News
- Nov- 2016 -14 November
കൈയ്യില്‍ ചില്ലറയില്ലെങ്കിലെന്താ, 500,1000 കൈക്കലാക്കി പോലീസിന്റെ വാഹന പരിശോധന
കൊച്ചി: സാധനം വാങ്ങാന്‍ പോലും കൈയ്യില്‍ ചില്ലറയില്ല. അപ്പോഴാണ് പോലീസിന്റെ വാഹന പരിശോധന. അസാധു നോട്ടിന്റെ പേരില്‍ ജനങ്ങളെ പോലീസ് ഇങ്ങനെയും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹന പരിശോധനയ്ക്കുശേഷം…
Read More » - 14 November
നിശ്ചയത്തിന് ശേഷം പിരിഞ്ഞു: 65 വർഷങ്ങൾക്ക് ശേഷം വിവാഹം
ദാഷിബാർ : നിശ്ചയത്തിന് ശേഷം വിവാഹം നടക്കാതിരുന്നവർ 65 വർഷം കഴിഞ്ഞ് ഒരുമിച്ചു. ഇംഗ്ലണ്ടിലെ ദാബിഷറിൽനിന്നുള്ള ഹെലൻ ആന്ദ്രേ (82), ഡെയ്വി മോക് എന്നിവരാണ് വർഷങ്ങൾക്ക് ശേഷം…
Read More » - 14 November
കേരളത്തിലെ നോട്ടുക്ഷാമത്തിന് കാരണം മലയാളികളുടെ സുഖലോലുപതയും ആഡംബരവും
കോഴിക്കോട് ● കേരളത്തിലെ നോട്ടുക്ഷാമത്തിന് കാരണം മലയാളികളുടെ സുഖലോലുപതയും ആഡംബരവും ധൂർത്തുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സുഖലോലുപതയും ആഡംബരവും ധൂർത്തും ധാരാളമുള്ള നാടായതു…
Read More » - 14 November
അതിര് കടക്കുന്നു; ഡൊണാള്‍ഡ് ട്രംപ് കുറച്ച് ഓവറാണെന്ന് ഭാര്യ തന്നെ പറയുന്നു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി സ്വന്തമാക്കിയ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് സ്വന്തം ഭാര്യ തന്നെ പറയുന്നു. പല പ്രസ്താവനകള്‍ കൊണ്ടും വിവാദങ്ങളില്‍ ഇടംപിടിക്കുന്ന നായകനാണ് ട്രംപ്. എന്തും…
Read More » - 14 November
പണ്ഡിറ്റ് നെഹ്റു,താങ്കൾ പൂർത്തിയാക്കാതെ പോയ പലകാര്യങ്ങളും ഞാൻ മുഴുമിപ്പിക്കും: നരേന്ദ്രമോദി
ഗാസിപൂർ: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ പണ്ഡിറ്റ് നെഹ്റു പൂർത്തിയാക്കാതെ പോയ പല കാര്യങ്ങളും താൻ മുഴുമിപ്പിക്കും എന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 14 November
എടിഎം ക്യൂവില്‍ നിന്ന് ക്ഷമകെട്ടു; യുവതി തുണി ഊരിയെറിഞ്ഞ് പ്രതിഷേധിച്ചു!
ന്യൂഡല്‍ഹി: പുതിയ നോട്ട് ലഭിക്കാനും നോട്ട് മാറ്റിയെടുക്കാനും ബാങ്കിനു മുന്നിലും എടിഎമ്മിനു മുന്നിലും നീണ്ട ക്യൂവാണ്. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് സ്ത്രീകള്‍ തളര്‍ന്ന് വീഴുന്ന അവസ്ഥ. ക്യൂ…
Read More » - 14 November
നോട്ട് അസാധുവാക്കൽ : പ്രധാനമന്ത്രിയുടെ തീരുമാനത്തെ പുകഴ്ത്തി ചൈന
ബീജിങ്: ഇന്ത്യയിലെ നോട്ട് നിരോധനത്തെ പിന്തുണച്ച് ചൈനയും. നോട്ട് നിരോധനം നരേന്ദ്രമോദി സർക്കാരിന്റെ ധീരമായ തീരുമാനം എന്നാണ് ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍…
Read More » - 14 November
ഇന്ത്യ തിരിച്ചടിച്ചു; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്തിയെന്ന് പാകിസ്ഥാന്. പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിവെയ്പ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന് ആരോപിക്കുന്നു. പാകിസ്ഥാന് പല…
Read More » - 14 November
കുടിവെള്ളം മുടങ്ങിയേക്കും
കൊച്ചി: കൊച്ചിയിൽ കുടിവെള്ളം മുടങ്ങാൻ സാധ്യത. പെരിയാറിലുണ്ടായ വേലിയേറ്റത്തെ തുടർന്ന് ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് ആലുവയില്‍ നിന്ന് കൊച്ചിയിലേക്കും വിശാലകൊച്ചിയിലേക്കുമുള്ള പമ്പിംഗ് വാട്ടര്‍ അതോറിറ്റി നിർത്തി വെച്ചിരിക്കുകയാണ്.…
Read More » - 14 November
തുളസിയിലയുടെ മാഹാത്മ്യം
പണ്ട് കാലത്തുള്ള വീടുകളിൽ തുളസിച്ചെടി നട്ടുവളർത്തുന്നത് പതിവായിരുന്നു. പൂജയ്ക്കും മരുന്നുസംബന്ധമായ ആവശ്യങ്ങള്‍ക്കുമെല്ലാം ഇതുപകരിക്കും. വിശ്വാസങ്ങളനുസരിച്ചു തുളസിച്ചെടിയോടു ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍ അത് ഒരു തീര്‍ത്ഥാടനകേന്ദ്രത്തിന്റ…
Read More » - 14 November
ബഹളം വെച്ചു; അഞ്ചാം ക്ലാസ്സുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു
കൊല്ലം: കുട്ടികള്‍ക്ക് മാതൃകയും സംരക്ഷണവും ആകേണ്ട അധ്യാപകരുടെ പെരുമാറ്റം ദിവസം കഴിയുംതോറും വഷളാവുകയാണ്. അതിനു സമാനമായ സംഭവമാണ് കൊല്ലത്ത് നടന്നിരിക്കുന്നത്. കൊല്ലം വാളത്തുങ്കല്‍ ബോയ്സ് ഹയര്‍ സെക്കന്ററി…
Read More » - 14 November
ചൈനയുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള യുക്സൂ വിടപറഞ്ഞു
ബീജിങ്ങ് : ചൈനയുടെ ജെ – 10 യുദ്ധവിമാനം പറത്തിയ ആദ്യ വനിത യുക്സൂ(30) പരിശീലനത്തിനിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. ഇവര്‍ പറത്തിയ ജെറ്റ് വിമാനത്തിന്റെ ചിറക് മറ്റൊരെണ്ണവുമായി…
Read More » - 14 November
പാവപ്പെട്ടവര്‍ സുഖമായി ഉറങ്ങുന്നു; ധനികരുടെ ഉറക്കം നഷ്ടപ്പെട്ടെന്ന് നരേന്ദ്രമോദി
ഗാസിപൂര്‍: കേന്ദ്രസര്‍ക്കാരിന്റെ നടപടി ധനികരുടെ സുഖ നിദ്രയെ തല്ലികെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ട ജനങ്ങള്‍ ശാന്തരായി ഉറങ്ങുകയാണ്. ധനികര്‍ ഉറക്കം നഷ്ടപ്പെട്ടതിനാല്‍ ഉറക്ക ഗുളിക തേടി നടക്കുകയാണെന്നും…
Read More » - 14 November
വിമാനത്തിനുള്ളിൽ പുക എയർഇന്ത്യ വിമാനം നിലത്തിറക്കി
ന്യൂ ഡൽഹി : കൊൽക്കത്ത-ഡൽഹി ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിൽ പുക കണ്ടതിനെ തുടർന്ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. കോക്പിറ്റിലെ ഇലക്ട്രിക് ഉപകരണങ്ങളിൽ…
Read More » - 14 November
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പൗരന്മാര്ക്ക് ഖത്തര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്
ദോഹ: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പോകുന്ന ഖത്തര്‍ പൗരന്മാര്ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ പൗരന്മാര്…
Read More » - 14 November
500 രൂപ നോട്ടുകൾ ഡൽഹിയിലെത്തി; കേരളത്തിൽ ഏത് നിമിഷവും പ്രതീക്ഷിക്കുന്നു
ന്യൂഡല്‍ഹി: ബാങ്കുകളിൽ പുതിയ 500 രൂപ നോട്ടുകള്‍ വിതരണത്തിനായി എത്തിത്തുടങ്ങി. പുതിയ നോട്ടുകൾ എസ്ബിഐയുടെ ഡല്‍ഹി മുഖ്യശാഖയില്‍ വിതരണം ചെയ്തു. പ്രായം ചെന്നവര്‍ക്കും സ്ത്രീകള്‍ക്കും നോട്ടുകള്‍ മാറ്റിവാങ്ങാന്‍…
Read More » - 14 November
ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം : ആശങ്കകള്‍ക്ക് പരിഹാരമായി കര്‍മസേന രംഗത്ത്
ന്യൂഡല്‍ഹി : നോട്ടുകളുടെ നിരോധനത്തെ തുടര്‍ന്ന് പൊതുജനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പണം പിന്‍വലിക്കലുമായി ബന്ധപ്പെട്ട് എടിഎമ്മുകളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്…
Read More » - 14 November
കള്ള പണക്കാരുടെ അന്തകനാകാന്‍ “പുലി നരേന്ദ്രന് ” മോദിയെ അഭിനന്ദിച്ചു തലസ്ഥാന നഗരിയില്‍ പോസ്റ്ററുകള്‍
തിരുവനന്തപുരം : “500,1000 ക്ലബ്ബുകളെ തകര്‍ത്തുകൊണ്ട് പുലിനരേന്ദ്രന്‍ വരവായെന്ന്” പറയുന്ന പോസ്റ്റര്‍ വെള്ളയമ്പലത്ത് ഏറെ ജന ശ്രദ്ധയാകർഷിക്കുന്നു. പ്രധാനമന്ത്രിയ അഭിനന്ദിച്ചുകൊണ്ട് ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയാണ് കൂറ്റന്‍…
Read More » - 14 November
അധികാരം ഏറ്റെടുക്കും മുമ്പെ ട്രംപ് എടുത്ത തീരുമാനം വിവാദത്തില്‍
വാഷിംഗ്ടണ്‍ : നാറ്റോ സഖ്യത്തില്‍ നിന്ന് വിട്ട് സ്വതന്ത്രമായി നിലകൊള്ളുന്നതിനുള്ള അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം യൂറോപ്പിന്റെയും അമേരിക്കയുടെയും ഹിതമല്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍…
Read More » - 14 November
സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ നിഷേധം വിവാദമായി
തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പൂജപ്പുര മഹിളാ മന്ദിരത്തിലെ അന്തേവാസിയായ 21കാരിയെ 80 ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയില്‍…
Read More » - 14 November
ന്യൂസിലന്‍ഡില്‍ വീണ്ടും ഭൂചലനം
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആദ്യം അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ഭൂചലനത്തിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ…
Read More » - 14 November
പ്രതിഷേധം കത്തിപ്പടരുമ്പോഴും പറഞ്ഞ വാക്ക് പാലിച്ച് ട്രംപ്
വാഷിങ്ടണ്‍: ശമ്പളമായി പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമെ സ്വീകരിക്കുകയുള്ളുവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ശമ്പളമായ നാലു ലക്ഷം ഡോളറിന് പകരം നിയമം…
Read More » - 14 November
നമ്മുടെ കുട്ടികളുടെ പഠനം അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാനുള്ള കര്‍മ്മപദ്ധതി തയാര്‍
തിരുവനന്തപുരം : കേരളത്തിലെ സ്കൂളുകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 45,000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നു. ഇതിന്റെ സമീപനരേഖയും വിശദാംശങ്ങളും ഐ.ടി.@സ്കൂൾ പ്രസിദ്ധീകരിച്ചു. 2017 -2018 അദ്ധ്യയന വർഷത്തിനുള്ളിൽ…
Read More » - 14 November
നോട്ട് പിന്‍വലിക്കല്‍: ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു
മുംബൈ: രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപം കൂടുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്കുകളില്‍ വൻ നിക്ഷേപമാണ് നടക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്ത് 1.5…
Read More » - 14 November
മലപ്പുറം-കൊല്ലം കോടതി വളപ്പിലെ സ്ഫോടനം : പ്രതിയെ കുറിച്ച് വ്യക്തമായ സൂചന
കൊല്ലം: കോടതി വളപ്പില്‍ സ്ഫോടനം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. മലപ്പുറത്തും കൊല്ലത്തുമാണ് കോടതി വളപ്പില്‍ സ്ഫോടനങ്ങള്‍ നടന്നത്. പ്രതി തമിഴ്നാടിലെ വില്ലുപുരം സ്വദേശിയാണെന്നാണ്…
Read More »