News
- Feb- 2016 -2 February
യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്തിയ സംഭവം ; ഒരാള്‍ പിടിയില്‍
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വക്കം സ്വദേശി വിനായകിനെയാണ് പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍…
Read More » - 2 February
പ്രധാനമന്ത്രി കേരളത്തില്‍
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കോഴിക്കോട് സ്വപ്ന നഗരിയില്‍ ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്.
Read More » - 2 February
അമൃതം പ്രീമിയം ടീ ഉപയൊഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷ കമ്മിഷണർ
ഉപയോഗിച്ച് കഴിഞ്ഞ തേയില ചണ്ടിയിൽ മായം കലർത്തി തേയില ആയി വിൽപ്പന നടത്തുന്ന അമൃതം പ്രീമിയം ടീ എന്ന കമ്പനിയ്ക്കെതിരെ ശക്തമായ നിലപാടുമായി ഫുഡ് കമ്മീഷണർ അനുപമ…
Read More » - 2 February
റിസര്‍വ്വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു
മുംബൈ : റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ ആദ്യത്തെ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകളുടെ പലിശനിരക്കിനെ സ്വാധീനിക്കുന്ന നിര്‍ണായക നിരക്കുകളില്‍ മാറ്റമൊന്നും വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റ്…
Read More » - 2 February
കാരായിമാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ണൂരിലേക്ക് പോകാനായി ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി നല്കിയ ഹര്‍ജിയാണ്…
Read More » - 2 February
മാട്രിമോണിയല്‍ സൈറ്റുകളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി : മാട്രിമോണിയല്‍ സൈറ്റുകളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ദുരുപയോഗം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ചാറ്റിങ്ങിനും ഡേറ്റിങ്ങിനും…
Read More » - 2 February
ബിജു രമേശിനെതിരെ മാനനഷ്ടക്കേസുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : ബാര്‍ ഹോട്ടല്‍ അസോസിയേഷന് നേതാവ് ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രണ്ടുകോടി രൂപ നല്‍കിയെന്ന അടിസ്ഥാന രഹിതമായ…
Read More » - 2 February
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: സിക്കാ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ സിക്കാ വൈറസ് കാണപ്പെട്ട സാഹചര്യത്തിലാണ് നടപടി. സിക്കാവൈറസ് പടരുന്ന സാഹചര്യത്തില്‍…
Read More » - 2 February
ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം: 11 പേര് പിടിയില്‍
കോട്ടയം: ഏറ്റുമാനൂരില്‍ വിദേശമലയാളിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ അനാശാസ്യത്തിനിടെ പിടിയിലായവരില്‍ പിടിയിലായവരില്‍ കോളേജ് വിദ്യാര്‍ഥിനിയും പ്രതിശ്രുത വധു വരന്മാരും. നിരന്തരമായ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച ഏറ്റുമാനൂര്‍ സി.ഐ റിജോ പി…
Read More » - 2 February
സരിതയെ വരുതിയില്‍ നിര്‍ത്തി സര്‍ക്കാരിനെ രക്ഷിച്ചത് താനെന്ന് പിള്ള
കൊട്ടാരക്കര: സോളാര്‍ കേസ് പ്രതി സരിത എസ്.നായരെയും ഉമ്മന്‍ചാണ്ടിയേയും വരുതിയില്‍ നിര്‍ത്തിയത് താനാണെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.കൃഷ്ണപിള്ള. സരിതയെ കൊണ്ട് അഴിമതി കാര്യങ്ങള്‍ മൂടിവെപ്പിച്ച്…
Read More » - 2 February
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവിനെ ജനകൂട്ടം തല്ലിക്കൊന്നു
സീതമാര്‍ഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ ജനകൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലെ ബാഗ ഗ്രാമത്തിലാണു സംഭവം. ദിനേശ് എന്ന യുവാവാണ്…
Read More » - 2 February
പാക് ചാരന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്കിയ നാല് താപാല്‍ ജീവനക്കാര്‍ അറസ്റ്റില്‍
ജയ്പ്പൂര്‍: രാജസ്ഥാനില്‍ സൈനിക വിവരങ്ങള്‍ പാക് ചാരന് ചോര്‍ത്തി നല്കിയ നാല് തപാല്‍ ജീവനക്കാര്‍ അറസ്റ്റില്‍. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബര്‍മര്‍, ജയ്സാല്‍മര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ…
Read More » - 2 February
അര്‍ദ്ധ സൈനിക വിഭാഗത്തെ നയിക്കാന്‍ ആദ്യമായി ഒരു വനിത
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു അര്‍ദ്ധ സൈനിക വിഭാഗത്തെ നയിക്കാന്‍ നിയമിക്കപ്പെടുന്ന ആദ്യ വനിത. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അര്‍ച്ചന രാമസുന്ദരം(58) ആണ് ഇനി അര്‍ദ്ധ സൈനിക വിഭാഗത്തെ…
Read More » - 2 February
സരിതയെ കണ്ടിട്ടുപോലുമില്ല: എപി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: സരിതയെ ഇതുവരെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് എപി അബ്ദുള്ളക്കുട്ടി. സത്യാവസ്ഥ പുറത്തുവരുമെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. തന്റെ മക്കള്‍ സത്യമായി പറയുന്നു,…
Read More » - 2 February
യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നതിന് പിന്നില്‍ മുന്‍ വൈരാഗ്യം
ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് സൂചന. വക്കം സ്വദേശി ഷബീര്‍ (23) ആണ് കൊല്ലപ്പെട്ടത്. വക്കം…
Read More » - 2 February
കണ്ടാമൃഗത്തോട് ചിത്രകാരന് മാപ്പുപറഞ്ഞു
കണ്ടാമൃഗത്തോട് ചിത്രകാരന് മാപ്പ് പറഞ്ഞു. എന്തിനാണ് മാപ്പ് പറഞ്ഞത് എന്നല്ലേ കാണ്ടാമൃഗത്തെ തെറ്റിദ്ധരിച്ചു പോയതിനാണ് മാപ്പ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കാണ്ടാമൃഗത്തിന്റെ ചിത്രമുണ്ട്. ‘ഉമ്മന്‍ചാണ്ടി’…
Read More » - 2 February
പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്; കനത്ത സുരക്ഷ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ടെത്തും. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി കോഴിക്കോട്ടെത്തുന്നത്. ചെവ്വാഴ്ച രാവിലെ 11.20-ന് വ്യോമസേനയുടെ പ്രത്യേക…
Read More » - 2 February
പത്താന്‍കോട്ട് ആക്രമണം: കൂടുതല്‍ തെളിവുകള്‍ വേണമെന്ന് പാകിസ്ഥാന്
ലാഹോര്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ഇന്ത്യയോട് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടും. അന്വേഷണം അവസാനഘട്ടത്തിലാണെന്നും പാക്കിസ്ഥാന് മണ്ണില്‍ പത്താന്‍കോട് ആക്രമണത്തിന്റെ ആസൂത്രണം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇതിനാല്‍…
Read More » - 1 February
രസത്തിനത്ര രസം പോര; വരനും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറി
തുംകൂര്‍: വിവാഹത്തിന്റെ തലേന്ന് വിളമ്പിയ രസത്തിനും സാമ്പാറിനും രുചി പോരെന്നാരോപിച്ച് വരനും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറി.. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് ‘രസ’കരമായ ഈ സംഭവം നടന്നത്.…
Read More » - 1 February
കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്ത് ജനിപ്പിക്കാനുള്ള പരീക്ഷണത്തിന് ബ്രിട്ടന്റെ അനുമതി
ലണ്ടന്‍: കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്ത് ജനിപ്പിക്കാവുന്ന തരത്തിലുള്ള ജനിതകമാറ്റ പരിക്ഷണത്തിന് ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി അനുമതി നല്കി. പാരമ്പര്യ രോഗങ്ങളേയും എയ്ഡ്സടക്കമുള്ള മാറാരോഗങ്ങളേയും…
Read More » - 1 February
വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്പ്പെടുത്തുന്നു
ബീജിംഗ്: വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ചെക്ക്…
Read More » - 1 February
അശോക് ലേലാന്‍ഡ് പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലിറക്കി
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക് ലേലാന്‍ഡ് ഇന്ധനക്ഷമതയുള്ള പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലെത്തിച്ചു. കമ്പനിയുടെ ജനപ്രിയ ട്രാക്ടറായ ‘കാപ്റ്റന്‍’ ശ്രേണിയിലെ ഏറ്റവും പുതിയ…
Read More » - 1 February
പേര് പ്രശ്നമായി: പുതിയ ഹാച്ച്ബാക്കിന്റെ പേര് മാറ്റാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ ഒരു പേരില്‍ പലതും ഇരിക്കുന്നു എന്ന് പറയേണ്ടിവരും ടാറ്റാ മോട്ടോഴ്സിന്റെ കാര്യമെടുത്താല്‍. ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് കാറിന്റെ പേര്…
Read More » - 1 February
ആറ്റിങ്ങല്‍ കൊലപാതകം: ഭീതി രേഖപ്പെടുത്തി വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം യുവാവിനെ പട്ടാപ്പകല്‍ നടന്ന ക്രൂരമായ കൊലപാതകം കടുത്ത ഭയമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. മലയാളിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും അങ്ങേയറ്റം…
Read More » - 1 February
നീലച്ചിത്ര നിര്‍മ്മാണത്തിന് പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍
കാലിഫോര്‍ണിയ: നീലച്ചിത്ര നിര്‍മ്മാണത്തിന് മെക്സിക്കോയില്‍ നിന്ന് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍. ഓഹിയോ സ്റ്റേറ്റിലെ കൊളംബസിലെ പെന്തക്കോസ്ത് സെമിനാരിയിൽ വൈദിക പഠനവിദ്യാർത്ഥിയായ ജോയല്‍ എ…
Read More »