News
- Mar- 2016 -26 March
പ്രവാസികള്‍ക്ക് ഗുണകരമാവുന്ന മാറ്റങ്ങളോടെ ഖത്തറില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍
ഖത്തറില്‍ വിദേശികള്‍ക്കുള്ള തൊഴില്‍നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ നടപ്പിലാകും.കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ നിര്‍ണ്ണായകമായ പരിഷ്ക്കാരങ്ങള്‍ ആണ് ഒരു വര്‍ഷം തികയുമ്പോള്‍ നിലവില്‍…
Read More » - 26 March
രാജ്യത്തെ വിദേശനാണ്യ ശേഖരത്തിന്റെ കണക്കുകള്‍ പുറത്ത്: റെക്കോര്‍ഡ് ഉയരത്തിലേക്ക്
ന്യൂഡല്‍ഹി : രാജ്യത്തെ വിദേശ നാണ്യ ശേഖരം റെക്കോര്ഡുയരത്തിലെത്തി. റിസര്‍വ് ബാങ്കാണ് ഇതിനെ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 355.9 ബില്യണ്‍ ഡോളറാണ് മാര്‍ച്ച് 18 ന് അവസാനിച്ച…
Read More » - 26 March
പരപുരുഷ ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനും കുട്ടികളോടും യുവതി ചെയ്തത്
മുംബൈ: പരപുരുഷ ബന്ധത്തെ എതിര്‍ത്തതിന് ഭര്‍ത്താവിനും കുട്ടികള്‍ക്കും നേരെ യുവതി തിളച്ച എണ്ണയൊഴിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലാണ് സംഭവം. ശാന്താറാം ഖാലെ, പെണ്മക്കളായ വൈശാലി, സാക്ഷി (ഇരുവരും…
Read More » - 26 March
ബ്രസല്‍സ് ഭീകരാക്രമണം: രക്ഷാപ്രവര്‍ത്തനത്തില്‍ സുപ്രധാന നേട്ടവുമായി ഇന്ത്യ
ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ബെല്‍ജിയന്‍ തലസ്ഥാന നഗരിയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ വിജയകരമായി നാട്ടില്‍ തിരികെയെത്തിച്ചു. ജെറ്റ് എയര്‍വെയ്സിന്റെ വിമാനങ്ങളില്‍ 423 ഇന്ത്യാക്കാരാണ് ഡല്‍ഹി, മുംബൈ, കാനഡയിലെ…
Read More » - 26 March
രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ തനിക്കു പറയുവാനുള്ളത് ശ്രീശാന്തിന്റെ വാക്കുകളില്‍
ന്യൂഡല്‍ഹി : നാടിന്റെ വികസനത്തിനു വേണ്ടിയാകും പ്രവര്‍ത്തിക്കുകയെന്നും ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്. രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ക്രിക്കറ്റ് ക്രീസ് വിടില്ല. പ്രതിസന്ധിഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയത് ബി.ജെ.പി നേതാക്കളായിരുന്നു. കേരളത്തിലെ…
Read More » - 26 March
ദേശീയതയെപ്പറ്റിയുള്ള ആദ്യ ബൌദ്ധിക വെല്ലുവിളിയില്‍ ബിജെപിക്ക് ജയം: അരുണ്‍ ജയ്റ്റ്ലി
ആദ്യം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആളുകള്‍ ഇപ്പോള്‍ “ജയ് ഹിന്ദ്” വിളിക്കുന്നു എന്ന വസ്തുത ശ്രദ്ധിച്ചാല്‍ ദേശീയതയെ സംബന്ധിച്ച ആദ്യ ബൌദ്ധിക വെല്ലുവിളിയില്‍ ബിജെപി വിജയിച്ചതായി മനസ്സിലാക്കാം…
Read More » - 26 March
ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ : ഇസ്രത് ജഹാനെക്കുറിച്ച് വീണ്ടും
മുംബൈ : ഇസ്രത് ജഹാന് ലഷ്കര്‍ ഭീകരവാദിയെന്ന മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്മാന് ഹെഡ്ലി. മുംബൈ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്…
Read More » - 26 March
പുരോഹിതന്റെ മോചനം: സുഷമാ സ്വരാജിന്റെ അടിയന്തിര ഇടപെടല്‍ ഫലം കാണാന്‍ വേണ്ടി പ്രാര്‍ഥനയോടെ മലയാളികള്‍
ന്യൂഡെല്‍ഹി: യെമനിലെ ഏഡനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന് ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്…
Read More » - 26 March
ചൈനയിലും ‘അസഹിഷ്ണുത’ ഇരുപതു പേര് അറസ്റ്റില്‍
ബെയ്ജിംഗ് : ചൈനയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട 20 പേര് അറസ്റ്റില്‍. ബിബിസിയാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രസിഡന്റ് ഷി ജിന്‍പിങ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് പ്രസിദ്ധീകരിച്ചവരാണ് അറസ്റ്റിലായത്.…
Read More » - 26 March
കാലുമാറിയ എം.എല്‍.എമാരെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി കോണ്‍ഗ്രസിന്റെ കോഴ വാഗ്ദാനം വിവാദമാകുന്നു
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പിന്തുണയ്ക്കായി പണം വാഗ്ദാനം ചെയ്തെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസിന്റെ വിമത എംഎല്‍എമാര്‍ രംഗത്തെത്തി. രണ്ടാഴ്ചയായി…
Read More » - 26 March
ലോകകപ്പ് യോഗ്യതാ മത്സരം: ബ്രസീല്‍-ഉറുഗ്വേ ആവേശപ്പോരാട്ടത്തിന്റെ ഫലം അറിയാം
ബ്രസീലും ഉറുഗ്വേയും തമ്മില്‍ ബ്രസീലിലെ പെര്നാംബുക്കോയിലുള്ള റെസിഫേ ഇട്ടായ്പ്പാവ അരീനയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരം 2-2 എന്ന സ്കോറിന് സമനിലയില്‍ അവസാനിച്ചു. ബ്രസീലിനു വേണ്ടി മത്സരത്തിന്റെ…
Read More » - 26 March
ഗുരുദാനം ഭവനപദ്ധതിയിലൂടെ ബിന്ദുവും കുട്ടികളും ജീവിതത്തിലേക്ക് മടങ്ങിവരുന്നു: നന്ദിപറയാം, എസ്.എന്‍.ഡി.പി യോട്
നെടുങ്കണ്ടം : ബിന്ദുവിനും കുട്ടികള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം. മൂന്നുമുറിയും അടുക്കളയുമുള്ള വാര്‍ക്കവീടാണ് നെടുങ്കണ്ടം യൂണിയനും മലനാട് യൂണിയനും സംയുക്തമായി ഈ വിധവയ്ക്കും കുടുംബത്തിനും പണിത് നല്‍കിയത്.…
Read More » - 26 March
പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഒന്‍പതാംക്ലാസുകാരിയെ 19കാരന് വെട്ടി കൊലപ്പെടുത്തി
കൊല്‍ക്കത്ത : പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഒന്‍പതാം ക്ലാസുകാരിയായ വോളിബോള്‍ താരത്തെ 19 വയസുകാരന് വെട്ടിക്കൊന്നു. കൊല്‍ക്കത്തയിലെ ബറാസത്തിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സംഗീത എയ്ച് എന്ന…
Read More » - 26 March
വന്‍ തീപിടുത്തത്തില്‍ വ്യാപക നാശം
കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വന്‍ തീപിടുത്തം. കാണ്‍പൂരിലെ പരേഡ് ബസാറിലാണ് തീ പിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ സമീപത്തുള്ള നൂറിലധികം കടകള്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെയാണ്…
Read More » - 26 March
അക്രമരാഷ്ട്രീയം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തരൂരിനെ ഓര്‍മ്മിപ്പിച്ച് കുമ്മനം
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്കുന്നു എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ട്വിറ്റര്‍ വഴിയുള്ള ആരോപണത്തിന് മറുപടി പറഞ്ഞ ശശി തരൂരിന് കുമ്മനത്തിന്റെ വക…
Read More » - 26 March
മിസൈലാക്രമണത്തില്‍ അമ്മയും കുഞ്ഞും മരിച്ചു
ലിബിയ : ലിബിയയില്‍ മിസൈലാക്രമണത്തില്‍ മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ അമ്മയും കുഞ്ഞുമാണ് മരിച്ചത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനുവും കുഞ്ഞുമാണ് മരിച്ചത്.
Read More » - 26 March
ഫുട്ബോള്‍ മല്‍സരത്തിനിടെ ചാവേര്‍ ബോംബാക്രമണം
ബഗ്ദാദ് : ഇറാഖില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെയുണ്ടായ ചാവേര്‍ ബോംബാക്രമണം ആക്രമണത്തില്‍ 29 പേര് കൊല്ലപ്പെട്ടു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് 40 കിലോ മീറ്റര്‍…
Read More » - 26 March
സംസ്ഥാനത്തിന് പുറത്ത് സര്‍വ്വീസ് നടത്തുന്ന ബസുടമകളുടെ കൊള്ളരുതായ്മകള്‍ മോട്ടോര്‍ വകുപ്പ് പിടികൂടി ശിക്ഷ ഏര്‍പ്പെടുത്തുന്നു
കൊച്ചി : അധിക നിരക്ക് ഈടാക്കുന്ന സംസ്ഥാനാന്തര ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന 156 സംസ്ഥാനാന്തര ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ…
Read More » - 26 March
ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ഒന്‍പത് പേര് കൊല്ലപ്പെട്ടു
ടെഹ്റാന് : തെക്കന്‍ ഇറാനില്‍ എയര്‍ ആബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു ഒമ്പതു പേര് കൊല്ലപ്പെട്ടു. ഫാര്‍സ് പ്രവിശ്യലുള്ള സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍…
Read More » - 26 March
പാകിസ്ഥാന്റെ നാവായി ഹുറിയത്ത് നേതാവ് സയ്യെദ് അലി ഗീലാനി
തീവ്രവാദത്തെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കി പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുകയും അതുവഴി കാശ്മീരിനു മേലുള്ള പാക് നിലപാട് ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ആണ് ഇന്ത്യ ചെയ്യുന്നതെന്ന തികച്ചും ഇന്ത്യാ വിരുദ്ധമായ…
Read More » - 26 March
കണ്ണൂര്‍ സ്ഫോടനം : മുഖ്യപ്രതി പിടിയില്‍
കണ്ണൂര്‍ : കണ്ണൂര്‍ പൊടിക്കുണ്ടില്‍ കഴിഞ്ഞ അര്‍ധരാത്രി ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ പിടിയില്‍. ചാലാട് പന്നേന്‍പാറ സ്വദേശി അനൂപ് കുമാര്‍(43) ആണ് പോലീസ് പിടിയിലായത്.…
Read More » - 26 March
പത്താന്‍കോട്ട് ഭീകരാക്രമണം ; പാക് അന്വേഷണസംഘം ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാകിസ്ഥാന് സംഘം നാളെ ഇന്ത്യയിലെത്തും. ഭീകരാക്രമണത്തിലെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പാകിസ്ഥാന് സംഘം…
Read More » - 25 March
ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കും. ശ്രീശാന്തിന് ബി.ജെ.പി അംഗത്വം നല്കി. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത് നടന്ന ചടങ്ങി ജെ.പി നദ്ദയില്‍…
Read More » - 25 March
ദന്ത ഡോക്ടറുടെ കൊലപാതകം; ഒമ്പതുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദന്ത ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ ഒമ്പതു പേരെ പോലീസ് അറസ്റ് ചെയ്തു. ഗോപാല്‍ സിംഗ്, സനീര്‍ ഖാന്, ആമീര്‍ ഖാന്,…
Read More » - 25 March
തരൂരിന്റെ സ്വഭാവം സ്ത്രീകളെപ്പോലെ- ബി.ജെ.പി നേതാവ്
ഭോപ്പാല്‍ : തിരുവനന്തപുരം എം.പി ശശി തരൂരിന്റെ സ്വഭാവം സ്ത്രീകളുടേതിന് സമാനമാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ…
Read More »