News
- Aug- 2016 -12 August
കട്ജുവിന് നന്ദിയറിച്ചും, ചെറിയ തിരുത്തുമായും മുഖ്യമന്ത്രി
തിരുവനന്തപുരം● മലയാളികളെക്കുറിച്ച് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജസ്റ്റിസ് മാര്‍ക്കേണ്ഡയ് കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെക്കുറിച്ച് താങ്കൾ ഫേസ്ബുക്കിൽ എഴുതിയ നല്ല…
Read More » - 12 August
കേരളത്തിലെ എടിഎം തട്ടിപ്പ് ഗൗരവതരം: നടപടിയുണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
കേരളത്തിലുണ്ടായ ഹൈടെക് എടിഎം തട്ടിപ്പ് ഗൗരവമുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി. റിസര്‍വ് ബാങ്കിനോടാലോചിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എടിഎം കേന്ദ്രങ്ങളിലടക്കം സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി…
Read More » - 12 August
ദക്ഷിണ ചൈനാക്കടൽ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് ആവശ്യപ്പെട്ട് ചൈന
പനാജി: ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നും ദക്ഷിണ ചൈനാ കടൽ വിഷയത്തിൽ ചൈനയെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി…
Read More » - 12 August
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ് പാക്കിസ്ഥാനെ പഴി പറയരുതെന്ന്: മണിശങ്കര്‍ അയ്യര്‍
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ്. അതിനു ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പാക്കിസ്ഥാനെ ചുമ്മാ പഴി പറഞ്ഞിട്ട് കാര്യമില്ല. ഈ പറഞ്ഞത് പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രിയോ അല്ലേല്‍ വേറെ ഏതെങ്കിലും…
Read More » - 12 August
പാവപ്പെട്ടവര്‍ക്കായുള്ള മോദി സര്‍ക്കാരിന്റെ ഭവനപദ്ധതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഭൂതപൂര്‍വമായ ജനപ്രീതി
ന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ അധിവസിക്കുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പ്രത്യേക ഭവനപദ്ധതി ഒരു വർഷം പിന്നിടുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളിലൊന്നായ…
Read More » - 12 August
കുവൈത്തിലെ പ്രമുഖ ട്രാവല്‍ ഏജൻസിയിൽ കവര്‍ച്ച
കുവൈത്ത്: കുവൈത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സാല്‍മിയ ബ്രാഞ്ചിൽ കവര്‍ച്ച. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ക്യാമറ തകര്‍ത്തതിന് ശേഷം ഷട്ടര്‍…
Read More » - 12 August
സ്വാതന്ത്ര ദിനത്തിൽ ഇന്ത്യയെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ
സ്വാതന്ത്ര ദിനാഘോഷങ്ങൾ ബഹിഷ്ക്കരിക്കൻ കാശ്മീർ ജനതക്ക് വിഘടന വാദികളുടെ ആഹ്വാനം . കാശ്മീരിൽ കൂടുതൽ പ്രശ്നങ്ങൾക്ക് സൂചന നൽകിക്കൊണ്ടാണ് അക്രമികൾ പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്കൂളുകളിൽ നടക്കുന്ന…
Read More » - 12 August
മുഖ്യമന്ത്രി കണ്ണാടി പൊട്ടിക്കേണ്ട കാര്യമില്ലെന്ന മറുപടിയുമായി രമേശ് ചെന്നിത്തല
കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടിഎം കവര്‍ച്ച കേസില്‍ പ്രതികള്‍ പിടിയിലായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.…
Read More » - 12 August
കാണാതായ വ്യോമസേനാ വിമാനം : വിവരങ്ങളുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: 29 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടാനിടയില്ലെന്നു കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് രാംറാവു ഭാംറെ. കഴിഞ്ഞമാസം 22നു ചെന്നൈയിലെ താംബരത്തുനിന്ന് ആന്‍ഡമാനിലെ പോര്‍ട്ട്ബ്ലെയറിലേക്കു പോയ…
Read More » - 12 August
കനത്തമഴയിൽ പാലം തകർന്നു
ന്യൂഡൽഹി: 44 വർഷം പഴക്കമുള്ള പാലം തകർന്നു. ഏതാനും ദിവസം മുൻപ് വിള്ളലുകളുണ്ടായതിനെ തുടർന്ന് പാലം അടച്ചതു മൂലം അപകടമുണ്ടായില്ല. ഹിമാചല്‍ പ്രദേശിലെ കങ്കാര ജില്ലയില്‍ 44…
Read More » - 12 August
ഫാത്തിമ സോഫിയ വധം: നാല് വൈദികര്‍ കൂടി അറസ്റ്റില്‍
പാലക്കാട് ● ഫാത്തിമ സോഫിയ വധവുമായി ബന്ധപ്പെട്ട് നാല് വൈദികരെ കൂടി അറസ്റ്റിലായി. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്.…
Read More » - 12 August
10 വയസ്സുകാരന് പിതാവിന്റെ ക്രൂര പീഡനം
കൊച്ചി: വൈപ്പിനില്‍ പത്തുവയസുകാരനായ മകനെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്ന പിതാവ് അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശിയായ 40കാരനാണ് അറസ്റ്റിലായത്. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഏക മകനും പിതാവും മാത്രമാണ് വീട്ടില്‍…
Read More » - 12 August
ഏത് മതസ്ഥരായാലും പ്രാര്‍ത്ഥനയിലൂടെ ശരീരത്തിനും മനസിനും കൈവരിയ്ക്കുന്ന ഗുണങ്ങള്‍….
ഏത് മതസ്ഥരായാലും പ്രാര്‍ത്ഥിക്കാത്തവര്‍ നമ്മുടെയിടയില്‍ ചുരുക്കമാണ്. കാര്യം സാധിക്കുന്നതിന് മാത്രമായി പ്രാര്‍ത്ഥിക്കുന്നവരും കുറവല്ല. എന്നിരുന്നാലും എല്ലാവരും കൈക്കൂപ്പി പ്രാര്‍ത്ഥിക്കുന്നവരാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്നതും, ശക്തിയുള്ളതുമായ ഒന്നാണ് പ്രാര്‍ത്ഥന.…
Read More » - 12 August
പോക്കിമോന്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി: അമ്പരന്ന് പോലീസ്
മോസ്കോ: മൊബൈല്‍ ഗെയിമായ പോക്കിമോന്‍ ഗോയിലെ പോക്കിമോന്‍ കഥാപാത്രം തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി റഷ്യയിലെ ഒരു യുവതി രംഗത്ത്. ഇക്കാര്യം ചൂണ്ടികാട്ടി യുവതി പൊലീസില്‍ പരാതി…
Read More » - 12 August
പ്രോസ്റ്റേറ്റ് കാന്‍സറെന്ന് പറഞ്ഞ് ചികിത്സ; ട്രീറ്റ്മെന്റില്‍ ലൈംഗികശേഷി നശിച്ചു : ഡോക്ടര്‍ക്കെതിരെ കേസ്
ലണ്ടന്‍ : ബ്രിട്ടണിലെ ചാനല്‍ പരിപാടിയിലൂടെ താരമായ മലയാളി ഡോക്ടര്‍ക്കെതിരെയാണ് 57 രോഗികള്‍ കേസ് കൊടുത്തത്. ലണ്ടനിലെ സ്വകാര്യ ചാനലിലെ ഡോക്ടറോട് ചോദിക്കാം പരിപാടിയായ ഇമ്പ്രൈസിംഗ് ബോഡീസ്…
Read More » - 12 August
സൗദി സന്ദര്‍ശക വിസ നിരക്കിൽ വർദ്ധന
റിയാദ്: വിസ നിരക്കുകള്‍ വര്‍ധിപ്പിച്ച കൂട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിരക്കിലും വൻ വർദ്ധന. ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്കുവര്‍ധന എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും ബാധകമാണെന്ന രീതിയിലാണ്…
Read More » - 12 August
മാംഗോ ടാക്സി സര്‍വ്വീസുകള്‍ക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം
കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്ക് നേരെ ഒരു വിഭാഗം തൊഴിലാളികള്‍ അക്രമം നടത്തുന്നതായി പരാതി. മാംഗോ ടാക്സികളെ വഴിയില്‍ തടയുന്നതായാണ് പരാതി. എന്നാല്‍ നിരക്ക് കുറച്ച് സര്‍വ്വീസ്…
Read More » - 12 August
തായ്ലൻഡിൽ വ്യത്യസ്ത ഇടങ്ങളിലായി എട്ടു സ്ഫോടനം
ബാങ്കോക്ക് : തായ്ലൻഡിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാലു മരണം. നിരവധിപേർക്ക് പരിക്കേറ്റു .തായ്ലന്റിലെ വിവിധ ഇടങ്ങളിലായി എട്ടു സ്ഫോടനങ്ങളാണുണ്ടായത്.ദക്ഷിണ പ്രവിശ്യയിലെ പതോങ്ങിലെ ഇരട്ട സ്ഫോടനങ്ങളിലും…
Read More » - 12 August
ഗര്‍ഭസ്ഥശിശു പ്രസവശേഷവും ഗർഭസ്ഥ ഉറയിൽ തന്നെ
സ്പെയിൻ: ഗര്‍ഭസ്ഥശിശു പ്രസവശേഷവും ഗർഭസ്ഥ ഉറയിൽ തന്നെ. സ്പെയിനിലാണ് ഗര്‍ഭസ്ഥശിശു ഏറ്റവും സുരക്ഷിതമായി ഗര്‍ഭപാത്രത്തിലെ അമ്നിയോട്ടിക് ദ്രവത്തിൽ കിടക്കുന്നത്. പ്രസവത്തിന്റെ സമയം വരെ ഗര്‍ഭസ്ഥ ഉറ അല്ലെങ്കില്‍…
Read More » - 12 August
വമ്പൻ ഓഫറുകളുമായി വിമാനക്കമ്പനികള്‍
സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ്,എയര്‍ഇന്ത്യ തുടങ്ങിയ കമ്പനികൾ ഓഫ് സീസണിലെ നഷ്ടം മറികടക്കാനായി വമ്പൻ ഓഫറുകളുമായി രംഗത്ത്. എയര്‍ഇന്ത്യയില്‍ ആഗസ്റ്റ് 9 മുതല്‍ 15 വരെ ടിക്കറ്റുകള്‍ ബുക്ക്…
Read More » - 12 August
കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ റെയ്ഡിന് പിന്നിലും വിദേശ കള്ളപ്പണ ഇടപാടുകള്‍ : എന്‍.ഡി.ടി.വിയുടെ തട്ടിപ്പ് : അന്വേഷണം കോണ്‍ഗ്രസുകാരിലേക്കും എത്തിയേക്കും
എന്‍.ഡി.ടി.വിക്കെതിരേയുള്ള അന്വേഷണം കോണ്‍ഗ്രസ് നേതാക്കളെയും പ്രതിക്കൂട്ടിലാക്കുമെന്ന് സൂചനകള്‍. കോടിക്കണക്കിനുരൂപ വിദേശത്തുനിന്നു ഇന്ത്യയിലെത്തിക്കാന്‍ ടിവിചാനല്‍ സ്വീകരിച്ച നീക്കങ്ങള്‍ സംശയാസ്പദമാണ്. അതിനു എവിടെനിന്നു പണം വന്നു എന്നതും വ്യക്തമല്ല. എന്നാല്‍…
Read More » - 12 August
പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നവസാനിക്കും. ചരക്കു സേവന നികുതി ബിൽ തുടങ്ങിയ പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കിയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നവസാനിക്കുന്നത്. രാജ്യസഭ പാസ്സാക്കിയ മാനസികാരോഗ്യ…
Read More » - 12 August
ഒന്നര ദശകം മുന്‍പ് മോദി നേടിയ വിജയം ആവര്‍ത്തിക്കാന്‍ രൂപാണിക്കു കഴിയുമോ? ഗുജറാത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചൊരു അവലോകനം
ന്യൂസ് സ്റ്റോറി ഗുജറാത്ത് മുഖ്യമന്ത്രിയായി ജൈന സമുദായത്തിലെ വിജയ് രൂപാണി മുഖ്യമന്ത്രിയായതോടെ ഗുജറാത്ത് രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും ഉണ്ടാവുമെന്ന വിശ്വാസത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.2001ല്‍ മോദി ഏറ്റെടുത്ത വെല്ലുവിളി…
Read More » - 12 August
കാഴ്ചയില്ലാത്തവര്‍ക്കായി ഒരു പൂന്തോട്ടം: ഇന്ത്യയിലെ ആദ്യത്തെ പൂന്തോപ്പ് കാലിക്കറ്റ് സർവകലാശാലയിൽ
കോഴിക്കോട്: കാഴ്ച ശക്തിയില്ലാത്തവര്‍ക്കായി കാലിക്കറ്റ് സർവകലാശാലയിൽ ഒരു പൂന്തോട്ടം. കാഴ്ചയില്ലാത്തവര്‍ക്ക് ഇലകളും പൂക്കളും തൊട്ടും മണത്തും കേട്ടും അറിയാനാകുന്ന ഇന്ത്യയിലെ ആദ്യ പൂന്തോട്ടം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സന്ദര്‍ശകര്‍ക്കായി…
Read More » - 12 August
ഐ.എസിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുന്നത് കൗമാരക്കാരായ പെണ്‍കുട്ടികള്‍ : ഇവരെ ആകര്‍ഷിക്കാന്‍ ഐ.എസിന്റെ തന്ത്രങ്ങള്‍ ഏറെ
ലണ്ടന്‍ : ഐ.എസിന്റെ സ്വാധീനവലയത്തില്‍ അകപ്പെടുന്നത് കൗമാരക്കാരായ പെണ്‍കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ വഴിയാണ് ഐ.എസ് പെണ്‍കുട്ടികള്‍ക്കായി വല വിരിക്കുന്നത്. ഇങ്ങനെ പരിചയപ്പെടുന്ന പെണ്‍കുട്ടികളാണ് ഐ.എസില്‍ ചേരാനായി…
Read More »