News
- Apr- 2016 -5 April
പ്രവാസികള്‍ക്ക് സൗദിയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത !
റിയാദ് : സ്വപ്നങ്ങള്‍ക്ക് നിറം ചേര്‍ത്ത് ജീവിതം പ്രവാസത്തിനായി ഉഴിഞ്ഞുവയ്ക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനിമുതല്‍ സൗദി അറേബ്യയില്‍ ജോലി തേടി എത്തുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് സിം കാര്‍ഡ്…
Read More » - 5 April
സി.കെ ജാനു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചേക്കുവാന് സാധ്യത
സുല്‍ത്താന്‍ബത്തേരി: സി.കെ ജാനു എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചന. സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരിക്കും ജാനു മത്സരിചേക്കാവുന്ന മണ്ഡലം. ഊര് മുന്നണിയുടെ പ്രതിനിധിയായാണ് ജാനു മത്സരിക്കുക. പക്ഷേ ഇക്കാര്യത്തില്‍…
Read More » - 5 April
പവന് ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു
തിരുവനന്തപുരം: പവന് ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്പന സംസ്ഥാനത്ത് നിരോധിച്ചു. ആലുവ ആസ്ഥാനമായ അന്‍സാര്‍ ഓയില്‍ ഇന്‍ഡസ്ട്രീസ് ഉത്പാദിപ്പിച്ച് വില്പന നടത്തുന്ന പവന് ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പടെ ഈ…
Read More » - 5 April
ഭര്‍ത്താവിന്റെ സംശയരോഗം ഭാര്യയുടെ ജീവനെടുത്തു
കോട്ടയം: കോട്ടയം പള്ളിക്കാതോടില് പട്ടാപകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 52 കാരിയായ ലൂസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അരുവിക്കര തോണക്കരയില്‍ ജോര്‍ജ്ജ് എന്ന കുട്ടിച്ചന് (66) നെ…
Read More » - 5 April
തലയെടുപ്പോടെ മലകയറി എത്തിയ അവനെ കണ്ടപ്പോള്‍ ഇടമലക്കുടിക്കാര്‍ക്ക് സന്തോഷവും അമ്പരപ്പും !
മൂന്നാര്‍: ഇടമലക്കുടി നിവാസികള്‍ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു.വാഹനങ്ങള്‍ എത്തിയിട്ടില്ലാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇന്നലെയാണ് ആദ്യമായി ഒരു വാഹനം എത്തിയത്.ജീപ്പ് എത്തിയതോടെ തങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷത്തിലായിരുന്നു…
Read More » - 5 April
ബഹിരാകാശ രംഗത്ത് അസൂയാവഹമായ നേട്ടവുമായി ഇന്ത്യ
തിരുവനന്തപുരം : വിക്ഷേപണത്തിന് ശേഷം തിരിച്ചു ഇറക്കാന്‍ കഴിയുന്ന തരo റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ RLV എന്ന ബഹിരാകാശ വാഹനം ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്തു.RLV-TD വാഹനത്തിന്റെ ആദ്യഘട്ട…
Read More » - 5 April
കള്ളപ്പണ നിക്ഷേപമുള്ളവരുടെ രണ്ടാം പട്ടികയും പുറത്ത്; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉള്‍പ്പടെ പ്രമുഖരുടെ പേരുകള്‍ പട്ടികയില്‍
ന്യൂഡല്‍ഹി: പനാമയില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ രണ്ടാം പട്ടികയും പുറത്ത്. സ്വര്‍ണ വ്യാപാരി അശ്വനികുമാര്‍ മെഹ്റ, മുന്‍ ക്രിക്കറ്റ് താരം അശോക് മല്‍ഹോത്രാ, കരണ്‍ താപര്‍, കേന്ദ്രസര്‍ക്കാര്‍ മുന്‍…
Read More » - 5 April
ദുബായില്‍ തട്ടിപ്പിനിരയായവരില്‍ 3 പേര് നാട്ടിലേക്ക് മടങ്ങി
ദുബായ്:വ്യാജകമ്പനിതുടങ്ങി ജീവനക്കാരുടെ പേരില്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഉടമ മുങ്ങിയതിനെതുടര്‍ന്നു ദുരിതമനുഭവിച്ച 10 മലയാളികളില്‍ 3 പേര് നാട്ടിലേക്ക് മടങ്ങി.പാലക്കാട് സ്വദേശി സുരേഷ്, തൃശൂര്‍ സ്വദേശികളായ ബിനോയ്,…
Read More » - 5 April
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സഖാക്കള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്.
ആലപ്പുഴ: മുഹമ്മ കണ്ണര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വാദം പൊളിഞ്ഞു. സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്…
Read More » - 5 April
കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചു; പൊലീസെത്തി കുട്ടികള്‍ക്കെതിരെ കേസെടുത്തു
ചിറ്റോര്‍ഗഢ്: രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ മൂന്ന് ദളിത് കുട്ടികളെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം നഗ്നരാക്കി നടത്തി. ഉയര്‍ന്ന ജാതിക്കാരന്റെ ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം കുട്ടികളെ മരത്തില്‍ കെട്ടിയിട്ട്…
Read More » - 5 April
ഗതിമാന്‍ ഓടിത്തുടങ്ങി
ആഗ്ര: ഇന്ത്യന്‍ റയില്‍വേയുടെ ആദ്യ സെമി സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്സ്പ്രസ് റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്ളാഗ് ഓഫ് ചെയ്തു. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ മുതല്‍…
Read More » - 5 April
സരിതയുടെ കത്തുകള്‍ക്ക് പിന്നിലാര്? കൈയക്ഷരം ആരുടേത്? പുതിയ വെളിപ്പെടുത്തലുമായി ജഗദീഷ്
പത്തനാപുരം (കൊല്ലം) : സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഇടയ്ക്കിടെ പുറത്തുവിടുന്ന കത്തുകള്‍ക്ക് പിന്നില്‍ നടനും പത്തനാപുരം എം.എല്‍.എയുമായ കെ.ബി.ഗണേഷ് കുമാറാണെന്ന് പത്തനാപുരത്തെ യു.ഡി.എഫ്…
Read More » - 5 April
സ്മൃതി ഇറാനിയുടെ മന്ത്രാലയത്തിന്റെ നടപടിയെ പരിഹസിച്ച് കനയ്യ കുമാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര സര്‍വകലാശാലകളില്‍ ജെ.എന്‍.യുവിന് മൂന്നാം സ്ഥാനം പ്രഖ്യാപിച്ച കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പിന്റെ നടപടി പരിഹാസ്യമാണെന്ന് വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍. ‘ഒരു…
Read More » - 5 April
പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യയുടെ നാടകം -പാകിസ്ഥാന്
ഇസ്ലാമാബാദ്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമായിരുന്നുവെന്ന് പാക് പത്രം. പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (ജെ.ഐ.ടി) ഉദ്ധരിച്ചാണ്…
Read More » - 5 April
സദാചാര പോലീസിംഗ്; പോലീസുകാര്‍ക്ക് സസ്പെന്ഷന്
വടകര: വടകരയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയേയും പയ്യോളിയിലെ വനിതാ കോണ്‍ഗ്രസ് നേതാവിനേയും ഒരു സംഘമാളുകള്‍ സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ വടകരയിലെ…
Read More » - 5 April
സെന്‍ട്രല്‍ ജയിലിലെ ബ്യൂട്ടിപാര്‍ലര്‍ മാതൃകയാകുന്നു; പൊതുജനങ്ങള്‍ക്ക് പകുതി നിരക്ക്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ശിതീകരിച്ചതും അത്യാധുനിക സൌകര്യങ്ങളും ഉള്ള ബ്യൂട്ടിപാര്‍ലര്‍ മാതൃകയാകുന്നു. ഫ്രീഡo ബ്യൂട്ടിപാര്‍ലര്‍ എന്ന പേര് പരിഗണനയില്‍ ഉള്ള ഈ…
Read More » - 5 April
ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ ഇടം ഇല്ലാതെ വനംവകുപ്പ്
തിരുവനന്തപുരം: കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള 9 ടണ്ണോളം ആനക്കൊമ്പുകള്‍ കൈവശം ഉണ്ടായിട്ടും അവ സൂക്ഷിക്കാന്‍ ഇടം ഇല്ലാതെ വലയുകയാണ് വനംവകുപ്പ്. വനംവകുപ്പിന്റെ സ്ട്രോങ്ങ് റൂമിലും വിവിധ ട്രഷറികളിലുമായാണ്…
Read More » - 5 April
അടിയന്തിര വൈദ്യസഹായ സംവിധാനവുമായി കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷന്
തിരുവനന്തപുരം : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ഒന്നാം പ്ലാറ്റ്ഫോമിലാണ് റൂം ഒരുക്കിയിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനിലോ ട്രെയിനിലോ വൈദ്യസഹായം…
Read More » - 5 April
ഓടയില്‍ കുടുങ്ങിയ നാല് പേര് മരിച്ചു
ബംഗളൂരു:ശുചീകരണത്തിനായി ഓടയില്‍ ഇറങ്ങിയ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബംഗളൂരിലെ ദൊഡബെല്ലാപൂരില് കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത് . ആന്ധ്ര സ്വദേശി ജഗന്നാഥ്, തമിഴ്നാട് സ്വദേശി മുനിസ്വാമി…
Read More » - 5 April
സ്കൂള്‍ ഹോസ്റ്റല്‍ വാര്ഡന് പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വച്ചു;ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച കുട്ടി ഗുരുതരാവസ്ഥയില്‍
റാഞ്ചിയില്‍ ഹോസ്റ്റലിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാഴ്ച്ചവച്ച് പെണ്‍വാണിഭം നടത്തിയ വാര്ഡന് കുടുങ്ങി.ഝാര്‍ഘണ്ഡിലെ ഗോദ്ദ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച ഈ ക്രൂരത അരങ്ങേറിയത്.സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ…
Read More » - 5 April
ബോളിവുഡ് നടി പ്രിയങ്ക പങ്കിടാന്‍ പോകുന്നത് ഒബാമയോടൊപ്പം അപൂര്വ്വസുന്ദരനിമിഷങ്ങള്
യു എസ് പ്രസിഡന്റ്ഒബാമയ്ക്കും കുടുംബത്തിനുമൊപ്പം വൈറ്റ് ഹൌസില്‍ അത്താഴവിരുന്നിന് ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയ്ക്ക് ക്ഷണം. ഈ മാസമൊടുവില്‍ നടക്കുന്ന വൈറ്റ് ഹൌസിന്റെ വാര്‍ഷിക വിരുന്നിലാണ് പ്രമുഖ…
Read More » - 5 April
വനിതാ ഫുട്ബോള്‍ താരം കുടുങ്ങി:മാപ്പപേക്ഷിച്ച് ഫേസ്ബുക്ക് പോസ്റ്റ്
മദ്യപിച്ച് കാറോടിച്ച കേസില്‍ അമേരിക്കന്‍ വനിതാ ഫുട്ബോള്‍ സൂപ്പര്‍ താരം അറസ്റ്റില്‍. അബ്ബി വാം ബാക്കാണ് ഒറിഗോണിലെ പോര്ട്ട്ലാന്ഡില് വച്ച് ഇന്നലെ രാത്രി പോലീസ് പിടിയിലായത്.റേഞ്ച് റോവറില്‍…
Read More » - 5 April
പ്രസംഗത്തിലെ അതിരുവിട്ട പരാമര്‍ശം:ബി ജെ പി വനിതാ നേതാവിനെ പുറത്താക്കി
വിവാദ പരാമര്‍ശം നടത്തിയതിന് ഉത്തര്‍പ്രദേശില്‍ ബി ജെ പി വനിതാനേതാവിനെ പുറത്താക്കി. ബി ജെ പി വനിതാവിഭാഗം അധ്യക്ഷ മധു മിശ്രയെയാണ് ആറു വര്‍ഷത്തേയ്ക്ക് പുറത്താക്കിയത്.ഒരിയ്ക്കല്‍ നമ്മുടെ…
Read More » - 5 April
ചോദ്യക്കടലാസ് ചോര്‍ച്ച:മുഖ്യമന്ത്രിയുടെ പി എ ഉള്‍പ്പെടെ അറസ്റ്റില്‍
കര്‍ണ്ണാടകയില്‍ പ്രി യൂണിവേഴ്സിറ്റി ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പി എ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണപ്രകാശ് രുദ്രപ്പ പാട്ടീലിന്റെ പെഴ്സണല്‍ അസിസ്ടന്റ്റ്…
Read More » - 5 April
കള്ളപ്പണ നിക്ഷേപം: ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വെളിപ്പെടുത്തലുകളെ സ്വാഗതം…
Read More »