News
- Oct- 2016 -24 October
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന റെക്കോര്‍ഡുമായി ഈജിപ്ത്കാരി
ഈജിപ്ത്:ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന റെക്കോര്‍ഡ് ഈജിപ്തിലെ ഇമാന് അഹമ്മദ് അബ്ദുല്ലാദിക്ക്.മുപ്പത്തിയാറുകാരിയായ ഇമാൻറെ ശരീര ഭാരം 500 കിലോയാണ്.റെക്കോർഡ് സ്വന്തമാക്കിയെങ്കിലും എഴുന്നേല്‍ക്കാനോ ചരിഞ്ഞ് കിടക്കാനോ…
Read More » - 24 October
ഡിലന് പുരസ്കാരം നല്‍കിയത് നോബേല്‍ ലഭിച്ച മറ്റ് മഹാരഥന്മാരെ അപമാനിക്കുന്നതിന് തുല്യം: റസ്കിന് ബോണ്ട്
ഗുവഹാത്തി: സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും തണുപ്പന്‍ പ്രതികരണം തുടരുന്ന ബോബ് ഡിലന് പുരസ്കാരം അര്‍ഹിച്ചിരുന്നില്ലെന്ന് പ്രശസ്ത ഇന്തോ-ബ്രിട്ടീഷ് സാഹിത്യകാരന് റസ്കിന് ബോണ്ട്. ഡിലന്…
Read More » - 24 October
ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐ.എസിനെ വേരോടെ പിഴുതെറിഞ്ഞാല്‍ തിരിച്ചടി കിട്ടുന്നത് ബ്രിട്ടണ്
ലണ്ടന്‍ : ഐ.എസിനെ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും എന്നെന്നേക്കും പിഴുതെറിയാനുള്ള നിര്‍ണായക പോരാട്ടത്തിലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളും ഇറാഖ്കുര്ദിഷ് സേനയും. പോരാട്ടത്തില്‍ ഐ.എസിന്റെ കൈവശമുള്ള…
Read More » - 24 October
ടാക്സി ഡ്രൈവര്‍മാരുടെ അശ്രദ്ധയ്ക്കും അമിതവേഗത്തിനും കൂച്ചുവിലങ്ങിടാന്‍ അബുദാബി തൊഴില്‍ മന്ത്രാലയം
അബുദാബി: അശ്രദ്ധമായി വണ്ടിയോടിക്കുന്ന ടാക്സിഡ്രൈവര്‍മാര്‍ക്ക് വിലക്കേർപ്പെടുത്തി തൊഴിൽ മന്ത്രാലയം.അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.ഇതേ തുടർന്ന് അശ്രദ്ധമായ ഡ്രൈവിങ്ങിന് 12 ബ്ളാക്ക്…
Read More » - 24 October
ഫോണ്‍ ചോര്‍ത്തല്‍: നിയമസഭയില്‍ മറുപടി നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി…
Read More » - 24 October
നിരവധി മാവോയിസ്റ്റുകളെ കാലപുരിക്കയച്ച് ഗ്രേഹണ്ട് സുരക്ഷാസേന
വിശാഖപട്ടണം: ആന്ധ്രാപ്രദേശ്-ഒഡീഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ആന്ധ്രാ-ഒഡീഷ അതിര്‍ത്തിയില്‍ ബുസിപുട്ട്-ബെജാങ്കി പ്രവിശ്യകളോട് ചേര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന്…
Read More » - 24 October
വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്ന അധ്യാപകര്‍ക്ക് ഇനി മുതൽ കനത്ത ശിക്ഷ
മസ്ക്കറ്റ്: മസ്ക്കറ്റില്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിച്ചു. വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകര്‍ക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുക. അതുപോലെ ക്ലാസില്‍ നിന്നും കുട്ടികളെ പുറത്താക്കാന്‍ പാടില്ലെന്നും…
Read More » - 24 October
ഇന്ത്യക്ക് അഭിമാന മുഹൂര്‍ത്തം : അതിവേഗ പറക്കലിലൂടെ എയര്‍ഇന്ത്യ സ്വന്തമാക്കിയത് ലോകറെക്കോര്‍ഡ്
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് നടത്തിയ എയര്‍ലൈന്‍ കമ്പനിയെന്ന ഖ്യാതി ഇനി എയര്‍ ഇന്ത്യയ്ക്ക് സ്വന്തം. ഡല്‍ഹിയില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്കോയിലേക്ക്…
Read More » - 24 October
ഐഎന്‍എസ് വിരാടിനോട് ഇന്ത്യന്‍ നേവി വിടപറയുന്നു.
ന്യൂഡൽഹി: 55 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടിനോട് ഇന്ത്യൻ നേവി വിടപറയുന്നു.ലോകത്തുതന്നെ ഏറ്റവും പഴക്കമേറിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ ഐ എൻ എസ് ഇന്ത്യന്‍ സൈനിക…
Read More » - 24 October
ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ഉത്തർപ്രദേശ്: രാജ്യത്തെ ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എട്ട് സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നതായും ഗിരിരാജ് സിങ് പറഞ്ഞു.കൂടാതെ…
Read More » - 24 October
അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കെ കൊണ്ടും കൊടുത്തും ഹിലരിയും ട്രംപും!
വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അവസാന അഭിപ്രായ സര്‍വെഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റൺ 12 പോയിന്റിന്റെ ലീഡിൽ. ഹിലരിക്ക് 50 ശതമാനത്തിലെറെപ്പേര് പിന്തുണ നല്കി.…
Read More » - 24 October
ബീഹാറികളെ കൂടെക്കൂടെ പരിഹസിക്കുന്ന കട്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി
പാറ്റ്ന :ബിഹാറികള്‍ക്കെതിരെ വീണ്ടും പരാമര്‍ശം നടത്തിയ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ഖണ്ഡേയ കട്ജുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ബിഹാറികള്‍ വിഡ്ഡികളാണെന്ന രീതിയിലായിരുന്നു കട്ജുവിന്റെ നിരന്തരമായ പരാമര്‍ശം. ഞാന്‍…
Read More » - 24 October
ഭക്ഷ്യ ഭദ്രതാ നിയമം സംബന്ധിച്ച് നയം വ്യക്തമാക്കി കേരളം
തിരുവനന്തപുരം:നവംബര്‍ ഒന്നു മുതല്‍ കേരളത്തിൽ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിൽ വരും.ഇതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് വിതരണം ഫെബ്രുവരി ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 15ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന്…
Read More » - 24 October
സൗമ്യ വിധി: കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസിന് പ്രതികരണവുമായി കട്ജു
ഡൽഹി: സൗമ്യ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു. നവംബര്‍ 11-ന് ഹാജരാകണമെന്നുള്ള നോട്ടീസ് ലഭിച്ചുവെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയായ കട്ജു അറിയിച്ചു. സൗമ്യ വധക്കേസ്…
Read More » - 24 October
രാജ്യത്തിനായി ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു
ജമ്മു-കാശ്മീര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം തുടരുന്നതിനിടെ വെടിയേറ്റ ഒരു ബി.എസ്.എഫ് ജവാന് കൂടി വിരമൃത്യു വരിച്ചു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച…
Read More » - 24 October
മുന്‍ അമീറിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഖത്തറില്‍ ദേശീയ ദുഃഖാചരണം
ഖത്തര്‍: ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി അന്തരിച്ചു. 84 വയസായിരുന്നു. നിലവിലെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാമഹനായിരുന്നു…
Read More » - 24 October
“റോ ചാരന്മാര്ക്ക്” പാക്-കോടതി വിധിയിലൂടെ മോചനം
കറാച്ചി: ഇന്ത്യന്‍ രഹസ്യാന്വേഷണസംഘടന റോയുടെ ചാരന്മാരാണെന്ന് ആരോപിച്ച് പിടികൂടിയ മൂന്നുപേര്‍ക്ക് പാക്-കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മോചനം. പാകിസ്ഥാന് ഭീകരവിരുദ്ധകോടതിയാണ് തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ പാക് പൗരന്മാര്…
Read More » - 23 October
വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഞായറാഴ്ച വൈകുന്നേരം ആർഎസ് പുര സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. മൂന്നു റൗണ്ട് വെടിവയ്പാണുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന്…
Read More » - 23 October
അമര്‍ജിത്ത് നിരപരാധിയെന്ന് സുഹൃത്തുക്കള്‍
കൊച്ചി● സ്ത്രീകളെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അമര്‍ജിത്ത് നിരപരാധിയെന്ന് സുഹൃത്തുക്കള്‍. അമര്‍ജിത്തിന്റെ പേജില്‍ നിന്ന് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളെത്തുന്നതായി കാട്ടി കൊച്ചി സ്വദേശിനി ദിയ സനയുടെ…
Read More » - 23 October
പാകിസ്ഥാന് ഹിന്ദുസ്ഥാന്‍ ആകുന്നത് വരെ ആക്രമണങ്ങള്‍ തുടരണം ; ശിവസേന
ന്യുഡല്‍ഹി: പാകിസ്ഥാന് ഹിന്ദുസ്ഥാന്‍ ആകുന്നത് വരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള ആക്രമണങ്ങള്‍ തുടരണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്…
Read More » - 23 October
തൃശൂര്‍ പഴയന്നൂരില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം: നാല് ബി.ജെ.പിക്കാര്‍ക്ക് വെട്ടേറ്റു
തൃശൂര്‍: തൃശൂര്‍ പഴയന്നൂരില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സജീഷ്, സന്തോഷ്, ഉണ്ണികൃഷ്ണന്, ജയപ്രകാശ്, എന്നിവര്‍ക്കാണ് വെട്ടേറ്രത്. ഇവരെ തൃശൂരിലെ സ്വകാര്യ…
Read More » - 23 October
ഹിറ്റ്ലര്‍ നിര്‍മ്മിച്ച നാസി സൈനിക ക്യാംപിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു
റഷ്യ : ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ നിര്‍മ്മിച്ച നാസി സൈനിക ക്യാംപിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ആര്‍ട്ടിക്കിലെ മഞ്ഞു പാളികള്‍ക്കിടയില്‍ നിന്ന് പര്യവേഷണം നടത്തുന്ന ശാസ്ത്രഞ്ജരാണ് ക്യാംപിന്റെ…
Read More » - 23 October
ചാറ്റിലൂടെ പ്രണയം;രണ്ടു കുട്ടികളുടെ അമ്മ പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം : ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചു വീട്ടമ്മ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി.സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില് ചിഞ്ചുവിനെ (26) ഓയൂര്‍ പൊലീസ് അറസ്റ്റ്…
Read More » - 23 October
നിഷാമിന്റെ ഫോണ്‍ വിളി വിവാദം : മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍ : ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരായ അജിത്ത്കുമാര്‍, വിനീഷ്,…
Read More » - 23 October
പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരെ പ്രതിയുടെ പിതാവ് വെട്ടി
കായംകുളം● കായംകുളത്ത് പ്രതിയെ പിടിക്കാനെത്തിയ നാല് പോലീസുകാര്‍ക്ക് വെട്ടേറ്റു.കായംകുളം സ്റ്റേഷനിലെ എ എസ് ഐ അടക്കം 4 പോലീസുകാര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ ഒരാളുണ്ടേ നില അതീവഗുരുതരമാണ്. നിരവധി…
Read More »