News
- Oct- 2016 -23 October
വരുണ്‍ ഗാന്ധിയുടേതെന്ന പേരിൽ അശ്ലീല ചിത്രങ്ങളം ദൃശ്യങ്ങളും പ്രചരിയ്ക്കുന്നു; പ്രതികരിക്കാതെ ബിജെപി
ന്യൂഡൽഹി:ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നു കരുതിയിരുന്നയാളാണ് വരുണ്‍ ഗാന്ധി.എന്നാൽ ഹണി ട്രാപ്പില്‍ കുടുങ്ങി ബിജെപി എംപി വരുണ്‍ ഗാന്ധി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍…
Read More » - 23 October
സംസ്ഥാനത്ത് ഒറ്റദിവസം ഏറ്റവുമധികം പേര് എഴുതിയ പരീക്ഷ നടത്തി പി.എസ്.സി
തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്കു പിഎസ്സി നടത്തിയ പരീക്ഷ നാലുലക്ഷത്തിലേറെ പേർ എഴുതിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 13 കോടിയോളം രൂപ പരീക്ഷയ്ക്ക് വേണ്ടി ചിലവായി.…
Read More » - 23 October
ഷാര്‍ജയില്‍ താമസസ്ഥലത്ത് തീപിടുത്തം; മൂന്ന് സ്ത്രീകള്‍ മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു.കനത്ത പുകയുണ്ടാക്കിയ ശ്വാസതടസ്സമാണ് എല്ലാവരുടെയും മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാര്‍ജ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ അമീറ ബിന്‍കറമും…
Read More » - 23 October
സ്വിമ്മിംഗ് പൂളില്‍ കുഴഞ്ഞ് വീണ് 20 കാരി മരിച്ചു
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ റൈഡ്സ് വാട്ടര്‍ പാര്‍ക്കിലെ സ്വിമ്മിംഗ് പൂളില്‍ കുഴഞ്ഞ് വീണ് 20 കാരി മരിച്ചു. ടൈലറിംഗ് വിദ്യാര്‍ത്ഥിയായ സവിതയാണ് മരിച്ചത്. ടൈലറിംഗ് പഠിക്കുന്ന എന്‍ജിഒ…
Read More » - 23 October
പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
വാട്ട്സ്ആപ്പ് പ്രേമികൾ ഏറെ നാൾ കാത്തിരുന്ന വീഡിയോ കോളിംഗ് ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിച്ചു. ബീറ്റാ മോഡിലുള്ള ഫീച്ചര്‍ തുടക്കത്തിൽ വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. ആന്‍ഡ്രോയിഡ്,…
Read More » - 23 October
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി!
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവ് അടക്കം…
Read More » - 23 October
174 തടവുകാര്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടു
പോര്‍ട്ട് ഓഫ് പ്രിന്‍സ് : ഹെയ്തിയില്‍ 174 തടവുകാര്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടു. ഗാര്‍ഡിനെ വധിച്ചശേഷം ആയുധങ്ങള്‍ മോഷ്ടിച്ചാണ് തടവുകാര്‍ രക്ഷപ്പെട്ടത്. യുഎന്‍ സമാധാനസംഘടനയുടെ സഹായത്തോടെ ഇവര്‍ക്കായി…
Read More » - 23 October
മകളെ പീഡിപ്പിച്ച അച്ഛന് തടവ് 1503 വർഷം
കാലിഫോര്‍ണിയ: മകളെ നാലു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കാലിഫോര്‍ണിയിലെ കൗണ്ടിയായ ഫ്രെസ്നോ സ്വദേശി റെനെ ലോപ്പസ്(41)നെ ഫ്രെസ്നോ കോടതി 1503 വര്‍ഷം തടവിന് ശിക്ഷിച്ചു. ചരിത്രത്തിലെ തന്നെ…
Read More » - 23 October
ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ മടി കാണിച്ചാല്‍ തങ്ങള്‍ കേറി ഇടപെടുമെന്ന് പാകിസ്ഥാനോട് അമേരിക്ക
വാഷിങ്ടണ്‍: ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. അവശ്യമെങ്കില്‍ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ രംഗത്തിറങ്ങുമെന്നും അമേരിക്ക മുന്നറിയിപ്പു നല്കി. പാക്കിസ്ഥാന് നടപടിയെടുക്കാന്‍ വിമുഖത കാണിച്ചാല്‍…
Read More » - 23 October
മിര്‍സാപ്പൂര്‍ ദമ്പതികള്‍ കുഞ്ഞിന് പേരിടാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍….
കുഞ്ഞുങ്ങള്‍ക്ക് പേരിടുക എന്നത് ഇന്ത്യയുടെ എന്നല്ല ഒരു രാജ്യത്തേയും പ്രധാനമന്ത്രിയുടെ കര്ത്തവ്യത്തില്പ്പെടുന്ന കാര്യമല്ല. പക്ഷേ, പെണ്കുഞ്ഞുങ്ങളോട് വിപരീതമനോഭാവം വച്ചുപുലര്‍ത്തുന്ന ആളുകളെക്കൊണ്ട് നിറഞ്ഞ നമ്മുടെ രാജ്യത്ത് നമ്മുടെ പ്രധാനമന്ത്രി,…
Read More » - 23 October
തങ്ങളുടെ പേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള രാജ് താക്കറെയുടെ ശ്രമങ്ങളെ മുളയിലേ നുള്ളി സൈന്യം!
മുംബൈ: പാക് താരങ്ങൾ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്കില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന…
Read More » - 23 October
കുറുംതോട്ടിക്ക് വാതം പിടിച്ചാല്‍ മുത്തലാക്കും ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയും
ശ്രീ സോമരാജ് പണിക്കര്‍ എഴുതുന്നു മുത്തലാക് നെ പറ്റി അഭിപ്രായം പറയാനോ ഇടപെടാനോ സുപ്രീം കോടതിക്കോ രാഷ്ട്രീയപാർട്ടികൾക്കോ അവകാശം ഇല്ലെന്നും ആ വിഷയത്തിൽ അഭിപ്രായം പറയാൻ അവകാശം…
Read More » - 23 October
ചർച്ച പരാജയം ടാങ്കര്‍ സമരം തുടരും
കോഴിക്കോട്: സംസ്ഥാനത്തെ ഐഒസി ഇന്ധന പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ക്കുന്നതിനായി ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ രണ്ടര മണിക്കൂര്‍ നിണ്ടു നിന്ന ചര്‍ച്ച…
Read More » - 23 October
കള്ളപ്പണത്തിനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
വഡോദര: കളളപ്പണത്തിനും അഴിമതിക്കുമെതിരേ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താതെ തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ചോര്‍ച്ച തടഞ്ഞും കളളപ്പണ വിവരങ്ങള്‍…
Read More » - 23 October
തീവ്രമതചിന്തകള്‍ പഠിപ്പിക്കുന്ന സ്കൂളുകള്‍ക്കെതിരായ അന്വേഷണത്തില്‍ വിദ്യാഭ്യാസ വകുപ്പ് സഹകരിക്കുന്നില്ല എന്നാരോപണം
കോഴിക്കോട്: മതവികാരം ഉണർത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നുവെന്ന മൂന്ന് സ്കൂളുകള്‍ക്കെതിരായ പരാതിയിലെ അന്വേഷണത്തില്‍ വിദ്യാഭ്യാസ വകുപ്പ് സഹകരിക്കുന്നില്ലന്ന് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച്. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെയാണ് പോലീസ്…
Read More » - 23 October
കേന്ദ്രത്തിന്റെ വൈദ്യുതിനയത്തെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്
തൊടുപുഴ: സംസ്ഥാനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 15 ശതമാനം കേന്ദ്രപൂളിലേക്ക് നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയം കേരളം പോലുളള സംസ്ഥാനങ്ങളെ ഇരുട്ടിലാക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്.…
Read More » - 23 October
കാരണം അറിയേണ്ടേ? ഡൊണാൾഡ് ട്രംപിന്റെ മകൾ അമേരിക്കയിൽ ക്ഷേത്ര ദർശനം നടത്തുന്നു
വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കെ അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ട്രംപിന്റെ മകളും വ്യവസായിയുമായ ഇവാന്‍ക ദീപാവലിയാഘോഷത്തില്‍…
Read More » - 23 October
തൊഴിലാളികളെ തേടി ഫാക്ട്
കൊച്ചി : ഫാക്ട് ആര്.സി.എഫ് ബില്‍ഡിംഗ് പ്രൊഡക്ട്സ് ലിമിറ്റഡ് (എഫ്.ആര്.ബി.എല്‍) ദിവസ വേതനാടിസ്ഥാനത്തില്‍ പുരുഷന്മാരായ തൊഴിലാളികളെ തേടുന്നു. ജിപ്സം ഉപയോഗിച്ച് കെട്ടിടഭിത്തികള്‍ നിര്‍മ്മിക്കുന്നതിനുള്ള അമ്പലമേട്ടിലെ പ്ളാന്റിലേക്കാണ് നിയമനം.…
Read More » - 23 October
ഷാര്‍ജയില്‍ മരുഭൂമിയുടേയും മലയോരപ്രദേശങ്ങളുടേയും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പ്
ഷാർജ: ഷാർജ എമിറേറ്റിലെ മലയോരപ്രദേശങ്ങൾ അതിക്രമിച്ചു കയറുന്നവർക്കും മലിനമാക്കുന്നവർക്കും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവർക്കും എതിരെ കർശന നടപടി എടുക്കാൻ ഷാർജ പരിസ്ഥിതി അതോറിറ്റി ഒരുങ്ങുന്നു. മരുഭൂമിയിലും മലയോരമേഖലകളിലും എത്തുന്ന…
Read More » - 23 October
നിർദ്ധന യുവതികൾക്ക് മംഗല്യഭാഗ്യമൊരുക്കി ഈ ക്ഷേത്രസമിതി
ചേർത്തല: കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ ശ്രീകോവില്‍ ശിവക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ചു ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം. അഞ്ച് യുവതികളുടെ വിവാഹമാണ് സമിതി നടത്തുന്നത്. 2017 ജനുവരി…
Read More » - 23 October
കൊച്ചിയിലെ പ്രശസ്ത ഹോട്ടലില്‍ മദ്യം പിടിക്കാനെത്തിയ പോലീസിന് ലഭിച്ചത് പഴകി വളിച്ച ഭക്ഷണം!
കൊച്ചി: കൊച്ചി കത്രിക്കടവിലെ അറേബ്യൻ നൈറ്റ്സ് ഹോട്ടൽ ഫുഡ് സേഫ്റ്റി വിഭാഗം അടച്ചുപൂട്ടി. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിൽ ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷണം കണ്ടെടുത്തതിനെ തുടർന്നാണ്…
Read More » - 23 October
ഭീകരതയോട് പടവെട്ടി ഒരിന്ത്യന്‍ സൈനികന് കൂടി വീരമൃത്യു വരിച്ചു
ജമ്മു : ജമ്മു കശ്മീരിലെ ഹിരാനഗറില്‍ വെള്ളിയാഴ്ച ഉണ്ടായ പാക് വെടിവെപ്പില്‍ പരുക്കേറ്റ ബിഎസ്എഫ് ജവാന് ഗുര്‍നാം സിംഗ് വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുര്‍നാം ജമ്മുവിലെ…
Read More » - 23 October
താന്‍ ഐ.എ.എസ്-ഐ.പി.എസ് ലോബിയിലെ ചിലരുടെ ചാരക്കണ്ണുകളുടെ വലയത്തിലാണെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം: തന്റെ ഔദ്യോഗിക ഫോണും ഇ-മെയിലും ചോർത്തുന്നുവെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഐ.എ.എസ്.-ഐ.പി.എസ്.തലത്തിലുള്ള ചിലർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപണവുമായി കുറച്ച് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം…
Read More » - 23 October
മലയാളി ഐഎസ് ഭീകരന് സുബ്ഹാനിയുടെ ഫൊറന്‍സിക് പരിശോധനയില്‍ എന്‍.ഐ.എയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍
കൊച്ചി : ഐ.എസ്സില്‍ പ്രവർത്തിച്ചതിനു പിടിയിലായ സുബ്ഹാനിയുടെ ഫൊറന്‍സിക് പരിശോധ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നടന്നു. സുബ്ഹാനിയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകള്‍ ഇറാഖിലെ യുദ്ധത്തില്‍ സംഭവിച്ചതാണോയെന്നതായിരുന്നു പരിശോധന.…
Read More » - 23 October
പാക് സൈബര്‍ ആര്‍മിയുടെ അക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളിൽ പാക്കിസ്ഥാൻ സൈബർ സംഘം നുഴഞ്ഞുകയറാൻ സാദ്ധ്യത. ജാഗ്രതപാലിക്കാൻ ബാങ്കുകൾക്കു കേന്ദ്രസർക്കാർ നിർദേശം നല്കി. രാജ്യത്തെ ധനസേവന മേഖല നേരിടുന്ന സുരക്ഷാഭീഷണി കണക്കിലെടുത്ത് കേന്ദ്ര…
Read More »