News
- Nov- 2016 -15 November
പാകിസ്ഥാന് ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ സൈനികർക്ക് നിർദേശം
ജമ്മു: വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന് ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ സൈനികർക്ക് കരസേനാ മേധാവി ജനറൽ ദൽബീർ സിങ് സുഹാഗിന്റെ നിർദേശം. അതിർത്തിയിലെ സുരക്ഷാ സംവിധാനങ്ങൾ…
Read More » - 15 November
മോദിയെ അനുകൂലിക്കുന്നു; കറന്‍സി പരിഷ്കരണം പിന്‍വലിക്കേണ്ടതില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അനുകൂലിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കറന്‍സി പരിഷ്കരണം പിന്‍വലിക്കാന്‍ ആവശ്യപ്പെടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം സാധാരണക്കാര്‍ ഇതിന്റെ പേരില്‍…
Read More » - 15 November
നോട്ട് അസാധു; ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നത് മുഴുവൻ ഇന്ത്യക്കാർക്കും ;ബാങ്ക് ലോൺ ഉള്ളവർക്കും സന്തോഷിക്കാം
ന്യൂഡൽഹി:നോട്ട് പിൻവലിക്കലിനെത്തുടർന്നു രാജ്യത്തു ജനങ്ങൾക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് താൽക്കാലികമാണെന്നും ഏറെ സാമ്പത്തിക ഗുണഫലങ്ങൾ വൈകാതെയുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.ബാങ്ക് ഡിപ്പോസിറ്റ് കുന്നു കൂടിയതോടെ രൂപയുടെ മൂല്യവും ഉയരും.ഇപ്പോള്‍ വിവിധ…
Read More » - 15 November
വിവാഹപന്തലില്‍നിന്ന് വധുവും കുടുംബവും മുങ്ങി; പറ്റിച്ചത് സിനിമാ പ്രവര്ത്തകന്
ഉല്ലാസ് നഗര്‍: വിവാഹ ദിവസം വധുവും കാമുകനും ഒളിച്ചോടിയ സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍, ഇവിടെ നടന്നത് മറ്റൊരു കാഴ്ചയാണ്. വിവാഹപന്തലില്‍ നിന്ന് പെണ്‍കുട്ടിയും കുടുംബവുമാണ് മുങ്ങിയത്.…
Read More » - 15 November
നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ മൈക്രോ എടിഎം എത്തുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ മൈക്രോ എടിഎം എത്തുന്നു. നഗരങ്ങളിലെ എടിഎം കൗണ്ടറുകള്‍ക്കു മുന്നില്‍ വരിനില്‍ക്കാതെ തന്നെ നാട്ടിന് പുറത്തുള്ളവര്‍ക്ക് പണം എത്തിക്കാന്‍ സാധിക്കുന്നതാണ് മൈക്രോ എടിഎമ്മുകള്‍.…
Read More » - 15 November
ഇത് കുട്ടികളുടെ സർജിക്കൽ സ്ട്രൈക്ക് : കാശ്മീരിൽ പരീക്ഷ എഴുതിയ കുട്ടികളെ അഭിനന്ദിച്ച് പ്രകാശ് ജാവദേക്കർ
ന്യൂഡൽഹി: കാശ്മീരിൽ ഇന്നലെ നടന്ന പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ 95 ശതമാനത്തോളം കുട്ടികൾ പങ്കെടുത്തു. വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ ഇത്രയും വിദ്യാർത്ഥികൾ പരീക്ഷയെഴുതി വിഘടനവാദികൾക്കെതിരെ…
Read More » - 15 November
വ്യവസായി 6000 കോടി രൂപ സറണ്ടര്‍ ചെയ്തെന്ന വാര്‍ത്ത വ്യാജം
സൂറത്ത് ● സൂറത്തിലെ വജ്രവ്യാപരിയും വ്യവസായിയുമായ ലാല്‍ജി ഭായി പട്ടേല്‍ 6000 കോടി രൂപ സര്‍ക്കാരിന് മുമ്പാകെ സറണ്ടര്‍ ചെയ്തായുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍…
Read More » - 15 November
ജില്ലാ കോടതിയിലെ ശുചിമുറിയില്‍ ഒളിക്യാമറ
തൊടുപുഴ: ഇടുക്കി മുട്ടം ജില്ലാ കോടതിയിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. അഭിഭാഷകരും ജീവനക്കാരും ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ക്യാമറ വെച്ചിരുന്നത്.രാവിലെ 11.30 ന് ശുചിമുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ…
Read More » - 15 November
ട്രാക്കിലെ വേഗതയുടെ രാജാവ് ഇനി ഫുട്ബോൾ മൈതാനത്തിലേക്ക്
ജമൈക്ക: ട്രാക്കിലെ വേഗതയുടെ രാജാവ് ബൂട്ടണിയാൻ ഒരുങ്ങുന്നു. ജര്‍മ്മന്‍ ബുണ്ടേഴ്സ് ലീഗയിലെ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടിയായിരിക്കും ഉസൈൻ ബോൾട്ട് ഫുട്ബോൾ മൈതാനത്തിലിറങ്ങുക. ട്രാക്കില്‍ നിന്നും ഉടനെ…
Read More » - 15 November
ഇന്ധനവില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല കമ്പനികള്‍ എണ്ണവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1 രൂപ 46 പൈസയും ഡീസല്‍ ലിറ്ററിന് 1 രൂപ 53 പൈസയുമാണ് കുറച്ചത്. കുറഞ്ഞ…
Read More » - 15 November
സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് നിരോധനം
ന്യൂഡല്‍ഹി● വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഓര്ഗനൈസേഷന് എന്ന സംഘനയ്ക്ക് നിരോധനം. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് യു.എ.പി.എ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് നിരോധിച്ചത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ്…
Read More » - 15 November
കള്ളപ്പണം വെളുപ്പിക്കൽ: എറണാകുളത്തെ ജ്വല്ലറികൾ പരിശോധിക്കുന്നു
കൊച്ചി: നോട്ട് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എറണാകുളത്തെ ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പരിശോധിക്കുന്നു. നോട്ട് പിൻവലിച്ച…
Read More » - 15 November
മിഷേല്‍ ഒബാമ ഹീല്‍ ചെരുപ്പിട്ട കുരങ്ങെന്ന് അധിക്ഷേപം
വാഷിങ്ടണ്‍: ബരാക് ഒബാമയുടെ പ്രിയ പത്നിക്കെതിരെ വംശീയ അധിക്ഷേപം. ക്ലെയിലെ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഡയറക്ടര്‍ പമേല ടെയ്ലര് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഷേല്‍ ഒബാമയെ അപമാനിച്ചത്. ‘കുരങ്ങ്’…
Read More » - 15 November
സിപിഎമ്മിന്റെ കള്ളപ്പണം ഒളിപ്പിക്കാനുള്ള സ്ഥലമാണ് സഹകരണ സ്ഥാപനങ്ങള്‍; എം ടി രമേശ്
കണ്ണൂര്‍; സിപിഎമ്മിന്റെ കള്ളപ്പണം ഒളിപ്പിക്കാനും വെളിപ്പിക്കാനുമുള്ള സ്ഥലങ്ങളാണു കണ്ണൂര്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഇക്കാരണങ്ങൾ മൂലമാണ് നോട്ട് നിരോധന നടപടികളെ…
Read More » - 15 November
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ കഞ്ചാവ് പിടികൂടി
തേനി : ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 15 November
ഖത്തറിലെ വീട്ടുജോലിക്കാരുടെ തെരഞ്ഞെടുപ്പ്: പുതിയ നിർദേശങ്ങളുമായി തൊഴിൽ മന്ത്രാലയം
ദോഹ: വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുമ്പോൾ ജാഗ്രതപാലിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. തങ്ങളുടെ അവകാശങ്ങളെ കുറിച്ചും നിയമ വശങ്ങളെ കുറിച്ചും ബോധ്യപ്പെട്ടത്തിന് ശേഷം മാത്രമേ വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കാവൂ എന്നാണ് നിർദേശം.…
Read More » - 15 November
കള്ളപ്പണത്തിനെതിരായായ പോരാട്ടം അനിവാര്യം – ഗൗതം അദാനി
മുംബൈ● കള്ളപ്പണത്തിനെതിരെയായ പോരാട്ടം അനിവാര്യമാണെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. യഥാര്‍ത്ഥ രാഷ്ട്രനിര്‍മ്മാണവും ദേശീയ സുരക്ഷയും ഉറപ്പാക്കാന്‍ കള്ളപ്പണത്തിനെതിരെയായ പോരാട്ടം അനിവാര്യമാണ്. ഇതിന്റെ ഭാഗമായി കറന്‍സി…
Read More » - 15 November
മോദി അധികാരത്തിലെത്തിയ ശേഷം ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറഞ്ഞു : പട്ടികജാതി മോര്‍ച്ച
തിരുവനന്തപുരം : നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറഞ്ഞെന്ന് പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ദുഷ്യന്ത് കുമാര്‍ ഗൗതം. ഇടതു ഭരണത്തിന് കീഴില്‍…
Read More » - 15 November
സൂപ്പര്‍ മൂണ്‍ എത്തി; അത്ഭുതപ്പെടുത്തുന്ന കാഴ്ച
പതിനാലിന് ലോകം എക്സ്ട്രാ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുമെന്ന് പറഞ്ഞത് വെറുതെയായില്ല. പല രൂപത്തിലും ഭാവത്തിലുമായിരുന്നു ചന്ദ്രനെ ജനങ്ങള്‍ കണ്ടത്. എന്നാല്‍, ഭയപ്പെടുത്തുന്ന ഒന്നും തന്നെ…
Read More » - 15 November
രാഷ്ട്രീയ നേട്ടങ്ങൾക്ക് മോദി സ്വന്തം അമ്മയെ ഉപയോഗിക്കുന്നു ; കേജ്രിവാൾ
ന്യൂഡല്‍ഹി: സ്വന്തം അമ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.ഇന്നു രാവിലെ നിരോധിച്ച അഞ്ഞൂറു രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ നരേന്ദ്രമോദിയുടെ…
Read More » - 15 November
ഗർഭിണി ആയിരിക്കുമ്പോൾ വീണ്ടും ഗർഭം ധരിച്ചു: അപൂർവമായ ഒരു പ്രസവം
ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ യുവതി വീണ്ടും ഗര്‍ഭം ധരിച്ചു. കേറ്റ് ഹില്‍ എന്ന ബ്രിസ്ബേന്‍ സ്ത്രീയാണ് മെഡിക്കൽ സയൻസിനെ തന്നെ അത്ഭുതപ്പെടുത്തി അമ്മയായത്. കേറ്റിന്റെ ഗര്‍ഭപാത്രത്തില്‍ 10 ദിവസത്തെ…
Read More » - 15 November
പള്ളിയിലെ ബാങ്ക് വിളി നിരോധിക്കണമെന്ന് ബഞ്ചമിന് നെതന്യാഹു; കാരണം?
ജെറുസലേം: മുസ്ലീം പള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളിക്കെതിരെ പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ മുന്‍പും വന്നിട്ടുണ്ട്. ഇപ്പോള്‍ ഇത് നിരോധിക്കണമെന്നാവശ്യമാണ് ഉയരുന്നത്. ബാങ്ക് വിളിയുടെ ശബ്ദം ജനങ്ങളെ അസ്വസ്ഥരാക്കുന്നുവെന്ന്…
Read More » - 15 November
നോട്ട് നിരോധനം: പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കുന്നു;രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമൂലം രാജ്യത്തെ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം രാഷ്ട്രപതിയെ നേരിട്ട് അറിയിക്കാന്‍ ഒരു വിഭാഗം പ്രതിപക്ഷ കക്ഷികള്‍ ബുധനാഴ്ച രാഷ്ട്രപതി പ്രണബ്…
Read More » - 15 November
ഉയരം കൂട്ടാന്‍ യുവാവ് ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയ ചെയ്തു ; അവസാനം സംഭവിച്ചത്
ഹൈദരാബാദ് : നാലു ലക്ഷം രൂപ ചെലവാക്കി ഉയരം കൂട്ടാനായി കാലിലെ അസ്ഥിക്കു നീളം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയ ചെയ്ത ഇരുപത്തിരണ്ടുവയസുകാരന് ഇന്ന് നടക്കാന്‍ കഴിയാത്ത അവസ്ഥ. ഹൈദരാബാദ്…
Read More » - 15 November
നോട്ട് പിൻവലിക്കൽ : തീരുമാനം വെളിപ്പെടുത്തി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് പാക് ധനമന്ത്രി ഇഷാഖ് ദാർ. ഇതു സംബന്ധിച്ചു പുറത്തുവന്ന വാർത്തകൾ അടിസ്ഥാന ഹരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക്…
Read More »