News
- Sep- 2016 -1 September
സൈനീക നടപടിയിലൂടെ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാമായിരുന്നു; വ്യോമസേനാ മേധാവി
സൈനീക നടപടിയിലൂടെ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാമായിരുന്നു എന്ന് വ്യോമസേനാ ചീഫ് മാർഷൽ അരൂപ് രാഹ. 1971ലെ ഇന്ത്യ-പാക്ക് യുദ്ധം വരെ ഇന്ത്യ തങ്ങളുടെ സൈനിക…
Read More » - 1 September
വിഘടനവാദി നേതാക്കളെ പൂട്ടാന്‍ മോദി സര്‍ക്കാര്‍
ശ്രീനഗര്‍● ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി നരേന്ദ്രമോദി സര്‍ക്കാര്‍. വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിവരുന്ന സര്‍ക്കാര്‍ സൗകര്യങ്ങള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സയീദ് അലി ഷാ…
Read More » - 1 September
കൃഷ്ണജയന്തി വിപുലമായി ആഘോഷിച്ച് ചൈന
ബീജിങ് : കൃഷ്ണജയന്തി വിപുലമായി ആഘോഷിച്ച് ചൈന. കൃഷ്ണന്റെ ജന്മദിനത്തെ കുറിക്കുന്ന കൃഷ്ണജയന്തി ആഘോഷങ്ങള്‍ വിപുലമായാണ് ഇത്തവണ ചൈനയില്‍ ആഘോഷിക്കപ്പെട്ടത്. ചെറുതും വലുതുമായ സംഘങ്ങളില്‍ കുടുംബാഗങ്ങളോടൊപ്പം യോഗ…
Read More » - 1 September
ഗുരുവിനെ എതിര്‍ത്തിരുന്നവര്‍ ഗുരുവിന്റെ സന്ദേശ പ്രചാരകരായി മാറുന്നു: വെള്ളാപ്പള്ളി
ഇടുക്കി : ഗുരുവിനെ എതിര്‍ത്തിരുന്നവര്‍ ഗുരുവിന്റെ സന്ദേശ പ്രചാരകരായി മാറുന്നുവെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി.”ഗുരുവിന് ജാതിയില്ലെങ്കിലും നമുക്ക് ജാതിയുണ്ട്.ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടൂ.…
Read More » - 1 September
എല്‍.ഡി.എഫ് സർക്കാർ തസ്തിക സൃഷ്ടിച്ചതും നിയമനം നടത്തിയതും വി.എസ്. അച്യുതാനന്ദന് മാത്രം- അഡ്വ. ആര്.എസ്.രാജീവ്
തിരുവനന്തപുരം ● കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സർക്കാർ നൂറ് ദിനം പിന്നിടുമ്പോൾ യുവജന വിരുദ്ധ നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. 5 വർഷം കൊണ്ട് 25 ലക്ഷം പേർക്ക്…
Read More » - 1 September
ശബരിമല ടൂറിസം വികസനത്തിന് കേന്ദ്രസഹായം
തിരുവനന്തപുരം : ശബരിമല ടൂറിസം വികസനത്തിന് കേന്ദ്രസഹായം. സംസ്ഥാന ടൂറിസം വകുപ്പ് നേരത്തെ ഇതിനായി പദ്ധതി സമര്‍പ്പിച്ചിരുന്നു. 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എരുമേലി, പമ്പ, സന്നിധാനം…
Read More » - 1 September
ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്താന്‍ വിചിത്രവാദങ്ങളുമായി അഭിഭാഷകന് ആളൂര്‍ കോടതിയില്‍
ന്യൂഡല്‍ഹി: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഷൊര്‍ണൂരിലെ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാക്ഷകന് ബിഎ ആളൂര്‍. അതേസമയം ഒറ്റക്കയ്യനാണെന്ന പ്രത്യേകത…
Read More » - 1 September
കാമുകന് വിവാഹപ്രായമായില്ല: പെണ്‍കുട്ടി കാമുകന്റെ അമ്മയ്ക്കൊപ്പം പോയി
കുന്നംകുളം● കാമുകന് വിവാഹപ്രായമാകാത്തതിനെത്തുടര്ന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന്റെ അനുമതിയോടെ കാമുകന്റെ അമ്മയ്ക്കൊപ്പം പോയി. കുന്നംകുളത്താണ് നാടകീയ സംഭവം അരങ്ങേറിയത്. കിഴുര്‍ സ്വദേശിയും പഴഞ്ഞി എം.ഡി കോളജ് രണ്ടാം വര്‍ഷ…
Read More » - 1 September
ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐഎസ് ഭീകരന്മാര് പിടിയില്‍
ക്വാലാലപൂര് : മലേഷ്യയിലെ പ്രസിദ്ധമായ ബട്ടു കേവ് സുബ്രഹ്മണ്യ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. 20 വയസ്സുള്ള രണ്ട് പേരും 27 വയസ്സുള്ള…
Read More » - 1 September
ബാലൂചില് ആകാശവാണി പ്രക്ഷേപണം : ഇന്ത്യന്‍ ചാനലുകളോട് അരിശം തീര്‍ത്ത് പാകിസ്ഥാന്
ഇസ്ലാമാബാദ് : ഡി.ടി.എച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം പാകിസ്ഥാന് നിരോധിച്ചു. ഓള് ഇന്ത്യ റേഡിയോ(ആകാശവാണി) ബലൂചി ഭാഷയില്‍ പ്രക്ഷേപണം സമഗ്രമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ…
Read More » - 1 September
പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുമെന്ന് ജ്യോത്സ്യന്റെ പ്രവചനം : തുടര്‍ന്ന് നടന്ന സംഭവം മനുഷ്യ മന:സാക്ഷിയെ നടുക്കി
നെല്ലൂര്‍: പെണ്‍കുഞ്ഞിന് ജന്മം നല്‍കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ഈ കിരാതഹത്യനടന്നത്. പെണ്‍കുട്ടിക്ക് ജന്മം…
Read More » - 1 September
ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകള്‍ കണ്ടെത്തി
മെല്‍ബണ്‍ : ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകള്‍ കണ്ടെത്തി. ആസ്ട്രേലിയയില്‍ നിന്നാണ് 22 കോടി വര്‍ഷം മുന്‍പുള്ള ഫോസിലുകള്‍ കണ്ടെത്തിയത്. ആസ്ട്രേലിയയിലെ വോളോംഗോംഗ് സര്‍വകലാശാലയിലെ പ്രൊഫ.അലന്…
Read More » - 1 September
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു
ന്യൂഡല്‍ഹി : സെംപ്റ്റംബര്‍ രണ്ടിന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് വെങ്കയ്യ നായിഡു രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്. ശ്രീ പിണറായി…
Read More » - 1 September
എ.ടി.എം മെഷീന് തട്ടിയെടുക്കാനെത്തിയവര്ക്ക് കിട്ടിയത് വമ്പന്‍ പണി
ഗുവാഹത്തി : എ.ടി.എം മെഷീന് തട്ടിയെടുക്കാനെത്തിയവര്ക്ക് കിട്ടിയത് വമ്പന്‍ പണി. അസമിലാണ് സംഭവം. എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീനും തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച നാലു…
Read More » - 1 September
കെജ്രിവാളിന്റെ മന്ത്രിയെക്കുറിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ അശ്ലീല വെബ്സൈറ്റ്
ന്യൂഡല്‍ഹി● അശ്ലീല ടേപ്പ് വിവാദത്തെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് പുറത്താക്കിയ മന്ത്രി സന്ദീപ് കുമാര്‍ തങ്ങളുടെ ജീവനക്കാരനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ അശ്ലീല വീഡിയോ വെബ്സൈറ്റായ പോണ് ഹബ്.…
Read More » - 1 September
സിങ്കപ്പൂരില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പുതിയ ‘കാമസ്കൂട്ര’ :
ന്യൂഡല്‍ഹി : വ്യോമയാന ഗതാഗതരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിയ്ക്കാനൊരുങ്ങുകയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കമ്പനി. ഇന്ത്യയിലേയ്ക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കമ്പനിയായ സ്കൂട്ട് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങുകയാണ്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളിലൂടെ…
Read More » - 1 September
വിചാരണ നേരിടാന്‍ തയാറെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ വിചാരണ നേരിടാന്‍ തയാറാണെന്നും പരാമര്‍ശം തിരുത്തില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയിലാണ് രാഹുല്‍ നിലപാടറിയിച്ചത്. കേസില്‍ വിചാരണ നേരിടാന്‍…
Read More » - 1 September
കോടീശ്വരന്റെ മകളെ പ്രണയം നടിച്ച് തട്ടിക്കൊണ്ട്പോയ കേസിലെ പ്രതി മെഡിക്കല്‍ സീറ്റ്ത്തട്ടിപ്പ് കേസിലും പ്രതി
തൃശൂര്‍ : കോടീശ്വരനായ ബിസിനസ്സുകാരന്റെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ പ്രണയം നടിച്ച് തട്ടിക്കൊണ്ട്പോയ കേസിലെ പ്രതി മെഡിക്കല്‍ സീറ്റ്ത്തട്ടിപ്പ് കേസിലും പ്രതി . ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട്…
Read More » - 1 September
ആവേശകരമായ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി ദുബായ്
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്ക് ഐ എം ജി വേൾഡ്സ് ഓഫ് അഡ്വഞ്ചർ തുറന്നു.ഇന്നു മധ്യപൂർവദേശത്തെ ഏറ്റവും വലിയ ദുബായ് അക്വാ…
Read More » - 1 September
ഈ കാര്യങ്ങളിലൂടെ നിങ്ങളെ വിലയിരുത്താം
ഒരാളെ കാണുമ്പോൾ തന്നെ അയാളെ നമ്മള് വിലയിരുത്താറുണ്ട്. ചിലരെ കാണുമ്പോൾ നമ്മൾ പറയും എന്തോ ഒരു കള്ളലക്ഷണമുണ്ടെന്ന് . എന്തുകൊണ്ട് ഇങ്ങനെ പറയുന്നു. ഇനി അയാള്‍ അത്തരം…
Read More » - 1 September
മറുകുകള്‍ നോക്കി ഒരാളെ മനസ്സിലാക്കുന്ന വിദ്യയെപ്പറ്റി അറിയാം
മറുക് മിക്കവാറും എല്ലാവരുടെ ശരീരത്തിലുമുണ്ടാകും. മറുകുകളാണ് പലപ്പോഴും തിരിച്ചറിയല്‍ അടയാളങ്ങളായി നാം ഉപ്രയോഗിക്കുന്നത്. മറുക് സൗന്ദര്യ ലക്ഷണമെന്നും പറയാറുണ്ട്. എന്നാല്‍ മറുകുകള്‍ നോക്കി പല കാര്യങ്ങളും വിലയിരുത്താമെന്നാണു…
Read More » - 1 September
ദുബായ് ഓപ്പറാ മന്ദിരം തുറന്നു
ദുബായ്: ദുബായ് ഓപ്പറ മന്ദിരം തുറന്നു. ദുബായ് ഓപ്പറ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത് ഉരുവിന്റെ ആകൃതിയിലാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഡൗണ്‍ ടൗണ്‍…
Read More » - 1 September
സിപിഐക്ക് സ്വരാജിന്റെ മറുപടി
കൊച്ചി: സിപിഐയോട് ഒരു വിരോധവുമില്ലെന്ന് എം സ്വരാജ് എംഎല്‍എ. സിപിഐയുടെ ചെങ്കൊടിയെപ്പറ്റി ഞാന്‍ അങ്ങിനെ പറയുമെന്ന് സിപിഐക്കാര്‍ കരുതുന്നുണ്ടോ എന്നും സ്വരാജ് ചോദിച്ചു. ഒരു ചാനലിന് നൽകിയ…
Read More » - 1 September
ഐഫോണ്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്ത!
സെപ്റ്റംബര്‍ 7ന് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഐഫോണിനൊപ്പം എയര്‍പോഡ് (AirPod) നല്‍കുമെന്നാണ് പുതിയ വാർത്ത.എയര്പോഡ്എന്തായിരിക്കുമെന്നത് ഇപ്പോഴും ഉറപ്പില്ലാത്ത കാര്യമാണെങ്കിലും വയര്‍ലെസ് ഹെഡ്സെറ്റ് ആയിരിക്കുമെന്നാണ് അനുമാനം.ഐഫോണ്‍ 7, ഐഫോണ്‍…
Read More » - 1 September
കേരള സര്‍വ്വകലാശാലയിലെ നിയമന അഴിമതി: വീണ്ടും അന്വേഷണം
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന അഴിമതിക്കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മുന്‍ വി.സി അടക്കം ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ്…
Read More »