News
- Nov- 2016 -20 November
22 വര്‍ഷം പഴക്കമുള്ള സൂചി നീക്കം ചെയ്തു
തിരുവനന്തപുരം● കുട്ടിക്കാലത്ത് ശരീരത്തില്‍ തുളച്ചുകയറിയ സൂചി 22 വര്‍ഷങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലയിന്‍കീഴ് സ്വദേശി കിരണ്‍കുമാറിന്റെ (34) ശരീരത്തില്‍ നിന്നാണ് തയ്യല്‍…
Read More » - 20 November
ഇന്ത്യന്‍ ആളില്ലാവിമാനം വെടിവെച്ചിട്ടു – പാക്കിസ്ഥാന്
ഇസ്ലാമാബാദ്● അതിര്‍ത്തി കടന്ന ഇന്ത്യന്‍ ഡ്രോണ്‍ പാക് സൈന്യം വെടിവെച്ചിട്ടതായി പാകിസ്ഥാന്. നിയന്ത്രണരേഖയില്‍ ഗാഹി സൈനിക പോസ്റ്റിനു സമീപം പാക് ഭൂപ്രദേശത്തേക്ക് കടന്നുകയറിയ ചെറു ആളില്ലാവിമാനം സൈന്യം…
Read More » - 20 November
സഹകരണ ബാങ്കുകൾക്ക് മേൽ പിടിമുറുക്കാൻ കേന്ദ്രം : പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്ക് നേരേയുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരളം സംയുക്ത സമരവുമായി മുന്നോട്ട് പോകുമ്പോൾ കേന്ദ്ര സർക്കാരും ആദായ നികുതി വകുപ്പും സഹകരണ ബാങ്കുകൾക്ക് മേൽ പിടിമുറുക്കാൻ…
Read More » - 20 November
നോട്ട് നിരോധനം : ജനങ്ങളുടെ ആശങ്കകള്‍ക്ക് വിരാമമായി സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലേയ്ക്ക്
തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകളുടെ നിരോധനം ഏര്‍പ്പെടുത്തി രണ്ടാഴ്ച്ചയാകുമ്പോള് കേരളത്തില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു. ബാങ്കുകളില്‍ മുന്‍ദിവസങ്ങളിലേക്കാള്‍ ക്യൂ കുറഞ്ഞിട്ടുണ്ട്. നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം…
Read More » - 20 November
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി ചൈന
ചൈന: വിപണിയില്‍ എന്ത് ഉത്പന്നങ്ങള്‍ പുതിയതായി വന്നാലും ചൈനക്കാർ ഉടനടി അതിന്റെ വ്യാജൻ ഇറക്കും.എന്നാല്‍ പുതിയ ഉത്പന്നവുമായി ചൈനക്കാര്‍ വീണ്ടും ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങുകയാണ്. അസാധുവാക്കിയതിനെ തുടർന്ന്…
Read More » - 20 November
ഭീകരവാദത്തിന് പാകിസ്ഥാന് ചെലവഴിയ്ക്കുന്ന തുക കേട്ട് ലോകരാഷ്ട്രങ്ങള്‍ക്ക് ഞെട്ടലും അമ്പരപ്പും
കറാച്ചി: ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി പാകിസ്ഥാന് ഭീകരവാദത്തിന് വേണ്ടി ചെലവഴിയ്ക്കുന്ന തുകയുടെ കണക്ക് പുറത്തുവിട്ടു. ഭീകരവാദ പോരാട്ടത്തിന് പാകിസ്ഥാന് ചെലവഴിച്ചത് 11,800 കോടി ഡോളറെന്ന്(ഏകദേശം എട്ടുലക്ഷം കോടിരൂപ) കണക്കുകള്‍.…
Read More » - 20 November
കാത്തിരുന്ന 500 രൂപ നോട്ടും കേരളത്തിലെത്തി
തിരുവനന്തപുരം: അസാധുവാക്കിയ ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾക്ക് പകരമായി പുതിയ അഞ്ഞൂറ് രൂപ നോട്ട് കേരളത്തിലെത്തി.150 കോടിരൂപയുടെ 500 രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെത്തിയിട്ടുള്ളത്.കേരളത്തിൽ…
Read More » - 20 November
സഹോദരങ്ങളെ.., കിഡ്നിക്ക് മതപരിവേഷമില്ല : വൃക്ക ദാനത്തിന് സന്നദ്ധത അറിയിച്ച മുസ്ലിം സഹോദരങ്ങള്‍ക്ക് നന്ദിയറിയിച്ച് സുഷമയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടേയും വിദേശ ഇന്ത്യക്കാരുടെയും ഒരു പോലെ ഇഷ്ടതാരമായ സുഷമാ സ്വരാജിന് വൃക്കദാനം ചെയ്യാന്‍ ജാതിമതഭേദമില്ലാതെ നിരവധി പേര് രംഗത്ത്. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് സുഷമ സ്വരാജിന്റെ…
Read More » - 20 November
ട്രെയിന്‍ പാളം തെറ്റി : നിരവധി മരണം
കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി 93 പേര് മരിച്ചു. 150 ഓളം പേര്‍ക്ക് പരുക്കേറ്റു. പാറ്റ്ന-ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്.…
Read More » - 20 November
ഞാന്‍ പാടിയാല്‍ ടിക്കറ്റിന്റെ പണം തിരികെ തരണം : പ്രധാനമന്ത്രി നരേന്ദ്ര മോദി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതന്ത്രത്തില്‍ മാത്രമല്ല സംഗീതത്തിലും അഗ്രഗണ്യനാണ്. പാട്ടിനേയും നോട്ടിനേയും ബന്ധിപ്പിച്ചാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ‘ഞാന്‍ പാടിയാല്‍, ടിക്കറ്റിന്റെ പണം നിങ്ങള്‍ തിരികെ ചോദിക്കും,…
Read More » - 20 November
ജെ.എന്‍.യു വിദ്യാര്‍ഥി തിരോധാനം അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്
ന്യൂ ഡൽഹി : ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) യിലെ വിദ്യാര്‍ഥി തിരോധാനം പുതിയ വഴിത്തിരിവിലേക്ക്. കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ അലിഗഡില്‍ കണ്ടുവെന്ന് പറയുന്ന സ്ത്രീയുടെ…
Read More » - 19 November
കോടികൾ മുടക്കി സ്വന്തമാക്കിയ ഫാൻസി നമ്പർ ദുബായ് ഭരണാധികാരിക്ക് സമ്മാനം നൽകാനൊരുങ്ങി യുവാവ്
ദുബായ്: കോടികള്‍ മുടക്കി സ്വന്തമാക്കിയ ഫാന്‍സി നമ്പര്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദിന് സമ്മാനമായി നല്‍കാനൊരുങ്ങി യുവാവ്. അബുദാബി ഒന്ന് എന്ന…
Read More » - 19 November
റാഗിംഗ് : വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
അമരാവതി: റാഗിംഗിനെ തുടർന്ന് ആന്ധ്ര നന്ദ്യാലിലുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തെലുഗുദേശം പാർട്ടി നേതാവിന്റെ മകൾ ഉഷാറാണിയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 19 November
നോട്ടു നിരോധനം; പ്രതിസന്ധി പരിശോധിക്കാൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം.
ന്യൂഡല്‍ഹി : നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ അയക്കാന്‍ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27…
Read More » - 19 November
നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ മറ്റൊരു മേഖലയിലും മാറ്റം സാധ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണവും അഴിമതിയും തടയാനായി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നാലെ റെയിൽവേ മേഖലയിൽ അടുത്ത മാറ്റം സാധ്യമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍ വികാസ് ശിവിര്‍ ഉദ്ഘാടനം…
Read More » - 19 November
നിഗൂഢ ഗോത്ര വിഭാഗത്തെ കണ്ടെത്തി
പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപെട്ടു കഴിയുന്ന ആദിവാസി ഗോത്ര വിഭാഗത്തെ കണ്ടെത്തി. തീർത്തും കാടൻ രീതിയിൽ ജീവിക്കുന്ന ഗോത്ര വിഭാഗത്തിന്റെ ചിത്രങ്ങൾ ഒരു ഫോട്ടോ ഗ്രാഫർ ആമസോൺ വനാന്തരങ്ങൾക്കുള്ളിൽ…
Read More » - 19 November
സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
കൊല്ലം:ഭാര്യയുടെ ചികിത്സയ്ക്കായി ഇളംകുളം സഹകരണ ബാങ്കിൽ നിന്ന് എടുത്ത 75,000 രൂപ തിരിച്ചടയ്ക്കാൻ കഴിയാതെ ഗൃഹനാഥൻ ആത്മഹത്യചെയ്തു.കല്ലുവാതുക്കൽ സ്വദേശി വിജയകുമാർ ആണ് തിരിച്ചടവിനു ഇളവ് നൽകാത്തതിനാൽ ആത്മഹത്യ…
Read More » - 19 November
വാഹന രജിസ്ട്രേഷൻ : വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി
തിരുവനന്തപുരം: വാഹനനികുതി നല്കാതിരിക്കാനാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും നടനുമായ സുരേഷ്ഗോപി. താൻ കൃത്യമായ തവണകൾ അടയ്ക്കാറുണ്ടെന്നും അത് ആർക്കും…
Read More » - 19 November
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍- ഡി ജി പി പ്രതികരിക്കുന്നു
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായി ഉള്ള വാർത്തകളോട് ഡി ജി പി പ്രതികരിച്ചു. ഓണ്‍ലൈന്‍, സമൂഹ മാധ്യമങ്ങളിലെ…
Read More » - 19 November
ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ബോംബ് സ്ക്വാഡ് പരിശോധന
തിരുവനന്തപുരം : അപ്രതീക്ഷിത ബീപ്പ് ശബ്ദം കേട്ടെന്ന യാത്രക്കാരുടെ അറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ അടിയന്തര പരിശോധന. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും…
Read More » - 19 November
വെടി വെപ്പ് : അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച വൈകിട്ട് ചോട്ടെഡോന്കാര് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബെച്ചാ കിലം ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.…
Read More » - 19 November
യു.എൻ പ്രമേയത്തിനെതിരെ ഇന്ത്യ
യുണൈറ്റഡ് നേഷന്‍സ് : രാജ്യങ്ങളെല്ലാം തന്നെ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യു.എന്‍. പ്രമേയത്തിന് എതിരെ ഇന്ത്യ വോട്ട് ചെയ്തു. രാജ്യങ്ങൾക്ക് ശിക്ഷകൾ തീരുമാനിക്കാൻ നിയമങ്ങളും, അവകാശവും ഉണ്ടെന്നും…
Read More » - 19 November
ജയലളിതയുടെ ആരോഗ്യനിലയെ സംബദ്ധിച്ച് പുതിയ വിവരം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്കു മാറ്റി. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ജയലളിതയുടെ ആരോഗ്യം പൂര്‍വസ്ഥിതിയിലെത്താന്‍…
Read More » - 19 November
കറൻസി പിൻവലിക്കൽ; ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവരെ ചവിട്ടി പുറത്താക്കണം; പാക് വംശജനായ എഴുത്തുകാരൻ
ജയ്പൂർ :പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയിൽ തുടർന്നു പോന്ന തീവ്രവാദത്തിനു തിരിച്ചടിയാണ് കറൻസി പിൻവലിക്കലിലൂടെ ഉണ്ടായതെന്ന് പാകിസ്ഥാൻ വംശജനായ കനേഡിയൻ എഴുത്തുകാരൻ തരേഖ് ഫത്ത അഭിപ്രായപ്പെട്ടു.ജയ്പ്പൂരിൽ നടന്ന…
Read More » - 19 November
കാശ്മീർ സമാധാനത്തിന്റെ പാതയിലേക്ക്
ശ്രീ നഗർ : വിഘടന വാദികളുടെ പ്രക്ഷോഭം തുടങ്ങിയ 132 ദിവസങ്ങൾക്കു ശേഷം കശ്മീരിലെ ജനജീവിതം സമാധാനത്തിന്റെ പാതയിലേക്ക്. ശനിയാഴ്ച ദിവസം വാഹനങ്ങൾ നിരത്തിലിറങ്ങുകയും ഓഫീസുകളും സ്കൂളുകളും…
Read More »