News
- Feb- 2016 -1 February
ഇറ്റലിയിലെ ഓസ്റ്റാന നഗരത്തില്‍ 28 വര്‍ഷത്തിന് ശേഷം ഒരു കുഞ്ഞ് പിറന്നു
റോം: ഇറ്റലിയിലെ ഓസ്റ്റാനക്കാര് തിരക്കിലാണ്. എല്ലാവര്ക്കും കുഞ്ഞു പാബ്ലോയെ എടുക്കണം, കൊഞ്ചിക്കണം, കളിപ്പിക്കണം, സമ്മാനങ്ങള്‍ നല്‍കണം. ഒരു നഗരം മുഴുവന്‍ ഇത്രമാത്രം ആഘോഷിക്കാന്‍ എന്ത് പ്രത്യേകതയാണ് ഈ…
Read More » - 1 February
ട്രാന്‍സ്ജെന്‍ഡേഴ്സ് ടാക്സിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സ് ടാക്സിയുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് വിജയകരമായി പരീക്ഷിച്ച ഷീ ടാക്സിയുടെ മാതൃകയില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിന് ടാക്സിയുമായി സര്‍ക്കാര്‍. ടാക്സി സര്‍വ്വീസിന്റെ ഉടമസ്ഥരും തൊഴിലാളികളും ട്രാന്‍സ്ജെന്‍ഡേഴ്സ് തന്നെയായിരിക്കും.…
Read More » - 1 February
നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധപ്പെടുത്തല്‍: കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന്
ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടതിന് നരേന്ദ്ര മോദി സര്‍ക്കാരിന് അഭിനന്ദനവുമായി നേതാജിയുടെ കൊച്ചുമകന് ചന്ദ്രകുമാര്‍ ബോസ്. ആജ് തകിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ബി.ജെ.പി…
Read More » - 1 February
യുവതി പുഴയില്‍ ചാടി: പോലീസ് കൂടെ ചാടി രക്ഷിച്ചു
തിരുവനന്തപുരം: കരമന ആറ്റില്‍ ചാടിയ യുവതിയെ പോലീസ് കൂടെ ചാടി രക്ഷിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നീറമണ്‍കര പാലത്തിന് സമീപത്തു നില്‍ക്കുകയായിരുന്ന യുവതി ആറ്റില്‍ ചാടുന്നതു കണ്ട…
Read More » - 1 February
എയര്‍ ഇന്ത്യാ ജീവനക്കാരി വിമാനത്തിലെ ഭക്ഷണം മോഷ്ടിച്ചതിന് പിടിയില്‍
ചെന്നൈ: വിമാനത്തിലെ ഭക്ഷണം മോഷ്ടിച്ചതിന് എയര്‍ ഇന്ത്യാ ക്രൂ അംഗം പിടിയില്‍. കൊളംബോയില്‍ നിന്നും ചെന്നൈയിലിറങ്ങിയ എഐ 274 വിമാനത്തിലെ ജീവനക്കാരിയാണ് മോഷണത്തിന് പിടിയിലായത്. ജനുവരി 27-ന്…
Read More » - 1 February
കൊച്ചി മെട്രോ; സര്‍ക്കാരിന് ലാഭം 500 കോടി
കൊച്ചി: മെട്രോ നിര്‍മാണത്തില്‍ സര്‍ക്കാരില്‍ സര്‍ക്കാരിന് 500 കോടി രൂപയുടെ ലാഭം. ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡി.എം.ആര്.സി.)ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോച്ചുകള്‍ കുറഞ്ഞ വിലയ്ക്കു കിട്ടിയതും…
Read More » - 1 February
പെണ്‍കുട്ടികളുടെ ജനന നിരക്കുയര്‍ന്നു: ഹരിയാനയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ജനന നിരക്കുയര്‍ത്തിയ ഹരിയാനയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഈ വര്‍ഷത്തെ ആദ്യ മന് കി ബാത്തിലാണ് അദ്ദേഹം ഹരിയാനയെ അഭിനന്ദിച്ചത്. ആണ്-പെണ് അനുപാതത്തില്‍ സംസ്ഥാനത്തെ 12…
Read More » - 1 February
സരിത തന്റെ ഹോട്ടലില്‍ താമസിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തുവെന്ന് ബാറുടമ എലഗന്‍സ് ബിനോയിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: സോളാര്‍ വിഷയത്തില്‍ പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില ഗൂഢാലോചനകള്‍ പുറത്തുവരുന്നു. വെളിപ്പെടുത്തലുകള്‍ക്ക് മുന്‍പ് സരിത ഗൂഢാലോചന നടത്താന്‍ അങ്കമാലിയില്‍ എലഗന്‍സ് ഹോട്ടലില്‍ താമസച്ചതെന്ന്…
Read More » - 1 February
പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
കണ്ണൂര്‍: കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗമായുള്ള ഹൃദയാലയയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പരിയാരം…
Read More » - Jan- 2016 -31 January
പ്രസിഡന്റായ ശേഷമുള്ള ആദ്യ മുസ്ലീം പള്ളി സന്ദര്‍ശനത്തിനൊരുങ്ങി ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ആയശേഷം ബരാക്ക് ഒബാമ ഇതാദ്യമായി ഒരു മുസ്ലീം പള്ളി സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഈ വരുന്ന ബുധനാഴ്ച ബാള്‍ട്ടിമൂറിലെ മോസ്കില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. വൈറ്റ്ഹൗസ്…
Read More » - 31 January
പാരീസ് ഭീകരാക്രമണത്തിലും വലുത് ബ്രിട്ടനിലുണ്ടാവുമെന്ന് ഐഎസ് മുന്നറിയിപ്പ്
ലണ്ടന്‍: ബ്രിട്ടനെതിരെ ഭീഷണിയുമായി ഐഎസ് വീണ്ടും രംഗത്ത്. ഇക്കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടന്നതിനേക്കാള്‍ വലിയ ആക്രമണം ബ്രിട്ടനില്‍ നടത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബ്രിട്ടന് വലിയ വില നല്‍കേണ്ടി…
Read More » - 31 January
ഹൈന്ദവ ദൈവം ശ്രീരാമന് എതിരെ കോടതിയിൽ കേസ്
സാക്ഷാൽ ശ്രീരാമന് എതിരെയും കോടതിയിൽ കേസ്. തന്റെ പത്നിയായ സീതയോട് അദ്ദേഹം കാട്ടിയ നീതി നിഷേധത്തിന്റെ പുറത്താണ് ശ്രീരാമനെതിരെ കേസ് കോടതിയിൽ എത്തിയിരിക്കുന്നത്. ബീഹാറിലാണ് സംഭവം. ഹൈന്ദവരുടെ…
Read More » - 31 January
അണികളെക്കാള്‍ കൂടുതല്‍ നേതാക്കള്‍ വേദിയില്‍ : ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നുവീണു
കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നു. എറണാകുളം ചുള്ളിക്കലിലെ വേദിയാണ് തകര്‍ന്നുവീണത്. സുധീരനും നേതാക്കളും വേദിയിലേക്ക് കയറുമ്പോഴായിരുന്നു അപകടം. ഇരുപത്തിയഞ്ച് പേര്‍ക്ക്…
Read More » - 31 January
സമൂഹ മാധ്യമങ്ങളിലെ പരാമര്‍ശം വാസ്തവ വിരുദ്ധം: ടി.പി.ശ്രീനിവാസന്
തിരുവനന്തപുരം: തനിക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്. യാതൊരു പ്രകോപനവും തന്റെ ഭാഗത്ത്…
Read More » - 31 January
കൊല്ലത്ത് സി.പി.എം-സി.പി.ഐ സംഘര്‍ഷം
കൊല്ലം: കരീത്തറയിയിലാണ് സംഭവം. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസ് സിപിഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രദേശത്ത് സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Read More » - 31 January
പഴയ ഐഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനുള്ള നീക്കവുമായി ആപ്പിള്‍
പഴയ ഐഫോണുകള്‍ തേച്ചുമിനുക്കി ഇന്ത്യയിലിറക്കാന്‍ ആപ്പിള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വിദേശികളുപേക്ഷിച്ച ഐഫോണുകള്‍ വില്ക്കാന് ആപ്പിള്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഇതിന് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മേക്ക്…
Read More » - 31 January
ആഗ്രയില്‍ സ്വാതന്ത്ര്യ സമരസേനാനി മദ്യഷോപ്പിന് തീയിടാന്‍ ശ്രമിച്ചു
ആഗ്ര: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനി മദ്യഷോപ്പിന് തീയിടാന്‍ ശ്രമിച്ചു. 97 കാരനായ ചിമ്മന്‍ ലാല്‍ ജയിന് എന്നയാളാണ് ഈ പ്രവൃത്തിക്ക് പിന്നില്‍. മദ്യപാനത്തിന് എതിരെ പ്രചരണം…
Read More » - 31 January
പീഡനം അവസാനിക്കുന്നില്ല : ഐ എസ് ലൈംഗിക അടിമകള്‍ക്ക് കന്യകാത്വ പരീക്ഷയും
ബാഗ്ദാദ്: ഐ എസ് പിടിയാല്‍ നിന്നും രക്ഷപ്പെട്ട യാസിദി സ്ത്രീകള്‍ക്ക് പീഡനം അവസാനിക്കുന്നില്ല. ഇറാഖില്‍ തിരിച്ചെത്തിയ ലൈംഗിക അടിമകളെ കാത്തിരിക്കുന്നത് കഠിനമായ കന്യകാത്വ പരീക്ഷയാണ്. ഇതുവരെ അനുഭവിച്ച…
Read More » - 31 January
ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവം: പോലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ വാഹനത്തില്‍ അദ്ദേഹം സ്ഥലത്തെത്തുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അസി.കമ്മീഷണര്‍…
Read More » - 31 January
വൈ കാറ്റഗറി സുരക്ഷ തന്റെ ആവശ്യപ്രകാരമല്ല- വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ തനിക്കു വൈ കാറ്റഗറി സുരക്ഷ ഒരുക്കിയത് തന്റെ ആവശ്യപ്രകാരമല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം…
Read More » - 31 January
ഡി.എം.കെ നേതാവും നടനുമായ വിജയകാന്തിനെതിരെ അന്വേഷണത്തിനുത്തരവ്
ചെന്നൈ:മാധ്യമപ്രവര്ത്തകന് നേരെ കാര്‍ക്കിച്ച് തുപ്പിയ സംഭവത്തില്‍ നടനും ഡി.എം.കെ നേതാവുമായ വിജയകാന്തിനെതിരെ നടപടിയെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകനായ ദേവരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്.സുബ്ബയ്യയാണ്…
Read More » - 31 January
വീണ്ടും തൊഴിലവസരങ്ങളൊരുക്കി ഗൾഫ് വിളിക്കുമോ?
ഗൾഫ് രാജ്യങ്ങളിലെ എണ്ണ വിലയിടിവും പ്രവാസികളുടെ ബുദ്ധിമുട്ടുകളും ചർചയാകുമ്പൊഴും അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ തങ്ങൾക്ക് ഇല്ലെന്നു വ്യക്തമാക്കുകയാണ് നൂതന നിലപാടുകളിലൂടെ സൗദി പോലെയുള്ള രാജ്യങ്ങൾ. പുത്തൻ…
Read More » - 31 January
ഹാര്‍ലിയുടെ പുതിയ പടക്കുതിര; സ്പോര്‍ട്സ്റ്റര്‍ 1200 കസ്റ്റം
ബൈക്കിന്റെ കരുത്തിനെ പ്രണയിക്കുന്നവര്‍ക്കായി ഇതാ ഹാര്‍ലിയില്‍ നിന്നൊരു കരുത്തന്, സ്പോര്‍ട്സ്റ്റര്‍ 1200 കസ്റ്റം. 1957ല്‍ ആണ് ആദ്യ തലമുറ സ്പോര്‍ട്സ്റ്റര്‍ എത്തുന്നത്. 1960 വരെ സ്പോര്‍ട്സ്റ്ററിന് എതിരാളികളൊന്നും…
Read More » - 31 January
കിരൺ ബേദിയുടെ ഭർത്താവ് ബ്രിജ് ബേദി അന്തരിച്ചു
ഗുര്‍ഗാവ്: കിരൺ ബേദിയുടെ ഭർത്താവ് ബ്രിജ് ബേദി അന്തരിച്ചു. കുറച്ചു മാസങ്ങളായി രോഗബാധിതനായിരുന്നു. പഴയകാല ടെന്നീസ് പ്ലെയർ ആയിരുന്നു.1972 ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകൾ ഉണ്ട്.
Read More » - 31 January
മദ്രസ പ്രവർത്തകർ ഐ എസിന്റെ കോലം കത്തിച്ചു
ഹരിദ്വാർ : ഐ എസിന്റെ കോളം മദ്രസ വിദ്യാർത്ഥികൾ കത്തിച്ചു. ഐ എസ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്നതിൽ പ്രതിഷേധിച്ചാണ് ഉത്തരാഖണ്ഡിലെ മദ്രസയിലെ അദ്ധ്യാപകനും വിദ്യാർത്ഥികളും ഇസ്ലാമിക് സ്റെടിന്റെ…
Read More »