News
- Mar- 2016 -7 March
ഓപ്പറേഷന് ‘ബിഗ് ഡാഡിയും’ പാളി: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ
കൊച്ചി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കൊച്ചി കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം സജീവമാകുന്നു. കൊച്ചിന് എസ്കോര്‍ട്ട് എന്ന വെബ്സൈറ്റ് വഴിയാണ് വ്യാപാരം സജീവമായിരിക്കുന്നത്. മോഡലുകള്‍, കോളജ്…
Read More » - 7 March
രാഹുല്‍ഗാന്ധിയുടെ “ഫെയര്‍ ആന്‍ഡ് ലൌലി” ആരോപണം വസ്തുതകള്‍ മനസിലാക്കാതെ
ന്യൂഡല്‍ഹി: പുതുതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണം നികുതിടിയടച്ച് വെളുപ്പിക്കാനുള്ള നയം മുതലാക്കി ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണത്തിലുള്ള സ്ഥിരം നികുതിവെട്ടിപ്പുകാര്‍ രക്ഷപ്പെടുന്നത് തടയും എന്ന് കേന്ദ്രഗവണ്മെന്റ് അറിയിച്ചു. ഈ…
Read More » - 7 March
സൗരോര്ജ്ജപ്ലാന്റില് ജൈവകൃഷി:നെടുമ്പാശ്ശേരി വിമാനത്താവളം ലോകത്തിന് മാതൃകയാകുന്നു
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സൌരോര്‍ജ്ജ പ്ലാന്റില്‍ ജൈവപച്ചക്കറി കൃഷി ചെയ്തു വിജയിപ്പിച്ചു.ലോകത്തില്‍ത്തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം. മത്തന്‍, കുമ്പളം, വെണ്ട, വെള്ളരി, പയര്‍, കുറ്റിപ്പയര്‍ എന്നിങ്ങനെ അധികം ഉയരത്തില്‍…
Read More » - 7 March
പിതാവ് മകളെ കൊലപ്പെടുത്തി ; കാരണം വിചിത്രം
ചണ്ഡീഗഡ് : പിതാവ് മകളെ കൊലപ്പെടുത്തി. പഞ്ചാബിലെ റോപ്വാരയിലായിരുന്നു സംഭവം. സ്കൂളില്‍ നിന്നും വരാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പതിനൊന്നാം ക്ലാസ്സുകാരിയായ മെഹക്ദീപ് കൗര്‍…
Read More » - 7 March
കാണാന്‍ ഒരു ലുക്ക് ഉണ്ടെന്നേയുള്ളൂ, ഞങ്ങള്‍ പട്ടിണിയിലാണ്!
കോമഡി പരിപാടികളില്‍ സ്ഥിരമായി കാണുന്ന ഒരു ഐറ്റമുണ്ട്. മുഖം മുഴുവന്‍ മേയ്ക്ക്അപ്പുമായി കോട്ടും സ്യൂട്ടുമൊക്കെയിട്ടിരുന്ന് ഘോരഘോരം ചര്‍ച്ച നടത്തുന്ന ചാനല്‍ വാര്ത്താവതാരകന്.…
Read More » - 7 March
മുദ്രയോജന പദ്ധതിക്ക് വന്‍ സ്വീകാര്യം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുദ്രയോജന പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനകം ഒരു ലക്ഷം കോടിയിലേറെ രൂപ വായ്പ അനുവദിച്ചു. രണ്ടരക്കോടി ചെറുകിട കച്ചവട പദ്ധതികള്‍ക്കായാണ് ഈ തുക…
Read More » - 7 March
ഓഡി കാറില്‍ സഞ്ചരിക്കുന്ന ഭിക്ഷാടകന് വധഭീഷണി
ലണ്ടന്‍: ഓഡി കാറില്‍ സഞ്ചരിക്കുന്ന യാചകന് വധഭീഷണി. ഇയാള്‍ തന്നെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഓഡി കാറില്‍ സഞ്ചരിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.…
Read More » - 7 March
മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.ചിദംബരം
ന്യൂഡല്‍ഹി: തന്റെ മകനായതിനാലാണ് കാര്‍ത്തിയെ ലക്ഷ്യമിടുന്നതെന്ന് മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. യഥാര്‍ത്ഥലക്ഷ്യം കാര്‍ത്തിയല്ല മറിച്ച് താനാണെന്നും ചിദംബരം ആരോപിച്ചു. കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് വന്‍…
Read More » - 7 March
കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ
മുംബൈ : എയര്‍ ഏഷ്യ കുറഞ്ഞ നിരക്കുമായി എത്തുന്നു. യാത്രക്കാരെ ആകര്‍ഷിക്കാന്‍ 1099 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താവുന്ന ഓഫറാണു കമ്പനി നല്‍കിയിരിക്കുന്നത്. 2016…
Read More » - 7 March
കഴിഞ്ഞ വര്‍ഷം പച്ചക്കറികളിലൂടെ മലയാളികള്‍ അകത്താക്കിയ വിഷത്തിന്റെ കണക്കുകള്‍ പുറത്ത്
2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ മലയാളികള്‍ പച്ചക്കറികളിലൂടെയും പലചരക്ക് സധനങ്ങളിലൂടെയും അകത്താക്കിയ വിഷത്തിന്റെ അളവ് അപകടകരനായ അളവിലെന്ന് റിപ്പോര്‍ട്ട്..കാര്‍ഷിക സര്‍വ്വകലാശാല ശനിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിയ്ക്കുന്ന…
Read More » - 7 March
അഫ്സല് അനുസ്മരണം തടഞ്ഞതിനെ കനയ്യ എതിര്‍ത്തിരുന്നെന്ന് സര്‍വ്വകലാശാലാ രജിസ്ട്രാറുടെ മൊഴി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ സര്‍വ്വകലാശാലാ രജിസ്ട്രാര്‍ ഭൂപീന്ദര്‍ സുത്ഷിയുടെ മൊഴി. ഫെബ്രുവരി ഒമ്പതിന് നടത്താനിരുന്ന അനുസ്മരണ പരിപാടി തടഞ്ഞതിനെ എതിര്‍ത്ത് കനയ്യ സംസാരിച്ചിരുന്നതായി…
Read More » - 7 March
ജെഎന്‍യു വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളുടെ “ഇരട്ടത്താപ്പ്” മൂലം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മേല്‍ക്കൈ
ജെഎന്‍യു വിവാദത്തില്‍ പാര്‍ലമെന്റില്‍ എന്‍ഡിഎ-ഗവണ്മെന്റിനേയും ബിജെപിയേയും കടന്നാക്രമിക്കുമ്പോഴും ജനങ്ങളുടെ ഇടയില്‍ ഈ വിഷയത്തെക്കുറിച്ച് ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി (എസ്പി),…
Read More » - 7 March
പ്രണയം തകര്‍ന്ന വിഷമത്തില്‍ 51 കാരി കുറച്ചത് 107 കിലോ
വാഷിംഗ്ടണ്‍: പ്രണയം തകര്‍ന്ന വിഷമം മറക്കാന്‍ പലരും പല വഴികളും നോക്കാറുണ്ട്. ചിലര്‍ കരഞ്ഞ് തീര്‍ക്കും. ചിലര്‍ അടുത്തത് നോക്കും. മറ്റ് ചിലരാകട്ടെ വല്ല കടുംകയ്യും ചെയ്യും.…
Read More » - 7 March
ഐ.എന്‍.എസ് വിരാടില്‍ അഗ്നിബാധ
പനാജി: ഇന്ത്യയുടെ വ്യോമവാഹിനി കപ്പലായ ഐ.എന്‍.എസ് വിരാടിലുണ്ടായ തീപിടിത്തത്തില്‍ ചീഫ് എന്‍ജിനീയര്‍ മരിച്ചു. അഷു സിങ് എന്നയാളാണ് മരിച്ചത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗോവയിലെ നേവി…
Read More » - 7 March
മലയാളം മിഷന്:അയര്‍ലണ്ടില്‍ മലയാളം പഠിപ്പിയ്ക്കാന്‍ ആളുകളെ തേടുന്നു
കേരളാ സര്‍ക്കാരിന്റെ മലയാളം മിഷന് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ അധ്യായനവര്ഷത്തില് മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.മലയാള ഭാഷാപഠനത്തിന്റെ ആരംഭിക്കുന്ന ക്ലാസുകളിലേയ്ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിന്…
Read More » - 7 March
സദാചാര പൊലീസിന്റെളയാട വിളയാട്ടത്തിന് അവസാനമില്ല കോഴിക്കോട് വീണ്ടും അക്രമം
കോഴിക്കോട്: സഹപാഠിയായ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര പൊലീസിന്റെ അക്രമം. കല്ലാച്ചി പാരലല്‍ കോളേജ് വിദ്യാര്‍ത്ഥി ഇരിങ്ങണ്ണൂര്‍ സ്വദേശി ശ്രീസാഗറി(19)നെയാണ് ഞായറാഴ്ച ബൈക്കിലെത്തിയ സംഘം…
Read More » - 7 March
അനുസരണയുള്ള കുരങ്ങന്മാരുടെ താവളമായ ജപ്പാനിലെ മങ്കി പാര്‍ക്കിനെ കുറിച്ചറിയാം
കുരങ്ങന്മാരുടെ വികൃതികളെക്കുറിച്ച് പ്രത്യേകിച്ച് വിവരിക്കേണ്ട ആവശ്യമില്ലല്ലോ. മരങ്ങളില്‍ കയറി ചാടി മറിയുക, പഴങ്ങള്‍ പറിച്ച് കഴിക്കുക അങ്ങനെ നീളും ആ പട്ടിക. കാട് മടുക്കുമ്പോള്‍ നാട്ടിലേക്കിറങ്ങി വില്ലത്തരം…
Read More » - 7 March
ഇന്ന് മഹാശിവരാത്രി
കൊച്ചി: ഇന്ന് മഹാശിവരാത്രി. ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ ആലുവാ മണപ്പുറവും ശിവക്ഷേത്രവും ഒരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച രാത്രി മുതല്‍ ബുധനാഴ്ച ഉച്ചവരെ നീളുന്ന പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കായി സംസ്ഥാനത്തിന്റെ…
Read More » - 7 March
ഇന്ത്യ-പാക്ക് മത്സരം പ്രതികരണവുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ധര്‍മശാലയില്‍ നിശ്ചയിച്ച മത്സരം പാക്കിസ്ഥാന് കളിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ ഇമ്രാന് ഖാന്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍േറത്…
Read More » - 6 March
കനയ്യയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച കൊച്ചുമിടുക്കി ജാന്‍വിയെക്കുറിച്ച് അറിയാന്‍ ഒരുപാട് കാര്യങ്ങള്‍
ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന് നേതാവായിരുന്ന കനയ്യ കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച പെണ്‍കുട്ടി ജാന്‍വി ബഹാളിനെക്കുറിച്ച് വാര്‍ത്തകളിലൂടെ ഏവരും അറിഞ്ഞിരിക്കും. ഇവിടെ ജാന്‍വിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത…
Read More » - 6 March
സാമ്പത്തിക ക്രമക്കേട്: ഇറാനില്‍ കോടീശ്വരന് വധശിക്ഷ
ടെഹ്റാന്: വന്‍ സാമ്പത്തിക തിരിമറി നടത്തിയ കോടീശ്വരന് ഇറാനില്‍ വധശിക്ഷ. പ്രമുഖ ബിസിനസ്സുകാരനായ ബബക് സന്‍ജാനിക്കാണ് ഇറാനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2.8 ബില്ല്യണ്‍ ഡോളറിന്റെ ക്രമക്കേട്…
Read More » - 6 March
കലാഭവന്‍ മണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അന്തരിച്ച നടന് കലാഭവന്‍ മണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാഭവന്‍ മണി ജനകീയനും ബഹുമുഖ പ്രതിഭയുമായിരുന്നെന്ന് അദ്ദേഹം അനുശോചിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയുണ്ട്. മണിയുടെ…
Read More » - 6 March
ചൈനയില്‍ ഒരു മാസമായി അടഞ്ഞുകിടന്ന ലിഫ്റ്റില്‍ യുവതിയുടെ മൃതദേഹം
ബീജിംഗ്: ഒരുമാസമായി അടഞ്ഞുകിടന്ന ലിഫ്റ്റിനുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചൈനയിലെ ഷിയാങ് പ്രവിശ്യയിലാണ് സംഭവം. ഒരു മാസം മുമ്പ് അറ്റകുറ്റപ്പണിയ്ക്കായി ലിഫ്റ്റ് അടയ്ക്കുമ്പോള്‍ ഉള്ളില്‍ ആരെങ്കിലുമുണ്ടോ…
Read More » - 6 March
സര്‍വ്വ പാപങ്ങളും തീര്‍ക്കാന്‍ ശിവരാത്രി വ്രതം
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം…
Read More » - 6 March
അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യാപാരി കൊല്ലപ്പെട്ട നിലയില്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജു മണ്ഡല് എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മാര്‍ബിള്‍…
Read More »