News
- Aug- 2023 -2 August
ഹരിയാനയിലെ വർഗീയ സംഘർഷം വലിയ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി; അഞ്ച് മരണം, 70 പേർക്ക് പരിക്ക്
നൂഹ്: ഹരിയാനയിലെ നൂഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയിലേക്ക് ഒരു കൂട്ടം ആളുകൾ കല്ലെറിയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി…
Read More » - 2 August
ഇനി ട്വീറ്റും, റീ ട്വീറ്റും ഇല്ല! എക്സിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് മസ്ക്
ട്വിറ്ററിന്റെ പേര് റീ ബ്രാൻഡ് ചെയ്ത് എക്സ് എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങളുമായി മസ്ക് വീണ്ടും രംഗത്ത്. ആൻഡ്രോയിഡിന് വേണ്ടിയുള്ള എക്സിന്റെ പുതിയ ബീറ്റാ പതിപ്പിൽ…
Read More » - 2 August
നമിതയുടെ മരണം: പ്രതി ആൻസന്റെ പരിക്ക് ഭേദമായി, അറസ്റ്റ് – അനുശ്രീ ആശുപത്രി വിട്ടു
മൂവാറ്റുപുഴ: നിര്‍മല കോളജിലെ ബിരുദവിദ്യാര്‍ഥിനി ആയിരുന്ന നമിതയുടെ മരണത്തിന് കാരണക്കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.…
Read More » - 2 August
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: കൂടുതൽ ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്തും
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസഫാക്ക് ആലത്തിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്തും. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനൽ…
Read More » - 2 August
യൂട്യൂബ് നോക്കി നീന്താനിറങ്ങി, ശരീരത്തിൽ കുപ്പികൾ കെട്ടിവെച്ചു; തൃശൂരിൽ 15 കാരന് ദാരുണാന്ത്യം
തൃശൂരിൽ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ്…
Read More » - 2 August
വിഴിഞ്ഞത്തിന് ആശ്വാസ നടപടിയുമായി മദ്രാസ് ഹൈക്കോടതി, തമിഴ്നാട് സർക്കാരിന്റെ ഉത്തരവിന് സ്റ്റേ
വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് മദ്രാസ് ഹൈക്കോടതി. തുറമുഖത്തിന്റെ നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ തമിഴ്നാട്ടിൽ നിന്നും കല്ലും മണലും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം…
Read More » - 2 August
പാലക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച സംഭവം: പീഡനത്തിനിരയായെന്ന് കണ്ടെത്തി, യുവാവ് അറസ്റ്റിൽ
മണ്ണാര്‍ക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശിയായ സാഗർ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ്…
Read More » - 2 August
സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതി പുറത്തുവിട്ടു. ഓഗസ്റ്റ് 16 മുതൽ 24 വരെയാണ് ഓണപ്പരീക്ഷകൾ നടക്കുക. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം പരീക്ഷകൾ ഓഗസ്റ്റ് 16-ന് ആരംഭിക്കുന്നതാണ്.…
Read More » - 2 August
ജൂലൈയിൽ ജിഎസ്ടി വരുമാനം വീണ്ടും ഉയർന്നു: മുൻ വർഷത്തേക്കാൾ 11 ശതമാനത്തിന്റെ വളർച്ച
രാജ്യത്ത് വീണ്ടും റെക്കോർഡ് നേട്ടത്തിലേറി ജിഎസ്ടി വരുമാനം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിൽ രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനം 1.65 ലക്ഷം…
Read More » - 2 August
ഈ മന്ത്രങ്ങളാല്‍ സുബ്രഹ്മണ്യ ഭജനം ചെയ്താല്‍ തീര്‍ച്ചയായും ഭഗവത് അനുഗ്രഹം
സുബ്രഹ്മണ്യ ഗായത്രി: ‘സനല്ക്കുമാരായ വിദ്മഹേ ഷഡാനനായ ധീമഹീ തന്വോ സ്കന്ദ: പ്രചോദയാത്’ സ്കന്ദഷഷ്ഠി ദിനത്തിൽ ഭഗവാനെ മനസ്സിൽ വന്ദിച്ചുകൊണ്ടു ധ്യാനശ്ലോകം ജപിക്കുന്നത് ഉത്തമം. ശ്ലോകത്തിന്റെ അർഥം മനസ്സിലാക്കി…
Read More » - 2 August
ഈ മന്ത്രങ്ങളാല്‍ സുബ്രഹ്മണ്യ ഭജനം ചെയ്താല്‍ തീര്‍ച്ചയായും ഭഗവത് അനുഗ്രഹം
സുബ്രഹ്മണ്യ ഗായത്രി: ‘സനല്ക്കുമാരായ വിദ്മഹേ ഷഡാനനായ ധീമഹീ തന്വോ സ്കന്ദ: പ്രചോദയാത്’ സ്കന്ദഷഷ്ഠി ദിനത്തിൽ ഭഗവാനെ മനസ്സിൽ വന്ദിച്ചുകൊണ്ടു ധ്യാനശ്ലോകം ജപിക്കുന്നത് ഉത്തമം. ശ്ലോകത്തിന്റെ അർഥം മനസ്സിലാക്കി…
Read More » - 2 August
പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ മുലയൂട്ടൽ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാൻ സർവേ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: 50ലധികം ജീവനക്കാർ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിതാ ശിശുവികസന…
Read More » - 2 August
ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും…
Read More » - 2 August
തൈറോയ്ഡ് രോഗികള്‍ക്ക് കുടിക്കാം ഈ പാനീയങ്ങള്‍…
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം…
Read More » - 2 August
ഗ്രീന്‍വാലി പൊലീസ് സീല്‍ ചെയ്യാതിരുന്നതിനു പിന്നില്‍ സിപിഎം: കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍…
Read More » - 2 August
വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കുറച്ച് എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ എണ്ണക്കമ്പനികള്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈയില്‍ വില വര്‍ധിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ സിലിണ്ടറിന്റെ വില കുറയുന്നത്. എണ്ണ കമ്പനികള്‍ വാണിജ്യ…
Read More » - 2 August
ദിവസവും കഴിക്കാം വെള്ളരിക്ക; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍…
Read More » - 2 August
3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള ആദ്യ കെട്ടിട നിർമാണോദ്ഘാടനം ബുധനാഴ്ച
തിരുവനന്തപുരം: നിർമാണ മേഖലയിലെ പുതിയ സാങ്കേതികവിദ്യയായ 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചു സംസ്ഥാന നിർമിതി കേന്ദ്രം നിർമിക്കുന്ന ആദ്യ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കെസ്നിക്കിന്റെ പി.ടി.പി. നഗർ ക്യാംപസിൽ…
Read More » - 2 August
വികസനത്തിന് വെല്ലുവിളിയായി നില്‍ക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാകും: മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
ലക്നൗ: ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയില്‍ പ്രതികരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്ന്…
Read More » - 1 August
കേരള സ്റ്റാർട്ടപ്പ് മിഷൻ: ആസ്ഥാന മന്ദിര ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ലീപ് അംഗത്വ കാർഡിന്റെ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി…
Read More » - 1 August
വര്‍ഷങ്ങളായി കഴിക്കുന്നത് പാകം ചെയ്യാത്ത പഴവും പച്ചക്കറിയും,ഒടുവില്‍ 39-ാം വയസില്‍ വിടപറഞ്ഞ് ഇന്‍സ്റ്റഗ്രാം താരം
മനില: പ്രശസ്ത ഇന്‍സ്റ്റഗ്രാം താരമായ സന്ന സാംസൊണോ അന്തരിച്ചു. പാകം ചെയ്യാത്ത പഴം, പച്ചക്കറി ഭക്ഷണക്രമത്തിന്റെ പ്രചാരകയെന്ന നിലയില്‍ ശ്രദ്ധ നേടിയ റഷ്യക്കാരിയായ സന്ന സാംസൊണോ…
Read More » - 1 August
വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാം: സുവർണ്ണാവസരവുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം. റവന്യൂ റിക്കവറി…
Read More » - 1 August
തിളക്കമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍…
നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തിന്റെ ഘടനയില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. ഇതിന്റെ ഭാഗമായി ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാം. പ്രായത്തെ…
Read More » - 1 August
സംഗീതം ഇസ്ലാമിക വിരുദ്ധം: സംഗീതോപകരണങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് താലിബാന്
കാബൂള്‍: സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. സംഗീതം ആസ്വദിക്കുന്നത് ശരിഅത്ത് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപകരണങ്ങള്‍ നശിപ്പിച്ചത്. ഹെറാത്ത്…
Read More » - 1 August
യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് നാട്ടുകാർ, ഗേറ്റും വാതിലും പൊളിച്ച് വീട്ടിനുള്ളിൽ കയറി ആക്രമണം
ജൂലൈ 20 നാണ് സംഭവം നടന്നത്.
Read More »