News
- Jan- 2016 -6 January
ദേശവിരുദ്ധത : എന്‍.ഡി.ടി.വി അടച്ചു പൂട്ടണന്നാവശ്യം
ന്യൂഡല്‍ഹി: ബിജെപി അനുകൂലികള്‍ എന്‍ഡിടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് രംഗത്ത്. ഇവര്‍ ആവശ്യപ്പെടുന്നത് ചാനല്‍ അടച്ചുപൂട്ടണമെന്നാണ്. മോദി അനുകൂലികള്‍ പറയുന്നത് ചാനലിന്റെ ചീഫ് എഡിറ്ററായ ബര്‍ക്കാ ദത്തിനെ…
Read More » - 6 January
നെടുമ്പാശ്ശേരിയില്‍ വന്‍ വിദേശ കറന്‍സി വേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി നൗഷാദ്…
Read More » - 6 January
ജമ്മു കാശ്മീരില്‍ സി.ആര്.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സി.ആര്.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം. മോമിന്ബാദ് അനന്തനാഗിലാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്.…
Read More » - 6 January
സുധീരന്റേത് സ്വയംരക്ഷാ യാത്ര: പി.സി.ജോര്‍ജ്ജ്
കോട്ടയം: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ ജനരക്ഷായാത്രയെ പരിഹസിച്ച് പി.സി.ജോര്‍ജ്ജ്. നാലേമുക്കാല്‍ വര്‍ഷം ഭരിച്ചിട്ടും ജനരക്ഷായാത്ര നടത്തേണ്ടി വന്നത് കോണ്‍ഗ്രസിന്റെ ഗതികേടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്റേത് സ്വയം…
Read More » - 6 January
ഖുര്‍ആന്‍ മനപ്പാഠമാക്കി അന്ധ ബാലന് വിസ്മയമാകുന്നു
എടപ്പാള്‍: വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി മാറ്റിയ അന്ധ ബാലന് വിസ്മയമാകുന്നു. പോത്തന്നൂര്‍ താഴേത്തലപറമ്പില് ബഷീര്‍-നദീറ ദമ്പതികളുടെ മകന് 14 കാരനായ ഷബീറലിയാണ് കണ്ണുകള്‍ക്ക് വെളിച്ചമില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചം…
Read More » - 6 January
ഇന്ത്യാ-പാക് ചര്‍ച്ച തുടരണമെന്ന് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ തുടരണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. ഒമര്‍ അബ്ദുള്ളയുടെ വേറിട്ട ശബ്ദം പത്താന് കോട്ട് ആക്രമണത്തെ തുടര്‍ന്ന്…
Read More » - 6 January
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനത്ത് നിന്നും ആമിറിനെ നീക്കിയിട്ടില്ല: സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ആമിര്‍ തന്നെയാണ്…
Read More » - 6 January
സ്കൂളുകളുടെ അംഗീകാരം, ലീഗ് ഇടപെട്ടതിന്റെ തെളിവ് പുറത്ത്
കോഴിക്കോട്: സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തിച്ചതിന്റെ തെളിവുകല് പുറത്ത്. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കിലും സ്കൂളിന് അംഗീകാരം നല്‍കരുതെന്ന് കാണിച്ച് സര്‍ക്കാര്‍ ഫയലില്‍ നിന്ന് ലീഗ് ജനറല്‍…
Read More » - 6 January
ശ്രീകണ്ഠാപുരത്ത് എ.ടി.എം കൗണ്ടറും പൂന്തോട്ടവുമുള്ള ആധുനിക ശൗചാലയം വരുന്നു
ശ്രീകണ്ഠാപുരം: നഗരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ശൗചാലയത്തിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഫണ്ടനുവദിച്ചു. ടൂറിസം വകുപ്പിന്റെ ‘ടേക്ക് ആന്‍ഡ് ബ്രേക്ക്’ പദ്ധതിയിലുള്‍പ്പെടുത്തി 46 ലക്ഷം രൂപയാണ് അനുവദിച്ചത്. എ.ടി.എം കൗണ്ടര്‍,…
Read More » - 6 January
ഒരു വൈദികന് ചരിത്രത്തിലാദ്യമായി കേരളത്തിലെ ഫുട്ബോള്‍ റഫറിയായി
തിരുവനന്തപുരം: അധികമാര്‍ക്കുമറിയാത്ത ഒരു കാര്യമാണ് ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സും സന്തോഷ് ട്രോഫി ജേതാക്കളും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരം നിയന്ത്രിച്ചത് ഒരു വൈദികനാണ് എന്നുള്ളത്.…
Read More » - 6 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരരുടെ നീക്കം തകര്‍ത്തത് ഇന്ത്യയുടെ കൃത്യമായ ആസൂത്രണ മികവ്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരരുടെ പദ്ധതികള്‍ തകര്‍ത്തത് ഇന്ത്യയുടെ കൃത്യമായ ആസൂത്രണ മികവ്. ഇന്റലിജന്‍സിന്റെ വ്യക്തമായ വിവരങ്ങളാണ് ഇതിന് സഹായിച്ചത്. രഹസ്യാന്വേഷണ സംഘം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതുവര്‍ഷത്തില്‍…
Read More » - 6 January
അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ പുറത്ത്
ശ്രീനഗര്‍: പാത്താന്‍കോട്ട് വ്യോമസേന താവള ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴും ഭീകരര്‍ ഏതുവഴിയാണ് അതിര്‍ത്തി കടന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ അതിര്‍ത്തിയില്‍ ഭീകരര്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ…
Read More » - 6 January
കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന്
ന്യൂഡല്‍ഹി: 2015 ലെ ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആണെന്ന് ഓണ്‍ലൈന്‍ വിവരങ്ങള്‍. സോഷ്യല്‍ മീഡിയകളിലെ പ്രതികരണം, ഗൂഗിള്‍ സെര്‍ച്ച്, മറ്റു ഓണ്‍ലൈന്‍…
Read More » - 6 January
കൊടിക്കുന്നില്‍ സുരേഷിന്റെ അതിക്രമം: നിഖില്‍ ദേവ് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി മര്‍ദ്ദിച്ച പാസ്റ്റര്‍ അശോകന്റെ മകന് നിഖില്‍ ദേവ് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരീ…
Read More » - 6 January
സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര് പിടിയില്‍
ഗുര്‍ദാസ്പൂര്‍: സംശയാസ്പദമായ സാഹചര്യത്തില്‍ ഗുര്‍ദാസ്പൂരില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സൈനിക ക്യാംപിന് സമീപത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. പടിഞ്ഞാറന്‍ മേഖലയിലെ വ്യോമസേനാ കേന്ദ്രങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More » - 6 January
- 6 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഗുര്‍ദാസ്പൂര്‍ എസ്.പിയുടെ വാദങ്ങള്‍ പൊളിയുന്നു
പത്താന്‍കോട്ട്: സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ പോയി വരു വഴിയാണ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിന്റെ അവകാശവാദം പൊളിയുന്നു. എസ്.പി മുമ്പൊരിക്കലും ക്ഷേത്രത്തില്‍…
Read More » - 6 January
ജഗതി, തിരുവഞ്ചൂര്‍, നെടുമുടി…ഒരപൂര്‍വ കലാലയ ചിത്രം
കാലം മായ്ക്കാത്ത കലാലയത്തിന്റെ ഓര്‍മകളുടേതാണ് കൗതുകമുണര്‍ത്തുന്ന ഈ പഴയ ചിത്രം. ഇതിലുള്‍പ്പെടുന്നവര്‍ ആരൊക്കെയാണ് എന്നുള്ളതാണ് ഈ ചിത്രത്തെ കൗതുകകരമാക്കുന്നത്. ഈ ഫോട്ടോ കേരളാ സര്‍വകലാശാലാ യൂണിയന് യുവജനോത്സവ…
Read More » - 6 January
വടക്കന്‍ കൊറിയ അതീവ നശീകരണ ശേഷിയുള്ള ആണവ ബോംബ് പരീക്ഷിച്ചു
വടക്കന്‍ കൊറിയ: വടക്കന്‍ കൊറിയ അതീവ നശീകരണ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. അമേരിക്കയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ് പരീക്ഷണം എന്നാണിതിന് നല്‍കിയിരിക്കുന്ന വിശദീകരണം. സ്ഥിതിഗതികള്‍ വിലയിരുത്താനായി തെക്കന്‍…
Read More » - 6 January
സവാരി നടത്തുന്നത് പരുക്കേറ്റ ആനയെ ഉപയോഗിച്ച്, അധികൃതര്‍ കണ്ണടയ്ക്കുന്നു
മൂന്നാര്‍: പരുക്കു വകവയ്ക്കാതെ സവാരി നടത്തി ആനസവാരി കേന്ദ്രത്തില്‍ ആനയോടു ക്രൂരത കാട്ടുന്നു. ലാഭം നോക്കി ക്രൂരതയ്ക്കിരയാക്കിയത് മാട്ടുപ്പെട്ടി റോഡിലെ സവാരി കേന്ദ്രത്തില്‍ കാലിലും തുടയുടെ ഭാഗത്തും…
Read More » - 6 January
അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി:അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി. ടൂറിസം മന്ത്രാലയത്തിന്റേതാണ് ഈ നടപടി. ബി.ജെ.പിയുടെ ഐ.ടി-ഡിജിറ്റല്‍ കമ്മ്യൂണഇക്കേഷന് ഇന്‍ ചാര്‍ജ്ജായ അമിത് മാളവ്യയുടെ…
Read More » - 6 January
ഭാര്യയുടെ അവിഹിതം കണ്ടെത്തിയതിന് ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി
വണ്ടിപ്പെരിയാര്‍: ഭാര്യയും കാമുകനും ചേര്‍ന്നു അവിഹിതബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കി. പ്രിയങ്കയും കാമുകന് വിവേകും ചേര്‍ന്ന് ആക്രമിച്ചത് വാളാര്‍ഡി മേപ്പിരട്ട് ലയത്തില്‍ സുരേഷിനെയാണ്. ഇരുവരെയും ഭാര്യവീടിനു സമീപം…
Read More » - 6 January
ലഫ്. കേണല്‍ നിരഞ്ജനുള്ള ആദരമായി പാകിസ്ഥാന് വെബ്സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ലെഫ്. കേണല്‍ നിരഞ്ജന് കുമാറിനോടുള്ള ആദര സൂചകമായി ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാന് വെബ്സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാരായ ബ്ലാക്ക് ഹാറ്റ്സ് ഹാക്ക് ചെയ്തു. പാകിസ്ഥാന് സര്‍ക്കാരിന്റെ…
Read More » - 6 January
കാശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യഘടകം: പാക് പ്രസിഡന്റ്
ഇസ്ലാമാബാദ്: ജമ്മു കാശ്മീരില്‍ അവകാശമുന്നയിച്ച് പാകിസ്ഥാന് പ്രസിഡന്റ് മംനൂന്‍ ഹുസൈന്. കാശ്മീര്‍ ഇല്ലാതെ തന്റെ രാജ്യം അപൂര്‍ണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭരണത്തിനായുള്ള കാശ്മീരികളുടെ അവകാശത്തിനായി തുടര്‍ന്നും തന്റെ…
Read More » - 6 January
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: അമ്മയും മകനും അറസ്റ്റില്‍
മൂവാറ്റുപുഴ: പ്രണയം നടിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പോയി പീഡിപ്പിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍ . പീഡിപ്പിച്ച ശേഷം ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങളെടുത്തു സമൂഹ…
Read More »