News
- Apr- 2016 -24 April
ജമ്മു-കാശ്മീരിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിക്കാനായി വേദിയൊരുക്കി ഇന്ത്യന്‍ സൈന്യം….
ശ്രീനഗര്‍: ബാലപോറിലെ ആര്‍മി ഗുഡ്വില് സ്കൂളില്‍ വച്ച് ജമ്മു-കാശ്മീരിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സൈന്യം ഒരു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.…
Read More » - 24 April
യുപിയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കീമോതെറാപ്പി സൗജന്യം
ആഗ്ര: ഉത്തര്‍പ്രദേശിലെ എല്ലാ സര്‍ക്കാര്‍ ജില്ലാ ആശുപത്രികളിലും സൗജന്യ കീമോതെറാപ്പി സജ്ജീകരിക്കാര്‍ സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കീമോ ക്യാമ്പുകള്‍ സജ്ജീകരിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍…
Read More » - 24 April
മുന്‍ കേന്ദ്രമന്ത്രി എ. രാജയ്ക്കെതിരെ ചെരിപ്പേറ്
ഗൂഡല്ലൂര്‍: മുന്‍ കേന്ദ്രമന്ത്രിയും നീലഗിരി എം.പിയുമായിരുന്ന എ. രാജയുടെ വാഹനത്തിനുനേരെ കോത്തഗിരിയില്‍ വോട്ടര്‍മാര്‍ ചെരിപ്പെറിഞ്ഞപ്പോള്‍ ഗൂഡല്ലൂരില്‍ കാത്തിരുന്നത് വന്‍ സ്വീകരണം. ഡി.എം.കെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന കൂനൂര്‍, ഗൂഡല്ലൂര്‍…
Read More » - 24 April
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പീഡനം; പാലക്കാട് സ്വദേശി പിടിയില്‍
മഞ്ചേരി: വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് മധുപ്പുള്ളി പെരിങ്ങോട് വെളുത്തേടത്ത് അബ്ദുല്‍ ഗഫൂറാണ് (37) അറസ്റ്റിലായത്. വലതുകാല്‍ മുറിച്ചുനീക്കേണ്ടി…
Read More » - 24 April
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്ന് സി.പി.എം
തിരുവനന്തപുരം : കേരളത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. കേരളത്തില്‍ രൂക്ഷമായ…
Read More » - 24 April
ദൈവത്തിനു പോലും ബീഹാറില്‍ നികുതി അടക്കാതെ രക്ഷയില്ല
പാറ്റ്ന: ബീഹാറില്‍ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ ഭഗവാന് ഹനുമാനും.അരാ നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വസ്തുനികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ ഹനുമാനോട് 4.33 ലക്ഷം രൂപ…
Read More » - 24 April
തെരഞ്ഞെടുപ്പ് സമയത്ത് കൗതുകമായി മുന്നണികളുടെ ചിഹ്നം പതിച്ച ചെരുപ്പുകള്‍ വിപണിയില്‍
കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് വിപണി പിടിക്കുവാന്‍ മുന്നണികളുടെ പേരും ചിഹ്നവും പതിപ്പിച്ച ചെരുപ്പുകളും വിപണിയില്‍. കഴിഞ്ഞദിവസമാണ് മാര്‍ക് എന്ന കമ്പനി യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ പേരും…
Read More » - 24 April
വിസ വിതരണത്തിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ തയ്യാറെടുത്ത് യു.എ.ഇ
ദുബായ്: വിദേശ രാജ്യങ്ങളില്‍ വിസ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ യു.എ.ഇ തയ്യാറെടുക്കുന്നു. വിദേശ തൊഴിലാളികളെ ജോലിക്കു നിയമിക്കാനുള്ള നടപടിക്രങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാനുമാണ്…
Read More » - 24 April
15 വര്‍ഷമായ എല്ലാ വാഹനങ്ങള്‍ക്കും റീരജിസ്ട്രേഷന്: ഗതാഗതരംഗത്തെ നവീകരണവുമായി കേന്ദ്രം
ഡല്‍ഹി:15 വര്‍ഷങ്ങള്‍ക്ക് ശേഷം വാഹനങ്ങള്‍ക്ക് വീണ്ടും രജിസ്ട്രേഷന് കൊണ്ടുവരാന്‍ കേന്ദ്രത്തിന്റെ തീരുമാനം. പ്രൈവറ്റ് കാറുകള്‍ ഉള്‍പ്പടെയുള്ള ഗതാഗതനിലവാരമില്ലാത്ത എല്ലാ വാഹനങ്ങള്‍ക്കും റീ രജിസ്ട്രേഷന് നടപ്പില്‍ വരുത്തും.15 വര്‍ഷങ്ങള്‍…
Read More » - 24 April
വനിതാ സി.ഐയുടെ കൈ മന്ത്രവാദിനിയും കൂട്ടരും ചേര്‍ന്നു തല്ലിയൊടിച്ചു
ചാരുംമൂട്: മന്ത്രവാദം സംബന്ധിച്ച പരാതിയില്‍ നോട്ടീസ് നല്‍കാനെത്തിയ വനിതാ പൊലീസുകാരിയുടെ കൈ മന്ത്രവാദിനിയും കൂട്ടരും ചേര്‍ന്ന് തല്ലിയൊടിച്ചു. മലപ്പുറം സ്വദേശിനിയും ആലപ്പുഴ വനിതാ സെല്‍ സി ഐയുമായ…
Read More » - 24 April
കുവൈറ്റില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
അബ്ബാസിയയിൽ ശനിയാഴ്ച രാത്രി മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ നാട്ടിക പെരിഞ്ഞനം സ്വദേശി രാജേഷ് ആണ് മരിച്ചത്. സുഹൃത്തായ അൻസാർ എന്ന ആളുടെ കുത്തേറ്റാണു രാജേഷ്…
Read More » - 24 April
പേരാവൂരിലെ പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
പേരാവൂര്‍: കണ്ണൂര്‍ പേരാവൂരില്‍ പതിനഞ്ചുകാരിയായ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പട്ടിണിമൂലമാണെന്നും അല്ലെന്നും വാദം കൊഴുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. കണിച്ചാര്‍ പഞ്ചായത്തിലെ ചൊങ്ങോത്തെ രവി-മോളി ദമ്പതികളുടെ…
Read More » - 24 April
സീറ്റു നല്‍കാതെ മാറ്റിനിര്‍ത്തിയത് തെറ്റാണെന്ന് തെറ്റയില്‍
അങ്കമാലി: സീറ്റ് നല്‍കാതെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധമെണ്ടെന്ന് ജോസ് തെറ്റയില്‍. മത്സരത്തില്‍നിന്നു മാറി നില്‍ക്കേണ്ട സാഹചര്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പിനു ശേഷം തുറന്നു പറയുമെന്നും തെറ്റയില്‍ പറഞ്ഞു. തന്റെ പിന്മാറ്റം അങ്കമാലിയില്‍…
Read More » - 24 April
മരിക്കാന്‍ സെല്‍ഫിയും ഒരു മാര്‍ഗം
സെല്‍ഫി മരണങ്ങള് ഇപ്പോള്‍ സ്ഥിരം വാര്‍ത്തയാണ്. എന്നാല്‍ ഇതില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. സ്വയംസുരക്ഷ സംബന്ധിച്ച് ഇന്ത്യക്കാര്‍ പൊതുവെ സ്വീകരിക്കാറുള്ള ഉദാസീനതയാണ് ഇതിന്…
Read More » - 24 April
തെരുവുനായ കടിച്ച് വൃദ്ധദമ്പതികള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കിളിമാനുരില്‍ വയോധിക ദമ്പതികള്‍ക്ക് തെരുവ് നായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു . വീട്ടുമുറ്റത്ത് നിന്ന ഭാര്യയെ തെരുവുനായ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോളാണ് വയോധികന്റെ ചെവി നായ…
Read More » - 24 April
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി
ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. അംബേദ്കര്‍ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സാമൂഹിക നീതി മന്ത്രാലയമാണ് പട്ടിക…
Read More » - 24 April
ഇന്ന് സച്ചിന്റെ നാല്പത്തി മൂന്നാം ജന്മദിനം
ഡല്‍ഹി: : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് നാല്പത്തിമൂന്നാം ജന്മദിനം.ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമായ സച്ചിന്…
Read More » - 24 April
ഉഗ്ര സ്ഫോടനശേഷിയുള്ള ഡൈനകള്‍ കണ്ടെടുത്തു: ഗുണ്ട് രഹസ്യമായി എടുത്തുമാറ്റുന്നതിനിടയില്‍ 3 പേര്‍ക്ക് പരിക്ക്
മാള: ഉഗ്ര സ്ഫോടനശേഷിയുള്ള ഡൈനയില്‍ നിന്നും ഗുണ്ട് അറുത്ത്മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുണ്ടായ പൊട്ടിത്തെറിയില്‍ 3 പേര്‍ക്ക് പരിക്ക്. സംഗീത്,അര്ജുന് , വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ജൂബിലി…
Read More » - 24 April
വന്‍ പെണ്‍വാണിഭ സംഘം; രണ്ട് സ്ഥലങ്ങളില്‍ നിന്ന് 9 പേര് അറസ്റ്റില്‍
പാലക്കാട്: ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നായി പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 9 പേരെ പിടികൂടി. കിണാശ്ശേരി, പുതുശ്ശേരി എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. കിണാശ്ശേരി ആനപ്പുറംകാട്ടിലെ ഒരു വാടകവീട്ടില്‍ പോലീസ്…
Read More » - 24 April
ഐഫോണ്‍ വിലയില്‍ സാരമായ മാറ്റം
മുംബൈ: ആഗോള ടെക്നോളജി കമ്പനിയായ ആപ്പിള്‍, ഇന്ത്യയില്‍ ഐഫോണുകളുടെ വില വര്‍ദ്ധിപ്പിച്ചു. ഐഫോണ്‍ 5 എസ്, ഐഫോണ്‍ 6 എസ് തുടങ്ങിയ മോഡലുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 29…
Read More » - 24 April
97 മത്തെ വയസ്സില്‍ ഒരു വിദ്യാര്‍ത്ഥി:ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് എം .എ പരീക്ഷ എഴുതി
പഠിക്കാനായി മനസ് മാത്രമുണ്ടെങ്കില്‍ വിജയം കൈവരിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് രാജ്കുമാര് വൈശ്യ എന്ന 97കാരന്. നാളന്ദ ഓപ്പണ്‍ യൂണിവേര്‍സിറ്റിയുടെ എം.എ ഇക്കണോമിക്സ് പരീക്ഷയാണ് ഇദ്ദേഹം എഴുതിയത്. കടുത്ത…
Read More » - 24 April
മാവേലി എക്സ്പ്രസ്സിലെ ടി.ടി.ഇമാര്‍ക്ക് സാമൂഹ്യവിരുദ്ധരായ യാത്രക്കാരുടെ അതിക്രൂര മര്‍ദ്ദനം
പാലക്കാട്: മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചില്‍ അനധികൃതമായി യാത്ര ചെയ്ത മദ്യപസംഘം രണ്ടു ടി.ടി.ഇമാരെ അതിക്രൂരമായി മര്‍ദ്ദിച്ചു. ഈ കഴിഞ്ഞ ശനിയാഴ്ച…
Read More » - 24 April
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെ പറ്റി പിന്നീട് ആലോചിക്കും; യച്ചൂരി
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുമോ എന്ന കാര്യം പിന്നീട് മാത്രമേ ആലോചിക്കുകയുള്ളൂവെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഭരണം മാറുമ്പോള്‍ ഒരു…
Read More » - 24 April
ധോനിയുടെ വീട്ടില്‍ നീന്തല്‍ക്കുളം നിറയ്ക്കാന്‍ ശുദ്ധജലം പാഴാക്കുന്നു എന്ന് പരാതി
റാഞ്ചി: ജാര്‍ഖണ്ഡില്‍ വരള്‍ച്ചമൂലം ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ വസതിയിലെ നീന്തല്‍ക്കുളത്തിനായി ദിവസേന ആയിരക്കണക്കിനു ലീറ്റര്‍ വെള്ളം പാഴാക്കുന്നതായി പരാതി. റാഞ്ചി ഹര്‍മു ബൈപാസിലെ…
Read More » - 24 April
വാഷിംഗ്ടണില്‍ സ്ഫോടനം
വാഷിംഗ്ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ സ്ഫോടനം. ടെന്‍ലി ടൌണ്‍ മെട്രോ സ്റേഷനിലാണ് സ്ഫോടനമുണ്ടായത്. തുടര്‍ന്ന് തീപ്പിടുത്തവവുമുണ്ടായി. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല. സ്ഫോടനത്തെത്തുടര്‍ന്ന് ആളുകളെ സ്റേഷനില്‍ നിന്ന്…
Read More »