News
- Oct- 2016 -2 October
ഇന്ത്യയുടെ ഒരു നയതന്ത്രനീക്കം കൂടി ഫലം കണ്ടു; പാകിസ്ഥാന് കനത്ത മുന്നറിയിപ്പുമായി നേപ്പാള്‍
സാര്‍ക്ക് കൂട്ടായ്മയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് നിലവില്‍ കൂട്ടായ്മയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന നേപ്പാള്‍…
Read More » - 2 October
‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ : നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സേനയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ ആക്രമണത്തെക്കുറിച്ച് ആദ്യമായി നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റു രാജ്യങ്ങളെ ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്നും അന്യരാജ്യങ്ങളുടെ…
Read More » - 2 October
ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന്
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. മരുന്നുകളോട് മികച്ച രീതിയില്‍ ജയയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി…
Read More » - 2 October
ചൈനയുടെ ഏറ്റവും വലിയ ശത്രു ഇന്ത്യ തന്നെ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക
ചരിത്രത്തിന്റെ ഏടുകളില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സാംസ്ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ബന്ധമുണ്ട്. മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രാചീനകാലം മുതല്ക്കേ ഉണ്ടായിരുന്നു. ചീനഭരണിയും ചീനപ്പട്ടും ആ വ്യാപാരബന്ധത്തിന്റെ…
Read More » - 2 October
ഭീകരാക്രമണ ഭീഷണി ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : രാജ്യത്തെ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ മുന്നറിയിപ്പ്. ഇന്ത്യ പാക് ഭീകരരെ വധിച്ചതിനു പാകിസ്ഥാന് തിരിച്ചടിക്കാന്‍ തയാറെടുക്കുന്നതായി…
Read More » - 2 October
മലപ്പുറത്ത് കോടതിയിടപെട്ട് തടഞ്ഞത് 12 ശൈശവ വിവാഹങ്ങള്‍
മലപ്പുറം : മലപ്പുറത്ത് കോടതിയിടപെട്ട് തടഞ്ഞത് 12 ശൈശവ വിവാഹങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ തീരുമാനിച്ച മാതാപിതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ ശിശു സംരക്ഷണ…
Read More » - 2 October
സ്വാശ്രയ സമരത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് മണിക്കൂറുകള്‍ക്കകം വിഴുങ്ങി വി.എസ്
സ്വാശ്രയ സമരത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് മണിക്കൂറുകള്‍ക്കകം വിഴുങ്ങി മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്. സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി ചാനലുകളില്‍ വാര്‍ത്ത…
Read More » - 2 October
“സര്‍ജിക്കല്‍ സ്ട്രൈക്ക്” വീഡിയോ പുറത്തു വിടുമോ എന്ന ചോദ്യത്തിന് അഭ്യന്തരമന്ത്രിയുടെ മറുപടി
ന്യൂഡല്‍ഹി: അതിര്‍ത്തിരേഖ മുറിച്ചുകടന്ന് പാക്-അധീന-കാശ്മീരില്‍ പ്രവേശിച്ച് 7-ഓളം ഭീകരക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈനികര്‍ ലോകത്തിന് മുന്നില്‍ തങ്ങളുടെ ആത്മധൈര്യത്തിന്റെ പ്രദര്‍ശനമാണ് നടത്തിയതെന്നും, അവരുടെ കര്‍ത്തവ്യനിര്‍വ്വഹണത്തിന്റെ കൃത്യത രാജ്യത്തിന്റെ…
Read More » - 2 October
വിഎസിന്റെ നിലപാടിനെതിരെ ഇ.പി.ജയരാജന്
തിരുവനന്തപുരം : സ്വാശ്രയ പ്രശ്നത്തില്‍ വിഎസിന്റെ നിലപാടിനെതിരെ മന്ത്രി ഇ.പി.ജയരാജന്. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആരും ഇത്തരത്തില്‍ പ്രതികരിക്കില്ലെന്നും ജയരാജന് പറഞ്ഞു. എല്‍ഡിഎഫിന്റെ സ്വാശയ നയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്…
Read More » - 2 October
ഐഎസ് ബന്ധം : കണ്ണൂരില്‍ അഞ്ച് പേര് കസ്റ്റഡിയില്‍
കണ്ണൂര്‍ : പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. എന്‍ഐഎ നടത്തിയ റെയ്ഡില്‍ കാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.…
Read More » - 2 October
“സോഡിയാക് സൈന്‍” ആളുകളുടെ സ്വഭാവത്തെ എങ്ങനെ രൂപപ്പെടുത്തും എന്നറിയാം
ജനിച്ച മാസപ്രകാരം ഓരോരുത്തര്‍ക്കും ഓരോ സോഡിയാക് സൈന്‍ ഉണ്ടാകും. ആ സൈൻ നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കാറുണ്ട്. നമ്മുടെ നല്ല സ്വഭാവവും ചീത്ത സ്വഭാവവുമെല്ലാം പറയാന്‍ സോഡിയാക് സൈനിനാകും.…
Read More » - 2 October
സ്വാശ്രയ സമരം: യുഡിഎഫിന് രക്ഷകനായി വി.എസ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് ഭരണപരിഷ്ക്കരണ കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. വി.എസിന്റെ…
Read More » - 2 October
സ്വച്ഛ് ഭാരത് പദ്ധതിക്ക് രാഷ്ട്രപതിയുടെ പിന്തുണ
സ്വച്ഛ് ഭാരത് പദ്ധതിക്ക് രാഷ്ട്രപതിയുടെ പിന്തുണ. ഗാന്ധിജയന്തി ദിനം സ്വച്ഛ് ഭാരത് പദ്ധതിയുമായി കൂട്ടിയിണക്കിയത് ഏറ്റവും നല്ല തീരുമാനമായെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. രാഷ്ട്രപതി ഭവനില്‍…
Read More » - 2 October
പുതിയ മദ്യനയം പ്രഖ്യാപിച്ചു
പട്ന: ബിഹാര്‍ സര്‍ക്കാര്‍ പുതിയമദ്യനയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനിരോധനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ഉന്നതതലയോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി നിതീഷ്കുമാറാണ് പുതിയ…
Read More » - 2 October
പ്രധാനമന്ത്രിയില്‍ നിന്നും ഉപദേശം കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇറോം ശര്‍മിള
ഡൽഹി: തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം തേടാന്‍ താത്പര്യമുണ്ടെന്ന് ഇറോം ശര്‍മിള. നല്ല ഉപദേശങ്ങള്‍ മിത്രത്തില്‍ നിന്നാണെങ്കിലും ശത്രുവില്‍ നിന്നാണെങ്കിലും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും മണിപ്പൂരിലെ ഉരുക്ക്…
Read More » - 2 October
കളക്ടര്‍ ബ്രോയുടെ പുതിയ സംരംഭം, “നല്ല സമരിയാക്കാരന്”
കോഴിക്കോട്: “നല്ല സമരിയാക്കാരന്” പദ്ധതിയുമായി കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത്. ചികിത്സാ സഹായം, വീട് റിപ്പയര്‍, ഭവനരഹിതരുടെ പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനായിയാണ് പുതിയ പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി…
Read More » - 2 October
പാകിസ്ഥാനിലെ ഒരു മൃഗസ്നേഹിക്ക് പറ്റിയ ഭീമന് അക്കിടിയുടെ വൈറല്‍ വീഡിയോ കാണാം!
നമ്മളിൽ പലരും വീട്ടിനുള്ളിൽ വളർത്തുമൃഗങ്ങളെ വളർത്താറുണ്ട്. എന്നാൽ പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുളള മൃഗസ്നേഹി മൃഗങ്ങളെ വീട്ടിനുള്ളിൽ വളർത്തിയത് വാർത്തയായി മാറിയിരിക്കുകയാണ്. ഇതിനു കാരണം ഇയാൾ വീട്ടിനുള്ളിൽ വളർത്തിയത്…
Read More » - 2 October
പാകിസ്ഥാന്റെ പിടിയിലുള്ള സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ എന്തുചെയ്യും എന്ന് വ്യക്തമാക്കി മനോഹര്‍ പരീക്കര്‍
ഇന്തോ-പാക് അതിര്‍ത്തിരേഖ ഇരുരാജ്യങ്ങളിലേയും സൈനികര്‍ ഇടയ്ക്കിടെ അബദ്ധത്തില്‍ മുറിച്ചുകടക്കാറുണ്ടെന്നും, അത്തരം സംഭവങ്ങളിലൂടെ തടവില്‍ പിടിക്കപ്പെടുന്ന സൈനികരെ മോചിപ്പിക്കാന്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നിലവിലുണ്ടെന്നും പ്രതിരോധമന്ത്രി മനോഹര്‍…
Read More » - 2 October
കൊളസ്ട്രോള്‍ എന്താണെന്നറിയാം; എങ്ങനെ നിയന്ത്രിക്കാമെന്നും….
ആരോഗ്യകാര്യത്തിൽ ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ.ആരോഗ്യത്തിന്റെ കാര്യത്തില്‍ കൊളസ്ട്രോള്‍ എന്നും ഒരു വില്ലന്‍ തന്നെയാണ്.അത് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്.കൊളസ്ട്രോൾ എന്ന് പറയുന്നതല്ലാതെ അതെന്താണെന്ന് ആർക്കും അറിയില്ല.ജീവികളുടെ…
Read More » - 2 October
സംശയകരമായ സാഹചര്യത്തില്‍ പാക് ബോട്ട് പിടിയില്‍
അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ പാക് ബോട്ട് പിടിയില്‍. തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത ബോട്ടില്‍ ഒന്‍പത് പാകിസ്ഥാനികളുണ്ട്. ഇവരെ തീരസംരക്ഷണസേനയും പൊലീസും സംയുക്തമായി ചോദ്യം ചെയ്യുകയാണ്.…
Read More » - 2 October
ഒടുവിൽ എട്ട് കോടിയുടെ ആ ഭാഗ്യശാലിയെത്തി
തൃശൂർ: എട്ട് കോടിയുടെ ഓണം ബമ്പർ അടിച്ചയാളെ കണ്ടെത്തിയതായി സൂചന.നെന്മാറ സ്വദേശി ഗണേശ് എന്ന വർക്ക്ഷോപ്പ് തൊഴിലാളിക്കാണ് ഈ തുക അടിച്ചിരിക്കുന്നതെന്നാണ് വിവരം. തൃശൂർ ചേർപ്പ് വല്ലച്ചിറയിലെ…
Read More » - 2 October
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പര്‍വേസ് മുഷറഫ് രംഗത്ത്
ഇസ്ലാമാബാദ്: പാക് സർക്കാരിനെ വിമർശിച്ചും ഇന്ത്യക്ക് നേരെ ആരാപണമുന്നയിച്ചും മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്.അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തിയത് പാക് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് പര്‍വേസ് മുഷറഫ്…
Read More » - 2 October
സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും കള്ളപ്പണനിക്ഷേപം
തൃശൂര്‍ : സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും വ്യാപകമായി കള്ളപ്പണനിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. കള്ളപ്പണ നിക്ഷേപം കണ്ടെത്താന്‍ ആദായനികുതി വകുപ്പ് നടത്തിയ സര്‍വേയിലാണ് സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും…
Read More » - 2 October
ഇന്ത്യയുടെ റാഫേല്‍ നേരത്തെയെത്തും
ന്യൂഡൽഹി :ഇന്ത്യക്ക് റാഫെല്‍ യുദ്ധ വിമാനങ്ങള്‍ നേരത്തേ ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഫ്രാന്‍സുമായുള്ള കരാര്‍ അനുസരിച്ച് 36 മാസത്തിനുശേഷം ഇന്ത്യക്ക് വിമാനങ്ങള്‍ ലഭിക്കുമെന്നാണ്. എന്നാല്‍…
Read More » - 2 October
വിഎസ് പാര്‍ട്ടിയുടെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്
കൊല്ലം: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്റെ നിലപാടിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെത്തി. വിഎസ് പാര്‍ട്ടിയുടെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി…
Read More »