News
- Oct- 2016 -23 October
പാക് സൈബര്‍ ആര്‍മിയുടെ അക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളിൽ പാക്കിസ്ഥാൻ സൈബർ സംഘം നുഴഞ്ഞുകയറാൻ സാദ്ധ്യത. ജാഗ്രതപാലിക്കാൻ ബാങ്കുകൾക്കു കേന്ദ്രസർക്കാർ നിർദേശം നല്കി. രാജ്യത്തെ ധനസേവന മേഖല നേരിടുന്ന സുരക്ഷാഭീഷണി കണക്കിലെടുത്ത് കേന്ദ്ര…
Read More » - 22 October
ആന്റോ ആലുക്കാസ് ജൂവലറി ഗ്രൂപ്പ് ഉടമ ആന്റോ ആലുക്ക സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിൽ
59 ലക്ഷം രൂപ തരാനുണ്ടെന്ന് പറഞ്ഞു ജുവല്ലറി മുന്‍ മാനേജറുടെയും കുടുംബത്തിന്റെയും ഭൂമിയും വീടും തട്ടിയെടുത്തെന്ന് പരാതിയെ തുടർന്ന് ആന്റോ ആലുക്ക അറസ്റിലായതായി വാർത്തകൾ. ആന്റോ ആലുക്കാസ്…
Read More » - 22 October
ട്രെയിന്‍ പാളംതെറ്റി 63 മരണം
യോണ്ടെ: കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര് മരിച്ചു. കാമഫൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ 53…
Read More » - 22 October
എവറസ്റ്റ് കീഴടക്കിയ ആദ്യവനിത ജുങ്കോ അന്തരിച്ചു
ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ(77) അന്തരിച്ചു. ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയിലായിരുന്നു താബേയുടെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്…
Read More » - 22 October
ജുവലറികളിലെ മോഷണം: യുവാവ് പിടിയില്‍
എറണാകുളം;ജുവലറികളില്‍ നിന്ന് പതിനഞ്ച് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍.സ്വര്‍ണം വാങ്ങാനെന്ന വ്യജേന ജൂവലറികളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുകയാണ് ഇയാളുടെ പതിവ്.എറണാകുളം വടുതല സ്വദേശി വിപിനാണ് പിടിയിലായത്.…
Read More » - 22 October
കണ്ണൂർ ജയിൽ ഉപദേശക സമിതി അംഗമായി ഇനി പി ജയരാജൻ
കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ജയിൽ ഉപദേശക സമിതി അംഗമായി സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തു. എൽ ഡി എഫ് സർക്കാർ…
Read More » - 22 October
വിമാനം അടിയന്തിരമായി നിലത്തിറക്കി
അലഹബാദ്● 53 യാത്രക്കാരും ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചിറക്കി. എയര്‍ഇന്ത്യയുടെ അലഹബാദ്-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കിയത്. ബര്മുള്ളി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട…
Read More » - 22 October
2700 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന മോഷ്ടാക്കള്‍ ചെന്നൈയില്‍ പിടിയില്‍
ചെന്നൈ : മൂന്ന് വര്‍ഷത്തിനിടെ 2700 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന മോഷ്ടാക്കള്‍ പിടിയില്‍. പലവാക്കം സ്വദേശി പ്രവീണ്‍(24), ചിറ്റിലപാക്കം സ്വദേശി ഹനുമന്ത് റാം(40) എന്നിവരാണ് പോലീസ് പിടിയിലായത്.…
Read More » - 22 October
കബഡി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
അഹമ്മദാബാദ്: കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇത് തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യക്കു ലോക ചാമ്പ്യൻ പദവി ലഭിക്കുന്നത്. ഫൈനൽ പോരാട്ടത്തിൽ ഇറാനെ 29 നെതിരെ…
Read More » - 22 October
ഫാക്ട് ചീഫ് ജനറല്‍ മാനേജരുടെ വസതിയില്‍ നിന്ന് മാന്തോല് പിടികൂടി
കൊച്ചി : കൊച്ചിയിലെ റെയ്ഡില്‍ ഫാക്ട് ചീഫ് ജനറല്‍ മാനേജര്‍ ശ്രീകാന്ത് വി കമ്മത്തിന്റെ വീട്ടില്‍ നിന്ന് പണമിടപാടുകളുടെ രേഖകളും അനധികൃതമായി സൂക്ഷിച്ച മാന്തോലും കണ്ടെടുത്തു. ഫാക്ട്…
Read More » - 22 October
ആകാശ ഇടനാഴി മുഖ്യമന്ത്രി ചൊവ്വാഴ്ച മെഡിക്കല്‍ കോളേജിന് സമര്‍പ്പിക്കും
തിരുവനന്തപുരം ● മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടെ പുതുതായി പണികഴിപ്പിച്ച ഇരുനില ആകാശ ഇടനാഴി (സ്കൈ വാക്ക്) മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ 25-ാം തീയതി…
Read More » - 22 October
നിഷാമിന് സുഖവാസമായിരുന്നോ വിധിച്ചത്?ചന്ദ്രബോസിന്റെ ഭാര്യ ജമന്തി
കാഞ്ഞാണി: സെക്യുരിറ്റി ജീവനക്കാരന് ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിഷാമിന് ജയിലില്‍ സുഖവാസമായിരുന്നോ കോടതി വിധിച്ചതെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി.കണ്ണൂര്‍ ജയിലില്‍ വധക്കേസിലെ പ്രതിയായിട്ടു കൂടി സുഖ ജീവിതത്തിന്…
Read More » - 22 October
ദളിത് യുവാക്കളെ അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയിൽ വെച്ച് ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗവും ക്ലിപ് പ്രയോഗവും ഉൾപ്പെടെ മൂന്നാം മുറ പ്രയോഗിച്ചതായി പരാതി
കൊല്ലം: ദളിത് യുവാക്കള്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനമെന്നു പരാതി. അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വച്ചായിരുന്നു അഞ്ചാലും മൂട് പൊലീസ് ക്രൂരമര്‍ദ്ദനം നടത്തിയതെന്ന് മര്‍ദ്ദനത്തിന്…
Read More » - 22 October
അഞ്ചു വയസുകാരി വരച്ച ചിത്രം കണ്ട് രക്ഷിതാക്കൾ ഞെട്ടി; അന്വേഷണത്തിൽ പുരോഹിതൻ നടത്തിയ പീഡന കഥകൾ പുറത്തായി
റിയോ: പുരോഹിതന് എങ്ങനെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന് ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ബ്രസീലില്‍ നിന്നൊരു അഞ്ചു വയസുകാരി. കുട്ടിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ തുടര്‍ന്ന് 54 കാരനായ…
Read More » - 22 October
ദളിത് യുവാക്കള്‍ക്ക് ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനം
കൊല്ലം● കൊല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാക്കളെ ദിവസങ്ങളോളം ലോക്കപ്പിലിട്ട് മർദിച്ചതായി പരാതി. അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവർക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി…
Read More » - 22 October
പി ജയരാജനെ ജയില്‍ ഉപദേശകസമിതി അംഗമാക്കിയത് കുറുക്കന്റെ കൈയ്യില്‍ കോഴിയെ ഏല്‍പ്പിച്ചതിനു തുല്യം : കെ സുരേന്ദ്രന്
പി.ജയരാജനെ ജയില്‍ ഉപദേശകസമിതി അംഗമാക്കിയതിനെക്കുറിച്ച് വിമര്‍ശനവുമായി കെ.സുരേന്ദ്രന്. ഫേയ്സ്ബുക്ക് പേജിലൂടെയാണ് കെ സുരേന്ദ്രന് രംഗത്ത് വന്നിരിക്കുന്നത്. ”രണ്ട് കൊലക്കേസ്സില്‍ വിചാരണ നേരിടുന്ന പി ജയരാജനെ ജയില്‍ ഉപദേശകസമിതി…
Read More » - 22 October
ഏഷ്യാനെറ്റ് ന്യൂസില്‍ ഇനി ദേശസ്നേഹമുള്ളവരെ മാത്രം നിയമിച്ചാല്‍ മതി! ചെയര്‍മാന്റെ ഇമെയില്‍ പുറത്തായി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ സുപ്രധാന ഇ-മെയില്‍ സന്ദേശം പുറത്തായി. ചെയര്മാന് രാജീവ് ചരന്ദശേഖരന്റെ നിര്‍ദ്ദേശമാണ് പുറത്തായത്. താന്‍ ഉള്ളിടത്തോളം കാലം ഏഷ്യാനെറ്റ് ന്യൂസില്‍ ഇനി ദേശസ്നേഹമുള്ളവരെ മാത്രം…
Read More » - 22 October
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്
കണ്ണൂര്‍● ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ്(ബി കോം + ടാലി, 5 വര്‍ഷത്തെ പ്രവൃത്തി പരിചയം), ബിസിനസ് ഓഫീസര്‍(എം ബി…
Read More » - 22 October
നിഷാമിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ; പ്രതികരണവുമായി ജയില്‍ അധികൃതര്‍
കണ്ണൂര്‍ : ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിഷാമിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളി ജയില്‍ അധികൃതര്‍. നിഷാമിന് ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.വജയിലില്…
Read More » - 22 October
പി ജയരാജനെ ഒരു മാസത്തിനുള്ളില്‍ വധിക്കുമെന്ന് ഭീഷണി!
കണ്ണൂര്‍: കെ സുരേന്ദ്രന് പിന്നാലെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി. കത്തിന്റെ രൂപത്തിലാണ് ഭീഷണിയെത്തിയത്. ടൗണ്‍ സിഐക്കാണ് കത്ത് ലഭിച്ചത്. പി ജയരാജനെ…
Read More » - 22 October
ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് മുന്‍തൂക്കം
തിരുവനന്തപുരം● വെള്ളിയാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് പത്തും യു.ഡി.എഫ് മൂന്നും ബി.ജെ.പി ഒന്നും വാര്‍ഡുകളില്‍ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. .…
Read More » - 22 October
ഹെലികോപ്റ്റര്‍ അപകടത്തില്‍ 19 പേര് മരിച്ചു
മോസ്കോ : സൈബീരിയിയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ 19 പേര് മരിച്ചു. കര്സ്നോയാക്കില് നിന്നും യുറങ്കോയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച രാത്രി നോവായി നഗരത്തിന്…
Read More » - 22 October
ഇന്ത്യയില്‍ നിന്നെത്തിയ സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കി
ന്യൂഡല്‍ഹി● ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന സ്ത്രീകളെ ഭീകരര്‍ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര, തെലുങ്കാന, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ കുടുംബസമ്മതം ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക്…
Read More » - 22 October
അഭിഭാഷകര്‍ക്ക് എതിരെ വി.എം സുധീരന്
കോഴിക്കോട് : ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഒരു വിഭാഗം അഭിഭാഷകര്‍ക്ക് കൂട്ടു നില്ക്കുന്ന സമീപനമാണ് പോലീസ് നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. വനിത മാധ്യമ പ്രവര്‍ത്തകരെ…
Read More » - 22 October
ചലച്ചിത്ര നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍!
ഇടുക്കി: കൊച്ചി അറസ്റ്റിനുപിന്നാലെ ഇടുക്കി തൊടുപുഴയിലും പെണ്‍വാണിഭ സംഘം പിടിയിലായി. ചലച്ചിത്ര നടി ഉള്‍പ്പെട്ട സംഘമാണ് പോലീസിന്റെ വലയിലായത്. തൊടുപുഴയ്ക്ക് സമീപം കദളിക്കാടാണ് സംഭവം. തൊടുപുഴ മുളപ്പുറം…
Read More »