News
- Jun- 2016 -19 June
പാവപ്പട്ട കുട്ടികള്‍ക്കായി ‘ടോയ് ബാങ്ക്’ ഈ ടോയ് ബാങ്കിനെ കുറിച്ച് കൂടുതല്‍ അറിയണ്ടേ
ജയ്പുര്‍: പാവപ്പെട്ട കുട്ടികളെ സന്തോഷിപ്പിക്കാന്‍ രാജസ്ഥാനില്‍ ടോയ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. അംഗന്‍വാടികള്‍ ,പ്രാഥമിക വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ എത്തിക്കുകയാണ് ടോയ് ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനം.…
Read More » - 19 June
ആണവക്ലബ്ബ് അംഗത്വം: തന്ത്രപരമായ നീക്കവുമായി ഇന്ത്യ
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സ്യൂളില്‍ ജൂണ്‍ 24-ന് നടക്കാനിരിക്കുന്ന ആണവദാതാക്കളുടെ സുപ്രധാന പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി, ക്ലബ്ബില്‍ അംഗത്വം ലഭിക്കുന്നതിന് ചൈനയുടെ പിന്തുണ ലഭിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ…
Read More » - 19 June
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ???
ന്യൂഡല്‍ഹി: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുത്തത് വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തകരായ സണ്ണി സെന്‍, സുഹല്‍ സേത്ത് എന്നിവര്‍…
Read More » - 19 June
സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു
തലശ്ശേരി: സി.പി.എം. ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ യുവതികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍…
Read More » - 19 June
അറിവിന്റെ ആകാശത്തില്‍ പറന്നുയരാന്‍ ഇന്ന് വായനാദിനം
അറിവിന്റെ ആകാശത്തില്‍ പറന്നുയരാന്‍ ബുദ്ധിയുടെയും മനസിന്റെയും വളര്‍ച്ചയ്ക്കൊപ്പമേ ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും ഉണ്ടാവൂ. ബുദ്ധിയുടെയും മനസിന്റെയും വളര്‍ച്ചയ്ക്കുള്ള വളമാകുന്നത് വായനയാണ്.വായന ചിലര്‍ക്ക് വിനോദമാണെങ്കില്‍ ചിലര്‍ക്ക് ലഹരിയാണ്. ഇതു…
Read More » - 19 June
കോണ്‍ഗ്രസ് ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് – രാജ്നാഥ്സിംഗ്
ബിലാസ്പൂര്‍ : കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംഗ്. മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി…
Read More » - 18 June
എം.കെ മുനീറിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച നടിയുടെ മാതാവ്
കോഴിക്കോട് : എം.കെ മുനീറിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച നടി പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മി. മകളുടെ മരണത്തിന് കാരണം എംഎല്‍എ ആണെന്നും, കുറ്റപത്രം കോടതിയില്‍ കൊടുക്കാന്‍ വൈകിച്ചത്…
Read More » - 18 June
നടി മമതാ കുല്‍ക്കര്‍ണി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി
മുംബൈ ● മുന്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയെന്ന് താനെ പൊലീസ്. രണ്ടു മാസം മുമ്പ് പിടിയിലായ സംഘത്തിലെ ബുദ്ധികേന്ദ്രമാണ് മമതയും ഭര്‍ത്താവ്…
Read More » - 18 June
ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു വലിച്ചെറിഞ്ഞു
താനെ : ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു വലിച്ചെറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച താനെയില്‍ മുംബൈ-ഗൊരക്പുര്‍ എക്സ്പ്രസ് ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. രേഖാ നേവല്‍ (22)…
Read More » - 18 June
മഴയില്ലാത്ത മറാത്ത്വാഡയില് മഴപെയ്യിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് ചൈന
ബീജിംഗ് ● മഴയില്ലാതെ കടുത്ത വരള്‍ച്ച ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ മറാത്ത്വാഡയിലും പരിസരപ്രദേശത്തും മഴ പെയ്യിക്കാന്‍ ഇന്ത്യയ്ക്ക് സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് ചൈന. ആവശ്യമെങ്കില്‍ 2017 ലെ…
Read More » - 18 June
ദലിത് യുവതികളെ കുഞ്ഞിനൊപ്പം ജയിലിലടച്ച സംഭവം : സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം
കണ്ണൂര്‍ : തലശ്ശേരിയില്‍ ദലിത് യുവതികളെ കുഞ്ഞിനൊപ്പം ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി നേതാവുമായ എന്‍ രാജന്റെ മക്കളായ കുട്ടിമാക്കൂല്‍…
Read More » - 18 June
മൂന്നു ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി
മോസ്കോ : മൂന്നു ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി. അമേരിക്ക, ബ്രിട്ടന്, റഷ്യ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞരാണ് ആറുമാസത്തെ ബഹിരാകാശ വാസത്തിനു ശേഷം ഭൂമിയില്‍ തിരിച്ചെത്തിയത്.…
Read More » - 18 June
ദ്വിഭാഷി പറയുന്നത് പച്ചക്കള്ളമെന്ന് ജിഷയുടെ അമ്മ
കൊച്ചി ● ജിഷ കൊലക്കേസിലെ പ്രതിയ്ക്കും പോലീസിനും ഇടയില്‍ നില്ക്കുന്ന ദ്വിഭാഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങള്‍ പച്ച നുണയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ജിഷയും അമീറുളും തമ്മില്‍…
Read More » - 18 June
പിണറായിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാത്തതിനെകുറിച്ച് ഭാര്യ കമല പറയുന്നു
തിരുവനന്തപുരം ● പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഭാര്യ കമല പങ്കെടുത്തിരുന്നില്ല. കമലയുടെ അസാന്നിദ്ധ്യം അന്നാരും ശ്രദ്ധിച്ചിരുന്നുമില്ല. മേയ് 25 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍…
Read More » - 18 June
നാട്ടുകാരെ ഭീതിപ്പെടുത്തി പ്രതികാരം ചെയ്യാനിറങ്ങി ആണ്‍പുലി
സീതത്തോട് : നാട്ടുകാരെ ഭീതിപ്പെടുത്തി പ്രതികാരം ചെയ്യാനിറങ്ങി ആണ്‍പുലി. ആങ്ങമൂഴി പാലത്തടിയാര്‍ പ്രദേശത്താണ് പുലിയിറങ്ങിയത്. പാലത്തടിയാര്‍ വനത്തില്‍ വച്ച് ഒരു സംഘം ആളുകള്‍ ഇണയെ വെടിവെച്ചു കൊലപ്പെടുത്തിയതിനെ…
Read More » - 18 June
കഴക്കൂട്ടത്ത് ട്രെയിൻ സ്റ്റോപ്പുകൾക്കായി പ്രതിധ്വനി ഹാഷ് ടാഗ് ക്യാമ്പയിൻ ആരംഭിച്ചു
തിരുവനന്തപുരം ● കഴക്കൂട്ടത്ത് ട്രെയിൻ സ്റ്റോപ്പ് കൾക്കായി ടെക്കികൾ ഹാഷ് ടാഗ് ക്യാമ്പയിൻ ആരംഭിച്ചു. ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനി യുടെ നേതൃത്വത്തിൽ…
Read More » - 18 June
ജിഷയുടെ കൊലപാതകം : അമീര്‍ ഇസ്ലാമിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ആസമിലെ അയല്‍ക്കാര്‍
അസം : ജിഷയുടെ കൊലപാതകക്കേസ് പ്രതി അമീര്‍ ഉള് ഇസ്ലാമിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അസമിലെ അയല്‍ക്കാര്‍. വീട്ടുകാര്‍ പറയുന്ന പോലെ നല്ലവനല്ല അമീറെന്ന് അസമിലെ അയല്‍ക്കാര്‍ വ്യക്തമാക്കി.…
Read More » - 18 June
ജിഷ-അമീറുള്‍ ബന്ധത്തെക്കുറിച്ച് ദ്വിഭാഷിയുടെ വെളിപ്പെടുത്തല്‍
കൊച്ചി ● കൊല്ലപ്പെട്ട ജിഷയുമായി പ്രതി അമീറുള്‍ ഇസ്ലാം പ്രണയത്തിലായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനെ സഹായിച്ച ദ്വിഭാഷി. ജിഷയുടെ അമ്മ മറ്റൊരാളെ കൂട്ടി അമീറുളിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പ്രതി…
Read More » - 18 June
ഗര്‍ഭിണിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ലാഹോര്‍ : ഗര്‍ഭിണിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ഗുജ്റന്‍വാലയിലാണ് സംഭവം. മുഖ്ദാസ് എന്ന 22കാരിയെയാണ് മാതാവും…
Read More » - 18 June
ദളിത് യുവതികള്‍ക്ക് ഉപാധികളോടെ ജാമ്യം
കണ്ണൂര്‍ ● ജാതിപ്പേര് വിളിച്ചു അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിപിഎം കാരനെ ഓഫീസില്‍ കയറി തല്ലിയ കേസില്‍ യുവതികള്‍ക്ക് ഉപാധികളോടെ ജാമ്യം. തലശ്ശേരി കോടതിയാണ് യുവതികള്‍ക്ക് ജാമ്യം…
Read More » - 18 June
ഹോസ്റ്റൽ മുറി വേണമെങ്കിൽ പരീക്ഷ എഴുതണം
ചെന്നൈ: തമിഴ്നാട്ടിലെ ലയോള കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇംഗ്ലീഷ് വ്യാകരണ പരീക്ഷ പാസായാൽ ഹോസ്റ്റൽ മുറി നൽകാമെന്ന നിലാപാടിലാണ് ഇവിടുത്തെ കോളജ് അധികൃതർ. 50 മാർക്കിൽ നടത്തുന്ന…
Read More » - 18 June
ജിഷ കൊലക്കേസ് : റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ആലുവ ● ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ പോലീസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ജിഷയെ ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്‍ എത്തിയതെന്നും പ്രതിയുടെ ഇംഗിതത്തിന്…
Read More » - 18 June
കഞ്ചാവ് വില്‍പ്പനയ്ക്ക് മൈക്രോസോഫ്റ്റിന്റെ സഹായം
നിയമാനുസൃത കഞ്ചാവ് വില്‍പ്പനയ്ക്ക് സഹായവുമായി മൈക്രോസോഫ്റ്റ്. കഞ്ചാവ് വില്‍പ്പന നിയമാനുസൃതമായ അമേരിക്കയില്‍, കാലിഫോര്‍ണിയ ആസ്ഥാനമായ കൈന്‍ഡ് ഫിനാന്‍ഷ്യല്‍ എന്ന കമ്പനിയും സര്‍ക്കാര്‍ ഏജന്‍സികളുമായി കൈകോര്‍ക്കുകയാണ് മൈക്രോസോഫ്റ്റ്. കൈന്‍ഡ്…
Read More » - 18 June
സ്റ്റൈലന്‍ ബാഗുപയോഗിച്ച പെണ്‍കുട്ടികള്‍ക്ക് പണി കിട്ടി
കാശ്മീര്‍ : സ്റ്റൈലന്‍ ബാഗുപയോഗിച്ച പെണ്‍കുട്ടികള്‍ക്ക് പണി കിട്ടി. ദേര്‍ കുഡ് ബി എ ബോംബ് ഇന്‍സൈഡ് എന്ന സന്ദേശം പ്രിന്റ് ചെയ്ത ബാഗായിരുന്നു പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്നത്.…
Read More » - 18 June
കൃത്രിമ മഴ പെയ്യിക്കാൻ ഇന്ത്യക്ക് സാങ്കേതിക സഹായവുമായി ചൈന
ബെയ്ജിങ്ങ് : വരള്‍ച്ചാബാധിത പ്രദേശമായ മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ കൃത്രിമ മഴ പെയ്യിക്കുവാനുള്ള സാങ്കേതിക സഹായം നല്‍കാമെന്ന് ചൈന. ബെയ്ജിങ്, ഷാങ്ഹായ്, ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ അന്‍ഹുയ്…
Read More »