News
- Sep- 2016 -22 September
പാകിസ്ഥാനെ എല്ലാവിധത്തിലും പൂട്ടാന്‍ ഇന്ത്യ: സിന്ധു നദീജല കരാർ റദ്ദാക്കുന്നതിനെ പറ്റി ആലോചന
ന്യൂഡല്‍ഹി● പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതിനെ പറ്റി ഇന്ത്യ ആലോചിക്കുന്നതായി സൂചന നല്കി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ഉറി ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്ക്…
Read More » - 22 September
സ്വാതന്ത്ര്യസമര സേനാനികളുടെ പെന്ഷന് വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പെന്ഷന് വര്‍ധിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സ്വാതന്ത്ര്യ സമരസേനാനികള്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ തുടങ്ങിയവരുടെ…
Read More » - 22 September
ആന്ധ്രയില്‍ കനത്ത മഴ: കേരളത്തിലേയ്ക്കുള്ള ട്രയിന്‍ വഴി തിരിച്ചു വിട്ടു
വിജയവാഡ: ആന്ധ്രയിലെ വിജയവാഡയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം കേരളത്തിലേയ്ക്കുള്ള ശബരി എക്സ്പ്രസ് ഗുണ്ടൂര്‍ വഴി തിരിച്ചുവിട്ടു. മഴ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചേക്കുമെന്ന് ദക്ഷിണ…
Read More » - 22 September
അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍എസ്എസ് നേതാവ് മരിച്ചു
ചണ്ഡീഗഡ്: അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍എസ്എസ് നേതാവ് ജഗദീഷ് ഗഗ്നേജ (68) അന്തരിച്ചു. പഞ്ചാബിലെ സഹ സംഘ ചാലകായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്തിലായിരുന്നു അജ്ഞാതര്‍ ഇദ്ദേഹത്തിന്…
Read More » - 22 September
മന്ത്രിസഭയിലെ ഒരംഗം സെക്സ് റാക്കറ്റ് നടത്തുന്നു- വനിതാ കമ്മീഷന് അധ്യക്ഷ
ന്യൂഡല്‍ഹി● കേന്ദ്രമന്ത്രിസഭയിലെ ഒരംഗത്തിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ വന്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാല്‍ രംഗത്ത്. ജി.ബി റോഡ് കേന്ദ്രീകരിച്ചാണ്…
Read More » - 22 September
കെഎം മാണിക്ക് പിന്നാലെ ലീഗും പുറത്തേക്ക് പോകാനൊരുങ്ങുന്നു; സോണിയയ്ക്ക് ലീഗിന്റെ കത്ത്
കോഴിക്കോട്: യുഡിഎഫില്‍ നിന്ന് പടിയിറങ്ങിയ കേരള കോണ്‍ഗ്രസിനുപിന്നാലെ മുസ്ലീംലീഗും പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുന്നു. ലീഗും കോണ്‍ഗ്രസും അങ്കത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. കോണ്‍ഗ്രസിലെ ഭിന്നിപ്പ് പരിഹരിച്ചില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്നാണ് ലീഗ് പറയുന്നത്.…
Read More » - 22 September
പെല്ലറ്റ് ഗണ്‍ നിരോധിക്കാനാവില്ലെന്ന് കശ്മീര്‍ ഹൈക്കോടതി
ശ്രീനഗര്‍: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കശ്മീര്‍ ഹൈക്കോടതി തള്ളി.സംഘര്‍ഷമുണ്ടാക്കുന്ന പ്രക്ഷോഭകരെ നേരിടാന്‍ സൈന്യത്തിന് പെല്ലറ്റ് ഗണ്ണുകള്‍ അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.സംഘര്‍ഷ…
Read More » - 22 September
ജനജീവിതത്തിന് ഭീഷണിയാകുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്ന് വിഎസ്; ആവശ്യം പരിഗണിക്കാതെ പാര്‍ട്ടി
പാലക്കാട്: ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന ഇമേജ് മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് വിഎസ് അച്യുതാനന്ദന്. പുതുശ്ശേരി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തുന്ന സ്ഥാപനമാണ് ഇമേജ് മാലിന്യ പ്ലാന്റ്. എന്നാല്‍,…
Read More » - 22 September
യുവാക്കളോട് പ്രതികാരം ചെയ്യാൻ വ്യാജ ബലാത്സംഗക്കേസ് നൽകിയ 14 കാരി കുടുങ്ങി
ആഗ്ര: പ്രതികാരം ചെയ്യാന്‍ യുവാക്കള്‍ക്കെതിരെ വ്യാജപരാതി നല്കിയ മൈനര്‍ പെണ്‍കുട്ടി കുടുങ്ങി.തിങ്കളാഴ്ച മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി…
Read More » - 22 September
വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയെ പീഡിപ്പിച്ചു. തൃശൂരിലെ വടക്കാഞ്ചേരിയിലാണ് സംഭവം നടന്നത്. രണ്ട് പേര് ചേര്‍ന്നാണ് 55കാരിയെ ബലാത്സംഗം ചെയ്തത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം…
Read More » - 22 September
തിരുവനന്തപുരത്തേക്ക് സര്‍വീസ് തുടങ്ങാന്‍ വിമാനക്കമ്പനികളുടെ ഇടി
തിരുവനന്തപുരം● തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികളുടെ തിരക്ക്. മുംബൈയിലേക്കും ബംഗളൂരുവിലേക്കും കൂടുതല്‍ പ്രതിദിന സര്‍വീസുകള്‍ തുടങ്ങാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡി.ജി.സി.എയില്‍ നിന്ന് അനുമതി…
Read More » - 22 September
ഒബാമയെ അനുകരിച്ച് മിഷേല്‍; വീഡിയോ രസകരം തന്നെ
ബരാക് ഒബാമയുടെയും മിഷേലിന്റെയും ദാമ്പത്യജീവിതവും പ്രണയവുമെല്ലാം മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇരുവരുടെയും കെമിസ്ട്രി അത്രമാത്രമുണ്ട്. ബരാക് ഒബാമയെ അനുകരിക്കുന്ന കോമഡി താരങ്ങളെ എല്ലാവര്ക്കും അറിയാം. മിക്ക സ്റ്റേജ് ഷോയിലും…
Read More » - 22 September
സ്ത്രീകള്‍ പൊതുവിടങ്ങളില്‍ സൈക്കിള്‍ ചവിട്ടിയാല്‍ ചാരിത്ര്യം നഷ്ടപെടും: ഇറാന് നിയമത്തിനെതിരെ സ്ത്രീകളുടെ പ്രതിഷേധം
സൈക്കിള്‍ ചവിട്ടാനും സ്ത്രീകള്‍ക്ക് അവകാശമില്ലേ? ചോദിക്കുന്നത് ഇറാനിയന്‍ സ്ത്രീകള്‍. ഇറാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ സൈക്കിള്‍ ഓടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഫത് വയ്ക്കെതിരെയാണ് സ്ത്രീകളുടെ പ്രതിഷേധം. ഫത്വ പ്രകാരം…
Read More » - 22 September
മുംബൈ നാവിക ആസ്ഥാനത്തിനു സമീപം ആയുധധാരികള്‍; അതീവ ജാഗ്രതാ നിർദ്ദേശം
മുംബൈ: ആയുധങ്ങളുമായി ആളുകളെ കണ്ടെന്ന വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം. ഉറാനു സമീപം സൈനിക യൂണിഫോം ധരിച്ച അഞ്ചു പേരെ കണ്ടതായാണ് വിദ്യാര്‍ഥിനികള്‍ പോലീസില്‍…
Read More » - 22 September
ഹുസൈന് സാഗറിലെ ജലം പതഞ്ഞു പൊങ്ങി ഭീതി പരത്തുന്നു; ജനങ്ങള്‍ ആശങ്കയില്‍
ഹൈദരാബാദ്: പ്രശസ്തമായ ഹുസൈന് സാഗര്‍ തടാകത്തിലെ ജലം പതഞ്ഞു പൊങ്ങുന്നത് ഹൈദരാബാദിലെ പല പ്രദേശങ്ങളിലും മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത…
Read More » - 22 September
ആർ.എസ്.എസ്- സി.പി.എം സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു
കൊല്ലം: കുണ്ടറ വെള്ളിമണിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവർത്തകൻ അജീഷിനെയും ആർ.എസ്.എസ് പ്രവർത്തകൻ…
Read More » - 22 September
അതിര്‍ത്തി കടന്ന ഇന്ത്യന്‍ സേന ഭീകരക്യാംപുകള്‍ നിലംപരിശാക്കിയോ? യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി സൈന്യം
ന്യൂഡല്‍ഹി● ജമ്മു കാശ്മീരില്‍ ഉറിയില്‍ നിയന്ത്രണരേഖ കടന്ന ഇന്ത്യന്‍ സൈന്യം ഭീകരക്യാംപുകള്‍ ആക്രമിച്ച് നിലംപരിശാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൈന്യം രംഗത്ത്. നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരില്‍…
Read More » - 22 September
ബീഫ് റെയ്ഡിനിടയില്‍ ബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണി
ചണ്ഡീഗഢ്: ഗോരക്ഷാ പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്ത മുസ്ലിം പെണ്‍കുട്ടികളിലൊരാളുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ബീഫ് റെയ്ഡിന്റെ പേരില്‍ ഹരിയാനയില്‍ അടുത്തിടെ അക്രമവും ബലാത്സംഗവും നടന്നിരുന്നു. ബീഫ്…
Read More » - 22 September
പാകിസ്ഥാന് യുദ്ധ സന്നാഹമൊരുക്കുന്നു;കറാച്ചി ഓഹരി വിപണി കൂപ്പുകുത്തി
ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പിരിമുറുക്കും രൂക്ഷമാകുന്നതിനിടെ പാകിസ്താന് യുദ്ധ സന്നാഹമൊരുക്കുന്നു.അതിനിടെ, പാകിസ്താനിലെ ഓഹരി വിപണി തകര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു.പാക് വ്യോമസേന വിമാനങ്ങള്‍ ഹൈവേകളില്‍ അടിയന്തിരമായി ഇറക്കുകയും ഉയര്‍ന്നുപൊങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.പാകിസ്താനില്‍…
Read More » - 22 September
എന്റെ രാജ്യം എത്ര മഹത്തരം; ഒരു ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു
ആവേശം പകരുന്ന ഇന്ത്യന്‍ ജനതയുടെ പെരുമാറ്റത്തെയും ആദരവിനെയും പറ്റിയുള്ള ഒരിന്ത്യന്‍ സൈനിക്കൊദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു ഇന്ത്യക്കാർ തങ്ങളോട് പെരുമാറുന്ന രീതിയെക്കുറിച്ചുള്ള വിക്രം ബത്ര എന്ന സൈനികന്റെ കുറിപ്പ്…
Read More » - 22 September
വീണ്ടും ഗാര്‍ഹിക പീഡനം: ജെറ്റ് എയര്‍വേയ്സ് ജീവനക്കാരി ആത്മഹത്യ ചെയ്തു
ഡല്‍ഹിയിലാണ് സംഭവം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് ജീവനക്കാരി ആത്മഹത്യ ചെയ്തു. യുവതിക്ക് മുപ്പത് വയസ്സ് പ്രായമുണ്ട്. ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മകളാണ് ഇവര്‍.…
Read More » - 22 September
മൂന്നര വയസുകാരനടക്കം മൂന്നുപേരെ തെരുവുനായ കടിച്ചുകീറി
കാസര്‍കോട്: തെരുവുനായ്ക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കാത്ത സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ അക്രമം പതിവാകുകയാണ്. നിരവധിപേര്‍ക്കാണ് അടുത്തിടെ പരുക്കേറ്റത്. കാസര്‍കോട് പെര്‍ല ടൗണിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.…
Read More » - 22 September
കണ്ണൂരിലെ നരനായാട്ടു കണ്ട് മുഖ്യമന്ത്രി ആഹ്ളാദിക്കുകയാണെന്ന് ചെന്നിത്തല
കണ്ണൂര്‍: ജില്ലയിലെ നരനായാട്ടുകണ്ട് മുഖ്യമന്ത്രി ആഹ്ളാദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.’പിണറായി വിജയന്റെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്കു വേണ്ടി മാത്രമാണ്. കണ്ണൂരില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത്…
Read More » - 22 September
സ്ത്രീകള്‍ പൊതുവിടങ്ങളില്‍ സൈക്കിള്‍ ചവിട്ടിയാല്‍ ചാരിത്ര്യം നഷ്ടപെടും: ഇറാന് നിയമത്തിനെതിരെ സ്ത്രീകളുടെ പ്രധിഷേധം
സൈക്കിള്‍ ചവിട്ടാനും സ്ത്രീകള്‍ക്ക് അവകാശമില്ലേ? ചോദിക്കുന്നത് ഇറാനിയന്‍ സ്ത്രീകള്‍. ഇറാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ സൈക്കിള്‍ ഓടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഫത് വയ്ക്കെതിരെയാണ് സ്ത്രീകളുടെ പ്രതിഷേധം. ഫത്വ പ്രകാരം…
Read More » - 22 September
അറിയുക; പ്രണയം പിടിക്കുന്ന പുലിവാലുകള്
ഇന്നത്തെ കാലഘട്ടത്തിൽ പ്രണയിക്കാത്തവർ വിരളമാണ്. പ്രണയം വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം സാധാരണമാണ്. സ്വാഭാവികമായും വിജയം സന്തോഷവും പരാജയം ദുഖവും നല്‍കും. നിങ്ങളുടെ ഹൃദയവുമായി പ്രണയവും പരാജയവും ബന്ധപ്പെട്ടിരിക്കുന്നു.എന്നാല്‍ ഹൃദയവുമായി…
Read More »