News
- Oct- 2016 -24 October
മുന്നാംമുറ പ്രയോഗത്തിന് ഇരയായ ദളിത് യുവാവിന്റെ മകളുടെ പഠനം മുടങ്ങി
കൊല്ലം: കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ മുന്നാംമുറ പ്രയോഗത്തിന് ഇരയായ ദളിത് യുവാവിന്റെ മകളുടെ പഠനം മുടങ്ങി. മോഷണം ആരോപിച്ച് പോലീസ് ക്രുരമായി മര്‍ദ്ദിച്ച രാജീവിന്റെ മകള്‍…
Read More » - 24 October
ചോരയൊലിക്കുന്ന കേസുകള്‍ കണ്ട് അറപ്പ് മാറി! ആളൂര്‍ പറയുന്നതിങ്ങനെ..
കൊച്ചി: പ്രതി ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ നടക്കുന്ന അഭിഭാഷകന് ആളുര് മനസാക്ഷിയുടെ മുന്നില്‍ നോട്ടപുള്ളിയാണ്. സൗമ്യവധക്കേസില്‍ കേള്‍ക്കേണ്ട പഴിയൊക്കെ കേട്ടു കഴിഞ്ഞു. ആരോപണങ്ങള്‍ക്കുശേഷം ഇപ്പോള്‍ ആളൂരിന് പറയാനുള്ളത് കൂടി…
Read More » - 24 October
അനാശാസ്യം: ടൂറിസ്റ്റ് ഹോം നാട്ടുകാര്‍ അടിച്ചുതകര്‍ത്തു
കണ്ണൂര്‍● അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ടൂറിസ്റ്റ് ഹോം നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് അടിച്ചുതകര്‍ത്തു. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. മയ്യില്‍ റോഡിലെ തീരം…
Read More » - 24 October
നിങ്ങളുടെ നടത്തം പറയും നിങ്ങളെ കുറിച്ച്
നമ്മളെല്ലാരും നടക്കുന്നത് പല സ്റ്റൈലിലാണ്. ചിലര്‍ വേഗം, ചിലര്‍ പതുക്കെ, ചിലര്‍ക്കാകട്ടെ, നടക്കുന്നതിന് പ്രത്യേക ശരീര ഭാഷകളുമുണ്ട്. ഒരാൾ നടക്കുന്ന രീതി ശ്രദ്ധിച്ചാൽ അയാളെ കുറിച്ച് പല…
Read More » - 24 October
വെള്ളാപ്പള്ളിയ്ക്ക് ഇനി പുതിയ മുഖം
തൊടുപുഴ : എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടി വെള്ളാപ്പള്ളി നടേശന് പുതിയ മുഖം. മീശ പൂര്‍ണ്ണമായും നീക്കം ചെയ്തതോടെയാണ് അദ്ദേഹത്തിന് പുതിയ മുഖം കൈവന്നിരിക്കുന്നത്. ഷെയിപ്പ് ചെയ്യുന്നതിനിടെ അല്‍പ്പം…
Read More » - 24 October
മെട്രോ സ്റ്റേഷനില്‍ യുവതിയെ കുത്തിക്കൊന്നു
ഗുഡ്ഗാവ് : ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ യുവതിയെ കുത്തിക്കൊന്നു. 34കാരിയായ പിങ്കി ദേവി എന്ന യുവതി സ്റ്റേഷനില്‍ നിന്നും പുറത്തേക്കു വരുന്ന സമയം പിറകില്‍ നിന്നാണ് ആക്രമണം…
Read More » - 24 October
മണിപ്പൂര്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെ തീവ്രവാദികളുടെ ആക്രമണം!
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ നിന്നും മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഉഖ്രൂല്‍ ജില്ലാ ആസ്ഥാനത്തിന് സമീപമാണ് ആക്രമണം…
Read More » - 24 October
ഹാജി അലി ദര്‍ഗയില്‍ ഇനി മുതൽ സ്ത്രീകൾക്കും പ്രവേശിക്കാം
ന്യൂഡൽഹി:പ്രസിദ്ധ സൂഫി ആരാധനാലയമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും പ്രവേശനം നൽകാൻ തീരുമാനം.നാലാഴ്ചക്കകം സ്ത്രീകള്‍ക്കും സൂഫി സന്യാസിയുടെ ഖബര്സ്ഥാന് സമീപത്തേക്ക് പ്രവേശനം അനുവദിക്കാമെന്ന് ദർഗ ട്രസ്റ്റാണ്…
Read More » - 24 October
മണ്ണാറശാല എന്ന , ജന്മാന്തര പുണ്യങ്ങളുടെ നിലവറ; ആയില്യം തൊഴുത് ഭക്തജനലക്ഷങ്ങൾ- ഐതീഹ്യവും ചരിത്രവും
സുജാതാ ഭാസ്കര്‍; ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയിലെ ആയില്യം ഇന്ന് നടക്കുന്നു. എഴുന്നള്ളത്ത് ഉച്ചക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നടക്കുന്നത്.വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവുമായാണ് ആയില്യത്തിന്…
Read More » - 24 October
ലൈവിനിടെ റേഡിയോ ജോക്കിയ്ക്ക് ദാരുണാന്ത്യം
നാഗ്പുര്‍: ലൈവ് പരിപാടി അവതരിപ്പിക്കുന്നതിനിടെ റേഡിയോ ജോക്കി ഹൃദയാഘാതംമൂലം മരിച്ചു. എഫ്.എം റേഡിയോ ചാനലായ റേഡിയോ മിര്‍ച്ചിയുടെ ആര്.ജെ ശുഭം കേച്ചെയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ശുഭം…
Read More » - 24 October
നിസാം വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ മലക്കം മറിഞ്ഞ് സഹോദരങ്ങള്‍!
തൃശൂർ: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം വധഭീഷണി മുഴക്കിയെന്ന പരാതി നിസാമിന്റെ സഹോദരങ്ങൾ പിൻവലിച്ചു.സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച്…
Read More » - 24 October
ഐഎസ് പൈശാചികതയില്‍ നിന്നും തന്നെ രക്ഷിച്ച ഇറാഖി സൈനികന്റെ കാല് ചുംബിക്കാനൊരുങ്ങി ബാലിക!
മൊസൂൾ: മൊസൂളിൽ ഐഎസും ഇറാഖ് സൈന്യവും തമ്മില്‍ യുദ്ധം തുടരുകയാണ്. ഐഎസിന്റെ പിടിയില്‍ നിന്നും തങ്ങളെ രക്ഷിച്ച ഇറാഖ് സൈന്യത്തിനോട് നന്ദി സൂചകമായി നിങ്ങളുടെ കാലുകള്‍ ചുംബിക്കണമെന്ന്…
Read More » - 24 October
നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രശ്നത്തെ പെണ്‍കുട്ടി നേരിട്ടത് ഞെട്ടിച്ചു
മുംബൈ: നഗ്നചിത്രങ്ങളും വീഡിയോയും കാണിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്ന പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത്തരം ഭീഷണികളില്പെട്ട് പല പെണ്‍കുട്ടികളുടെയും ജീവിതം തകര്‍ന്നിട്ടുണ്ട്. എന്നാല്‍, ഒരു മുംബൈക്കാരി ഇത്തരം…
Read More » - 24 October
നരേന്ദ്രമോദിയെ കണ്ടുപഠിക്കാന്‍ മകന് അഖിലേഷ് യാദവിനോട് മുലായം സിംഗ്
ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുപഠിക്കാന്‍ മകന് അഖിലേഷ് യാദവിനോട് മുലായം സിംഗ്. സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ലഖ്നൗവില്‍ പാര്‍ട്ടി നിയമസഭാ കക്ഷി…
Read More » - 24 October
വിവാദങ്ങള്‍ക്ക് പ്രതികരണവുമായി എകെ ബാലന്
തിരുവനന്തപുരം : വിവാദങ്ങള്‍ക്ക് പ്രതികരണവുമായി മന്ത്രി എ കെ ബാലന്. പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനനി ജന്മരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്…
Read More » - 24 October
മുത്തലാഖിനെതിരെ ടി.സിദ്ദിഖിന്റെ മുന്‍ഭാര്യ രംഗത്ത്
മുത്തലാഖിനെതിരെ ടി സിദ്ദിഖിന്റെ മുന്‍ഭാര്യ നസീമ ജമാലുദ്ദീന്‍ രംഗത്ത്. വര്‍ഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഫോണ്‍ കോളിലൂടെയും പേപ്പര്‍ തുണ്ടിലൂടെയും മൊഴി ചൊല്ലുന്ന കാടന്‍ നിയമത്തിനെതിരെ പണ്ഡിത…
Read More » - 24 October
അതിര്‍ത്തിയിലെ പാക് വെടിവയ്പ്പില്‍ എട്ടു വയസുകാരന്റെ ജീവന് പൊലിഞ്ഞു
ശ്രീനഗർ: ജമ്മു കശ്മീർ അതിര്‍ത്തിയിലെ പാക് സംഘര്‍ഷത്തില്‍ എട്ട് വയസുകാരൻ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കനചക്ക് സെക്ടറിലാണ് അപകടം നടന്നത്. ആര് എസ് പുര സെക്ടറില്‍…
Read More » - 24 October
സിപിഎമ്മിനേയും ബിജെപിയേയും ആക്രമിച്ച് എ.കെ. ആന്റണി
കോഴിക്കോട്:സി.പി.എമ്മിനെയും ബി.ജെ.പിയെയും വിമർശിച്ച് എ.കെ.ആന്റണി.ജനങ്ങളെ ഭിന്നിപ്പിച്ച് കേരളം പങ്കിടാന്‍ സിപിഎമ്മും ബിജെപിയും ശ്രമം നടത്തുന്നതായി എ.കെ ആന്റണി ആരോപിക്കുകയുണ്ടായി.ബിജെപി വളര്‍ന്നാലും എത്രവരെ പോകുമെന്ന് സിപിഎമ്മിനറിയാമെന്നും ഇതിനിടയില്‍ കോണ്‍ഗ്രസിനെ…
Read More » - 24 October
ഇനി 2000 രൂപയുടെ കറന്‍സി ഉടന്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും
മുംബൈ: കറന്‍സികളില്‍ ഇനി രണ്ടായിരം രൂപയും. നോട്ട് പുറത്തിറക്കാനുള്ള നടപടി ക്രമങ്ങള്‍ റിസര്‍വ് ബാങ്ക് പൂര്‍ത്തിയാക്കി കഴിഞ്ഞു. മൈസൂരിലെ കറന്‍സി പ്രിന്റിംഗ് പ്രസില്‍ പരീക്ഷണാര്‍ത്ഥം നോട്ട് അച്ചടിച്ചിട്ടുണ്ട്.…
Read More » - 24 October
താന്‍ ഒരു ദേശീയവാദിയല്ല- ടി.എം. കൃഷ്ണ
തിരുവനന്തപുരം: താന്‍ ഒരു ദേശീയവാദിയല്ലെന്ന് പ്രശസ്ത സംഗീതജ്ഞനും മഗ്സസെ പുരസ്കാരജേതാവുമായ ടി.എം. കൃഷ്ണ. കോവളം സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന കെ.സി. ജോണ്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കൃഷ്ണ. ഇന്ത്യയില്‍…
Read More » - 24 October
നിസാമിനെതിരെ പരാമര്‍ശം; രമേശ് ചെന്നിത്തലയ്ക്ക് വിദേശത്തുനിന്ന് വധഭീഷണി
തിരുവനന്തപുരം:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി.വിദേശത്തു നിന്നാണ് ഭീഷണി ഉണ്ടായിരിക്കുന്നത്.ഇതേ തുടർന്ന് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജയിലില്‍ കഴിയുന്ന നിസാമിനെതിരെ മോശമായി…
Read More » - 24 October
അഖിലേഷ് യാദവ് പുറത്തേയ്ക്ക്
ന്യൂഡല്‍ഹി ; അച്ഛന്-മകന് തര്‍ക്കത്തില്‍ ഉഴലുന്ന ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി പ്രത്യക്ഷമായ പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്…
Read More » - 24 October
മാദ്ധ്യമ വിലക്ക്: കര്‍ശനനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളിലെ മാധ്യമവിലക്ക് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിലക്കുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.…
Read More » - 24 October
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന റെക്കോര്‍ഡുമായി ഈജിപ്ത്കാരി
ഈജിപ്ത്:ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന റെക്കോര്‍ഡ് ഈജിപ്തിലെ ഇമാന് അഹമ്മദ് അബ്ദുല്ലാദിക്ക്.മുപ്പത്തിയാറുകാരിയായ ഇമാൻറെ ശരീര ഭാരം 500 കിലോയാണ്.റെക്കോർഡ് സ്വന്തമാക്കിയെങ്കിലും എഴുന്നേല്‍ക്കാനോ ചരിഞ്ഞ് കിടക്കാനോ…
Read More » - 24 October
ഡിലന് പുരസ്കാരം നല്‍കിയത് നോബേല്‍ ലഭിച്ച മറ്റ് മഹാരഥന്മാരെ അപമാനിക്കുന്നതിന് തുല്യം: റസ്കിന് ബോണ്ട്
ഗുവഹാത്തി: സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും തണുപ്പന്‍ പ്രതികരണം തുടരുന്ന ബോബ് ഡിലന് പുരസ്കാരം അര്‍ഹിച്ചിരുന്നില്ലെന്ന് പ്രശസ്ത ഇന്തോ-ബ്രിട്ടീഷ് സാഹിത്യകാരന് റസ്കിന് ബോണ്ട്. ഡിലന്…
Read More »