News
- Sep- 2016 -9 September
മുംബൈ ഭീകരാക്രമണക്കേസ് പ്രതികൾക്ക് പാക് വിരുദ്ധ കോടതിയുടെ നോട്ടീസ്
ലാഹോർ: മുംബൈ ഭീകരാക്രമണ കേസ് പ്രതികൾക്ക് പാക് വിരുദ്ധ കോടതിയുടെ നോട്ടീസ്.ലഷ്കര്‍ ഇ തോയ്ബ നേതാവ് സാകിയുര്‍ റഹ്മാന് ലഖ് വി അടക്കം ഏഴു പേര്‍ക്ക്…
Read More » - 9 September
വിഘടനവാദികള്‍ക്കും പ്രക്ഷോഭകര്‍ക്കും ശക്തമായ മുന്നറിയിപ്പ് നൽകി കരസേനയെ സാന്നിധ്യം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കരസേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നൂറ് ജവാന്മാരെ വീതം പ്രദേശത്തെ വിവിധ മേഖലകളില്‍ വിന്യസിച്ചേക്കും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
Read More » - 9 September
ഇടതുനേതാക്കളുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസിന് വി.മുരളീധരന്റെ കത്ത്
പിണറായി വിജയന്റെ മകന് വിദേശത്ത് പഠിക്കാന്‍ പണമെവിടുന്ന്? പിണറായി, കോടിയേരി ,പി.കെ ശ്രീമതി എന്നിവരുടെ മക്കള്‍ക്ക് വന്‍കിട ബിസിനസുകള്‍ നടത്താന്‍ പണമെവിടുന്ന്? ഇടതുനേതാക്കളുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 9 September
തലസ്ഥാനത്ത് വീണ്ടും എ ടി എം തട്ടിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എ ടി എം തട്ടിപ്പ് നടന്നു. അരലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു പണം പിൻവലിച്ചത് വിദേശത്ത് നിന്നെന്ന് സൂചനകള്‍. പട്ടം സ്വദേശിനിയായ അധ്യാപികക്കാണ് 56,000…
Read More » - 9 September
തന്റെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത പെണ്കുട്ടിയെപോലീസ് കണ്ടെത്തി: യുവാക്കളെ തേടി പോലീസ്
തൃശൂര്‍: തന്നെ ചതിച്ച കാമുകനെയും കൂട്ടുകാരനെയും പറ്റി ഫേസ്ബുക്കില്‍ കരഞ്ഞ് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ തേടി പോലീസ്. തന്റെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്ന് കരഞ്ഞ്…
Read More » - 9 September
ഓണക്കാല രോഗങ്ങളില്‍ നിന്നും മോചനം നേടാം
തിരുവനന്തപുരം● മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി, ഓര്‍ക്കാനം എന്നിവയാണ് ഓണക്കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗങ്ങള്‍. ഈയൊരു മുന്‍കാല അനുഭവത്തില്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പൊതുജനങ്ങള്‍ക്ക്…
Read More » - 9 September
കെജ്രിവാളിനെതിരെ അണ്ണഹസാരെ സമരത്തിലേക്ക്
പുനെ : ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ സ്ത്രീപീഡനമടക്കം ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് തെളിവുകള്‍ കിട്ടിയാല്‍ പഴയ സഹപ്രവര്‍ത്തകനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ സമരം നടത്തുമെന്ന്…
Read More » - 9 September
മധ്യപ്രദേശില്‍ പത്ത് രൂപയ്ക്ക് ചൗഹാന് താലി
ഭോപ്പാല്‍: പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ആഹാരം നല്‍കുന്നതിനുള്ള പദ്ധതി പ്രകാരമാണ് ചൗഹാന് താലി തുടങ്ങിയിരിക്കുന്നത്. തമിഴ്നാട്ടിലെ അമ്മ ക്യാന്റീന് മാതൃകയിലാണ് മധ്യപ്രദേശില്‍ പത്ത് രൂപയ്ക്ക് ചൗഹാന് താലി…
Read More » - 9 September
മുഖക്കുരു ഒഴിവാക്കാൻ പുതിയ മാർഗം
മുഖക്കുരുക്കൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നത് രോമകൂപങ്ങളില്‍ അമിതമായ തോതിൽ എണ്ണ അടിയുമ്പോഴാണ്. പ്രതിരോധശക്തി കുറയുന്നതും ടോക്സിനുകൾ ശരീരത്തിൽ അടിയുന്നതും ഹോർമോണ്‍ അസന്തുലിതാവസ്ഥയും അമിത സമ്മർദ്ദവും ഒക്കെ മുഖക്കുരുവിനു കാരണമാകാറുണ്ട്.…
Read More » - 9 September
ഡല്‍ഹി അധികാരത്തര്‍ക്കം: സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി. ആറാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്…
Read More » - 9 September
കെജ്രിവാള് തട്ടിപ്പുകാരനും ചതിയനും- ആഞ്ഞടിച്ച് മര്‍ക്കണ്ഡേയ കാട്ജു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് തട്ടിപ്പുകാരനും ചതിയനുമാണെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്മാന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കാട്ജു.ആം ആദ്മി പാര്‍ട്ടിയില്‍…
Read More » - 9 September
എഎപി നേതാക്കൾക്കെതിരെ ലൈംഗികാരോപണവുമായി വനിത നേതാവ്
ദില്ലി: വീണ്ടും ലൈഗിക അപവാദത്തില്‍ ആം ആദ്മി പാര്‍ട്ടി കുരുങ്ങുന്നു. ആംആദ്മിയുടെ മുതിര്‍ന്ന വനിത നേതാവാണ് ഇത്തവണ എഎപി നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എഎപിയുടെ ദില്ലി യൂണിറ്റിലുള്ള…
Read More » - 9 September
ഗാഡനിദ്രയിലാണ്ട യുവാവിന്റെ വായില്‍ പാമ്പ്കയറി, പിന്നെസംഭവിച്ചത് തികച്ചും അവിചാരിതമായ സംഭവം!!!
ഇന്‍ഡോര്‍: ഉറങ്ങുന്നതിനിടയില്‍ വായ്ക്കുള്ളിലേക്ക് കയറിയ പാമ്പിനെ യുവാവ് കടിച്ചു മുറിച്ചു പാമ്പിന്റെ തല വിഴുങ്ങി.കഴിഞ്ഞ ദിവസം പാമ്പിനെ കടിച്ചുപിടിച്ചു കിടന്നുറങ്ങിയത് വിനോദ് രഘുവംശി എന്ന 28 കാരനാണ്.…
Read More » - 9 September
റെയില്‍വെ നിരക്ക് വര്‍ധന: ലാഭകരം വിമാനയാത്ര തന്നെ
ന്യൂഡല്‍ഹി: രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളില്‍ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള തീരുമാനം എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് ഗുണകരമായേക്കും. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന പത്ത് ശതമാനം യാത്രക്കാര്‍ക്കുമാത്രമാണ്…
Read More » - 9 September
നിങ്ങള്‍ രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നവരാണോ എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമായി പറയുന്നത്. കൂടാതെ ശരീരം ക്യാന്‍സറിനോട് പൊരുതുന്നതും വിയര്‍പ്പിനുള്ള കാരണമായി പറയുന്നു. 2. കിടക്കും മുമ്പ് വ്യായാമം ചെയ്യുന്നതും…
Read More » - 9 September
കാരാട്ടിനെതിരെ പരിഹാസവും വിമര്‍ശനവുമായി കനയ്യ കുമാര്‍
ന്യൂഡല്‍ഹി : സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിനെതിരെ ആഞ്ഞടിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍. ‘ഒരു…
Read More » - 9 September
ഗണേശോത്സവത്തില്‍ പങ്കെടുത്ത എം.കെ. മുനീറിനെ വിമര്‍ശിക്കുന്നതിനെതിരെ കെ. സുരേന്ദ്രന്
ശിവസേന സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തതിന് മുസ്ലീംലീഗ് നേതാവും മുന്‍മന്ത്രിയുമായ എം.കെ. മുനീറിനെ വിമര്‍ശിക്കുന്നതിനെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന് രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്രന് എഴുതിയ വിമര്‍ശനകുറിപ്പ്…
Read More » - 9 September
തെരുവുനായശല്യം പരിഹരിക്കാന്‍ അത്യുഗ്രന്‍ ആശയവുമായി കേരളാപോലീസ്!
തിരുവനന്തപുരം: തെരുവുനായശല്യം പരിഹരിക്കാന്‍ സംസ്ഥാന പോലീസ് വ്യത്യസ്തമായൊരു വഴി കണ്ടു പിടിച്ചിരിക്കുകയാണ്.തെരുവുനായ്ക്കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കാനും അവയെ പരിശീലിപ്പിച്ച് തീവ്രവാദി വേട്ടയ്ക്കുള്‍പ്പെടെ ഉപയോഗപ്പെടുത്താനുമുള്ള പദ്ധതി ഡിജിപി ലോക്നാഥ് ബെഹ്റയും…
Read More » - 9 September
ഇന്തോനേഷ്യയിലുണ്ട് മരണത്തെ ആഘോഷമായി കൊണ്ടാടുന്ന ഒരുകൂട്ടര്‍
ജക്കാര്‍ത്ത: ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മരിച്ചവരെ ഓര്‍മിക്കുന്നതിനായി തികച്ചും വ്യത്യസ്തമായ ആചാരങ്ങളാണ് അനുഷ്ഠിച്ച് വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസിയിലെ ടോറജ പ്രവിശ്യയിലുള്ളവര്‍ മറ്റുള്ളവരെ വെല്ലുന്നവരാണ്.…
Read More » - 9 September
കോഴിക്കോട്ട് സ്കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ സാമൂഹികവിരുദ്ധര്‍ അലങ്കോലമാക്കി
കോഴിക്കോട്: . കോഴിക്കോട് പുതിയറ ബി.ഇ.എം. യു.പി. സ്കൂളിലെ ഓണാഘോഷ ഒരുക്കങ്ങളാണ് സാമൂഹികവിരുദ്ധര്‍ അലങ്കോലമാക്കിയത്. ഓണാഘോഷത്തിനായി തയാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര് ജനം നടത്തുകയുമായിരുന്നു. കിണറ്…
Read More » - 9 September
ആശുപത്രിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി : പ്രതിസ്ഥാനത്ത് ഡോക്ടറും വാര്‍ഡ് ബോയിയും
ഗാന്ധിനഗര്‍: ഡെങ്കിപ്പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ ഇരുപത്തൊന്നുവയസുകാരിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കൂട്ടബലാത്സംഗം ചെയ്തു. ആശുപത്രിയിലെ ഡോക്ടറും വാര്ഡ്ബോയിയും അറസ്റ്റിലായി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അപ്പോളൊ ആശുപത്രിയിലാണു സംഭവം. ഓഗസ്റ്റ്…
Read More » - 9 September
അമിത് ഷായുടെ യോഗം അലങ്കോലപ്പെട്ടു
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത പട്ടേല്‍ സമുദായ നേതാക്കളുടെ യോഗം ബഹളത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. യോഗസ്ഥലത്ത് കടന്നുകയറി പട്ടേല്‍ സമുദായ നേതാവ്…
Read More » - 9 September
പ്രകോപനപരമായ ഭൂകമ്പം ഉത്തരകൊറിയയില്‍!!!
സിയോള്‍: ഉത്തരകൊറിയയില്‍ ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ടുകള്‍.ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണത്തെത്തുടര്‍ന്നാണ് റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ കൃത്രിമ ഭൂകമ്പം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.രാജ്യത്ത് ഉത്തര കൊറിയ ആണവ…
Read More » - 9 September
ജമാ അത്തെ ഇസ്ലാമിയുടെ സമ്മേളനവേദിയില്‍ പാരീസ് മോഡല്‍ ആക്രമണഭീഷണി!
കൊച്ചി: ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടായെന്ന് റിപ്പോർട്ട്.ഫ്രാൻസ് ആക്രമണ മാതൃകയിൽ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര എജൻസികൾക്ക് ലഭിച്ചത്.ഇതേത്തുടർന്നു…
Read More » - 9 September
ഈ സൗഭാഗ്യങ്ങള്‍ ലഭിച്ചതിന് നമുക്ക് നന്ദി പറയാം ദൈവത്തോടും പ്രപഞ്ചത്തോടും
ഏഴ് ലോകാത്ഭുതങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാനാണ് ടീച്ചര്‍ കുട്ടികളോട് ആവശ്യപെട്ടത്. അവസാനം ഒരു കുട്ടിയോട് ടീച്ചര്‍ ലോകാത്ഭുതങ്ങള്‍ ഏതൊക്കെയാണെന്ന് വായിക്കാന്‍ പറഞ്ഞു അവള് വായിച്ച ലിസ്റ്റ് കേട്ട്…
Read More »