News
- Feb- 2016 -1 February
രസത്തിനത്ര രസം പോര; വരനും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറി
തുംകൂര്‍: വിവാഹത്തിന്റെ തലേന്ന് വിളമ്പിയ രസത്തിനും സാമ്പാറിനും രുചി പോരെന്നാരോപിച്ച് വരനും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറി.. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് ‘രസ’കരമായ ഈ സംഭവം നടന്നത്.…
Read More » - 1 February
കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്ത് ജനിപ്പിക്കാനുള്ള പരീക്ഷണത്തിന് ബ്രിട്ടന്റെ അനുമതി
ലണ്ടന്‍: കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്ത് ജനിപ്പിക്കാവുന്ന തരത്തിലുള്ള ജനിതകമാറ്റ പരിക്ഷണത്തിന് ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി അനുമതി നല്കി. പാരമ്പര്യ രോഗങ്ങളേയും എയ്ഡ്സടക്കമുള്ള മാറാരോഗങ്ങളേയും…
Read More » - 1 February
വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്പ്പെടുത്തുന്നു
ബീജിംഗ്: വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ചെക്ക്…
Read More » - 1 February
അശോക് ലേലാന്‍ഡ് പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലിറക്കി
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക് ലേലാന്‍ഡ് ഇന്ധനക്ഷമതയുള്ള പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലെത്തിച്ചു. കമ്പനിയുടെ ജനപ്രിയ ട്രാക്ടറായ ‘കാപ്റ്റന്‍’ ശ്രേണിയിലെ ഏറ്റവും പുതിയ…
Read More » - 1 February
പേര് പ്രശ്നമായി: പുതിയ ഹാച്ച്ബാക്കിന്റെ പേര് മാറ്റാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ ഒരു പേരില്‍ പലതും ഇരിക്കുന്നു എന്ന് പറയേണ്ടിവരും ടാറ്റാ മോട്ടോഴ്സിന്റെ കാര്യമെടുത്താല്‍. ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് കാറിന്റെ പേര്…
Read More » - 1 February
ആറ്റിങ്ങല്‍ കൊലപാതകം: ഭീതി രേഖപ്പെടുത്തി വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം യുവാവിനെ പട്ടാപ്പകല്‍ നടന്ന ക്രൂരമായ കൊലപാതകം കടുത്ത ഭയമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. മലയാളിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും അങ്ങേയറ്റം…
Read More » - 1 February
നീലച്ചിത്ര നിര്‍മ്മാണത്തിന് പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍
കാലിഫോര്‍ണിയ: നീലച്ചിത്ര നിര്‍മ്മാണത്തിന് മെക്സിക്കോയില്‍ നിന്ന് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍. ഓഹിയോ സ്റ്റേറ്റിലെ കൊളംബസിലെ പെന്തക്കോസ്ത് സെമിനാരിയിൽ വൈദിക പഠനവിദ്യാർത്ഥിയായ ജോയല്‍ എ…
Read More » - 1 February
ഇനി അശ്ലീല വിഡിയോകള്‍ ഡിലീറ്റ് ചെയ്താലും കുടുങ്ങും
ന്യൂഡല്‍ഹി: അശ്ലീല വിഡിയോകള്‍ ഡിലീറ്റ് ചെയ്തു രക്ഷപെടാമെന്ന് ഇനി കരുതേണ്ട. നീക്കം ചെയ്ത അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകളുമായി ഡല്‍ഹി…
Read More » - 1 February
ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നിശ്ശബ്ദത: ചാണ്ടി ഉമ്മന്‍
തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് തന്റെ നിശ്ശബ്ദതയാണ് ഉചിതമായ മറുപടിയെന്ന് ചാണ്ടി ഉമ്മന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ചാണ്ടി ഉമ്മന്റെ ഈ പ്രതികരണം.
Read More » - 1 February
ഇന്ത്യന്‍ പാരാമിലിട്ടറി വിഭാഗത്തിന് ആദ്യമായി വനിതാ മേധാവി
ന്യൂഡല്‍ഹി: സശസ്ത്ര ബീമാ ബല് മേധാവിയായി അര്‍ച്ചന രാമസുന്ദരം ഐ.പി.എസിനെ നിയമിച്ചു. ഇന്ത്യയില്‍ ഒരു വനിത പാരാമിലിട്ടറി മേധാവിയാകുന്നത് ആദ്യമായാണ്. പ്രതിരോധവകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്തോ-നേപ്പാള്‍,…
Read More » - 1 February
പാകിസ്ഥാന് ചാരന് രാജസ്ഥാനില്‍ അറസ്റ്റില്‍
ജയ്പ്പൂര്‍: പാകിസ്ഥാന് ചാരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. പോസ്റ്റല്‍ ജീവനക്കാരനായി ജോലി ചെയ്തിരുന്ന നരേന്ദ്ര സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇന്റലിജന്‍സ് ബ്യൂറോയും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തില്‍…
Read More » - 1 February
ഭഗത് സിങ് വധം ചതിയിലൂടെ; ചരിത്രം തിരുത്തിയേക്കാവുന്ന ഹര്‍ജി പാക് കോടതിയില്‍
ലാഹോര്‍: സ്വാതന്ത്ര സമര സേനാനി ഭഗത് സിങിന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി സമര്‍പ്പിച്ച ഹര്‍ജി പാക്കിസ്ഥാന് കോടതി ബുധനാഴ്ച പരിഗണിക്കും. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷ…
Read More » - 1 February
ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ ഒരു സംഘം അടിച്ചു കൊന്നു
ആറ്റിങ്ങല്‍ : ആറ്റിങ്ങലിനടുത്ത് വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ ഒരു സംഘം യുവാക്കള്‍ തല്ലിക്കൊന്നു. വക്കം മണക്കാട്ട് വീട്ടില്‍ ഷബീറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉണ്ണികൃഷ്ണനെ ഗുരുതര പരിക്കുകളോടെ…
Read More » - 1 February
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥന് പ്രവാസിയുടെ യാത്ര മുടക്കിയതായി പരാതി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥന് പ്രവാസിയുടെ യാത്ര മുടക്കിയതായി പരാതി. പെരിങ്ങത്തൂര്‍ സ്വദേശിയായ മുസ്തഫയ്ക്കാണ് ഉദ്യോഗസ്ഥന്റെ തെറ്റായ നടപടി കാരണം യാത്ര മുടങ്ങിയത്. കഴിഞ്ഞമാസം 28-ാം…
Read More » - 1 February
മടിയില്‍ കനമില്ലാത്ത പ്രധാനമന്ത്രി; പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു. അദ്ദേഹത്തിന്റെ കൈയില്‍ പണമായുള്ളത് വെറും 4700 രൂപ മാത്രമാണ്. മോദിയുടെ മൊത്തം ആസ്തി 1.41 കോടി രൂപയാണ്.…
Read More » - 1 February
കേരളത്തില്‍ ഒഴുകുന്ന സോളാര്‍ പദ്ധതി വരുന്നു, പരീക്ഷണം മാര്‍ച്ചില്‍
ആലപ്പുഴ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സി കേരളത്തില്‍ ഒഴുകുന്ന സോളാര്‍ പദ്ധതി അവതരിപ്പിക്കാനൊരുങ്ങുന്നു. കായംകുളത്തെ എന്‍.ടി.പി.സി കോംപൗണ്ടിലെ ജലസംഭരണിയില്‍ മാര്‍ച്ചില്‍ പദ്ധതിയുടെ പരീക്ഷണം നടക്കുമെന്ന് ജനറല്‍ മാനേജര്‍…
Read More » - 1 February
കേന്ദ്ര പദ്ധതികള്‍ നേടിയെടുക്കാന്‍ ബിജെപി പ്രതിനിധി സംഘത്തെ അയയ്ക്കും
കൊച്ചി: കേന്ദ്ര പദ്ധതികളോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലേയ്ക്ക് ബിജെപി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന…
Read More » - 1 February
ഗോമൂത്രം ഔഷധഗുണമുള്ളതെന്ന് ലാലു പ്രസാദ് യാദവ്
പാട്ന: ഗോമൂത്രം ഔഷധ ഗുണമുള്ളതാണെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. ഗോമൂത്രത്തിന് ഡെറ്റോളിനേക്കാള്‍ അണുനാശക ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാട്നയില്‍ ഒരു…
Read More » - 1 February
പല നേതാക്കളും പീഡിപ്പിച്ചെന്ന് സരിത
കൊച്ചി: പല രാഷ്ട്രീയ നേതാക്കളും തന്നെ ശാരീരികമായും മാനി്കമായും പീഡിപ്പിച്ചുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ മൊഴി നല്കി. ലൈംഗികമായി…
Read More » - 1 February
മഹാരാഷ്ട്രയില്‍ 13 വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
റായ്ഗഢ്: മഹാരാഷ്ട്രയിലെ റായ്ഗഢില് 13 വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. മുരുഡ് ബീച്ചില്‍ വിനോദയാത്രയ്ക്കായി പോയ കോളേജ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 10 പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മുങ്ങിമരിച്ചത്. ഇനാംദാര്‍…
Read More » - 1 February
ഉമ്മന്‍ചാണ്ടിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ; കമ്മീഷന് മുന്പില് പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞു : കോടിയേരി
കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. സോളാര്‍ കമ്മീഷന് മുന്നില്‍ നല്കിയ മൊഴി…
Read More » - 1 February
പൊതു ഇടത്തിൽ ഞങ്ങൾക്കും ഉറങ്ങണം…. മീറ്റ് ടു സ്ലീപ്.
മീറ്റ് ടു സ്ലീപ്… പൊതു ഇടങ്ങളിലെ ഉറക്കം എന്ന ആശയം ഇന്നത്തെ കാലത്ത് പൊതുകാര്യ പ്രസക്തമാണോ? അതെ എന്ന് തന്നെയാണ് ബ്ലാങ്ക് നോയിസ് എന്ന സംഘടന ആവർത്തിച്ചു…
Read More » - 1 February
കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്കെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ക്യാമറയില്‍ കുടുങ്ങി
തൃക്കരിപ്പൂര്‍: പ്രവാസി മലയാളിയുടെ വീട്ടില്‍ മോഷണം നടത്താനെത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സുരക്ഷാ ക്യാമറയില്‍ കുടുങ്ങി. കൈക്കോട്ടുകടവിലെ പ്രവാസിയായ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ്…
Read More » - 1 February
ആരോപണങ്ങള്‍ക്കു പിന്നിലുള്ള സത്യം പുറത്തുവരും : അബ്ദുള്ളക്കുട്ടി
കണ്ണൂര്‍ : തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലുള്ള സത്യം പുറത്തുവരുമെന്നു അബ്ദുള്ളക്കുട്ടി. സരിത തനിക്കെതിരെ ഉന്നയിച്ചത് വേദനാജനകവും നികൃഷ്ടവുമായ ആരോപണമാണ്. സരിതയുടെ ആരോപണത്തിന്റെ പേരില്‍ താനും കുടുംബവും അനുഭവിച്ച…
Read More » - 1 February
കോട്ടയത്ത് വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി
കോട്ടയം: കടുത്തുരുത്തിയില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെ ജനശതാബ്ദി എക്സ്പ്രസ്സും എറണാകുളംകൊല്ലം മെമു ട്രെയിനും മുഖാമുഖമെത്തുകയായിരുന്നു. ലോക്കോപൈലറ്റുമാരുടെയും അധികൃതരുടെയും സമയോചിതമായ ഇടപെടല്‍…
Read More »