News
- Aug- 2023 -4 August
റിട്ട. എസ്ഐയുടെ വീടിനുനേരേ ആക്രമണം: ജനല്‍ച്ചില്ലുകളും കാറും ബൈക്കും അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ റിട്ട. എസ്ഐയുടെ വീടിനുനേരേ അജ്ഞാത സംഘത്തിന്റെ ആക്രമണം. റിട്ട. എസ്ഐ അനില്‍കുമാറിന്റെ അമരവിളയിലെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനല്‍ച്ചില്ലുകള്‍…
Read More » - 4 August
ഷംസീർ ശാസ്ത്രത്തിന്റെ മറപിടിച്ച് വിശ്വാസ സമൂഹത്തെ ബോധപൂർവ്വം അവഹേളിച്ചു: ജോൺ ഡിറ്റോ
ആലപ്പുഴ: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ.…
Read More » - 4 August
താരൻ ശല്യം ഇല്ലാതാക്കാൻ
തൈരും ഉലുവയുമാണ് താരൻ ഇല്ലാതാക്കാൻ ഏറ്റവും മികച്ചത്. ഇവയോടൊപ്പം ചെറുനാരങ്ങാനീര് ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് രോമങ്ങളുടെ വേരുകളിൽ വെച്ച് നല്ലവണ്ണം അമർത്തി തേച്ചാൽ താരൻ ഇല്ലാതാകും. സവാള…
Read More » - 4 August
ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു: വീടുകയറി ആക്രമണം നടത്തി നാലംഗ സംഘം, യുവാവിന്റെ കാല് തല്ലിയൊടിച്ചു
തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം നടത്തി നാലംഗ സംഘം. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്റെ ജേഷ്ടന്റെ ഭാര്യ…
Read More » - 4 August
ഹരിയാന സംഘര്‍ഷം: പള്ളികളിലെ നിസ്കാരം ഒഴിവാക്കി, വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദ്ദേശം
ഗുരുഗ്രാം: ഹരിയാനയിലെ കലാപത്തെത്തുടര്‍ന്ന് നിസ്കാരം ഒഴിവാക്കി പളളികള്‍. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒഴിവാക്കുകയും, വിശ്വാസികളോട് വീടുകളില്‍ നിസ്കരിക്കാന്‍ പള്ളികള്‍ ആവശ്യപ്പെടുകയും ചെയ്തു.…
Read More » - 4 August
ഡല്‍ഹിയില്‍ പോയപ്പോള്‍ ഗോവിന്ദന് കവാത്ത് മറന്നു: സ്പീക്കര്‍ കൂടി തിരുത്തിയാല്‍ പ്രശ്നം തീരുമെന്ന് ചെന്നിത്തല
ആലപ്പുഴ: ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സിപിഎം നിലപാട് തിരുത്തിയ സ്ഥിതിക്ക് സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ പോയപ്പോള്‍ ഗോവിന്ദന് കവാത്ത് മറന്നത് നല്ലകാര്യമാണെന്നും…
Read More » - 4 August
കൊല്ലം സുധിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു: വീട് വയ്ക്കാൻ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ്
കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. ചങ്ങനാശ്ശേരിയിലെ ഏഴ് സെന്റ് സ്ഥലമാണ് സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും…
Read More » - 4 August
അഞ്ചുചങ്ങല പ്രദേശത്തുനിന്ന് അല്‍ബിസിയ മരങ്ങള്‍ മുറിച്ച് കടത്തിയതായി പരാതി
വെള്ളറട: ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നെയ്യാര്‍ഡാം അഞ്ചുചങ്ങല പ്രദേശത്തുനിന്ന് അല്‍ബിസിയ മരങ്ങള്‍ മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞ 13ന് കാലാട്ടുകാവ് നിന്ന് അഞ്ച് മരങ്ങൾ ആണ് മുറിച്ചുകടത്തിയത്.…
Read More » - 4 August
കള്ളപ്പണവേട്ട: ചെക്പോസ്റ്റിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 38.58 ലക്ഷം രൂപ പിടികൂടി
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ രേഖകൾ ഇല്ലാത്ത 38.58 ലക്ഷം രൂപ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി താജുദ്ദീനെയാണ് കള്ളപ്പണവുമായി കസ്റ്റഡിയിലെടുത്തത്.…
Read More » - 4 August
നഖങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ചെയ്യേണ്ടത്
നീളമുള്ള നഖങ്ങൾ സ്ത്രീസൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. വിറ്റാമിൻ, പ്രോട്ടീൻ എന്നിവയുടെ കുറവുമൂലം നഖങ്ങൾ ഒടിഞ്ഞുപോകാറുണ്ട്. അത് തടയാൻ ദിവസവും അഞ്ചോ പത്തോ മിനിട്ടുനേരം കാൽവിരലുകൾ പാലിൽ മുക്കിവയ്ക്കുക.…
Read More » - 4 August
കണ്ണൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ യൂണിറ്റ് വരുന്നു: കരാർ ഒപ്പുവെച്ചു
കണ്ണൂർ: കണ്ണൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ യൂണിറ്റ് വരുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെഎഎൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്കൂട്ടറുകൾ…
Read More » - 4 August
വീട്ടിനകത്ത് സൂക്ഷിച്ച ഡയമണ്ട് അടക്കമുളള സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
തലശ്ശേരി: വീട്ടിനകത്ത് സൂക്ഷിച്ച ഡയമണ്ട് അടക്കമുളള സ്വർണാഭരണം മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടിൽ ജോലിക്കെത്തിയ തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മിയെ(45) അറസ്റ്റ് ചെയ്തു. തലശ്ശേരി…
Read More » - 4 August
എന്‍സിസി ജൂനിയര്‍ കേഡറ്റുകളെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് സീനിയര്‍ കേഡറ്റുമാര്‍
താനെ: എന്‍സിസി കേഡറ്റുമാരെ മനുഷ്യത്വരഹിതമായ രീതിയില്‍ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുതിര്‍ന്ന എന്‍സിസി കേഡറ്റ് 8 പേരെയാണ് മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി പൊതിരെ തല്ലിയത്. എന്നാല്‍…
Read More » - 4 August
ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും ഞങ്ങൾ സമ്മതിക്കില്ല: ഷംസീറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സജിത മഠത്തിൽ
കൊച്ചി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ ഷംസീറിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തിൽ.…
Read More » - 4 August
പുരികങ്ങൾ സമൃദ്ധമായി വളരാൻ
ഐബ്രോ പെൻസിലിന്റെ തുമ്പ് വിളക്കെണ്ണ(ആവണക്ക്)യിൽ മുക്കി ഉറങ്ങുന്നതിനു മുമ്പായി പുരികത്തിൽ തടവുക. ആവണക്കെണ്ണ ദിവസവും പുരികത്തില്‍ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയില്‍ അല്പം തേന്‍ ചേര്‍ത്ത് ദിവസവും രണ്ട്…
Read More » - 4 August
ബൈക്ക് ബസിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം
കോട്ടയം: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന് (26) ആണ് മരിച്ചത്. Read Also : പോക്സോ കേസിൽ…
Read More » - 4 August
സത്യം ജയിച്ചു: ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിട്ടതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യ ജയിച്ചുവെന്നും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന്…
Read More » - 4 August
പോക്സോ കേസിൽ പ്രതിയെ മാറ്റി, മുൻ ഡിവൈഎസ്പിക്ക് പ്രതിഫലമായി റിസോർട്ട് നൽകി: പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ വെളിപ്പെടുത്തൽ
പരോളില്‍ പുറത്തിറങ്ങിയ ഇയാൾ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ്
Read More » - 4 August
വെള്ളത്തിൽ നിന്നുമുള്ള അലർജി തടയാൻ
ഫാക്ടറികളിൽ നിന്നും വമിക്കുന്ന വിഷവാതകം നമുക്ക് കാണാൻ കഴിയുമെങ്കിലും ജലമലിനീകരണം നമുക്കൊരിക്കലും അനായാസം തിരിച്ചറിയാനാവില്ല. പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ ക്ലോറിൻ കലർന്നിട്ടുണ്ടാവും. ഇതൊരുതരം വിഷവസ്തുവാണ്. ചർമ്മത്തിലും…
Read More » - 4 August
ഡല്‍ഹിയില്‍ 10 വയസുകാരിയെ താമസ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താന്‍ അസഫാഖ് ശ്രമിച്ചു
ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാഖ് ആലത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഡല്‍ഹിയില്‍ 10 വയസുകാരിയെ താമസ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ…
Read More » - 4 August
ലോട്ടറി കടയുടെ മറവിൽ ചൂതാട്ടം : യുവാവ് പിടിയിൽ
മുക്കം: ലോട്ടറി കടയുടെ മറവിൽ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. കുമാരനല്ലൂർ സ്വദേശി സരുണിനെയാണ് അറസ്റ്റ് ചെയ്തത്. മുക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 4 August
360 ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
മരക്കടവ്: 360 ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കുറ്റ്യാടി മൊകേരി തരിപൊയിൽ വീട്ടിൽ ടി.പി.സായൂജ് (28), വൈത്തിരി കോട്ടപ്പടി പഴയേടത്ത് വീട്ടിൽ പ്രാഞ്ചി എന്ന ഫ്രാൻസിസ് (53)…
Read More » - 4 August
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു, രാഹുലിന് എം.പി സ്ഥാനം തിരിച്ചുകിട്ടും
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം…
Read More » - 4 August
ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വയോധികന് 23 വര്‍ഷം തടവും പിഴയും
തലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ്(72) കോടതി ശിക്ഷിച്ചത്. 23…
Read More » - 4 August
അമിത ഫീസ് ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നു, സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്
കൊച്ചി: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന് ഇ-സേവ്’ എന്ന പേരിലാണ് 130-ലധികം അക്ഷയ കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് അമിത…
Read More »