമല്ല അയല്‍ രാജ്യങ്ങളിലെ വാണിജ്യവും പിടിച്ചെടുക്കാന്‍ ചൈന
ഇസ്ലാമാബാദ്: പാക്കിസ്ഥാന് തുറമുഖം വഴി പുതിയ വാണിജ്യ പാത തുറന്ന് ചൈന. പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം വഴി ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്തതോടെയാണ് പുതിയ…
Read More »