News
- Sep- 2016 -27 September
ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച മഷിക്കുപ്പി, മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചെന്ന് ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: ആ ചുവന്ന മഷിക്കുപ്പിയുടെ ഉടമസ്ഥര്‍ ഞങ്ങളല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പോലീസ് തല്ലിച്ചതച്ചുവെന്ന് കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നതാണ് മഷിക്കുപ്പിയെന്നാരോപണത്തിനോട്…
Read More » - 27 September
നമ്മള് ശ്വസിക്കുന്ന വായുവിനെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ജനീവ : നമ്മള് ശ്വസിക്കുന്ന വായുവിനെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ലോകത്ത് പത്തില്‍ ഒമ്പത് പേരും ശ്വസിക്കുന്നത് ദുഷിച്ച വായുവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറഞ്ഞു. പൊതു…
Read More » - 27 September
ഓട്ടോ ഡ്രൈവര്‍മാര്‍ ഒരു വശം ചെരിഞ്ഞിരിക്കുന്നതിനു പിന്നിലെ അഞ്ച് രഹസ്യങ്ങള്‍
എത്രയൊക്കെ കാറും ബസ്സും ഉണ്ടെങ്കിലും അത്യാവശ്യമായി എവിടേക്കെങ്കിലും പുറത്തിറങ്ങണമെങ്കില്‍ ഓട്ടോയെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഓട്ടോക്കാരുടെ ഡ്രൈവിംഗ് സീറ്റില്‍ ഡ്രൈവര്‍മാര്‍ ഇരിയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുവശത്തേക്ക് ചെരിഞ്ഞ്…
Read More » - 27 September
പാകിസ്ഥാനെ കൈയ്യൊഴിഞ്ഞ് ചൈന: ഇന്ത്യയുമായി പുതിയ നീക്കത്തിന് ധാരണ
ബെയ്ജിങ്: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയതായി ചൈനയിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ട…
Read More » - 27 September
ആചാരങ്ങൾക്കു പിന്നിലെ വസ്തുതകൾ
ഒട്ടനവധി ആചാരങ്ങളുടെ ഉറവിടമാണ് ഇന്ത്യ. രസകരമായ പല ആചാരങ്ങൾക്ക് പിന്നിലും ശാസ്ത്രീയ സത്യങ്ങളുമുണ്ട്. പക്ഷെ അത് നമ്മളിൽ പലർക്കും അറിയില്ല. ഇത്തരം ആചാരങ്ങൾ നമ്മുടെ ആരോഗ്യത്തിനും നല്ലതാണ്.…
Read More » - 27 September
അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്ര ഉദ്യോഗസ്ഥനും മകനും തൂങ്ങി മരിച്ചു
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മകനോടൊപ്പം തൂങ്ങി മരിച്ചു. ബി.കെ. ബന്‍സാലും മകനുമാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ വീട്ടില്‍ ഇരുവരേയും മരിച്ച…
Read More » - 27 September
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട് പ്രതിപക്ഷനേതാവ്!
തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല.തെരുവില്‍ സംസാരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുന്നതെന്നും ഇത് മുഖ്യമന്ത്രിയുടെ അന്തസ്സിന് ചേർന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ട…
Read More » - 27 September
റെയ്ഡില്‍ മുത്തൂറ്റില്‍നിന്ന് പിടിച്ചെടുത്തത് 800കോടി രൂപ, പരിശോധന തുടരുന്നു, മുത്തൂറ്റിന് പൂട്ടുവീഴുമോ?
തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ നടത്തിയ റെയ്ഡില്‍ 800 കോടി രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ വ്യക്തമാക്കി. പരിശോധന…
Read More » - 27 September
പാകിസ്ഥാന് നല്‍കാനായി വലിയ തിരിച്ചടികള്‍ അണിയറയില്‍ ഒരുങ്ങുന്നു
ന്യൂഡൽഹി:പാകിസ്താനെതിരെ നടപടികൾ ശക്തമാക്കി ഇന്ത്യ.പാകിസ്താനു നല്കി വന്ന അതിസൗഹൃദ രാജ്യമെന്ന പരിഗണന കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്നു.ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.പാകിസ്താനുമായുള്ള സിന്ധു…
Read More » - 27 September
കാവേരി തര്‍ക്കം: സുപ്രീം കോടതി വിധി ഇന്ന്
കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. സുപ്രീം കോടതി വിധി കര്‍ണാടക അനുസരിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന വിധിയെ ചോദ്യം…
Read More » - 27 September
എല്ലാവരും കാത്തിരുന്ന ഒരു ഫീച്ചര്‍ വാട്ട്സാപ്പില്‍!
വാട്ട്സാപ്പിൽ പുതിയായി ഒരു ഫീച്ചർ കൂടി. ഇനി മുതൽ നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് അറിയാൻ സാധിക്കും. ഇതിനായി ആദ്യം ഒരു ആപ്പ് ഡൗൺലോഡ്…
Read More » - 27 September
കേരളത്തില്‍ സ്റ്റിറോയ്ഡ് കുത്തിവയ്പ്പ് വ്യാപകം; മസില് പെരുപ്പിക്കല്‍ ഇഞ്ചക്ഷന് മാരക പ്രത്യാഘാതങ്ങള്‍!
കൊച്ചി: കേരളത്തിലെ ഹെല്‍ത്ത് ക്ലബ്ബുകളിലും ജിംനേഷ്യങ്ങളിലും സ്റ്റെറോയ്ഡ് കുത്തിവെപ്പ് വ്യാപകം. മൂന്നും നാലും മാസത്തിനുള്ളില്‍ ഏവരെയും അതിശയിപ്പിക്കുന്ന പേശികള്‍ ഉണ്ടാക്കാനാണ് നിയമം ലംഘിച്ചുള്ള കുത്തിവെപ്പ്.പന്തയക്കുതിരക്ക് കുത്തിവെയ്ക്കുന്ന…
Read More » - 27 September
സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. പവന് 23,400 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,925 രൂപയുമാണ് ഇന്നത്തെ…
Read More » - 27 September
സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ഫാന്‍സ് അസോസിയേഷന് മെംബര്‍: ഷാഫി പറമ്പില്‍ എം.എല്‍.എ.
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ. നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫാന്‍സ് അസോസിയേഷന് മെമ്പറാണെന്ന്…
Read More » - 27 September
ഐ.എസിന്റെ കൊടുംക്രൂരത വീണ്ടും: ഇത്തവണ ബലിയാടായത് സ്വന്തം പാളയത്തിലെ പ്രവര്‍ത്തകര്‍
ബാഗ്ദാദ്: ഐ.എസ് താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സ്വന്തം പ്രവര്‍ത്തകരെ ഐ.എസ് ഭീകരര്‍ അതിക്രൂരമായി കൊലപ്പെടുത്തി. ആറു ഭീകരരെയാണ് ബുള്‍ഡോസര്‍ കയറ്റിക്കൊന്നത്. ഇറാഖിലെ ഷാര്ഖത് സിറ്റിയിലെ പാളയത്തില്‍…
Read More » - 27 September
കെ.എസ്.യു പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്!
സ്വാശ്രയ ഫീസ് വര്‍ധനവിനെതിരെ കെഎസ്യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ ലാത്തി ചാർജ്ജ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. മാർച്ചിനിടയിൽ പ്രവർത്തകർ പോലീസിനു നേരെ…
Read More » - 27 September
ഇതിഹാസതാരത്തെ ഒഴിവാക്കി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ടീമുമായി ബിസിസിഐ!
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീമിനായി ബിസിസിഐ നടത്തിയ വോട്ടെടുപ്പിൽ ഗാംഗുലിയുടെ പേരില്ല. കാണ്‍പുരില്‍ നടന്ന ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിനോടനുബന്ധിച്ചാണ് ഇത്തരമൊരു വോട്ടെടുപ്പ് നടത്തിയത്. 49 ടെസ്റ്റിലാണ്…
Read More » - 27 September
ഇന്ത്യയുടെ ടൂറിസം, സാമ്പത്തിക തലസ്ഥാനങ്ങളിലേക്ക് സ്കാനിയ സര്‍വ്വീസുമായി കെ.എസ്.ആര്.ടി.സി
ഗോവ: ഗോവയിലെ പനാജിയിലേക്കും മുംബൈയിലേക്കും കെ.എസ്.ആർ.ടി.സി പുതിയതായി ബസ് സർവീസുകൾ നടത്തും. ഇതു സംബന്ധിച്ചുള്ള കാരാറുകൾ വകുപ്പ് സെക്രട്ടറിമാർ ഉടൻ തന്നെ ഒപ്പിടും. ആദ്യഘട്ടമായി ആഴ്ചയിൽ രണ്ടു…
Read More » - 27 September
യുദ്ധമുണ്ടായാല്‍ തങ്ങളെ പിന്തുണയ്ക്കും എന്ന പാക്-അവകാശവാദത്തില്‍ വിശദീകരണവുമായി ചൈന
ബെയ്ജിങ്: ഇന്ത്യയുമായി ഏതെങ്കിലും സാഹചര്യത്തിൽ യുദ്ധമുണ്ടായാൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന വാദവുമായി ചൈന.വിദേശത്തുനിന്ന് ആക്രമണമുണ്ടായാൽ പാക്കിസ്ഥാനു പൂർണ പിന്തുണ നൽകുമെന്നു ലഹോറിലെ ചൈനീസ് കോൺസൽ ജനറൽ യു…
Read More » - 27 September
പെരുമാറ്റച്ചട്ടം സംബന്ധിച്ച മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം നടപ്പിലാകുന്നു
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്ന കര്‍ശന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരെ വിളിച്ചുവരുത്തിയും ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ്…
Read More » - 27 September
തെരുവുനായ്ക്കളെ കൊന്ന് വടിയില്കോര്ത്ത് മേനകാഗാന്ധിക്ക് അയച്ചു കൊടുക്കാന്‍ ശ്രമം!
കോട്ടയം:തെരുവുനായ്ക്കളെ കൊന്ന് മേനകാ ഗാന്ധിയോട് പ്രതിഷേധം പ്രകടമാക്കി യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍.പത്ത് തെരുവുനായ്ക്കളെ കൊന്ന് നായ്ക്കളുടെ ജഡവുമായി പ്രകടനം നടത്തിയ ശേഷം അവ കേന്ദ്രമന്ത്രി മേനകാഗാന്ധിക്ക്…
Read More » - 27 September
ഐക്യരാഷ്ട്രസഭയിലെ സുഷമാ സ്വരാജിന്റെ പ്രസംഗത്തിന് പാകിസ്ഥാന്റെ മറുപടി
യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തില്‍ പാകിസ്ഥാനെതിരെ സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിന് പാകിസ്ഥാന്റെ മറുടി. കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്റെ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണെന്നും പറഞ്ഞായിരുന്നു പാകിസ്ഥാന് രംഗത്തെത്തിയത്..…
Read More » - 27 September
കര്‍ശനമായ ചിലവ്ചുരുക്കല്‍ നടപടികളുമായി സൗദി
റിയാദ്: എണ്ണവരുമാനം വൻതോതിൽ കുറഞ്ഞതോടെ സൗദി അറേബ്യ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നു. സൗദി മന്ത്രി സഭായോഗം മന്ത്രിമാരുടെയും ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെയും ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചു.…
Read More » - 27 September
ഷാർജയിൽ വാഹനമിടിച്ച് മലയാളി മരിച്ചു
ഷാർജയിൽ വാഹനമിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ബാബു സുബ്രഹ്മണ്യനാണ് (44) മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ദുബായിൽ ഡ്രൈവറായിരുന്നു ബാബു. കൂടെയുണ്ടായിരുന്ന കാസർകോട് ചട്ടഞ്ചാൽ…
Read More » - 27 September
ഇനിയും ചെരിപ്പുകള്‍ എറിയൂ, ഞാന്‍ ഭയക്കില്ല: രാഹുല്‍ഗാന്ധി
സീതാപൂർ:തനിക്കെതിരെയുണ്ടായ ചെരിപ്പേറിൽ ആർ എസ് എസിനെയും ബി ജെ പി യെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി.തനിക്കെതിരെ ഇനിയും ചെരിപ്പുകൾ എറിഞ്ഞാലും താൻ ഭയപ്പെടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ബി…
Read More »