News
- Nov- 2016 -16 November
വമ്പന്‍ വ്യവസായികളുടെ 7000 കോടിയുടെ വായ്പ എസ്.ബി.ഐ എഴുതിത്തള്ളി
ന്യൂഡല്‍ഹി● 100 ഓളം വന്‍കിട വ്യവാസയികളുടെ 7,000 ത്തിലധികം കോടി രൂപയുടെ കിട്ടാക്കടം ഭാരതീയ സ്റ്റേറ്റ് ബാങ്ക് എഴുതിത്തള്ളി. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ അടക്കം തിരിച്ചടവില്‍…
Read More » - 16 November
പതിനാലുകാരിയെ അഭിഭാഷകനും മകനും ചേര്‍ന്ന് പീഡിപ്പിച്ചു
ഹൈദരാബാദ് : ആറുമാസമായി വീട്ടില്‍ ജോലിക്കു നിന്ന പതിനാലുകാരിയെ അഭിഭാഷകനും മകനും ചേര്‍ന്ന് പീഡിപ്പിച്ചു. അഭിഭാഷകനായ എം. സുധാകര്‍ റെഡ്ഡി(60), മകന് ഭരത് കുമാര്‍(30) എന്നിവരാണ് പ്രതികള്‍.…
Read More » - 16 November
കല്ലേറുകാര്‍ക്ക് കൂലി കൊടുക്കാന്‍ പണമില്ല : കാശ്മീര്‍ ശാന്തതയിലേക്ക്
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്ന് കാശ്മീരിലുണ്ടായ തീവ്രവാദ കലാപങ്ങൾക്ക് ശമനമുണ്ടായതായി റിപ്പോർട്ട്. വിഘടനവാദികൾ അനുദിനം തുടർന്നു പോന്ന കലാപങ്ങളും, പ്രതിഷേധറാലികളും താഴ്വരയെ…
Read More » - 16 November
വിവാഹാവശ്യങ്ങൾക്ക് അഞ്ചു ലക്ഷം രൂപ പിന്‍വലിക്കാം; പ്രചാരണം വ്യാജം
കൽപ്പറ്റ: പഴയ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ ജില്ലാ പോലീസ് ചീഫിന്റെ കത്തുണ്ടെങ്കിൽ വിവാഹാവശ്യങ്ങൾക്ക് അഞ്ചു ലക്ഷം വരെ പിൻവലിക്കാമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ അത് വ്യാജ പ്രചാരണമാണെന്ന്…
Read More » - 16 November
പള്ളിവികാരിയുടെ ഞരമ്പ് രോഗം സഹിക്കാന്‍ വയ്യ : ബിഷപ്പിന് വീട്ടമ്മയുടെ പരാതി
കോഴിക്കോട്● വികാരി അച്ചന് മൊബൈലില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നതായി ബിഷപ്പിന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് ഇംഗ്ളീഷ് പള്ളിയിലെ…
Read More » - 16 November
ജപ്പാനെ കണ്ടു പഠിക്കണം : നഗരമധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തം അടച്ചത് റെക്കോര്‍ഡ് വേഗത്തില്‍
ജപ്പാൻ: രണ്ടു ദിവസം മുന്‍പു ജപ്പാനിലെ തിരക്കേറിയ നഗരമധ്യത്തില്‍ വലിയ ഒരു കുഴി രൂപപ്പെട്ടത് വലിയ വാർത്തയായിരുന്നു.സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ ഭാഗമായാണ് പെട്ടന്ന് റോഡില്‍ ഈ കുഴി…
Read More » - 16 November
വെള്ളക്കടലാസ് രേഖയായി സൂക്ഷിക്കുന്ന കെജ്രിവാള്; കെജ്രിവാളിനെ കണക്കറ്റ് പരിഹസിച്ച് കെ.സുരേന്ദ്രന്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കള്ളപ്പണ ആരോപണം ഉയര്‍ത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ…
Read More » - 16 November
കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സര്‍ക്കാര്‍ കുരിശ് യുദ്ധത്തില്‍ – പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ നോട്ട് നിരോധനം കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സര്‍ക്കാര്‍ കുരിശ് യുദ്ധം ആരംഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതോടൊപ്പം അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തിന് പ്രതിപക്ഷത്തിന്റെ സഹകരണമുണ്ടാകണമെന്നും മോദി ആവശ്യപ്പെടുകയുണ്ടായി.കള്ളപ്പണം,…
Read More » - 16 November
‘ബേബി ബൂം ‘ വിമാനം യാഥാര്‍ത്ഥ്യമായി : ഇനി ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പറന്നെത്താം.
കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കൊച്ചിയില്‍നിന്ന് ദുബായിലേക്ക് പറക്കുന്ന കാലം വരുമോ? മൂന്നര മണിക്കൂറുകൊണ്ട് ലണ്ടനില്‍നിന്ന് ന്യുയോര്ക്കിലെത്തിയാലോ? ഏറെക്കാലമായി യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സൂപ്പര്‍സോണിക് പാസഞ്ചര്‍ വിമാനം ഇന്നു രാത്രി…
Read More » - 16 November
നോട്ട് റദ്ദാക്കിയ തീരുമാനത്തെക്കുറിച്ചുള്ള പ്രതിപക്ഷ നിലപാട് ജനവികാരം മനസ്സിലാക്കി : കെ.സുരേന്ദ്രന്
തിരുവനന്തപുരം : നോട്ട് റദ്ദാക്കിയ തീരുമാനം പിന്‍വലിക്കേണ്ട പ്രതിപക്ഷ നിലപാട് ജനവികാരം മനസിലാക്കിയുള്ള തിരിച്ചറിവാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്…
Read More » - 16 November
സൂപ്പര്‍ മൂണിന് മുകളില്‍ പറക്കും തളിക! വീഡിയോ പുറത്ത്
അരിസോണ: കഴിഞ്ഞ ദിവസം ഉണ്ടായ സൂപ്പര്‍ മൂണി’ന് മുകളിലൂടെ പറക്കും തളിക കടന്നു പോയതായി റിപ്പോർട്ട്.സൂപ്പര്‍മൂണിനെ നിരീക്ഷിക്കുമ്പോള്‍ അതിനു മുകളിലൂടെ പറക്കും തളിക പോലെയുള്ള രണ്ട് വസ്തുക്കള്‍…
Read More » - 16 November
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം മലപ്പുറത്ത്: നീല മാരുതി ഓമ്നി വാനിനെ തേടി പൊലീസ് : രക്ഷിതാക്കള്‍ ജാഗ്രതപാലിക്കണം
മലപ്പുറം: തട്ടികൊണ്ടുപോകല്‍ സംഘത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി രക്ഷപ്പെട്ടതോടെ മലപ്പുറത്ത് വ്യാപകമായ കുട്ടികടത്ത് നടന്നതായി സംശയം. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പൊലീസില്‍…
Read More » - 16 November
ഗൾഫ് രാജ്യങ്ങളിൽ വാഹനമോടിക്കുന്നവര്‍ അറിയാന്‍
കുവൈറ്റ്: ഗൾഫ് രാജ്യങ്ങളിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴയടക്കാൻ ഏകീകൃത സംവിധാനം നിലവിൽ വരും. വിവിധ രാജ്യങ്ങളിൽ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്…
Read More » - 16 November
നോട്ട് നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി- രാഹുല്‍ ഗാന്ധി
മുംബൈ ● 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞയാഴ്ച…
Read More » - 16 November
1000 കോടിയിലേറെ രൂപയെത്തി : തിരുവനന്തപുരത്തെ നോട്ട് ക്ഷാമത്തിന് പരിഹാരമാകുന്നു
തിരുവനന്തപുരം : തിരുവനന്തപുരത്തെ നോട്ട് ക്ഷാമത്തിന് പരിഹാരമാകുന്നു. 100 ന്റെയും 50 ന്റെയും നോട്ടുകള്‍ തിരുവനന്തപുരത്തെ ബാങ്കുകളില്‍ എത്തിച്ചു തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ തന്നെ തലസ്ഥാനത്തെ ബാങ്കുകളില്‍…
Read More » - 16 November
സംസ്ഥാനത്തെ എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തി. നോട്ടുകൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിലാണ് ലഭ്യമായി തുടങ്ങിയത്. തിരുവനന്തപുരത്തെ 65 എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍…
Read More » - 16 November
സൗദി പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത
സൗദി:വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തില്ല. സൗദി അറേബ്യൻ മോണിറ്ററി ഏജന്‍സി ഗവർണർ ഡോ.അഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ ഖുലൈഫിയുടേതാണ് അറിയിപ്പ്.ഡോളറുമായുള്ള സൗദി റിയാലിന്റെ വിനിമയ…
Read More » - 16 November
കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം ഒറ്റനിമിഷം കൊണ്ട് പാഴ്ക്കടലാസാക്കി : കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് അമിത് ഷാ
അഹമ്മദാബാദ് : • യു.പി.എ ഭരണകാലത്തു കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാത്രി കൊണ്ട് പാഴ്ക്കടലാസ് ആക്കി…
Read More » - 16 November
സുഷമ സ്വരാജ് വൃക്കരോഗ ചികിത്സയില്‍
ന്യൂഡല്‍ഹി● വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വൃക്കരോഗത്തിന് ചികിത്സയിലാണെന്ന് ഡല്‍ഹി എയിംസ് അധികൃതര്‍ അറിയിച്ചു. അവര്‍ കുറച്ച് ദിവസം ആശുപത്രിയില്‍ തുടരുമെന്നാണ് സൂചന. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.…
Read More » - 16 November
സൗദി നഗരത്തെ ലക്ഷ്യമാക്കി തൊടുത്ത മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി അറേബ്യയിലെ നജ്റാന് ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. സഖ്യസേന പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് അറിയിച്ചത്. യമന്‍…
Read More » - 16 November
ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വന്‍ ഇടിവ്
മുംബൈ: രാജ്യത്തെ പണപ്പെരുപ്പനിരക്ക് നാല് മാസത്തെ താഴ്ന്നനിലയില്‍. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള ഒക്ടോബറിലെ പണപ്പെരുപ്പനിരക്ക് 3.39 ശതമാനമായിട്ടാണ് താഴ്ന്നത്. ഭക്ഷ്യവസ്തുക്കളുടെ വില താഴ്ന്നതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. സെപ്റ്റംബറില്‍…
Read More » - 16 November
ട്രെയിനുകളുടെ ഊര്‍ജക്ഷമത കൂട്ടാന്‍ പുതിയ സംവിധാനം
ബെയ്ജിങ് : ഇന്ത്യയിലെ വൈദ്യുതി ട്രെയിനുകളുടെ ഊര്‍ജക്ഷമത കൂട്ടാന്‍ പുതിയ സംവിധാനം ഒരുക്കുന്നു. ഊര്‍ജക്ഷമത കൂട്ടാന്‍ ചൈനയുടെ ട്രാന്‍സിസ്റ്റര്‍ ചിപ്പുകളാണ് ഘിടിപ്പിക്കാന് ഒരുങ്ങുന്നത്. 100 എന്‍ജിനുകള്‍ ആധുനികീകരിക്കാനുള്ള…
Read More » - 15 November
കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വിക്ക് 56.67 കോടി പിഴയടയ്ക്കാൻ നിർദേശം
ന്യൂഡൽഹി: കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വിയോട് 56.67 കോടി രൂപ പിഴയടക്കാൻ ആദായനികുതി വകുപ്പിന്റെ നിർദേശം. ആവശ്യമായ വരവ് ചിലവ് കണക്കുകളുടെ രേഖകൾ…
Read More » - 15 November
പറന്നുയരാന്‍ തുടങ്ങിയ വിമാനം തിരികെ വിളിച്ചു
കൊച്ചി● റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങിയ വിമാനം തിരികെ വിളിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് മുംബൈ വഴി അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കിയത്.…
Read More » - 15 November
മോദി കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് കേജ്രിവാൾ ( വീഡിയോ)
Income Tax document proving #ModiTakesBribespic.twitter.com/EE4U1qji1M — AAP (@AamAadmiParty) November 15, 2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…
Read More »