News
- Sep- 2016 -22 September
‘സ്വർഗീയ കൊട്ടാരം’ ഭൂമിയിലേക്ക് : വിമാനങ്ങള്‍ക്കും ഭൂമിക്കും നാശനഷ്ടങ്ങള്‍ ഉണ്ടായേക്കും
ബെയ്ജിങ്: ‘സ്വര്‍ഗീയ കൊട്ടാരം’ എന്ന പേരിലറിയപ്പെടുന്ന ചൈനയുടെ ബഹിരാകാശ പരീക്ഷണശാല ചിയാന്‍ഗോങ് – 1 ലേക്കുള്ള നിയന്ത്രണം നഷ്ടമായെന്നും 2017 ഓടെ ഇത് ഭൂമിയിൽ പതിക്കുമെന്നും റിപ്പോർട്ട്.…
Read More » - 22 September
അന്യസംസ്ഥാന തൊഴിലാളികളും ഇനി പച്ചവെള്ളം പോലെ മലയാളം പറയും
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന് ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനൊരുങ്ങുന്നു. സാക്ഷരതാ മിഷന് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. 25 ലക്ഷത്തോളം അന്യസംസ്ഥാന…
Read More » - 22 September
ഉന്ഗ സമ്മേളനത്തിന് പിന്നാലെ വീണ്ടും ഇന്ത്യയിലേക്ക് ഭീകരരെ കയറ്റുമതിചെയ്യാന്‍ പാകിസ്ഥാന് ഒരുങ്ങുന്നു!
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. കൂടാതെ ഉറി ആക്രമണത്തിന് മൂന്ന് ദിവസം…
Read More » - 22 September
സുപ്രീംകോടതി വിധി മറികടന്ന് സ്ഥാനക്കയറ്റം നല്കാന് നീക്കം
തിരുവനന്തപുരം : സുപ്രീംകോടതി വിധിയും ഓള് ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്റെ മാനദണ്ഡങ്ങളും മറി കടന്ന് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജുകളിലെ ഒരു വിഭാഗം അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം…
Read More » - 22 September
ഒളിഞ്ഞുനോട്ടം; വിദ്യാർത്ഥികൾ അറസ്റ്റിൽ
തളിപ്പറമ്പ്: പോലീസ് ക്യാംപിൽ ഒളിഞ്ഞുനോട്ടം. പോലീസുകാരന്റെ മക്കൾ ഉൾപ്പടെ മൂന്നു വിദ്യാർത്ഥികൾ അറസ്റ്റിൽ. മാങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയൻ കെഎപി ക്യാംപിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയെന്ന…
Read More » - 22 September
വീണ്ടും ബാങ്ക് തട്ടിപ്പ്: പ്രമുഖ ബാങ്കില്‍ നിന്ന് 5 കോടി ഡോളറിന്റെ കടത്തല്ശ്രമം!!!
കൊച്ചി : ഇന്ത്യയിലെ ഒരു പ്രമുഖ ബാങ്കില്‍ നിന്ന് അഞ്ച് കോടി ഡോളര്‍ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമം. യഥാസമയം കണ്ടെത്തിയതിനെ തുടര്‍ന്ന് പണം നഷ്ടമായില്ല. അതേസമയം അഞ്ച്…
Read More » - 22 September
കൊച്ചിക്കു ജർമൻ ബാങ്കിന്റെ ശത കോടികളുടെ സഹായം
കൊച്ചി: കെയുആർടിസിയും ജർമൻ വികസന ബാങ്കും കൊച്ചിയിലെ സിറ്റി സർവീസ് മികവുറ്റതാക്കാൻ ഒരുമിക്കും. സർവീസുകളുടെ നവീകരണത്തിന് തയ്യാറാക്കിയ 560 കോടി രൂപയുടെ പദ്ധതിയിൽ 80% തുകയായ 448…
Read More » - 22 September
ഉറിയും പത്താന്‍കോട്ടും കളങ്കമായി തുടരുമ്പോഴും സൈന്യം തടഞ്ഞ ഭീകരാക്രമണങ്ങള്‍ എത്രയെന്ന് വെളിപ്പെടുത്തി വികാസ് സ്വരൂപ്
ന്യൂഡല്‍ഹി: ഈ വര്‍ഷമാദ്യം പഞ്ചാബിലെ പത്താന്‍കോട്ട് സൈനികതാവളത്തിലും, ഇക്കഴിഞ്ഞ ദിവസം കാശ്മീരിലെ ഉറി സെക്ടറില്‍ ഉള്ള സൈനികക്യാമ്പിലും രാജ്യത്തെ മൊത്തം ഞെട്ടിച്ച രണ്ട് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാനില്‍…
Read More » - 22 September
ഉറിആക്രമണം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എന്‍.ഐ.എ; ഭീകരര്‍ സൈനികരെ മുറികളില്‍ പൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു
ന്യൂഡല്‍ഹി : കശ്മീരിലെ ഉറിയിലെ പട്ടാള ക്യാംപില്‍ ഭീകരാക്രമണം നടത്തിയത് ജയ്ഷെ മുഹമ്മദ് ഭീകരരല്ല, ലഷ്കറെ തോയിബ ഭീകരരാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) . ജയ്ഷെ…
Read More » - 22 September
റാഫേല്‍ പോര് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിടും
ന്യുഡല്‍ഹി : ഇന്ത്യ ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാനുള്ള കരാര്‍ വെള്ളിയാഴ്ച ഒപ്പുവെക്കും. വെള്ളിയാഴ്ച ഫ്രാന്‍സ് പ്രതിരോധമന്ത്രി ജീന്‍ യെവ്സ് ഡ്രെയിന്‍ ഇന്ത്യയിലെത്തുമ്പോഴാണ് ഒപ്പിടുക.…
Read More » - 21 September
പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
ന്യൂഡല്‍ഹി : ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്കു വിളിച്ചു…
Read More » - 21 September
കാവേരി പ്രശ്നത്തില്‍ കോടതി വിധി ലംഘിക്കുമെന്ന് കര്‍ണാടക; തമിഴ്നാടിന് വെള്ളം നല്‍കില്ല
ബെംഗളൂരു: കാവേരി വിഷയത്തില്‍ വീണ്ടും സംഘര്‍ഷത്തിന് സാധ്യത. തമിഴ്നാടിന് വെള്ളം നല്‍കാനാവില്ലെന്നാണ് ഇന്നത്തെ കര്‍ണാടക മന്ത്രിസാഭാ യോഗം തീരുമാനിച്ചത്. സുപ്രീംകോടതി വിധി ലംഘിക്കാനാണ് കര്‍ണാടകയുടെ തീരുമാനം. ഇക്കാര്യത്തില്‍…
Read More » - 21 September
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ല; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുക തന്നെ വേണം. ഇതിനായി ഏതറ്റം വരെ പോകും. നായ്ക്കളെ…
Read More » - 21 September
ആദിവാസി പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
വയനാട് : ആദിവാസി പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. വയനാട് വൈത്തിരി പൊഴുതന മാങ്ങാപ്പാടിയിലാണ് സംഭവം. പിതാവിനെ അറസ്റ്റ് ചെയ്തു. പതിനാറു വയസുള്ള പെണ്‍കുട്ടിയെയാണ് പിതാവ് പീഡിപ്പിച്ചത്.…
Read More » - 21 September
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രി സഭ നിർദ്ദേശം നൽകി
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭയുടെ നിര്‍ദേശം; ഇതോടെ ഇവരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാകും,സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം.…
Read More » - 21 September
ഹോണടിച്ച് ഹെഡ്ലൈറ്റും കത്തിച്ച് കെഎസ്ആര്‍ടിസി ബസ് പറന്നു; യാത്രക്കാരനെ രക്ഷിച്ച ഡ്രൈവറും കണ്ടക്ടറും മാതൃകയായി
എടപ്പാള്‍: കെഎസ്ആര്‍ടിസി ബസ്സില്‍ കയറാന്‍ പലര്‍ക്കും മടിയാണ്. നല്ല സ്റ്റൈലുള്ള ബസ് നോക്കിയാണ് പലരുടെയും യാത്ര. എന്നാല്‍, ഒരു ആപത്ത് ഘട്ടങ്ങളില്‍ സഹായിക്കാന്‍ ചിലപ്പോള്‍ കെഎസ്ആര്‍ടിസി ബസ്സിന്…
Read More » - 21 September
മോദി വിരുദ്ധ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് വന്‍ തിരിച്ചടി നൽകി ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ പങ്കെടുക്കുന്ന റാലി ബിജെപി സംഘടിപ്പിക്കുന്നു
ഗുജറാത്തിലെ ഉനയില്‍ ഗോസംരക്ഷകരുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായ നാല് ദളിത് യുവാക്കള്‍, സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ദളിത് റാലിയില്‍ പങ്കെടുക്കും.റാലി ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുമ്പോഴാണ് നാല് ദളിത് യുവാക്കളും…
Read More » - 21 September
പാക് അധീന കാശ്മീരിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചു
ഇസ്ലാമാബാദ് : പാക് അധീന കാശ്മീരിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചു. ജമ്മു കാശ്മീരിലെ ഉറിയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പ്രത്യാക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പാക്…
Read More » - 21 September
റോബോട്ട് എത്തുന്നതോടെ റെയ്മണ്ട്സ് 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നു
ചെന്നൈ: റോബോട്ടിന്റെ കടന്നുവരവ് ജനങ്ങളെ പ്രതിസന്ധിലാഴ്ത്തുമെന്നുറപ്പാണ്. ജനങ്ങളുടെ അധികാരപരിധിയില്‍ റോബോട്ടുകള്‍ കൈകടത്തുന്നതോടെ പലതും നഷ്ടപ്പെട്ടേക്കാം. എല്ലാ പ്രവൃത്തികളും റോബോട്ട് ചെയ്യുമെങ്കില്‍ പിന്നെ ജോലിക്കാരുടെ ആവശ്യം എവിടെയും വേണ്ടിവരില്ലല്ലോ.…
Read More » - 21 September
കടയ്ക്കലില്‍ തൊണ്ണൂറുകാരിയെ അയല്പക്കക്കാരന് പീഡിപ്പിച്ചെന്ന വാർത്ത വഴിത്തിരിവിൽ ; മെഡിക്കൽ റിപ്പോർട്ട് പുറത്ത്
കൊല്ലം: കടയ്ക്കലിൽ തൊണ്ണൂറു കാരിയെ പീഡി പ്പിച്ചെന്ന വാർത്ത കെട്ടുകഥയെന്നു പുതിയ സൂചന, മെഡിക്കൽ റിപ്പോർട്ടിൽ വൃദ്ധ പീഡനത്തിനിരയായതായി യാതൊരു തെളിവുമില്ല. വൈദ്യപരിശോധനയില്‍ പീഡനം ഇല്ലെന്നു…
Read More » - 21 September
കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട ക്രൂരസംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിഎം സുധീരന്
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന് പ്രതികരിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വമില്ലെന്ന് സുധീരന് പറയുന്നു. കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട ക്രൂരസംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.…
Read More » - 21 September
ഡാന്‍ഡ് ബാറുകളിലെ ക്യാമറകള്‍ ; സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളില്‍ പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടെന്ന് സുപ്രീം കോടതി. ഡാന്‍സ് ബാറുകളില്‍ നഗ്നതാ പ്രദര്‍ശനം തടയണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നിയമം…
Read More » - 21 September
ബീഫ് റെയ്ഡിന്റെ മറവില്‍ ബലാത്സംഗവും കൊലപാതകവും; അക്രമത്തിന് ഇരയായ കുടുംബങ്ങളെ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ബീഫ് റെയ്ഡിന്റെ പേരില്‍ അക്രമത്തിനിരയായ കുടുംബങ്ങളെ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു. ഹരിയാനയില്‍ ബീഫ് റെയ്ഡിന്റെ മറവില്‍ ബലാത്സംഗവും കൊലപാതകവും നടന്നിരുന്നു. എന്നാല്‍, സംഭവത്തിനെതിരെ പോലീസ് ഒരു…
Read More » - 21 September
കളിക്കുന്നതിനിടെ 2 വയസുകാരി കലത്തിൽ കുടുങ്ങി
ആലുവ : കളിക്കുന്നതിനിടെ രണ്ടുവയസുകാരി സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങി.ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ ‘നൈവേദ്യ’ത്തില്‍ രാജേഷ്കുമാറിന്റെ മകള്‍ നിരഞ്ജനയാണ് കളിക്കുന്നതിനിടെ സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങിയത്.വെള്ളം നിറച്ചുവച്ച കലത്തിനുള്ളില്‍ ഇറങ്ങിനിന്നു…
Read More » - 21 September
അമിതവേഗതയെക്കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് കര്‍ശനമായി വിലക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും മോട്ടോര്‍ വാഹനനിയമത്തിലും ഭേദഗതി ചെയ്യണം. നിലവിലുള്ള ശിക്ഷ വര്‍ധിപ്പിക്കണം. സാഹസികത ജനത്തിനു…
Read More »