News
- Oct- 2016 -22 October
2000 രൂപയുടെ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക്
ന്യൂഡൽഹി● 2000 രൂപയുടെ കറൻസി നോട്ടു പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. കള്ളപ്പണം തടയാൻ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിക്കണമെന്ന് ചില കോണുകളിൽ…
Read More » - 22 October
പാക് താരങ്ങളെ അഭിനയിപ്പിക്കണമെങ്കില്‍ നിര്‍മ്മാതാക്കള്‍ 5കോടി സൈനിക ഫണ്ടിലേക്ക് നല്‍കണം: രാജ് താക്കറെ
മുംബൈ: പാക് താരങ്ങളെ അഭിനയിപ്പിക്കരുതെന്ന് നേതാക്കള്‍ പറയുമ്പോള്‍ വിമര്‍ശനവുമായി താരങ്ങളും സംവിധായകരും രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ കരണ്‍ ജോഹര്‍ ചിത്രം യേ ദില്‍ ഹേ മുഷ്കില്‍ പ്രദര്‍ശിപ്പിക്കുമെന്ന വാര്‍ത്തയും…
Read More » - 22 October
രസകരമായ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍
കൊല്‍ക്കത്ത : രസകരമായ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍. ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈയിലേക്ക് പോകാന്‍ എത്തിയ വ്യാപാരി മദ്യപിച്ചാണ് നാണക്കേടുണ്ടാക്കുന്ന സംഭവം നടത്തിയത്. മദ്യപിച്ച വ്യാപാരി യാത്രക്കാരിയുടെ ബാഗില്‍…
Read More » - 22 October
ജവഹര്‍ലാല്‍ നെഹ്റുവിനെ രാഷ്ട്രപതിയാക്കി; അതിന്റെ ഉത്തരത്തിന് ഓപ്ഷനായി നല്കിയ വർഷം കണ്ടാൽ ഞെട്ടും; പി എസ് സി പുതിയ കണ്ടുപിടിത്തത്തില്‍
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ രാഷ്ട്രപതിയാക്കി പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചോദ്യ പേപ്പര്‍. ചോദ്യം ഇതായിരുന്നു ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ രാഷ്ട്രപതി ആയ വര്‍ഷമേത്? ഉത്തരമായി നാല്…
Read More » - 22 October
യുവത്വം നിലനിർത്താം പേര ഇലയിലൂടെ
എല്ലാവീട്ടിലും സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് പേരയ്ക്ക .മിക്കവര്‍ക്കും ഇഷ്ടമുളള പഴം കൂടിയാണിത്.എന്നാല്‍ നമ്മളില്‍ പലരും ഈ പഴത്തിന്റെ യഥാര്‍ത്ഥ ഗുണം മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.പേരയ്ക്കയില്‍ ധാരാളം…
Read More » - 22 October
ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട യുവാവിന്റെ ആഹ്ലാദം! വീഡിയോ വൈറല്‍
ഐഎസിന്റെ പിടിയില്‍പെട്ടാല്‍ മരിക്കാന്‍ പോലും യുവാക്കള്‍ക്ക് ഭയമില്ല. ചാവേറാകുക എന്നു പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഐഎസ് തലവന്മാര് ചാവേറാകാന്‍ തെരഞ്ഞെടുത്ത യുവാവിന്റെ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു.…
Read More » - 22 October
മലേഷ്യ നിരോധിച്ച സെക്സ് റോബോട്ടുകളുടെ ‘ഉത്സവം’ ലണ്ടനില്‍ വരുന്നു
ലണ്ടന്‍: സെക്സ് റോബോട്ടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. മനുഷ്യന് സെക്സ് ചെയ്യാൻ റോബോട്ടുകളുടെ സഹായം തേടുന്ന കാലമാണ് ഇത്. എല്ലാ ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ്…
Read More » - 22 October
അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്: ടെക്സസിൽ ഏർലി വോട്ടിങ്ങ് ഒക്ടോബർ 24 മുതൽ
ഓസ്റ്റിൻ: നവംബർ 8-ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒക്ടോബർ 24 മുതൽ ഏർലി വോട്ടിങ്ങ് ടെക്സസിൽ ആരംഭിക്കും. ഡാലസ്, ടെറന്റ് കൗണ്ടി, ഡെന്റൻ തുടങ്ങിയ സ്ഥലങ്ങളിലെ…
Read More » - 22 October
ഹാക്കിംഗ് ഭീഷണി ; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി വിദഗ്ദസംഘം
ന്യൂഡല്‍ഹി : ഇന്ത്യയിലെ ബാങ്കുകള്‍ പാകിസ്താന് ഹാക്കര്‍മാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ദസംഘം. കംപ്യൂട്ടര്‍ എമര്‍ജസി റെസ്പോണ്‍സ് ടീമാണ് (സിഇആര്‍ടി) സുരക്ഷ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.…
Read More » - 22 October
മുഹമ്മദ് നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിച്ചോ? നടപടിയെടുക്കാന്‍ പിണറായിയുടെ നിര്‍ദേശം
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിണറായിയുടെ നിര്‍ദേശം.…
Read More » - 22 October
മോഷണത്തില്‍ ഒന്നും കിട്ടിയില്ല, ദേഷ്യം തീര്‍ക്കാന്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു
ലക്നൗ:മോഷണത്തിനായി കയറിയ വീട്ടില്‍നിന്ന് വിലപിടിച്ചതൊന്നും കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പതിനൊന്നുകാരിയെ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ച അഞ്ചുപേര്‍ പിടിയില്‍. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. പത്താന്പുരഗ്രാമത്തില് കഴിഞ്ഞമാസം ഇരുപത്താറിന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം.…
Read More » - 22 October
ബർമുഡ ട്രയാംഗിള്‍ ഇനി ചുരുളഴിഞ്ഞ രഹസ്യം
പ്യൂര്‍ട്ടോറിക്ക: കപ്പല്‍, വിമാന യാത്രക്കാര്‍ക്ക് ദൗര്‍ഭാഗ്യം മാത്രം സമ്മാനിച്ച ബര്‍മുഡ ട്രയാംഗളിന്റെ രഹസ്യം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. അറ്റ്ലാന്റിക്കിന്റെ ശവപ്പറമ്പ് എന്ന ബര്‍മുഡ ട്രയാംഗിൾ വടക്കേ അമേരിക്കയുടെ…
Read More » - 22 October
പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
ഷൊര്‍ണൂരില്‍ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ഷൊര്‍ണൂരിലെ ഭക്ഷണ ശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങളാണ്. സ്വര്‍ഗ്ഗീയം…
Read More » - 22 October
ബാരാമുള്ളയില്‍ ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരരെ സൈന്യം പിടികൂടി
ശ്രീനഗര്‍: ആയുധങ്ങളുമായി നുഴഞ്ഞുകയറിയ ഭീകരരെ സൈന്യം പിടികൂടി. കഴിഞ്ഞ ദിവസം ആക്രമണം നടന്ന ബാരാമുള്ളയില്‍ നിന്നാണ് രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരരെ പിടികൂടിയത്. കനിസ്പോര മേഖലയില്‍വച്ചാണ്…
Read More » - 22 October
സരിതക്ക് വേണ്ടി ഇനി ആളൂരോ?
കൊച്ചി:സോളാർ തട്ടിപ്പു കേസിൽ പ്രതിയായ സരിത എസ് .നായരുടെ കേസുകൾ ഇനി മുതൽ വാദിക്കുന്നത് അഡ്വ. ബി.എ. ആളൂർ.തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായ ഒരു വ്യക്തി…
Read More » - 22 October
പാകിസ്ഥാന് ഉടന്‍ പുതിയ സൈനിക മേധാവി
ഇസ്ലാമാബാദ് : പാകിസ്ഥാന് ഉടന്‍ പുതിയ സൈനിക മേധാവി. നിലവിലെ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് നവംബര്‍ അവസാനത്തോടെ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മേധാവിയെ തെരഞ്ഞെടുക്കാനുള്ള…
Read More » - 22 October
സൈനിക നീക്കത്തിന് പുതിയ പാത തുറന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി:സൈനിക നീക്കം വേഗത്തിലാക്കാൻ തയ്യാറെടുത്തു കേന്ദ്ര സർക്കാർ.സൈനിക നീക്കം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചാബിലെ പഠാൻകോട്ടിൽനിന്ന് ജമ്മു കശ്മീരിലെ ലഡാക് മേഖലയുടെ തലസ്ഥാനമായ ലേയിലേക്ക് റയിൽപാത നിർമ്മിക്കാൻ കേന്ദ്ര…
Read More » - 22 October
ജെ എൻയുവിൽ നടക്കുന്നത് എന്താണ്? ഒളിവിൽ പോയ നജീബ് പട്ടികജാതിക്കാരെ പീഡിപ്പിച്ചയാൾ; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം
കെവിഎസ് ഹരിദാസ് ദൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പുതിയ വിവാദത്തിനു പിന്നിലെ യാഥാർഥ്യമെന്താണ്?. ഒരാഴ്ചയോളമായി ഒരു വിദ്യാർഥിയെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അവിടത്തെ കുറെ വിദ്യാർഥികൾ…
Read More » - 22 October
ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്…
തീര്‍ത്ഥാടകരുടെ വാഹനം എവിടെ അപകടത്തില്‍ പെട്ടാലും അടിയന്തര സഹായത്തിനായി 24 മണിക്കൂര്‍ സേവനം മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ചു. 9400044991,9562318181 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ വിളിച്ചാല്‍ മോട്ടോര്‍…
Read More » - 22 October
എംഎന്‍എസിനെതിരെ രൂക്ഷവിമര്‍ശനവുമായി നസറുദ്ദീന്‍ ഷാ
മുംബൈ:: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്കെതിരെ കടുത്ത വിമര്‍ശനവുമായി ബോളിവുഡ് താരം നസറുദീന്‍ഷാ. തിയറ്ററുകള്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് പകരം എം.എന്‍.എസുകാര്‍ അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യട്ടേയെന്ന് നസറുദീന്‍ ഷാ…
Read More » - 22 October
തന്റെ ഇ-മെയിലും ഫോണും ചോര്‍ത്തുന്നുവെന്ന് ജേക്കബ് തോമസ്
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട ജേക്കബ് തോമസ് പരാതിയുമായി രംഗത്ത്. തന്റെ ഇമെയിലും ഫോണും ചോര്‍ത്തുന്നുവെന്ന പരാതിയുമായാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് ഡിജിപി…
Read More » - 22 October
ഉപതെരഞ്ഞെടുപ്പ് കോഴിക്കോട് അരീക്കോട് യുഡിഎഫിന് അട്ടിമറി ജയം
തിരുവനന്തപുരം: എട്ട് ജില്ലകളിലെ 14 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുന്‍ മേയര്‍ വികെസി മമ്മദ് കോയ രാജി വച്ച അരീക്കാട് വാര്‍ഡിലാണ് യുഡിഎഫ് അട്ടിമറി ജയം നേടിയത്.…
Read More » - 22 October
മുത്തലാക്കിനെതിരെ നിയമപോരാട്ടവുമായി 18-കാരിയായ മുംബൈ സ്വദേശിനി
മുംബൈ:മുത്തലാക്കിനെതിരെ പോരാടാന്‍ മുബൈയില്‍ നിന്നൊരു യുവതി.മുസ്ലിം മതാചാര പ്രകാരം ഷരിയ നിയമത്തില്‍ മുത്തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ പതിനെട്ടുകാരി അര്‍ഷിയ ഭഗ്വാന് ആണ് മുത്തലാക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.പതിനാറാം…
Read More » - 22 October
നിശബ്ദനായി ബോബ് ഡിലൻ; അഹങ്കാരിയെന്ന് അക്കാദമി അംഗം
സ്റ്റോക്ഹോം: സാഹിത്യ നൊബേല്‍ പുരസ്കാര ജേതാവ് ഗായകന് ബോബ് ഡിലനെ അഹങ്കാരിയെന്നു വിമര്‍ശിച്ച് സ്വീഡിഷ് അക്കാദമി അംഗവും, എഴുത്തുകാരനുമായ പെര് വാസ്റ്റ്ബെര്‍ഗ്. അക്കാദമിയുടെ ഫോണ്‍കോളുകള്‍ക്ക് പ്രതികരിക്കാത്തതും പുരസ്കാരം…
Read More » - 22 October
ജയിലിലും ഗുണ്ടായിസവുമായി ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം!
തൃശൂർ: ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി നിസാമിനെതിരെ പുതിയ പരാതി.കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുഹമ്മദ് നിസാം വധ ഭീഷണി മുഴക്കിയെന്ന് സഹോദരങ്ങൾ. സുഹൃത്തിന്റെ…
Read More »