News
- Sep- 2016 -21 September
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രി സഭ നിർദ്ദേശം നൽകി
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭയുടെ നിര്‍ദേശം; ഇതോടെ ഇവരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാകും,സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം.…
Read More » - 21 September
ഹോണടിച്ച് ഹെഡ്ലൈറ്റും കത്തിച്ച് കെഎസ്ആര്‍ടിസി ബസ് പറന്നു; യാത്രക്കാരനെ രക്ഷിച്ച ഡ്രൈവറും കണ്ടക്ടറും മാതൃകയായി
എടപ്പാള്‍: കെഎസ്ആര്‍ടിസി ബസ്സില്‍ കയറാന്‍ പലര്‍ക്കും മടിയാണ്. നല്ല സ്റ്റൈലുള്ള ബസ് നോക്കിയാണ് പലരുടെയും യാത്ര. എന്നാല്‍, ഒരു ആപത്ത് ഘട്ടങ്ങളില്‍ സഹായിക്കാന്‍ ചിലപ്പോള്‍ കെഎസ്ആര്‍ടിസി ബസ്സിന്…
Read More » - 21 September
മോദി വിരുദ്ധ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് വന്‍ തിരിച്ചടി നൽകി ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ പങ്കെടുക്കുന്ന റാലി ബിജെപി സംഘടിപ്പിക്കുന്നു
ഗുജറാത്തിലെ ഉനയില്‍ ഗോസംരക്ഷകരുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായ നാല് ദളിത് യുവാക്കള്‍, സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ദളിത് റാലിയില്‍ പങ്കെടുക്കും.റാലി ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുമ്പോഴാണ് നാല് ദളിത് യുവാക്കളും…
Read More » - 21 September
പാക് അധീന കാശ്മീരിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചു
ഇസ്ലാമാബാദ് : പാക് അധീന കാശ്മീരിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചു. ജമ്മു കാശ്മീരിലെ ഉറിയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പ്രത്യാക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പാക്…
Read More » - 21 September
റോബോട്ട് എത്തുന്നതോടെ റെയ്മണ്ട്സ് 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നു
ചെന്നൈ: റോബോട്ടിന്റെ കടന്നുവരവ് ജനങ്ങളെ പ്രതിസന്ധിലാഴ്ത്തുമെന്നുറപ്പാണ്. ജനങ്ങളുടെ അധികാരപരിധിയില്‍ റോബോട്ടുകള്‍ കൈകടത്തുന്നതോടെ പലതും നഷ്ടപ്പെട്ടേക്കാം. എല്ലാ പ്രവൃത്തികളും റോബോട്ട് ചെയ്യുമെങ്കില്‍ പിന്നെ ജോലിക്കാരുടെ ആവശ്യം എവിടെയും വേണ്ടിവരില്ലല്ലോ.…
Read More » - 21 September
കടയ്ക്കലില്‍ തൊണ്ണൂറുകാരിയെ അയല്പക്കക്കാരന് പീഡിപ്പിച്ചെന്ന വാർത്ത വഴിത്തിരിവിൽ ; മെഡിക്കൽ റിപ്പോർട്ട് പുറത്ത്
കൊല്ലം: കടയ്ക്കലിൽ തൊണ്ണൂറു കാരിയെ പീഡി പ്പിച്ചെന്ന വാർത്ത കെട്ടുകഥയെന്നു പുതിയ സൂചന, മെഡിക്കൽ റിപ്പോർട്ടിൽ വൃദ്ധ പീഡനത്തിനിരയായതായി യാതൊരു തെളിവുമില്ല. വൈദ്യപരിശോധനയില്‍ പീഡനം ഇല്ലെന്നു…
Read More » - 21 September
കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട ക്രൂരസംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിഎം സുധീരന്
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന് പ്രതികരിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വമില്ലെന്ന് സുധീരന് പറയുന്നു. കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട ക്രൂരസംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.…
Read More » - 21 September
ഡാന്‍ഡ് ബാറുകളിലെ ക്യാമറകള്‍ ; സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളില്‍ പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടെന്ന് സുപ്രീം കോടതി. ഡാന്‍സ് ബാറുകളില്‍ നഗ്നതാ പ്രദര്‍ശനം തടയണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നിയമം…
Read More » - 21 September
ബീഫ് റെയ്ഡിന്റെ മറവില്‍ ബലാത്സംഗവും കൊലപാതകവും; അക്രമത്തിന് ഇരയായ കുടുംബങ്ങളെ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ബീഫ് റെയ്ഡിന്റെ പേരില്‍ അക്രമത്തിനിരയായ കുടുംബങ്ങളെ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു. ഹരിയാനയില്‍ ബീഫ് റെയ്ഡിന്റെ മറവില്‍ ബലാത്സംഗവും കൊലപാതകവും നടന്നിരുന്നു. എന്നാല്‍, സംഭവത്തിനെതിരെ പോലീസ് ഒരു…
Read More » - 21 September
കളിക്കുന്നതിനിടെ 2 വയസുകാരി കലത്തിൽ കുടുങ്ങി
ആലുവ : കളിക്കുന്നതിനിടെ രണ്ടുവയസുകാരി സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങി.ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ ‘നൈവേദ്യ’ത്തില്‍ രാജേഷ്കുമാറിന്റെ മകള്‍ നിരഞ്ജനയാണ് കളിക്കുന്നതിനിടെ സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങിയത്.വെള്ളം നിറച്ചുവച്ച കലത്തിനുള്ളില്‍ ഇറങ്ങിനിന്നു…
Read More » - 21 September
അമിതവേഗതയെക്കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് കര്‍ശനമായി വിലക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും മോട്ടോര്‍ വാഹനനിയമത്തിലും ഭേദഗതി ചെയ്യണം. നിലവിലുള്ള ശിക്ഷ വര്‍ധിപ്പിക്കണം. സാഹസികത ജനത്തിനു…
Read More » - 21 September
നഗരത്തില്‍ നോട്ട് വിതറി കവര്‍ച്ച ; തട്ടിയെടുത്തത് വന്‍ തുക
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ നോട്ട് വിതറി ലക്ഷങ്ങള്‍ കവര്‍ന്നു. നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് നാലേകാല്‍ ലക്ഷം രൂപ കവര്‍ച്ച…
Read More » - 21 September
വനിതാ കമ്മീഷന്അഴിമതി: അന്വേഷണം കെജ്രിവാളിന് നേരേയും
ന്യൂഡൽഹി: ഡൽഹി വനിതാകമ്മീഷനിൽ നടന്ന അനധികൃതമായ നിയമനവുമായി ബന്ധപ്പെട്ട കേസിൽ അരവിന്ദ് കേജ്രിവാളിന്റെ പേരും. ഡൽഹി വനിതാകമ്മീഷനിൽ ആവശ്യമായ യോഗ്യതയില്ലാത്ത 85 പേരെ നിയമിച്ചതിനാണ് കേജ്രിവാളിനെതിരെ എഫ്.ഐ.ആർ…
Read More » - 21 September
യുഡിഎഫിന്റെ ഞെരുക്കത്തില്‍നിന്ന് വിട്ടുനിന്നപ്പോള്‍ ആശ്വാസമുണ്ടെന്ന് കെഎം മാണി
തിരുവനന്തപുരം: യുഡിഎഫിന്റെ ഞെരുക്കത്തില്‍നിന്ന് മാറിയിരിക്കുകയാണെന്നു കെഎം മാണി. ഇപ്പോള്‍ ആശ്വാസം തോന്നുന്നു. ഇനി ആരെയും തട്ടാതെയും മുട്ടാതെയും സ്വതന്ത്രമായി ഇരിക്കാമെന്നും മാണി പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്…
Read More » - 21 September
അജ്മാനിൽ വന്‍ തീപിടിത്തം
അബുദാബി: അജ്മാന് ജിഎംസി ആശുപത്രിക്ക് സമീപം വ്യവസായ മേഖലാ ഒന്നില്‍ വന്‍ തീപിടുത്തം. സിവില്‍ ഡിഫന്‍സിന്റെ കൂടുതല്‍ യൂണിറ്റുകളെത്തി തീയണണക്കാനുള്ള ശ്രമം തുടരുകയാണ്.പിവിസി പൈപ്പ് നിര്‍മ്മാണ കമ്പനിയിലാണ്…
Read More » - 21 September
ഫേയ്സ്ബുക്ക് ചാറ്റിംഗ് പ്രണയത്തിലെ ചതികളില്‍ ഒരു സംഭവം കൂടി
ന്യൂഡല്‍ഹി : ഫേയ്സ്ബുക്ക് ചാറ്റിംഗ് പ്രണയത്തിലെ ചതികളില്‍ ഒരു സംഭവം കൂടി. ഫേയ്സ്ബുക്ക് കാമുകന്റെ ചതിയില്‍പ്പെട്ട് 24 കാരി മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്ന സംഭവമാണ് റിപ്പോര്‍ട്ട്…
Read More » - 21 September
ശ്രീനാരായണഗുരുവിന്റെ ആത്മീയഔന്നത്യത്തെപ്പറ്റി ആഴത്തിലുള്ള ഒരു പരിശോധന
സ്വാതികൃഷ്ണ എഴുതുന്നു ശ്രീനാരായണ ഗുരു. (1856 ഓഗസ്റ്റ് 20 – 1928 സെപ്റ്റംബർ 20) . ശ്രീ ശങ്കരാചാര്യരുടെ അദ്വൈത വേദാന്തം മുറുകെ പിടിച്ചു , പ്രവൃത്തി…
Read More » - 21 September
പാക്കിസ്ഥാന് ഒറ്റപ്പെടുന്നു; ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന ബില്‍ യുഎസ് അവതരിപ്പിച്ചു
ഉറി ഭീകരാക്രമണത്തോടെ പാകിസ്ഥാനെ ഒറ്റപ്പെടുത്താനാണ് തീരുമാനം. പാകിസ്ഥാന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പറയുന്നത്. പാകിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന ബില്‍ യുഎസ് സെനറ്റില്‍ അവതരിപ്പിച്ചു. ബില്ലിന് ഉടന്‍ അംഗീകാരമാകുമെന്നാണ് പറയുന്നത്.…
Read More » - 21 September
സ്വര്‍ണ്ണം ധരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ പരമാവധി ശ്രദ്ധിക്കുക
സ്വര്‍ണം വില കൂടിയ ഒരു ലോഹം മാത്രമല്ല, സ്ത്രീ സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നു കൂടിയാണ്. കൂടാതെ നല്ലൊരു നല്ലൊരു കരുതല്‍ ശേഖരം കൂടിയാണ്.സ്വര്‍ണം ധരിയ്ക്കുന്നതു സൗന്ദര്യത്തിന് മാറ്റേകാൻ…
Read More » - 21 September
ഭീകരതയ്ക്കെതിരായി തിരിച്ചടിയ്ക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തണമെന്നും ഭീകരതയ്ക്കെതിരെ മൃദുസമീപനം വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയിലാണ് നിര്‍ദേശം, ഭീകരവിരുദ്ധ നടപടികളുടെ ഏകോപനച്ചുമതല ദേശീയ…
Read More » - 21 September
ലൈംഗികാരോപണം: അന്വേഷണം പൂര്‍ത്തിയാകാതെ തന്നെ അറസ്റ്റ് ചെയ്തെന്ന് എഎപി നേതാവ്
ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ആംആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക അതിക്രമം, ഗൂഢാലോചന, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 21 September
പൊലീസ് ജോലി സ്വീകരിക്കരുതെന്ന ഗിലാനിയുടെ വാക്കിനെ തള്ളി ജോലിക്ക് അപേക്ഷിച്ചത് ആയിരക്കണക്കിന് കശ്മീരി യുവാക്കള്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ പൊലീസ് ജോലി സ്വീകരിക്കരുതെന്ന വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനിയുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാതെ കശ്മീരി യുവാക്കള്‍.ആയിരക്കണക്കിനുപേരാണു ജോലിക്കായി അപേക്ഷിച്ചത്.കശ്മീരിലെ…
Read More » - 21 September
വാവര് മുസ്ലിംമാണെന്നുള്ളതിന് തെളിവുണ്ടെന്ന് രാഹുല്‍ ഈശ്വര്‍; ശശികല ടീച്ചര്‍ക്ക് ചുട്ടമറുപടി
തിരുവനന്തപുരം: വാവര് എന്നത് വാപരന് എന്ന ശിവഭൂത ഗണമാണെന്നും മുസ്ലിംമല്ലെന്നും പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് ചുട്ട മറുപടയുമായി ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍…
Read More » - 21 September
റെയില്‍വേ ബജറ്റ് ഇനി ചരിത്രത്തില്‍; 92 വര്‍ഷം പഴക്കമുള്ള റെയിൽ ബജറ്റ് ഇനി ഉണ്ടാവില്ല
ന്യൂഡല്‍ഹി: അങ്ങനെ റെയില്‍വേ ബജറ്റും ഇനി ചരിത്രത്തിന്റെ ഭാഗം. റെയില്‍വേ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിക്കുന്നതിന് ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. പ്രത്യേക റെയില്‍വേ ബജറ്റ്…
Read More » - 21 September
പാകിസ്ഥാനില്‍ നിന്നൊരു 7-വയസുകാരന് ജൂനിയര്‍ ബില്‍ഗേറ്റ്സ്
മുഹമ്മദ് ഹംസ ഷഹ്സാദ് എന്ന ഏഴു വയസ്സുകാരൻ കംപ്യൂട്ടർ പ്രോഗ്രാമെഴുതി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് .പാക്കിസ്ഥാൻ വംശജനായ ഷഹ്സാദ് ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമറായിരിക്കുകയാണ്.വെബ്…
Read More »