News
- Nov- 2016 -1 November
സിമി ഏറ്റുമുട്ടല്‍ കൊലപാതകം: ബി.ജെ.പിയ്ക്കെതിരായി ഉപയോഗിക്കും
ഭോപ്പാല്‍● ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ടു സിമി ഭീകരര്‍ തടവ് ചാടുകയും, പിന്നീട് ഇവരെ ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്ത സംഭവം മുസ്ലിങ്ങളെ ബി.ജെ.പിയ്ക്കെതിരെ തിരിക്കാന്‍ നിരോധിത…
Read More » - 1 November
മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം.
തിരുവനന്തപുരം:”കേരളം പിറവിയുടെ അറുപതാം വാർഷികവേളയിൽ മുഴുവൻ മലയാളികളെയും അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ട പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളുമായാണ് മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം.ആധുനിക…
Read More » - 1 November
കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
തിരുവനന്തപുരം: അറുപതാമത് കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ടിറ്റ്വറിലൂടെ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ സഹോദരി സഹോദരന്മാര്ക്ക് കേരളപ്പിറവി ആശംസകള്‍ അറിയിക്കുന്നതിനൊപ്പം സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍…
Read More » - 1 November
കോൺഗ്രസിനെതിരെ വിമർശനവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി
ചണ്ഡിഗഢ്: സിഖ് വിഭാഗത്തോട് ഗാന്ധി കുടുംബം എന്നും എതിരായിരുന്നതായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍. ഇതിനാലാണ് ഗാന്ധിക്കുടുംബം പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകള്‍ എന്നതരം വാര്‍ത്തകള്‍…
Read More » - 1 November
ഏകീകൃത സിവിൽ കോഡ് :നിയമന്ത്രാലയം പുറത്തിറക്കിയ സർവേയോട് തണുപ്പൻ പ്രതികരണം
ന്യൂഡൽഹി:രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുനുദ്ദേശിച്ച് നിയമമന്ത്രാലയം പുറത്തിറക്കിയ ചോദ്യാവലിയോട് 10,000 പേര് മാത്രം. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം സംഘടനകള്‍ ഏകകണ്ഠമായി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വേ ബഹിഷ്കരിക്കാനും…
Read More » - 1 November
പോരാട്ടം അന്തിമഘട്ടത്തിലേക്ക് : ഹിലരിയ്ക്ക് കാലിടറുന്നു
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എട്ടുദിവസം മാത്രം നിലനിൽക്കെ, സ്വകാര്യ ഇ-മെയില്‍ വിവാദത്തില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനു കാലിടറുന്നു. പൊതുജനങ്ങളില്‍നിന്നു തന്റെ ‘ക്രിമിനല്‍ പ്രവൃത്തി’ വെളിപ്പെടുത്താതിരിക്കാൻ…
Read More » - 1 November
3000 ത്തോളം ഷെല്ലുകള്‍, 35000 ത്തിലേറെ ബുള്ളറ്റുകള്‍ : വെറുതെ ചൊറിയാന്‍ വരുന്ന പാകിസ്ഥാന് ഇന്ത്യന്‍ സൈന്യം മറുപടി നല്കിയതിങ്ങനെ
ന്യൂഡൽഹി:അതിർത്തിയിലെ പാക് പ്രകോപനത്തെ ഇന്ത്യ അതി ശക്തമായ തിരിച്ചടിയാണ് നൽകിയത്.വെടിനിര്‍ത്തില്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷിട്ടിച്ചുകൊണ്ടിരുന്ന പാകിസ്താന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടിയാണ് നൽകിയത്.ഇതിന്…
Read More » - 1 November
പാക് ആക്രമണത്തില്‍ ഗ്രാമീണര്‍ക്ക് പരിക്ക്
ശ്രീനഗര്‍● വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ഗ്രാമീണര്‍ക്ക് പരിക്ക്. അന്താരാഷ്ട്ര അതിർത്തിയിൽ സാംബയിൽ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ വെടിവെപ്പിലാണ്…
Read More » - 1 November
ചാരപ്പണി : എം.പിയുടെ പി.എയെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നത്
ന്യൂഡൽഹി : സമാജ് വാദി പാർട്ടി എം പി ചൗധരി മുനവർ സലീമിന്റെ പി എ ഫർഹത് ഖാൻ ചാര പ്രവർത്തനം നടത്തുകയായിരുന്നെന്ന് പോലീസ്. 20 വർഷമായി…
Read More » - 1 November
ബിനാമികള്‍ക്ക് മുന്നറിയിപ്പ് : ഇനി മുതല്‍ ബിനാമികളായി പ്രവര്‍ത്തിക്കുന്നവരെയും ഉടമസ്ഥരെയും കുടുക്കുന്ന നിയമം പ്രാബല്യത്തില്‍: ശിക്ഷയുടെ കാഠിന്യം കുറയ്ക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ ബിനാമി ഭൂമി ഇടപാട് നിരോധന നിയമം ഇന്നു പ്രാബല്യത്തില്‍ വരും. ബിനാമി ഇടപാടുകള്‍ തടയുന്നതും അത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ക്കു പിഴയും ഏഴു വര്‍ഷംവരെ…
Read More » - 1 November
അമിതവേഗക്കാരെ പിടികൂടാന്‍ പുതിയ റഡാർ സംവിധാനം
ദുബായ് : ദുബായില്‍ അമിതവേഗക്കാരെ പിടികൂടാന്‍ പുതിയ റഡാർ സംവിധാനം വരുന്നു.സ്പീഡ് ക്യാമറകള്‍ക്കിടയില്‍ അമിതവേഗതയില്‍ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ കഴിയുന്ന സംവിധാനമാണ് നിലവിലവില്‍ വരുന്നത്.സ്പീഡ് ക്യാമറകള്‍ ഇല്ലാത്തിടത്ത്…
Read More » - 1 November
പാക് പിടിയിലായ ജവാനെ മോചിപ്പിക്കാന്‍ പുതിയ നീക്കവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരീല്‍ മിന്നലാക്രമണം നടത്തിയ ദിവസം അബദ്ധത്തില്‍ അതിര്‍ത്തി മറികടക്കുകയും പാക് സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്ത സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമം…
Read More » - 1 November
വടിവാളുമായി ഡി.വൈ.എഫ്.ഐ നേതാവിന്റെ തേര്‍വാഴ്ച : പോലീസുകാര്‍ക്കടക്കം പരിക്ക്
പന്തളം:പോലീസുകാർക്ക് നേരെ ഡി വൈ എഫ് ഐ നേതാവിന്റെ വടിവാളാക്രമണം. ആക്രമണത്തിൽ പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു .പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ജ്യോതിസ്…
Read More » - 1 November
ബോയ്ക്കോട്ട് കേരള …പട്ടിപ്രേമികളുടെ ഫേസ്ബുക്ക് പ്രചാരണം ഇങ്ങനെ : എന്നാല്‍ മൃഗസ്നേഹികള്‍ക്ക് മനുഷ്യസ്നേഹികളുടെ കേട്ടാലറയ്ക്കുന്ന തെറിവിളിയും
കൊച്ചി : തെരുവുനായ ശല്യത്തെ തുടര്‍ന്ന് നായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരെ ബോയ്ക്കോട്ട് കേരളാ പ്രചാരണവുമായി എത്തിയ ഫേസ്ബുക്ക് പേജില്‍ മനുഷ്യസ്നേഹികളുടെ പൂരത്തെറിവിളി. മൃഗസ്നേഹികള്‍ എന്ന പേരിലാണ് മനുഷ്യരെ ആക്രമിക്കുന്ന…
Read More » - 1 November
പ്രണയ സന്ദേശത്തിന്റെ പേരില്‍ കൂട്ടത്തല്ല് : 7 പേര്‍ക്ക് പരിക്ക്
വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ പ്രണയ സന്ദേശം അയച്ചതിന്റെ പേരിൽ കൂട്ടത്തല്ല് നടന്നു. ഏഴു പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഐ ലവ് യൂ എന്ന് മെസ്സേജ് അയച്ചതിന്റെ…
Read More » - 1 November
സബ്സിഡിയില്ലാത്ത പാചകവാതക വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി● രാജ്യത്തെ സബ്സിഡിയില്ലാത്ത പാചകവാതക വില സിലിന്‍ഡര്‍ വില വര്‍ധിപ്പിച്ചു. 38 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. പുതിക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. മാസംതോറും…
Read More » - 1 November
ടിപ്പുവിനെ മറന്നാലും സര്‍ക്കാര്‍ പഴശിയെ മറക്കരുതെന്ന് കെ.സുരേന്ദ്രന്റെ ഓര്‍മ്മപ്പെടുത്തല്‍
തിരുവനന്തപുരം: ടിപ്പു സുല്‍ത്താന്റെ ജന്മദിനം കര്‍ണാടക സര്‍ക്കാര്‍ ആചരിക്കുന്നതുപോലെ നവംബര്‍ 30 കേരളത്തില്‍ പഴശി ദിനമായി ആചരിക്കണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.…
Read More » - 1 November
ഭോപ്പാല്‍ ഏറ്റുമുട്ടല്‍: പോലീസ് ഭാഷ്യത്തില്‍ വൈരുദ്ധ്യം; വ്യാജ ഏറ്റുമുട്ടലെന്ന് സംശയം
ഭോപ്പാല്‍: അതീവസുരക്ഷാ ജയിലില്‍നിന്ന് എട്ടുപേര്‍ ഒരുമിച്ചു ജയില്‍ ചാടുകയും തുടര്‍ന്നു പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പൊലീസ് വിശദീകരണങ്ങളില്‍ വൈരുധ്യം. സിമി പ്രവര്‍ത്തകര്‍ ആയുധധാരികളായിരുന്നുവെന്നും പൊലീസിനു…
Read More » - Oct- 2016 -31 October
ബി.എസ് യെദിയൂരപ്പ മുൻ മന്ത്രിയെ വിവാഹം ചെയ്തു?
ബംഗളൂരു● മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ മുന്‍ മന്ത്രി ശോഭ കരന്ത്ലാജയെ വിവാഹം ചെയ്തെന്ന് വെളിപ്പെടുത്തല്‍. കേരളത്തിലെ ഒരു ക്ഷേത്രത്തിൽവച്ച് രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹമെന്നും കർണാടക…
Read More » - 31 October
പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് തിരിച്ചടിയേകി വീണ്ടും പാചകവാതക വില വര്‍ദ്ധനവ്. രാജ്യത്ത് സബ്സിഡിയില്ലാതെ വിറ്റഴിക്കപ്പെടുന്ന പാചകവാതക സിലിണ്ടറിന്റെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. പാചകവാതക സിലിണ്ടറിന്റെ വില 39.50 രൂപ വര്‍ദ്ധിപ്പിച്ചു.…
Read More » - 31 October
സിമി തടവുപുള്ളികള്‍ കൊല്ലപ്പെട്ട സംഭവം ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം;
ന്യൂഡല്‍ഹി : ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ട് തടവുപുള്ളികള്‍ ജയില്‍ ചാടിയതും തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സേന അവരെ കൊലപ്പെടുത്തിയതും ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് സിപിഐ എം…
Read More » - 31 October
കേരളപ്പിറവി ദിനാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാന്‍ മറന്നു
തിരുവനന്തപുരം● 60 ാമത് കേരളപ്പിറവി ദിനാഘോഷത്തിന് കേരള ഗവര്‍ണര്‍ക്ക് ക്ഷണമില്ല. കേരളപ്പിറവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രിയെ ആയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വരന് കഴിയില്ലെന്ന്…
Read More » - 31 October
സിമി പ്രവര്‍ത്തകരെ പോലീസ് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം
ഭോപ്പാല്‍: പോലീസ് വെടിവെച്ചു കൊന്ന എട്ട് സിമി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഭോപ്പാലിലെ…
Read More » - 31 October
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് ഐജി
ഭോപ്പാല്‍ : ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് ഐജി. ഏഴ് ആയുധങ്ങള്‍ കണ്ടെത്തിയെന്നാണ് മധ്യപ്രദേശ് ഐ.ജി യോഗേഷ് ചൗധരി വ്യക്തമാക്കിയത്. ഭീകരര്‍ ആയുധങ്ങള്‍…
Read More » - 31 October
പ്രകൃതിവിരുദ്ധ പീഡനം, യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.കോഴിക്കോട് കാരശ്ശേരി പഞ്ചയാത്തിലെ ഒഴിഞ്ഞ പാറമടയിലെ ഒറ്റപ്പെട്ട സ്ഥലത്ത് യുവാവ് കുട്ടിയെ പീഡിപ്പിക്കുന്നത്…
Read More »