News
- Sep- 2016 -2 September
വീഡിയോ കാണാം: ശബരിമല വിഷയത്തില്‍ രാഹുല്‍ ഈശ്വറും സന്ദീപാനന്ദ ഗിരിയും തമ്മില്‍ ഉഗ്രന്‍ വാക്പോര്!
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശസ്ത സാമൂഹിക പ്രവര്ത്തകന് രാഹുല്‍ ഈശ്വറും, ഹിന്ദു പണ്ഡിതന് സ്വാമി സന്ദീപാനന്ദ ഗിരിയുമായി കനത്ത വാക്പോര്. മുന്‍പ്…
Read More » - 2 September
റിലയന്‍സ് ജിയോയുടെ വരവ്: ട്രോളന്മാരും ഉഷാര്‍!
റിലയൻസ് ജിയോയുടെ വരവ് ആഘോഷമാക്കി ട്രോളന്മാരും. ജിയോയിൽ വോയിസ് കോളുകൾ പൂർണമായും സൗജന്യമാണ്.കൂടാതെ ഒരു ജിബി 4ജി ഡാറ്റക്ക് ചെലവ് 50 രൂപ മാത്രം. സോഷ്യല്‍ മീഡിയ…
Read More » - 2 September
പാകിസ്ഥാനില്‍ ക്രിസ്റ്റ്യന്‍ കോളനിയില്‍ ഭീകരാക്രമണം
പാകിസ്ഥാനിലെ പെഷവാറില്‍ വര്സാക്ക് ഭാഗത്തുള്ള ക്രിസ്റ്റ്യന്‍ കോളനിയില്‍ ഭീകരാക്രമണം. 4 ഭീകരരെ വെടിവച്ചു വീഴ്ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ആളപായം ഉണ്ടോ എന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ല.
Read More » - 2 September
സി.പി.എമ്മിന്റെ സെല്‍ഫ് ഡിഫന്‍സ് സ്ക്വാഡുകള്‍ ആ.ര്‍.എസ്.എസ് മാതൃകയില്‍
തിരുവനന്തപുരം : പാര്‍ട്ടിക്കു നേരെയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴിലും പത്തുപേര്‍ വീതമുള്ള രണ്ടു ‘സെല്‍ഫ് ഡിഫന്‍സ് സ്ക്വാഡുകള്‍’ രൂപീകരിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്കു സിപിഎം…
Read More » - 2 September
രാഹുല്‍ഗാന്ധിയുടെ നിലപാടിനെ വിമര്‍ശിച്ച് ഓള്‍ഇന്ത്യ റേഡിയോ!
ന്യുഡല്‍ഹി: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ നടത്തിയ പ്രസ്താവനയിലൂടെ വിവാദത്തിലായ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് കൊണ്ട് ഓള് ഇന്ത്യാ റേഡിയോയുടെ ട്വീറ്റ്. Rahul rattles RSS, RSS എന്ന…
Read More » - 2 September
ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിച്ചു : ഉത്തരേന്ത്യയെ ബാധിച്ചില്ല
തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ പല സ്ഥലങ്ങളിലും നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കടകമ്പോളങ്ങള്‍ അടഞ്ഞു…
Read More » - 2 September
കൊച്ചി മെട്രോ: ആദ്യഘട്ടം പൂര്‍ത്തിയായതിന് ശേഷം രണ്ടാം ഘട്ടത്തിന് അനുമതിയെന്ന് കേന്ദ്രസര്‍ക്കാര്‍
ചെന്നൈ: കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായ ശേഷമേ രണ്ടാം ഘട്ടമായ കാക്കനാട്ടേയ്ക്ക് നീട്ടുന്ന കാര്യം പരിഗണിയ്ക്കൂ എന്ന് കേന്ദ്രനഗരവികസനവകുപ്പ് മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. കൊച്ചി മെട്രോയുടെ…
Read More » - 2 September
വിടി ബല്‍റാം-എസി അബു പോര് കനക്കുന്നു!
കോഴിക്കോട്: കെസി അബു തനിക്കെതിരെ നടത്തിയ പരിഹാസപൂര്‍ണ്ണമായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. കെസി അബുവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടത് കോഴിക്കോട്ടെ ചെറുപ്പക്കാരായ കോണ്‍ഗ്രസ്…
Read More » - 2 September
പാഠപുസ്തക വിതരണം വൈകുന്നതിനെതിരെ എ.ബി.വി.പിയുടെ വ്യത്യസ്ത സമരം
കോട്ടയം: സ്കൂളുകളില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ കബഡി കളിച്ചു. തിരുനക്കരയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എ.ബി.വി.പി.…
Read More » - 2 September
നിതാഖാത് : സമയപരിധി ഇന്നുതീരും; കൂടുതല്‍ മലയാളികള്‍ നാട്ടിലേയ്ക്ക്
ജിദ്ദ: സൗദിയില്‍ നിതാഖാത് കൂടുതല്‍ ശക്തമാക്കുന്നു. മൊബൈല്‍ഫോണ്‍ രംഗത്ത് പൂര്‍ണ നിതാഖാത് വെള്ളിയാഴ്ച പ്രാബല്യത്തിലാകുന്നു. ടെലികോം രംഗത്ത് വിദേശികളെ പൂര്‍ണമായും ഒഴിവാക്കി സ്വദേശിവത്കരണം ഉറപ്പാക്കാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ…
Read More » - 1 September
ന്യൂസ്ലന്‍ഡില്‍ ശക്തമായ ഭൂചലനം
ന്യൂസ്ലന്‍ഡില്‍ ശക്തമായ ഭൂചലനം ഉണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. നോര്ത്തലാന്ഡ്,വെല്ലിംഗ്ടണ്‍, ജിസ്ബണ്, ബേ ഓഫ് പ്ലെന്റി എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ…
Read More » - 1 September
വിക്ഷേപണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു
കേപ്കെനാവറല്‍: ഫ്ലോറിഡയില്‍ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് (സ്പേസ് എക്സ്) കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. കേപ് കെനാവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വരുന്ന മൂന്നിന് നടത്താനിരുന്ന…
Read More » - 1 September
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; സര്‍ക്കാരും മാനേജ്മെന്റുകളുമായി ധാരണ
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം സംബന്ധിച്ചു സര്‍ക്കാരും മാനേജ്മെന്റുകളുമായി ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കെ.കെ ശൈലജ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണു…
Read More » - 1 September
പൊതു പണിമുടക്ക് സമാധാനപരമായിരിക്കാന്‍ സഹകരിക്കണം : ഡി ജി പി
തിരുവനന്തപുരം:നാളെ ദേശവ്യാപകമായി ചില ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്കില്‍ സമാധാനം പാലിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. അക്രമ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍…
Read More » - 1 September
നേതാജി കൊല്ലപ്പെട്ടതെങ്ങനെ? ജാപ്പനീസ് രേഖകള്‍ പുറത്ത്
ലണ്ടന്‍● നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാനാപകടത്തില്‍ തന്നെയാണെന്ന് ജാപ്പനീസ് രേഖകള്‍. 1945 ഓഗസ്റ്റ് 18 നുണ്ടായ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി യു.കെ…
Read More » - 1 September
കന്നഡ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടി കെ.സുരേന്ദ്രന്
കോഴിക്കോട് : കന്നഡ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടി കെ സുരേന്ദ്രന്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് തൃശൂരില്‍ പ്രധാനമന്ത്രി വന്നപ്പോള്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ കെ സുരേന്ദ്രന്…
Read More » - 1 September
ആരോഗ്യ ഇന്‍ഷ്വറന്‍സ് : അക്ഷയയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി
പത്തനംതിട്ട● കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സംസ്ഥാന തൊഴില്‍ പുനരധിവാസ വകുപ്പ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ തുടക്കമായി.…
Read More » - 1 September
മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൗഭാഗ്യം ലഭിച്ച ആളാണ് വി.ടി ബല്‍റാം : കെ.സി അബു
കോഴിക്കോട്: വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സി അബു. മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൗഭാഗ്യം ലഭിച്ചയാളാണ് ബല്‍റാമെന്ന് അബു പരിഹസിച്ചു. ആനപ്പുറത്തിരിക്കുന്നവന്റെ അഭിപ്രായമാണ്…
Read More » - 1 September
സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞു ; പിന്നീട് സംഭവിച്ചത്
മുംബൈ : സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലെ ചുനാഭട്ടി പ്രദേശത്താണ് സംഭവം. സ്വവര്‍ഗാനുരാഗികളായ രോഷ്നി തണ്ടാല്‍, രുജുക്ത ഗവാണ്ട് എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍…
Read More » - 1 September
സൈനീക നടപടിയിലൂടെ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാമായിരുന്നു; വ്യോമസേനാ മേധാവി
സൈനീക നടപടിയിലൂടെ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാമായിരുന്നു എന്ന് വ്യോമസേനാ ചീഫ് മാർഷൽ അരൂപ് രാഹ. 1971ലെ ഇന്ത്യ-പാക്ക് യുദ്ധം വരെ ഇന്ത്യ തങ്ങളുടെ സൈനിക…
Read More » - 1 September
വിഘടനവാദി നേതാക്കളെ പൂട്ടാന്‍ മോദി സര്‍ക്കാര്‍
ശ്രീനഗര്‍● ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി നരേന്ദ്രമോദി സര്‍ക്കാര്‍. വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിവരുന്ന സര്‍ക്കാര്‍ സൗകര്യങ്ങള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സയീദ് അലി ഷാ…
Read More » - 1 September
കൃഷ്ണജയന്തി വിപുലമായി ആഘോഷിച്ച് ചൈന
ബീജിങ് : കൃഷ്ണജയന്തി വിപുലമായി ആഘോഷിച്ച് ചൈന. കൃഷ്ണന്റെ ജന്മദിനത്തെ കുറിക്കുന്ന കൃഷ്ണജയന്തി ആഘോഷങ്ങള്‍ വിപുലമായാണ് ഇത്തവണ ചൈനയില്‍ ആഘോഷിക്കപ്പെട്ടത്. ചെറുതും വലുതുമായ സംഘങ്ങളില്‍ കുടുംബാഗങ്ങളോടൊപ്പം യോഗ…
Read More » - 1 September
ഗുരുവിനെ എതിര്‍ത്തിരുന്നവര്‍ ഗുരുവിന്റെ സന്ദേശ പ്രചാരകരായി മാറുന്നു: വെള്ളാപ്പള്ളി
ഇടുക്കി : ഗുരുവിനെ എതിര്‍ത്തിരുന്നവര്‍ ഗുരുവിന്റെ സന്ദേശ പ്രചാരകരായി മാറുന്നുവെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി.”ഗുരുവിന് ജാതിയില്ലെങ്കിലും നമുക്ക് ജാതിയുണ്ട്.ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടൂ.…
Read More » - 1 September
എല്‍.ഡി.എഫ് സർക്കാർ തസ്തിക സൃഷ്ടിച്ചതും നിയമനം നടത്തിയതും വി.എസ്. അച്യുതാനന്ദന് മാത്രം- അഡ്വ. ആര്.എസ്.രാജീവ്
തിരുവനന്തപുരം ● കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സർക്കാർ നൂറ് ദിനം പിന്നിടുമ്പോൾ യുവജന വിരുദ്ധ നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. 5 വർഷം കൊണ്ട് 25 ലക്ഷം പേർക്ക്…
Read More » - 1 September
ശബരിമല ടൂറിസം വികസനത്തിന് കേന്ദ്രസഹായം
തിരുവനന്തപുരം : ശബരിമല ടൂറിസം വികസനത്തിന് കേന്ദ്രസഹായം. സംസ്ഥാന ടൂറിസം വകുപ്പ് നേരത്തെ ഇതിനായി പദ്ധതി സമര്‍പ്പിച്ചിരുന്നു. 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എരുമേലി, പമ്പ, സന്നിധാനം…
Read More »