News
- Sep- 2016 -19 September
സിറിയയിലെ വിമതകേന്ദ്രങ്ങളില്‍ വ്യാപക ബോംബാക്രമണം
ആലപ്പോ: സിറിയയില്‍ വിമതര്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ വ്യാപക ബോംബാക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ദിവസങ്ങൾക്കുള്ളിലാണ് ബോംബാക്രമണം ഉണ്ടായത്. പുതിയ ആക്രമണങ്ങള്‍ സമാധാന പുനസ്ഥാപനത്തെ മോശമായി ബാധിക്കുമെന്ന്…
Read More » - 19 September
പാകിസ്ഥാന് നേരെ തിരിച്ചടിക്കാന്‍ അനുമതി ചോദിച്ച് ഇന്ത്യന്‍ സേന; കശ്മീരിലെ പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം
ശ്രീനഗര്‍: കാശ്മീരിലെ ഉറിയിലെ സൈനിക കേന്ദ്രത്തിനെതിരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് വ്യക്തമായതോടെ 17 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സേന. പാക്കിസ്ഥാന് കേന്ദ്രമായ ഭീകരസംഘടന…
Read More » - 19 September
കാശ്മീരിൽ വീണ്ടും ഭീകരാക്രമണം
ശ്രീനഗർ: കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പി ഡി പി നേതാവായ ജാവേദ് അഹമ്മദിന്റെ വീടിനു നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. നേതാവിന്റെ വീട്ടിലെത്തിയ ഭീകരർ…
Read More » - 19 September
ഏറെ കാത്തിരുന്ന സാംസംഗ് ഗ്യാലക്സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യൻ വിപണിയിലെ സാംസങ് ഗ്യാലക്സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു. 32,490 രൂപയാണ് പുതിയ മോഡലിന്റെ വില.എ9 പ്രോയ്ക്ക് 6 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ്…
Read More » - 19 September
ജിഷാവധം: കുറ്റപത്രത്തിലെ ചില വെളിപ്പെടുത്തലില്‍ ദുരൂഹത
ഗുവാഹത്തി : സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന ജിഷാവധക്കേസിലെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അതേസമയം പ്രതി അമീറുല്‍ ഇസ്ലാമിന് അനറുല്‍ ഇസ്ലാം എന്ന സുഹൃത്ത് ഇല്ലെന്ന കുറ്റപത്രത്തിലെ വെളിപ്പെടുത്തലില്‍…
Read More » - 19 September
ഉറി ആക്രമണം: ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് വൈറ്റ്ഹൗസ്
വാഷിങ്ടൺ: കാശ്മീർ ഭീകരാക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി കൈകോർക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ധീരജവാന്മാരുടെ…
Read More » - 19 September
കുറ്റ്യാടി അപകടം :രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി : തെരച്ചില്‍ തുടരുന്നു
കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ ഏക്കല്‍ മലയില്‍ കടന്തറപ്പുഴയില്‍ കോതോട് സ്വദേശികളായ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുകയാണ്. മഴ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു. ഇതിനിടെ…
Read More » - 19 September
കശ്മീര്‍ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളല്ല : പാകിസ്ഥാന്
ഇസ്ലാമാബാദ് : കശ്മീരിലെ ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് പാകിസ്ഥാന്. ഇന്ത്യയുടെ നിലപാട് നീതിയ്ക്ക് നിരക്കാത്തതാണ്. ഏതെങ്കിലും രീതിയിലുള്ള അന്വേഷണം നടത്തുന്നതിന് മുന്‍പ്…
Read More » - 19 September
കുറ്റ്യാടി ദുരന്തം: ഒരാളുടെ മൃതദേഹം കണ്ടെത്തി
കുറ്റ്യാടി മലവെള്ളപ്പാച്ചിലില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂഴിത്തോട് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായി തെരച്ചിൽ വൈകിയും തുടരുകയാണ്. നാട്ടുകാരും പോലീസും ഫയർഫോഴ്സും…
Read More » - 18 September
ഗോവിന്ദച്ചാമി മോഡല്‍ ആക്രമണം വീണ്ടും
ഉത്തര്‍ പ്രദേശ് : സൗമ്യ വധക്കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഗോവിന്ദച്ചാമി മോഡല്‍ ആക്രമണം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 18 September
ജീവന്റെ തുടിപ്പിനായി രക്തദാനം
തിരുവനന്തപുരം● ബി ജെ പി നാഷണൽ കൗൺസിൽ സമ്മേളനത്തിന്റെയും,ദീനദയാൽ ജന്മശതാബ്ദിയുടെയും ഭാഗമായി ജീവന്റെ തുടിപ്പിനായി എന്നപേരിൽ സംസ്ഥാനവ്യാപകമായി നടന്നു. തിരുവനന്തപുറം ശ്രീചിത്തിര ഹോസ്പിറ്റലിൽ നടന്ന രക്തദാനം ശ്രീ…
Read More » - 18 September
ഉറി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മെഹബൂബ മുഫ്തി
ശ്രീനഗര്‍ : ഉറി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുന്നതാണ് ഉറിയിലുണ്ടായ ആക്രമണമെന്നും സംഘര്‍ഷഭരിതമായ കശ്മീരിലെ…
Read More » - 18 September
നിതീഷ്കുമാർ പ്രധാനമന്ത്രിയാകുന്നതിൽ സന്തോഷം- തേജസ്വി യാദവ്
പാറ്റ്ന: ജെ.ഡി.യു നേതാവ് നിതീഷ്കുമാർ പ്രധാനമന്ത്രിയാകുന്നതിൽ തനിക്കു സന്തോഷമേ ഉള്ളുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക്…
Read More » - 18 September
വാടക പിരിക്കാന്‍ സാമ്പാര്‍
ബംഗളുരു : വാടക പിരിക്കാന്‍ സാമ്പാര്‍, വാടക പിരിക്കാന്‍ സാമ്പാറെന്ന് അദ്ഭുതപ്പെടേണ്ട കാരണം വാടക നല്കാന് വൈകിയതിന് വാടകക്കാര്‍ക്കെതിരെ കെട്ടിട ഉടമ തിളച്ച സാമ്പാര്‍ ഒഴിച്ച സംഭമാണ്…
Read More » - 18 September
മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ത്ഥികളെ കാണാതായി
കോഴിക്കോട് : കോഴിക്കോട് പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ത്ഥികളെ കാണാതായി. പെട്ടെന്നുള്ള കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പുഴയിലേക്ക് വെള്ളം ഒലിച്ചിറങ്ങിയതാണ് അപകടകാരണം. കുറ്റിയാടിക്ക് സമീപം കോതുരില് നിന്നുള്ള…
Read More » - 18 September
മിണ്ടിപ്പോകരുത്, നാവരിയും- കെജ്രിവാളിനോട് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍
പനാജി● പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയോ തനിക്കെതിരേയോ ഇനിയും ശബ്ദമുയര്‍ത്തിയാല്‍ നാവ് അരിയുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഡല്‍ഹിയില്‍ അയാള്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 18 September
ഉറിയിലെ ആക്രമണം നടത്തിയവരെക്കുറിച്ച് സൈന്യത്തിന്റെ വെളിപ്പെടുത്തല്‍
ജമ്മുകാശ്മീര്‍ : ജമ്മുകാശ്മീരിലെ ഉറിയിലെ ആക്രമണം നടത്തിയവരെക്കുറിച്ച് സൈന്യത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നു. ഉറിയില്‍ ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളാണെന്ന് ഇന്ത്യന്‍ സൈന്യം വാര്‍ത്താ സമ്മളനത്തില്‍…
Read More » - 18 September
സ്വാതി വധക്കേസ് പ്രതി ജയിലില്‍ ജീവനൊടുക്കി
ചെന്നൈ● ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന സ്വാതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിലെ പ്രതി പി. രാംകുമാര്‍ ആത്മഹത്യ ചെയ്തു. ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് രാംകുമാര്‍ ജീവനൊടുക്കിയത്. അതീവസുരക്ഷയുള്ള…
Read More » - 18 September
മാലിന്യം വലിച്ചെറിഞ്ഞാലും തുപ്പിയാലും ഇനി പണി കിട്ടും
പാലക്കാട് : മാലിന്യം വലിച്ചെറിഞ്ഞാലും തുപ്പിയാലും ഇനി പണി കിട്ടും. റെയില്‍വേ സ്റ്റേഷന് പരിസരത്തും ട്രെയിനിനകത്തും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരും തോന്നുന്നയിടത്തൊക്കെ തുപ്പുന്നവര്‍ക്കും ഇനി മുതല്‍ പിഴശിക്ഷ ഏര്‍പ്പെടുത്താനാണ്…
Read More » - 18 September
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി● കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെന്‍വാണിഭ സംഘം പിടിയില്‍. കമ്മട്ടിപ്പാടത്തെ ലോജ്ഡില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിവ പൊന്നുരുന്നി ആനാംതുരുത്തിൽ ജോണി ജോസഫ് എന്ന…
Read More » - 18 September
പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി രാജ്നാഥ്സിങ്
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് വിശകലനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷമാണ്…
Read More » - 18 September
ഉറി ഭീകരാക്രമണം: സൈനികരില്‍ ഏറെയും മരിച്ചത് തീപിടുത്തത്തില്‍
ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ അതിര്‍ത്തിയിലെ ഉറി സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സൈനികരില്‍ കൂടുതലും മരിച്ചത് തീപ്പിടുത്തത്തില്‍. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ടെന്റിന് തീപ്പിടിക്കുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍…
Read More » - 18 September
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്ഐയ്ക്കെതിരെ അന്വേഷണം
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്ഐയ്ക്കെതിരെ അന്വേഷണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ അയച്ചതായി ആരോപണമുയര്‍ന്ന എസ്ഐക്കെതിരെ ഉന്നതതല അന്വേഷണത്തിനു സംസ്ഥാന മനുഷ്യാവകാശ…
Read More » - 18 September
വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ വീട്ടമ്മ പൊലീസ് വലയില്‍: കൊലപാതക കഥയുടെ ചുരുളഴിഞ്ഞപ്പോള്‍ നാട് നടുങ്ങി
ന്യൂഡല്‍ഹി : വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വീട്ടമ്മ പൊലീസിന്റെ വലയിലായി. കാമുകനൊപ്പം ജീവിക്കാനാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. തെക്കന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലായിരുന്നു സംഭവം.…
Read More » - 18 September
നല്ല ഉശിരന്‍ പെരുമ്പാമ്പുകളുടെ ഇടയിലേക്ക് ഒരു കൂസലുമില്ലാതെ ലാളിക്കാന്‍ പോയ യുവാവ്; വീഡിയോ കാണൂ
കാലിഫോര്‍ണിയ: വളര്‍ത്തുമൃഗങ്ങളെ ലാളിക്കാന്‍ യജമാനന് ഒരു മടിയും ഉണ്ടാകാറില്ല. എന്നാല്‍, അതുപോലെയാവില്ലല്ലോ പാമ്പിന് കൂട്ടില്‍ പോയാല്‍. ഒരു പേടിയുമില്ലാതെ പാമ്പിനെ ലാളിക്കാന്‍ പോയ യുവാവിന് എന്താണ് സംഭവിച്ചത്?…
Read More »