News
- Nov- 2016 -20 November
എട്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാന് പിടിച്ചെടുത്തു
അഹമ്മദാബാദ്: ഗുജറാത്തിൽ എട്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാൻ പിടിച്ചെടുത്തു .പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വിഭാഗമാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് സമീപത്ത് നിന്ന് ബോട്ടുകള്‍ പിടിച്ചെടുത്തത്.അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി…
Read More » - 20 November
പി.വി. സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം
വുഷു : ഒളിമ്ബിക്സ് വെള്ളിമെഡല്‍ ജേതാവ് പി.വി.സിന്ധുവിന് ആദ്യ സൂപ്പര്‍ സീരീസ് കിരീടം. ഫൈനലില്‍ ചൈനയുടെ സുന് യുവിനെ 21-11, 17-21, 21-11 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ്…
Read More » - 20 November
ഗൂഗിൾ ക്ലൗഡുമായി കൈകോർത്ത് വോഡഫോണ്‍
ഗൂഗിള്‍ ക്ലൗഡുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് വോഡഫോൺ. ഇന്ത്യയുടെ എന്റര്‍പ്രൈസ് വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസ് (വിബിഎസ്) ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്.കമ്പനികളിലെ പ്രവര്‍ത്തനം…
Read More » - 20 November
രണ്ട് ഭീകരസംഘടനകള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം
ഇസ്ലാമാബാദ്: തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന ലോകരാഷ്ട്രങ്ങളുടെ ആരോപണങ്ങളെ തഴഞ്ഞ് പാകിസ്ഥാന്. രാജ്യത്തിന് ഭീഷണിയായി മാറിയ രണ്ട് ഭീകരസംഘടനകളെ പാകിസ്ഥാന് നിരോധിച്ചു. ഭീകരവാദത്തിന്റെ പേരില്‍ പാകിസ്ഥാന് ലോകരാഷ്ട്രങ്ങളില്‍ നിന്നും പൂര്‍ണമായും…
Read More » - 20 November
ഓടുന്ന ട്രെയിനിൽ യുവതിക്ക് ക്രൂര പീഡനം
ന്യൂഡൽഹി: ഓടുന്ന ട്രെയിനിലെ വനിതാ കംപാര്‍ട്ടുമെന്റില്‍ യുവതിയെ കൊള്ളയടിച്ച ശേഷം പീഡനത്തിനിരയാക്കി.ന്യൂഡല്‍ഹിയിലെ ഷാഹ്ദറ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്.32 കാരിയായ ബിഹാറി യുവതിയാണ് പീഡനത്തിനും കൊള്ളയ്ക്കും ഇരയായത്.സ്ത്രീകളുടെ…
Read More » - 20 November
സംസ്ഥാന മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി
എം.എം മണി മന്ത്രിയാകും, മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം തിരുവനന്തപുരം● സംസ്ഥാന മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. ഇ.പി ജയരാജന്റെ ഒഴിവിലേക്ക് എം.എം മണി മന്ത്രിയാകും. വൈദ്യുതി വകുപ്പാകും എം.എം…
Read More » - 20 November
മുണ്ട് നിവര്‍ത്തിയിട്ടും മടക്കികുത്തിയും ക്യൂ നില്ക്കുന്ന രണ്ട് കൂട്ടര് : ഇവരെന്തിനു വേണ്ടി നില്ക്കുന്നവരെന്ന് എളുപ്പം തിരിച്ചറിയാം
കോഴിക്കോട്: കറന്‍സി നിരോധനവും പുതിയ നോട്ടിന്റെ വരവും അങ്ങനെ നാടും നാട്ടുകാരും തിരക്കിലാണ്. നാടെങ്ങും വരിയില്‍ നില്ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഒരു വിഭാഗം എ.ടി.എം. സെന്ററിനു മുന്നിലാണെങ്കില്‍…
Read More » - 20 November
എ.കെ 47തോക്കുമായി വരുന്ന ആരെയും വെടിവെയ്ക്കാന്‍ നിര്‍ദ്ദേശം
മര്‍ഗാവ്● എ.കെ 47 യന്ത്രത്തോക്കുമായി വരുന്ന ആരെയും വെടിവയ്ക്കാന്‍ താന്‍ സായുധ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എ.കെ 47 നുമായി വരുന്നവര്‍…
Read More » - 20 November
പ്രണയത്തിന്റെ പേരില്‍ കുട്ടികളെ ശാസിക്കരുത്: ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ സര്‍ക്കുലര്‍
കൊല്ലം:കൗമാരക്കാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ സർക്കുലറുമായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്.പ്രേമത്തിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരസ്യമായി ശാസിക്കാന്‍ പാടില്ലെന്നാണ് സർക്കുലറിലെ പുതിയ…
Read More » - 20 November
നോട്ട് മാറ്റം :മോദിസര്‍ക്കാരിനെ പ്രശംസിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പി
കൊച്ചി: കള്ളപ്പണം തടയുന്നതിന് കറന്‍സി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പി . നോട്ട് മാറ്റം ഇന്ത്യയിലെ സാമ്പത്തിക മേഖലയില്‍ കൊണ്ടുവന്ന സര്‍ജിക്കല്‍ സ്ട്രൈക്കെന്ന്…
Read More » - 20 November
ഭാഗ്യാന്വേഷികള്‍ കബളിപ്പിക്കപ്പെടുന്നു ; കേരള ലോട്ടറിയില്‍ വ്യാജന് വ്യാപകം ; അച്ചടി വിദേശത്തും
തിരുവനന്തപുരം● സംസ്ഥാനത്ത് വ്യാജലോട്ടറി വ്യാപകമെന്ന് ക്രൈംബ്രാഞ്ച്. വ്യാജലോട്ടറി ഹാജരാക്കി ലോട്ടറി മാഫിയ സമ്മാനം തട്ടിയതായും റിപ്പോര്‍ട്ടുണ്ട്. കെട്ടുകണക്കിന് വ്യാജലോട്ടറികള്‍ ലോട്ടറി ഓഫീസുകളില്‍ കെട്ടികിടപ്പുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സംസ്ഥാന…
Read More » - 20 November
മുസാഫര്‍നഗര്‍ കലാപം : പിടികിട്ടാപ്പുള്ളി പിടിയില്‍
ആഗ്ര: മുസാഫർ നഗർ കലാപത്തിലെ പിടികിട്ടാ പുള്ളിയായി പോലീസ് പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ.പ്രതിയായ ഹരീന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്. സാരായ് ജഗന്നാഥ് ഗ്രാമത്തോടു ചേർന്നുളള വനത്തിനുള്ളിൽ വച്ച്…
Read More » - 20 November
പുരുഷസുഹൃത്തുമായി അതിരുവിട്ട ബന്ധം : വനിത എം.എല്‍.എയ്ക്ക് പാര്‍ട്ടി വിലക്ക് : വേഷത്തിലും മാന്യതയില്ല
തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പെരുമാറ്റദൂഷ്യത്തെ തുടര്‍ന്ന് ഒരു വനിത എം.എല്‍.എക്ക് എതിരെ ഇടതുപക്ഷപാര്‍ട്ടി നിയമനടപടിയ്ക്കൊരുങ്ങുന്നതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ്…
Read More » - 20 November
ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവർക്ക് നോട്ടീസ്
ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവർക്കും സ്ഥാപനങ്ങള്‍ക്കും ഇൻകം ടാക്സിന്റെ നോട്ടീസ്. ബാങ്കുകളില്‍ വലിയ തുക നിക്ഷേപിച്ചതില്‍ സംശയിക്കപ്പെടുന്നവര്‍ക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടാണ്…
Read More » - 20 November
2000 രൂപ വ്യാജ നോട്ട് നിര്‍മ്മാണം : തൃശൂരില്‍ 13 കാരി പിടിയില്‍
തൃശൂര്‍● റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടിന്റെ കളര്‍പ്രിന്റ് നല്കി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച പതിമൂന്നുകാരി തൃശൂരില്‍ പിടിയിലായി. വെളിയങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇന്നലെ…
Read More » - 20 November
കര്‍ണാടകയില്‍ ആഡംബരവിവാഹം; ഇക്കുറി പ്രതിക്കൂട്ടിലായത് കോണ്‍ഗ്രസ്
ബംഗളൂരു: രാജ്യത്ത് നോട്ട് നിരോധനവും പ്രതിസന്ധിയുമെല്ലാം ചൂടാറും മുന്‍പ് കര്‍ണാടകയില്‍ വീണ്ടും ആഡംബര കല്യാണം. മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാദ വിവാഹത്തിന്റെ ചുവടുപിടിച്ചാണ് വീണ്ടും…
Read More » - 20 November
ഏറ്റവും ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നത് മലയാളി ഉദ്യോഗസ്ഥനില്‍ നിന്ന് ഒട്ടേറെ വെള്ളിപ്പെടുത്തലുകളുമായി നളിനിയുടെ ആത്മകഥ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ ഏറ്റവും ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത് കേരളത്തിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നാണെന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന…
Read More » - 20 November
22 വര്‍ഷം പഴക്കമുള്ള സൂചി നീക്കം ചെയ്തു
തിരുവനന്തപുരം● കുട്ടിക്കാലത്ത് ശരീരത്തില്‍ തുളച്ചുകയറിയ സൂചി 22 വര്‍ഷങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലയിന്‍കീഴ് സ്വദേശി കിരണ്‍കുമാറിന്റെ (34) ശരീരത്തില്‍ നിന്നാണ് തയ്യല്‍…
Read More » - 20 November
ഇന്ത്യന്‍ ആളില്ലാവിമാനം വെടിവെച്ചിട്ടു – പാക്കിസ്ഥാന്
ഇസ്ലാമാബാദ്● അതിര്‍ത്തി കടന്ന ഇന്ത്യന്‍ ഡ്രോണ്‍ പാക് സൈന്യം വെടിവെച്ചിട്ടതായി പാകിസ്ഥാന്. നിയന്ത്രണരേഖയില്‍ ഗാഹി സൈനിക പോസ്റ്റിനു സമീപം പാക് ഭൂപ്രദേശത്തേക്ക് കടന്നുകയറിയ ചെറു ആളില്ലാവിമാനം സൈന്യം…
Read More » - 20 November
സഹകരണ ബാങ്കുകൾക്ക് മേൽ പിടിമുറുക്കാൻ കേന്ദ്രം : പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്ക് നേരേയുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരളം സംയുക്ത സമരവുമായി മുന്നോട്ട് പോകുമ്പോൾ കേന്ദ്ര സർക്കാരും ആദായ നികുതി വകുപ്പും സഹകരണ ബാങ്കുകൾക്ക് മേൽ പിടിമുറുക്കാൻ…
Read More » - 20 November
നോട്ട് നിരോധനം : ജനങ്ങളുടെ ആശങ്കകള്‍ക്ക് വിരാമമായി സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലേയ്ക്ക്
തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകളുടെ നിരോധനം ഏര്‍പ്പെടുത്തി രണ്ടാഴ്ച്ചയാകുമ്പോള് കേരളത്തില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു. ബാങ്കുകളില്‍ മുന്‍ദിവസങ്ങളിലേക്കാള്‍ ക്യൂ കുറഞ്ഞിട്ടുണ്ട്. നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം…
Read More » - 20 November
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി ചൈന
ചൈന: വിപണിയില്‍ എന്ത് ഉത്പന്നങ്ങള്‍ പുതിയതായി വന്നാലും ചൈനക്കാർ ഉടനടി അതിന്റെ വ്യാജൻ ഇറക്കും.എന്നാല്‍ പുതിയ ഉത്പന്നവുമായി ചൈനക്കാര്‍ വീണ്ടും ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങുകയാണ്. അസാധുവാക്കിയതിനെ തുടർന്ന്…
Read More » - 20 November
ഭീകരവാദത്തിന് പാകിസ്ഥാന് ചെലവഴിയ്ക്കുന്ന തുക കേട്ട് ലോകരാഷ്ട്രങ്ങള്‍ക്ക് ഞെട്ടലും അമ്പരപ്പും
കറാച്ചി: ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി പാകിസ്ഥാന് ഭീകരവാദത്തിന് വേണ്ടി ചെലവഴിയ്ക്കുന്ന തുകയുടെ കണക്ക് പുറത്തുവിട്ടു. ഭീകരവാദ പോരാട്ടത്തിന് പാകിസ്ഥാന് ചെലവഴിച്ചത് 11,800 കോടി ഡോളറെന്ന്(ഏകദേശം എട്ടുലക്ഷം കോടിരൂപ) കണക്കുകള്‍.…
Read More » - 20 November
കാത്തിരുന്ന 500 രൂപ നോട്ടും കേരളത്തിലെത്തി
തിരുവനന്തപുരം: അസാധുവാക്കിയ ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾക്ക് പകരമായി പുതിയ അഞ്ഞൂറ് രൂപ നോട്ട് കേരളത്തിലെത്തി.150 കോടിരൂപയുടെ 500 രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെത്തിയിട്ടുള്ളത്.കേരളത്തിൽ…
Read More » - 20 November
സഹോദരങ്ങളെ.., കിഡ്നിക്ക് മതപരിവേഷമില്ല : വൃക്ക ദാനത്തിന് സന്നദ്ധത അറിയിച്ച മുസ്ലിം സഹോദരങ്ങള്‍ക്ക് നന്ദിയറിയിച്ച് സുഷമയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടേയും വിദേശ ഇന്ത്യക്കാരുടെയും ഒരു പോലെ ഇഷ്ടതാരമായ സുഷമാ സ്വരാജിന് വൃക്കദാനം ചെയ്യാന്‍ ജാതിമതഭേദമില്ലാതെ നിരവധി പേര് രംഗത്ത്. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് സുഷമ സ്വരാജിന്റെ…
Read More »