News
- Sep- 2016 -22 September
തീവ്രവാദ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് യുവ മതപണ്ഡിതര്‍ : രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ ഇങ്ങനെ
മംഗളൂരു: തെക്കേ ഇന്ത്യയില്‍ ഐ.എസിന് വേരോട്ടം നടത്താന്‍ തെരെഞ്ഞടുത്തത് കര്‍ണാടകകേരള അതിര്‍ത്തികള്‍. ഇരു സംസ്ഥാനങ്ങളുടേയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചിന്താഗതിക്കാരെ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നു…
Read More » - 22 September
ബൈക്കിന്റെ പുറകിലിരുന്ന യാത്രക്കാരനെ ലാത്തി കൊണ്ടടിച്ചു; തലനാരിഴയ്ക്ക് അപകടം ഒഴിവായി; ദൃശ്യം പകര്‍ത്തിയാള്‍ കസ്റ്റഡിയില്‍
ഉപ്പള: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനങ്ങളെ സാധാരണ പോലീസ് തടഞ്ഞുനിര്‍ത്താറുണ്ട്. ഇത്തവണ കാസര്‍കോട് ഉപ്പളയില്‍ സംഭവിച്ചതിങ്ങനെ. ഒരു മുന്നറിയിപ്പുമില്ലാതെ സ്കൂട്ടര്‍ ഓടിക്കുന്നയാളുടെ പുറകിലിരുന്ന യാത്രക്കാരനെ പോലീസ് ലാത്തി വീശി.…
Read More » - 22 September
യെമനില്‍ സൌദി വ്യോമാക്രമണം
ഏദന്‍: യെമനിലെ വിമത കേന്ദ്രങ്ങളില്‍ സൌദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 സിവിലിയന്മാര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹൊദെയ്ദയിലായിരുന്നു ആക്രമണം. 18 മാസമായി…
Read More » - 22 September
മോദി പിന്തുടരുന്നത് ഗാന്ധി മാര്‍ഗം: എഴുത്തുകാരി പി വത്സല
മോദി പിന്തുടരുന്നത് ഗാന്ധി മാര്‍ഗമാണെന്നും അദ്ദേഹം ഒരു കറകളഞ്ഞ ജനാധിപത്യവാദിയാണെന്നും എഴുത്തുകാരി പി വത്സല. കറകളഞ്ഞ ഒരു ജനാധിപത്യവാദിക്ക് മാത്രമേ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം…
Read More » - 22 September
സൈനികരെ സഹായിക്കാന്‍ ഒരു രൂപ സംഭാവന ആവശ്യപ്പെടുന്ന വൈറല്‍ സന്ദേശത്തെപ്പറ്റി സൈന്യത്തിന്റെ തന്നെ വിശദീകരണം!
“ഒരു ദിവസം ഒരു രൂപ വീതം സംഭാവന ചെയ്ത് ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി. ചരിത്രത്തില്‍ ഇതുവരെ നടപ്പിലാക്കാത്ത രീതിയില്‍ രാജ്യസേവനത്തിനിടയില്‍…
Read More » - 22 September
ആംആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതി അറസ്റ്റില്‍
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തിലാണ്…
Read More » - 22 September
പാകിസ്ഥാന് ഭീകരരാഷ്ട്രമാണെന്ന് നവാസ് ഷരീഫ് സ്വയം സമ്മതിച്ചു: ഇന്ത്യ യുഎന്നില്‍
ന്യൂയോർക്ക് : യുഎന്നിൽ പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന് സ്വയം ഉറപ്പിക്കുന്നതാണ് നവാസ് ഷെരീഫിന്റെ പ്രഖ്യാപനമെന്നും ഭീകരർക്കായി കോടികൾ മുടക്കുന്ന രാജ്യമാണ് പാകിസ്ഥാൻ എന്നും ഇന്ത്യ…
Read More » - 22 September
പാകിസ്ഥാനെതിരെ പ്രതികാരം ചെയ്യണം : പ്രധാനമന്ത്രിയ്ക്ക് രക്തം കൊണ്ടെഴുതിയ കത്ത്
ലഖ്നൗ: ജമ്മു കശ്മീരിലെ ഉറിയില്‍ 18 സൈനികരുടെ ജീവന് നഷ്ടപ്പെടുത്തിയ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ പ്രതികാര നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രക്തം കൊണ്ട് എഴുതിയ കത്ത് അയച്ചു.…
Read More » - 22 September
പാകിസ്ഥാന്റെ ഇന്ത്യാ-വിരുദ്ധ ഡോസിയര്‍ യുഎന്നിന്റെ ചവറ്റുകുട്ടയില്‍!!!
കാശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉന്നയിക്കാനുള്ള പാക് ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണം എന്ന പാകിസ്ഥാന്റെ തുടര്‍ച്ചയായുള്ള ആവശ്യങ്ങള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍…
Read More » - 22 September
കലാപനിയന്ത്രണത്തിന് പെല്ലെറ്റ് തോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് ജമ്മുകാശ്മീര്‍ ഹൈക്കോടതിയുടെ സുപ്രധാനവിധി
ശ്രീനഗർ: പ്രതിഷേധക്കാരെ പിരിച്ചുവിടാനായി ജമ്മുകാശ്മീരിൽ സുരക്ഷാ സേന ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകൾ നിരോധിക്കാനാവില്ലെന്ന് ജമ്മു കാശ്മീർ ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ പ്രതിഷേധക്കാരെ നേരിടാൻ സൈന്യം നടത്തിയ നടപടികൾ…
Read More » - 22 September
വാട്ട്സ്ആപ്പിനെ മറക്കാറായോ? ഗൂഗിള്‍ അലോ അവതരിച്ചിരിക്കുന്നു
വാട്ട്സാപ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയുമായി ഗൂഗിള്‍ അലോ എത്തി. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതാണ് അലോ എന്ന് കമ്പനി വ്യക്തമാക്കി. അലോ മെസേജിങ് ആപ്ലിക്കേഷന്‍ എന്നതിനപ്പുറം…
Read More » - 22 September
നുഴഞ്ഞുകയറ്റക്കാരോട് ദയ വേണ്ടെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നുഴഞ്ഞു കയറുന്ന ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് വ്യക്തമായ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ഉറി ഭീകരാക്രമണം ചർച്ച ചെയ്യാൻ…
Read More » - 22 September
സൈബര്‍ ആക്രമണത്തിനെതിരെ ആത്മഹത്യാഭീഷണി മുഴക്കി യുവതി എഴുതിയ കുറിപ്പ് വൈറല്‍ ആകുന്നു!
കോട്ടയം: ഈ വരുന്ന ചൊവ്വാഴ്ച രാത്രി 10നും 11നും ഇടയ്ക്ക് ഞാന്‍ ആത്മഹത്യ ചെയ്യും; പെണ്ണിന്റെ മാനത്തിനു വിലപറയുന്ന നാട്ടില്‍ എനിക്ക് ജീവിക്കേണ്ട; സാധാരണക്കാരിയായ എനിക്കും നീതി…
Read More » - 22 September
തീവ്രവാദം നടത്തുന്നില്ലെന്ന പാകിസ്ഥാന്റെ അവകാശവാദം പൊള്ള: തീവ്രവാദം നടത്തുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ഒത്താശയോടെയെന്ന് പാക് ചീഫ് ജസ്റ്റിസ്
ഇസ്ലാമാബാദ്: കശ്മീരിലെ ഉറി സൈനിക ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്റെ അവകാശവാദം പൊള്ള. രാജ്യത്തെ പാര്‍ട്ടികള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് തുറന്നുകാട്ടി പാകിസ്ഥാന്റെ ചീഫ് ജസ്റ്റിസ് രംഗത്തെത്തി.…
Read More » - 22 September
കേരളത്തില്‍ രണ്ടുദിവസത്തിനുള്ളിൽ വീണ്ടും ഒരു വയോധിക കൂടി പീഡിപ്പിക്കപ്പെട്ടു
തൃശൂർ: തൃശ്ശൂരിൽ 58കാരിയെ പീഡിപ്പിച്ച കേസിൽ 74 കാരൻ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. മുല്ലൂര്ക്കരയിലാണ് സംഭവം. നാരായണന് നായര്‍ (74) , ഉമ്മര്‍ എന്നിവരെയാണ് പോലീസ്…
Read More » - 22 September
ഇന്ത്യക്ക് ഇനി കൂടുതല്‍ സുരക്ഷ: ബാരക്ക്-8 മിസൈല്‍ വിക്ഷേപണം വിജയകരം
ദില്ലി: ബാരക്ക്-8 മിസൈല്‍ വിക്ഷേപണം വിജയകരമായി. ചൊവ്വാഴ്ച ചാന്ദിപ്പുര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഇന്ത്യ ബാരക്ക്-8 മിസൈല്‍ പരീക്ഷണ വിക്ഷേപണം നടത്തിയത്.…
Read More » - 22 September
കേരളത്തില്‍ ട്രെയിനുകള്‍ക്ക് ‘ശനിദശ’ സാമൂഹ്യദ്രോഹികളുടെ ലക്ഷ്യം ട്രെയിനുകള്‍: വടകരയില്‍ ട്രെയിന്‍ അട്ടിമറി ശ്രമം
വടകര: കേരളത്തില്‍ ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മറ്റൊരു പ്രധാന അട്ടിമറി ശ്രമം കൂടി. വടകരയിലാണ് ഇത്തവണ ട്രെയിന്‍ അട്ടിമറി ശ്രമമുണ്ടായത്. ജനശദാബ്ദി ട്രെയിന്‍വരുന്ന ട്രാക്കില്‍…
Read More » - 22 September
പാകിസ്ഥാന് ഇന്ത്യയെ ഭയം : അഫ്ഗാനിസ്ഥാൻ
ന്യൂയോർക്ക്: ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ കർശന നിലപാട് സ്വീകരിക്കാത്തതിന് കാരണം അവർക്ക് ഇന്ത്യയോടുള്ള ഭയം ആണെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി സലാഹുദ്ദീൻ റബ്ബാനി . കൂടാതെ പാക് സൈന്യവും ജനങ്ങളും…
Read More » - 22 September
സ്വയം ആധാരം എഴുതുന്ന പദ്ധതി പൊളിയുന്നു: സ്വയം എഴുതിയ ആധാരവുമായി ചെന്നാല്‍ ബാങ്കുകള്‍ ലോണ്‍ നല്‍കില്ല
തിരുവനന്തപുരം: ആധാരമെഴുതുന്നതിന് ആധാരമെഴുത്തുകാരെ ഒഴിവാക്കി സ്വന്തംനിലയില്‍ ആധാരമെഴുതാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇടപാടുകാര്ക്കുതന്നെ വിനയാകുന്നു. ഇടനിലക്കാരെ ഒഴിവാക്കാന്‍ വേണ്ടിയാണ് സ്വന്തം നിലയില്‍ ആധാരം എഴുതാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുമതി…
Read More » - 22 September
ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി
ന്യുയോര്‍ക്ക്: ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്പൊതു സഭയില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗം. കശ്മീര്‍ പ്രശ്നം ഉന്നയിച്ചായിരുന്നു പ്രസംഗം. യുഎന്നിന്റെ നേതൃത്വത്തില്‍ കശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള…
Read More » - 22 September
യുഎന്‍ പൊതുസഭയില്‍ പാകിസ്ഥാനെ പിച്ചിച്ചീന്തി ഇന്ത്യ!
ഐക്യരാഷ്ട്രസഭയുടെ 71-ആമത് ജനറല്‍ അസംബ്ലി മീറ്റിംഗില്‍ (ഉന്ഗ) കാശ്മീരി വിഷയം ഉയര്‍ത്തി വാചകക്കസര്‍ത്ത് നടത്തിയ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനേയും, പാക്-നിലപാടുകളേയും ഇന്ത്യ പിച്ചിച്ചീന്തി. യുഎന്‍ പൊതുസഭയിലെ…
Read More » - 22 September
അമേരിക്കന്‍ വ്യോമതാവളത്തിനുനേരെ ഐ.എസ്സിന്റെ രാസായുധ പ്രയോഗം
ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളത്തിനുനേരെ ഐ.എസ് ഭീകരര്‍ രാസായുധ പ്രയോഗം. സ്ഥിരീകരിക്കപ്പെട്ടാല്‍ അമേരിക്കന്‍ സൈന്യത്തിനുനേരെ ഇറാഖിലുണ്ടാകുന്ന ആദ്യ രാസായുധ പ്രയോഗമാവും ഇത്. മോസൂളിനടുത്തുള്ള ഖയാറ വ്യോമതാവളത്തിന് നേരേയാണ്…
Read More » - 22 September
‘സ്വർഗീയ കൊട്ടാരം’ ഭൂമിയിലേക്ക് : വിമാനങ്ങള്‍ക്കും ഭൂമിക്കും നാശനഷ്ടങ്ങള്‍ ഉണ്ടായേക്കും
ബെയ്ജിങ്: ‘സ്വര്‍ഗീയ കൊട്ടാരം’ എന്ന പേരിലറിയപ്പെടുന്ന ചൈനയുടെ ബഹിരാകാശ പരീക്ഷണശാല ചിയാന്‍ഗോങ് – 1 ലേക്കുള്ള നിയന്ത്രണം നഷ്ടമായെന്നും 2017 ഓടെ ഇത് ഭൂമിയിൽ പതിക്കുമെന്നും റിപ്പോർട്ട്.…
Read More » - 22 September
അന്യസംസ്ഥാന തൊഴിലാളികളും ഇനി പച്ചവെള്ളം പോലെ മലയാളം പറയും
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന് ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനൊരുങ്ങുന്നു. സാക്ഷരതാ മിഷന് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. 25 ലക്ഷത്തോളം അന്യസംസ്ഥാന…
Read More » - 22 September
ഉന്ഗ സമ്മേളനത്തിന് പിന്നാലെ വീണ്ടും ഇന്ത്യയിലേക്ക് ഭീകരരെ കയറ്റുമതിചെയ്യാന്‍ പാകിസ്ഥാന് ഒരുങ്ങുന്നു!
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. കൂടാതെ ഉറി ആക്രമണത്തിന് മൂന്ന് ദിവസം…
Read More »