News
- Sep- 2016 -18 September
സ്ത്രീപീഡനം: കേരളത്തില്‍ നീതികാത്ത് എണ്ണായിരത്തോളം കേസുകള്‍
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിവിധി ചര്‍ച്ചയാകുന്നതിനിടെ സമാനകേസുകളില്‍ ജീവിച്ചിരിക്കുന്ന ഇരകള്‍ക്ക് നീതി വൈകുന്നതായി ആക്ഷേപം. വിവിധ കോടതികളിലായി 2008…
Read More » - 18 September
വന്ധ്യതാ ചികിത്സ; പണവും സ്വര്‍ണവും തട്ടി പീഡനം നടത്തുന്ന പൂജാരി അറസ്റ്റില്‍
മലപ്പുറം: കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടാകാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക പൂജ നടത്തുന്ന പൂജാരി അറസ്റ്റില്‍. ചികിത്സയുടെ ഭാഗമായി പൂജാരി പീഡനവും പണവും സ്വര്‍ണ്ണവും തട്ടുകയാണെന്ന് പോലീസ് പറയുന്നു. വന്ധ്യതാ…
Read More » - 18 September
സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി
കൊച്ചി: ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ അനുഭവിക്കേണ്ടി വരുമെന്ന് സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി. ഇന്നലെ രാത്രി 8 മണിയോടെയാണ് സൗമ്യയുടെ വീട്ടിലേക്ക് ഫോൺ സന്ദേശം എത്തിയത്. ഷൊര്‍ണൂരില്‍ സൗമ്യയുടെ…
Read More » - 18 September
വീട് കുത്തിത്തുറന്ന് മോഷണം
കണ്ണൂര്‍ : പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. സുബ്രമഹ്ണ്യസ്വാമി ക്ഷേത്രത്തിന് സമീപം തേലക്കാരന്‍ കരുണാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. മുംബൈയില്‍ സ്ഥിരതാമസമായ കരുണാകരനും കുടുംബവും കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.…
Read More » - 18 September
34 വര്‍ഷത്തെ പ്രവാസ ജിവിതത്തിന് ഒടുവില്‍ നാട്ടിലേക്ക് പ്രവാസിക്ക് കുവൈറ്റില്‍ ഊഷ്മളമായ യാത്രയയപ്പ്
34 വര്‍ഷത്തെ പ്രവാസ ജിവിതത്തിന് ശേഷം സ്ഥിര താമസത്തിനായി നാട്ടിലേക്ക് യാത്ര തിരിക്കുന്ന അബ്ദുല്ല കൊടിവളപ്പിന് യാത്രയയപ്പ് നല്കി. കുവൈറ്റ് സിറ്റി: നീണ്ട 34 വര്‍ഷത്തെ പ്രവാസ…
Read More » - 18 September
എനർജി ഡ്രിങ്ക്സിനു പ്രചാരമേറുന്നു
ദോഹ: എനർജി ഡ്രിങ്കുകൾ കൗമാരക്കാര്‍ക്കിടയില്‍ പ്രചാരമേറുന്നു. അധികൃതര്‍ എനർജി ഡ്രിങ്കുകളുടെ ഉപയോഗത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഇവയുടെ ഉപയോഗം കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്നതായാണ് സൂചന. ഇവ മദ്യത്തിന്റെ ഗണത്തില്‍പ്പെടുന്നില്ലെങ്കിലും ഇവയില്‍…
Read More » - 18 September
ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല- പ്രധാനമന്ത്രി
ന്യൂഡല്‍ഹി● കാശ്മീരിലെ ഉറി സൈനിക ക്യാംപിന് നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഉറിയിലെ ഭീരത്വപരമായ ഭീകരാക്രമണത്തെ ഞങ്ങള്‍…
Read More » - 18 September
50,000രൂപ സ്ത്രീധനമായി നല്‍കിയില്ല; വേശ്യാ ജോലിക്ക് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി; ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു
ലക്നൗ: സ്ത്രീധനമായി നല്‍കാമെന്ന് പറഞ്ഞ 50,000രൂപ നല്‍കിയില്ല. ഭര്‍ത്താവ് ഭാര്യയോട് ചെയ്തത് കേട്ടാല്‍ ഞെട്ടും. ഇന്നും സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ പീഡനം അനുഭവിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഷാഹ്ജാന്പൂരിലെ കുടുംബത്തില്‍…
Read More » - 18 September
കശ്മീര്‍ ഭീകരാക്രമണം ഇന്ത്യന്‍ കമാന്‍ഡോകളുടെ വേഷം ധരിച്ചെത്തിയ ചാവേറുകള്‍ പാകിസ്ഥാനില്‍ നിന്ന് : തിരിച്ചടിയ്ക്കാന്‍ സമയമായിയെന്ന് ഇന്ത്യ
ശ്രീനഗര്‍ : ആക്രമണം നടത്തിയ രീതികൊണ്ട് 2016 ജനുവരി രണ്ടിനുണ്ടായ പഠാന്‍കോട്ട് ഭീകരാക്രമണത്തെ ഓര്‍മിപ്പിക്കുന്നതാണ് 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്തുണ്ടായ ചാവേറാക്രമണം. അതേസമയം, ആക്രമണത്തിന്റെ ആഘാതം പരിഗണിച്ചാല്‍…
Read More » - 18 September
നമ്മുടെ മൊബൈൽ വിപ്ലവത്തിന് നാന്ദി കുറിച്ച ആദ്യ മൊബൈൽ ഫോൺ വിളിക്ക് ഇരുപത് വയസ്സ്
കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്നലെ 20 വയസ് തികഞ്ഞു.മലയാളത്തിന്റെ പ്രശസ്ത കഥാകാരൻ തകഴി ശിവശങ്കരപിള്ളയാണ് ആദ്യമായി കേരളത്തില്‍ മൊബൈൽ ഫോൺ ഉപയോഗിച്ചത്..1996 സപ്തംബര്‍ 17ന്…
Read More » - 18 September
500ഓളം കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു
തിരുവനന്തപുരം : മുത്താന എസ്പി പൗള്‍ട്ടറി ഫാമില്‍ 500ഓളം കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. രാവിലെ 6 മണിക്ക് ഫാം തുറന്നപ്പോള്‍ ഏഴോളം പട്ടികള്‍ അകത്ത് ഉണ്ടായിരുന്നു.…
Read More » - 18 September
ജനിച്ച സമയത്തിന് ഒരാളുടെ ഭാവിയിലുള്ള സ്വാധീനത്തെപ്പറ്റി അറിയാം
ജനിച്ച സമയം ഒരാളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കാറുണ്ട്. ഒരാളുടെ ഭാവിയില്‍ വരെ പ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ജനിച്ച സമയം. ജനനസമയത്തിലെ ചെറിയ വ്യത്യാസങ്ങൾ പോലും…
Read More » - 18 September
സൗദിയില്‍ രണ്ടു പോലീസുകാരെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു
ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശൃയായ ദമ്മാമില്‍ രണ്ട് പോലീസുകാര്‍ വെടിയേറ്റു മരിച്ചു. മൂസ അലി മുഹമ്മദ് അല്ഖബി, നവാഫ് മഹ്മാസ് അല്‍ ഉത്തൈബി എന്നീ പോലിസുകാരാണ് കൊല്ലപ്പെട്ടത്.…
Read More » - 18 September
ചാവേറാക്രമണം : വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്…
Read More » - 18 September
ചെറുനാരങ്ങ അത്ര ചെറിയവനല്ല!!!
ചെറുനാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണകരമാണ്.കാഴ്ചയില്‍ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ ഏറെയാണ്.ചെറുനാരങ്ങയുടെ ഗുണങ്ങൾ പലതാണ്. അവ എന്താക്കെയാണെന്ന് നോക്കാം.കിടപ്പുമുറിയില്‍ ഒരു ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് നല്ലതാണ്.എന്തിനാണ് കിടപ്പുമുറിയില്‍…
Read More » - 18 September
ഉറക്കത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാം
തലച്ചോറിന് ഉണർവും, അവബോധവും ശരിയായ മൂഡും നൽകുന്ന ഒന്നാണ് ഉറക്കം. എന്നാൽ പലരും ഗുരുതരമായ ഉറക്ക പ്രശ്നങ്ങൾ അനുഭവിക്കുന്നു. ഉറക്കത്തിനു ഉത്ക്കണ്ഠയും, സമ്മർദ്ദവും തടസ്സം സൃഷ്ടിക്കുന്നു. മറ്റു…
Read More » - 18 September
മദ്യനയത്തില്‍ മാറ്റത്തിന്റെ സൂചന നല്കി എക്സൈസ് മന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷം ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചുപൂട്ടിയേക്കില്ല എന്ന സൂചനയുമായി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. മദ്യശാലകള്‍ അടച്ചു പൂട്ടുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 18 September
തെരുവ് നായയുടെ കടിയേറ്റ യുവതിയ്ക്ക് പേവിഷബാധാ ലക്ഷണം
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ നാടോടി സ്ത്രീയെ പേ വിഷബാധയേറ്റത്തിന്റെ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്വളവില് കടത്തിണ്ണയില്‍ താമസിക്കുന്ന അറുമുഖന്റെ ഭാര്യ ലക്ഷ്മിയെയാണ് മെഡിക്കല്‍ കോളേജ്…
Read More » - 18 September
ബെംഗളൂരുവില്‍ കെപിഎന്‍ ട്രാവല്‍സിന് തീയിട്ടതിനുപിന്നില്‍ ഒരു സ്ത്രീയും; ബിരിയാണിക്ക് വേണ്ടിയാണിത് ചെയ്തതെന്ന് വെളിപ്പെടുത്തല്‍
ബെംഗളൂരു: കാവേരി പ്രശ്നം ബെംഗളൂരു നഗരത്തെ കുലുക്കിയപ്പോള്‍ കെപിഎന്‍ ട്രാവല്‍സിന് സംഭവിച്ചത് കോടികളുടെ നഷ്ടമാണ്. ട്രാവല്‍സിന്റെ 42 ബസുകളാണ് കത്തി തീര്‍ന്നത്. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.…
Read More » - 18 September
ഒബാമയെ കോപ്പിയടിച്ച നൈജീരിയന്‍ പ്രസിഡന്റ് മാപ്പുപറഞ്ഞു
ലാഗോസ്:അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസംഗത്തിലെ വരികൾ കോപ്പിയടിച്ചതിന് നൈജീരിയന്‍ പ്രസിഡന്റ് മാപ്പു പറഞ്ഞു.പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് 2008ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഒബാമ നടത്തിയ പ്രശസ്തമായ പ്രസംഗത്തിലെ…
Read More » - 18 September
ജിയോയുടെ ഓഫര്‍ വെടിക്കെട്ട് ചീറ്റി… ജിയോക്കെതിരെ പരാതി പ്രളയം
വമ്പന്‍ ഓഫറും അതിനേക്കാള്‍ ആകര്‍ഷകമായ ഡേറ്റാ വേഗതയുമായെത്തിയ ജിയോ 4ജിയ്ക്ക് ആദ്യ നാളുകളില്‍ത്തന്നെ ഉപയോക്താക്കളില്‍നിന്നു പരാതി പ്രളയം. ഇന്റര്‍നെറ്റ് വേഗം കുറഞ്ഞെന്നാണു പ്രധാന പരാതി. സിം ആക്ടിവേഷനു…
Read More » - 18 September
ഇറാഖിന്റെ രക്തരൂക്ഷിതമായ രാഷ്ട്രീയഭൂമികയില്‍ സദ്ദാമിന്റെ മകള്‍ റഗദിന്റെ അരങ്ങേറ്റം
ബാഗ്ദാദ് :ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മൂത്ത മകള്‍ റഗദ് സദ്ദാം ഹുസൈന് പാര്‍ലമെന്റിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നു.2018ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് റഗദ് ഒരുങ്ങുന്നത്.ഇതിന്റെ ഭാഗമായി…
Read More » - 18 September
കശ്മീരിന് ഇന്ത്യയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു; സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കണമെന്ന് എകെ ആന്റണി
ന്യൂഡല്‍ഹി: കശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രതികരിച്ച് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. കശ്മീരില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. പത്താന്‍കോട്ട് ആക്രമണം കണ്ട് പഠിച്ചില്ലേയെന്ന് ആന്റണി ചോദിക്കുന്നു. അന്നു തന്നെ…
Read More » - 18 September
ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വെറുംവയറ്റില്‍ കഴിച്ചാല്‍
1, തടികുറയ്ക്കാന്‍ ആഗ്രഹമുണ്ടോ എങ്കില്‍ രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക. 2, കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും വെറും വയറ്റില്‍…
Read More » - 18 September
അഖിലേഷ് യാദവ് മൂലം തനിക്ക് പ്രധാനമന്ത്രിപദം നഷ്ടമായെന്ന് മുലായം സിംഗ് യാദവ്
ലക്നൗ: പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമാക്കിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണെന്നു സൂചന നല്കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. കൂടാതെ…
Read More »