News
- Apr- 2016 -30 April
വേനലിനെ അതിജീവിക്കാനായി ഇതാ ഒരു നഗ്നറസ്റ്റോറന്റും….
ലണ്ടന്‍ : ഒന്നും ഒളിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് വേണ്ടി മാത്രം ഹ്രസ്വ കാലയളവിലേക്ക് ലണ്ടനില്‍ തുറന്നിരിക്കുന്ന റസ്റ്റോറന്റിന് ബ്രിട്ടനില്‍ വന്‍ പ്രതികരണം. വേനല്‍ക്കാലത്തെ അതിജീവിക്കാനായി തയ്യാറാക്കിയ നഗ്ന റെസ്റ്റോറന്റില്‍…
Read More » - 30 April
കോണ്‍ഗ്രസ് അഴിമതിയുടെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നായ “ആദര്‍ശ് ഫ്ലാറ്റ്” പൊളിച്ചുകളയാന്‍ കോടതി ഉത്തരവ്
കോണ്‍ഗ്രസ് നേത്രുത്വത്തിലുള്ള യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നായ ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായാണ് 31-നിലകളുള്ള ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം…
Read More » - 30 April
ഒളിംപിക്സ് യോഗ്യത നേടി ഇന്ത്യയില്‍ നിന്ന് ഒരു വനിതാ കൂടി
ദില്ലി: വനിതകളുടെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധാ സിംഗ് ഒളിന്പിക്സിന് യോഗ്യത നേടി. ഫെഡറേഷന് കപ്പ് അത്ലറ്റിക്സിലാണ് സുധ സിംഗ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്.ഫെഡറേഷന് കപ്പ്…
Read More » - 30 April
കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളോടെ ദൂരദര്‍ശനെ അണിയിച്ചൊരുക്കാന്‍ പുതിയ സംവിധാനങ്ങള്‍ കലാമികവും പുത്തന്‍ സാങ്കേതിക വിദ്യകളും സമ്മേളിക്കുന്നു
അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ പരിപാടികളില്‍ മോടി വരുത്തി ദൂരദര്‍ശനെ അണിയിച്ചൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.വാര്‍ത്തകളിലും മറ്റെല്ലാ വിനോദ പരിപാടികളിലും മാറ്റങ്ങള്‍ നടപ്പിലാക്കുന്ന കാര്യം വാര്‍ത്താ വിതരണ പ്രക്ഷേപണ…
Read More » - 30 April
യാത്രാമധ്യേ വിമാനത്തിന്റെ മടിത്തട്ടില്‍ ഒരു കുഞ്ഞു പിറവിയെടുത്തു ജെറ്റ്സ്റ്റാര്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു
ജെറ്റ്സ്റ്റാര്‍ എന്ന വിമാനക്കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു അത്.സിംഗപ്പൂരില്‍ നിന്നും മ്യാന്മാറിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഒരു കുഞ്ഞു പിറന്നു. ഒടുവില്‍ യാത്രക്കാരുടെ സാനിധ്യത്തില്‍ അമ്മ…
Read More » - 30 April
സോണിയാഗാന്ധിയ്ക്കെതിരെ ശബ്ദമുയര്‍ത്തി നിതിഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്
ആഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ സോണിയാഗാന്ധിയ്ക്ക് മേലുള്ള കുരുക്ക് മുറുകുമ്പോള്‍ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു.) സോണിയയ്ക്കെതിരെ ശബ്ദമുയര്‍ത്തി രംഗത്തെത്തി. കുറ്റക്കാരിയാണെങ്കില്‍ സോണിയയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ്…
Read More » - 30 April
ജന്മനാ ഹൃദ്രോഗം ബാധിച്ച കൗമാരക്കാരന് ഓപ്പറേഷന് ഇല്ലാതെ പുതുജന്മം
അബുദാബി: ജന്മനാ കുട്ടികളില്‍ കണ്ടുവരുന്ന ഹൃദ്രോഗം ബാധിച്ചെത്തിയ കൗമാരക്കാരന്റെ രോഗം ശസ്ത്രക്രിയയില്ലാതെ പൂര്‍ണ്ണമായി മാറ്റി യുഎഇയിലെ ആര്‍എകെ ആശുപത്രി. 19കാരനായ നൈജീരയന്‍ സ്വദേശിയായ രോഗിയുടെ ഹൃദയത്തിലുണ്ടായ കോശവളര്‍ച്ചയാണ്…
Read More » - 30 April
വാഹന ഉടമകളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ തപാല്‍ വഴിയും
സൗദിയിലെ വാഹന ഉടമകളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ തപാല്‍ വഴി ലഭിച്ചു തുടങ്ങും. ഇതുമായി ബന്ധപ്പെട്ട വാസില്‍ സര്‍വ്വീസിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ സൗദി തലസ്ഥാന…
Read More » - 29 April
സ്ത്രീയെ പോലീസുകാര്‍ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പാട്ന: ക്ഷേത്രഭരണ സമിതിയുടെ സ്ഥലത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനിടയിലാണു പോലീസുകാര്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചത്. ബീഹാറിലെ പാട്നയിലാണു സംഭവം. താമസസ്ഥലത്തെ ആളുകളെ ഒഴിപ്പിക്കാനായി ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ…
Read More » - 29 April
അനാർ (മാതളനാരങ്ങ) കുരു തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു
മലപ്പുറം: മാതളനാരങ്ങാക്കുരു തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മങ്കട കടന്നമണ്ണ പാറച്ചോട്ടില്‍ വലിയത്ര ഷംസുദ്ദിന്റെ മകള്‍ അഷീക്കയാണു മരിച്ചത്. രാവിലെ 11 മണിയോടെയാണു സംഭവം. സംഭവം…
Read More » - 29 April
സിയാച്ചിനില്‍ 2013 മുതല്‍ മരണപ്പെട്ട സൈനികരുടെ കണക്ക് പുറത്തുവിട്ടു
ന്യൂഡല്‍ഹി: സിയാച്ചിനില്‍ 2013 മുതല്‍ മരണപ്പെട്ട സൈനികരുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ഈ കാലയളവില്‍ 41 സൈനികര്‍ മരണപ്പെട്ടതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ലോക്സഭയില്‍ എഴുതി…
Read More » - 29 April
കാട്ടുതീ പടരുന്നു; 1900 ഹെക്ടർ വനഭൂമി കത്തിനശിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു. 13 ജില്ലകളിലായി 1900 ഹെക്ടര്‍ വനഭൂമി കത്തിയമര്‍ന്നു. വേനല്‍ കടുത്തതും ശക്തമായ കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണം. കാട്ടുതീയിലകപ്പെട്ട് കുട്ടികള്‍ ഉള്‍പ്പടെ…
Read More » - 29 April
ഭഗത് സിങ്ങിനെ ഭീകരവാദിയാക്കി വിശേഷിപ്പിച്ച പുസ്തകം പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഭഗത് സിങ്ങിനെ ‘വിപ്ലവകാരിയായ ഭീകരവാദി’ എന്ന് വിശേഷിപ്പിക്കുന്ന പുസ്തകത്തിന്റെ വില്പനയില് നിന്നും വിതരണത്തില്‍ നിന്നും ഡല്‍ഹി സര്‍വകലാശാല പിന്‍വാങ്ങി. ‘സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം’ എന്ന പുസ്തകത്തിന്റെ…
Read More » - 29 April
ഗണേഷിന്റെ വിദ്യാഭ്യാസവും കുറഞ്ഞു
പത്തനാപുരം: കൊല്ലം പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ തിരുത്ത്. നാമനിര്‍ദ്ദേശ പത്രികയിലെ വിദ്യാഭ്യാസ യോഗ്യത ഇത്തവണ പ്രീ-ഡിഗ്രി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍…
Read More » - 29 April
വൻ തീപിടിത്തം; നൂറിലേറെ കുടിലുകള്‍ കത്തിനശിച്ചു
അമരാവതി: ആന്ധ്രാപ്രദേശിലെ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കിനഡയിലുണ്ടായ തീപിടിത്തത്തില്‍ നൂറിലേറെ കുടിലുകള്‍ കത്തിനശിച്ചു. നഗരത്തിലെ ചേരിപ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ ഉണ്ടായ തീപിടിത്തം ഇനിയും നിയന്ത്രണവിധേയമായിട്ടില്ല.…
Read More » - 29 April
വാഗാ അതിര്‍ത്തിയില്‍ കൂറ്റന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ ബി.എസ്.എഫ്
ന്യൂഡല്‍ഹി: ഇന്ത്യാ-പാക്ക് സംയുക്ത ചെക്ക് പോസ്റ്റായ വാഗ അതിര്‍ത്തിയില്‍ ഭീമന് ദേശീയ പതാക സ്ഥാപിക്കാന്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) തയ്യാറെടുക്കുന്നു. രാജ്യത്ത് നിലവില്‍ ഉള്ളതില്‍ വച്ച് ഏറ്റവും…
Read More » - 29 April
താളബദ്ധമായ പ്രകൃതിയ്ക്കൊത്താടാം…..നമുക്കും
ജ്യോതിര്‍മയി ശങ്കരന് “Everything in the Universe has a Rhythm. Everything Dances………” ഇന്ന് ഇന്റർനാഷണൽ ഡാൻസിനായി മാറ്റി വച്ചിരിയ്ക്കുന്ന ദിവസം.ജീൻ ജോർജ്ജസ് നൊവെരെ എന്ന…
Read More » - 29 April
സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ സാധ്യത
തിരുവനന്തപുരം : സി.പി.എമ്മിനൊപ്പം മുന്നോട്ടെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ബംഗാളിലെ സഖ്യം കേരളത്തിലേക്കും നീളാൻ സാദ്ധ്യത. ഫോർവേഡ് – ടുഗദർ എന്ന തലക്കെട്ടിൽ ബുദ്ധദേവിനേയും രാഹുലിനേയും ഒരുമിച്ച് മാലയിട്ട്…
Read More » - 29 April
യു.ഡി.എഫിനെതിരെ സി.പി.ഐ (എം) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേദനം നല്കി
തിരുവനന്തപുരം : യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും ആക്രമണവും അവസാനിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.…
Read More » - 29 April
കടൽ നികത്തുന്നതിന് നിരോധനം
മനാമ: ബഹ്റൈനില്‍ സ്വകാര്യ പദ്ധതികള്‍ക്കായി കടല്‍ നികത്തുന്നത് നിരോധിച്ചു. കടല്‍ നികത്തി ഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, മാളുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനായി നല്കുന്ന അപേക്ഷകള്‍ റദ്ദാക്കുമെന്ന് ക്യാപ്പിറ്റല്‍ ട്രസ്റ്റീ ബോര്‍ഡ്…
Read More » - 29 April
തെരഞ്ഞെടുപ്പ് ; പൊതു അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പു ദിനമായ മെയ് 16 ന് സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാനപങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമമനുസരിച്ച് അവധി പ്രഖ്യാപിച്ച്…
Read More » - 29 April
പക്ഷിയിടിച്ചു; വിമാനം തിരിച്ചിറക്കി
സീറ്റില്‍ : പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയിന്തിരമായി തിരിച്ചിറക്കി. ഡാല്ലാസിലേക്ക് പറന്നുയര്ന വിമാനമാണ് രണ്ടടിലേറെ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് സീറ്റില്‍ ടാകോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ തിരികെയിറക്കിയത്. 150…
Read More » - 29 April
ഉമ്മന്‍ചാണ്ടിയുടേത് ഭൂരിപക്ഷ പ്രീണനം; പിണറായി വിജയന്
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷത്തിന്റെ വക്താവായി ആര്.എസ്.എസിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ആരോപിച്ചു. ഇടതുപക്ഷം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നുവെന്ന് പറയുന്നതിന്…
Read More » - 29 April
പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയേക്കും
മന്ത്രി പി.കെ ജയലക്ഷമിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയേക്കും .പി.കെ ജയലക്ഷ്മിയെ അയോഗ്യ ആക്കാമെന്ന് റിപ്പോര്‍ട്ട്. മാനന്തവാടി റിട്ടേണിങ് ഓഫീസറുടേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സ്റ്റേറ്റ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് കൈമാറി.…
Read More » - 29 April
യു.എസ് സൈനികര്‍ക്ക് ഉത്തരകൊറിയയുടെ ഭീഷണി
പ്യോങ്യാങ്: അതിര്‍ത്തിയില്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കില്‍ നായയെ കൊല്ലുന്നതുപോലെ കൊല്ലുമെന്ന് യു.എസ് സൈനികര്‍ക്ക് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയന്‍ സൈനികരെ പ്രകോപിപ്പിക്കാനാണ് യു.എസ് സൈനികരുടെ ശ്രമം.…
Read More »