News
- Jul- 2023 -27 July
സംസ്ഥാനത്ത് മോശം കാലാവസ്ഥ, ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ തോതില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകളും പ്രത്യേക അലര്‍ട്ടുകളും അഞ്ച്…
Read More » - 27 July
എച്ച്ഡിഎഫ്സിയുമായി കൈകോർത്ത് സ്വിഗ്ഗി, ലക്ഷ്യം ഇതാണ്
എച്ച്ഡിഎഫ്സി ബാങ്കുമായി കൈകോർത്ത് രാജ്യത്തെ പ്രമുഖ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി. റിപ്പോർട്ടുകൾ പ്രകാരം, ഇരുകമ്പനികളുടെയും സഹകരണത്തോടെ ‘കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ്’ പുറത്തിറക്കിയിരിക്കുന്നത്. മാസ്റ്റർ കാർഡുമായി ചേർന്ന്…
Read More » - 27 July
ഭര്‍ത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ അഫ്സാന: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു
പത്തനംതിട്ട കലഞ്ഞൂരില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് കണ്ടെത്തി. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നൗഷാദിന്റെ ഭാര്യ അഫ്സാനയെ പൊലീസ്…
Read More » - 27 July
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, പിന്നീട് ആഭ്യന്തര സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 440…
Read More » - 27 July
ഇന്ത്യ എന്ന പേര് തിരഞ്ഞെടുത്തത് രാജ്യസ്നേഹം കൊണ്ടല്ല: രാജ്യത്തെ കൊള്ളയടിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെന്ന പ്രതിപക്ഷ സഖ്യത്തിന്റെ പേര് രാജ്യസ്നേഹം കാണിക്കുന്നതിനല്ല, മറിച്ച് ഭാരതത്തെ കൊള്ളയടിക്കാനുള്ള ഒരു പുതിയ മാർഗ്ഗമാണെന്ന്…
Read More » - 27 July
ഡോ വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ഡോ വന്ദനാ ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ…
Read More » - 27 July
തെങ്ങുകയറുന്നവര്‍ക്ക് പെണ്ണുകിട്ടാത്തതിന്റെ കാരണം ഇത് – വിചിത്ര കണ്ടെത്തലുമായി ഇ.പി ജയരാജൻ: ട്രോൾ പൂരം
കോഴിക്കോട്: കേരളത്തില്‍ തെങ്ങ് ചെത്താന്‍ ആളുകളെ കിട്ടാത്തതിന് പിന്നിലൊരു കാരണമുണ്ടെന്ന് പറഞ്ഞ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം. ‘തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുള്ളതിനാല്‍…
Read More » - 27 July
പിഎം കിസാൻ യോജന: 14-ാം ഗഡു വിതരണം ചെയ്തു
പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു ഇന്ന് വിതരണം ചെയ്തു. പദ്ധതി പ്രകാരം, അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപയാണ് എത്തിയിട്ടുള്ളത്. ഏകദേശം 8.5 കോടിയിലധികം കർഷകർക്കാണ്…
Read More » - 27 July
ഭര്‍ത്താവ് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, ഭാര്യയെ ബലാത്സംഗം ചെയ്ത് പണമിടപാടുകാരന്
പൂനെ: ഭര്‍ത്താവ് കടം വാങ്ങിയ തുക തിരികെ നല്‍കാത്തതിന് ഭാര്യയെ ബലാത്സംഗം ചെയ്ത് പണമിടപാടുകാരന്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന്…
Read More » - 27 July
നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു: നാടോടികൾ അറസ്റ്റിൽ
തിരുവനന്തപുരം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത നാടോടികൾ അറസ്റ്റിൽ. തമിഴ്നാട് വടശ്ശേരി പോലീസ് സ്റ്റേഷൻ Cr. 93/2023 , U/s 363 IPC കേസിലെ പ്രതികളെയാണ്…
Read More » - 27 July
ഗ്യാൻവ്യാപി മസ്ജിദ് സർവേ: അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് 3 ന് വിധി പറയും, സർവേ സ്റ്റേ ചെയ്തു
വാരണാസി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട വിഷയത്തിൽ അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധി പറയും. അലഹബാദ് ഹൈക്കോടതി ഗ്യാൻവാപി മസ്ജിദ് പരിസരത്തെ എഎസ്ഐ സർവേ…
Read More » - 27 July
ഗര്‍ഭിണി അടക്കമുള്ള നഴ്സുമാരെ മര്‍ദ്ദിച്ചു, ചവിട്ടി: തൃശൂരിലെ സ്വകാര്യ ആശുപത്രി എംഡിക്കെതിരെ ഗുരുതര ആരോപണം
തൃശൂര്‍: തൃശൂരില്‍ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചുവെന്ന് നഴ്സുമാരുടെ ആരോപണം. തൃശൂര്‍ നൈല്‍ ആശുപത്രി എംഡിക്കെതിരെയാണ് നഴ്സുമാരുടെ പരാതി. മര്‍ദ്ദനമേറ്റ് നാല് നഴ്സുമാരെ…
Read More » - 27 July
യുവമോർച്ച പ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ…
Read More » - 27 July
മുടി വളരാന്‍ കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കൂ
ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഒരു ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ചര്‍മം സുന്ദരമാകാനും മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും കഞ്ഞിവെള്ളം…
Read More » - 27 July
പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ചു: ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്, രണ്ടു വീടുകൾക്ക് കേടുപാട്
ഈരാറ്റുപേട്ട: പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം…
Read More » - 27 July
എല്ലാ മുസ്ലിം വിദ്യാർത്ഥിനികളും ബുർഖ ധരിക്കണം: ബുർഖ ധരിക്കാത്ത മുസ്ലിം വിദ്യാർഥിനികൾക്ക് ബസ് യാത്ര വിലക്കി ഡ്രൈവർ
ബംഗളൂരു: ബുർഖ ധരിക്കാത്ത മുസ്ലിം വിദ്യാർത്ഥിനികൾക്ക് ബസ് യാത്ര വിലക്കി ഡ്രൈവർ. കർണാടകയിലെ കൽബർഗിയിൽ നടന്ന സംഭവത്തിൽ, ബസവകല്യാണിൽ നിന്ന് ഒകാലിയിലേക്ക് പോകുന്ന ബസിലെ ഡ്രൈവറാണ് സ്കൂളിലേക്ക്…
Read More » - 27 July
ക്യാൻസർ സാധ്യത കുറയ്ക്കാൻ ഏത്തപ്പഴം
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിതമാക്കുന്നതിന് സഹായകമെന്ന് പഠനങ്ങൾ പറയുന്നു. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ…
Read More » - 27 July
ശമനമില്ലാതെ മഴ: യമുനയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിൽ
ന്യൂഡൽഹി: യമുനയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിൽ. ഡൽഹിയിൽ ശമനമില്ലാതെ മഴ അനുഭവപ്പെടുകയാണ്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നിർത്താതെ പെയ്യുന്ന മഴ കാരണമാണ് യമുന നദിയിലെ ജലനിരപ്പ് വീണ്ടും…
Read More » - 27 July
ഗുരുവായൂരപ്പന്റെ കളഭവും, മൂകാംബികയുടെ കുങ്കുമവും നെറ്റിയിൽ ഇടുമ്പോൾ അതൊരു ധൈര്യമാണ്; ചിത്ര
കൊച്ചി: മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ. ഈ അറുപതാം വയസിലും വേദനകൾ ചിരിയിലൊളിപ്പിച്ച് ചിത്ര പാടുകയാണ്. ജന്മദിനത്തിൽ ചിത്ര പങ്കിട്ട വാക്കുകളാണ്…
Read More » - 27 July
മീനങ്ങാടിയില്‍ പുല്ലരിയാൻ പോയിട്ട് കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി
വയനാട്: മീനങ്ങാടിയില്‍ പുഴയില്‍ കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി. മുരണി കുണ്ടുവയലിലെ കീഴാനിക്കല്‍ സുരേന്ദ്രന്റെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെടുത്തത്. പുല്ലരിയാൻ പോയ കര്‍ഷകനെ മുതല പിടിച്ച്…
Read More » - 27 July
ഗുണ്ടാ നേതാക്കളുടെ മുന്നില്‍ തലകുനിച്ച് നിൽക്കുന്നവരല്ല യുവമോർച്ച, കേരളം പഴയ കേരളമല്ല: ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഎം നേതാവ് പി ജയരാജന്റെ മുന്നറിയിപ്പിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് രംഗത്ത്.…
Read More » - 27 July
നമിതയെ കണ്ണീരോടെ യാത്രയാക്കി കൂട്ടുകാർ;അമിതവേഗത വിദ്യാർത്ഥികൾ ചോദ്യം ചെയ്തതിന് പിന്നാലെ ആൻസൺ ബൈക്കിൽ പാഞ്ഞെത്തി ഇടിച്ചു
കൊച്ചി: റോഡ് മുറിച്ച് കടക്കവേ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിനി നമിതയ്ക്ക് കണ്ണീരോടെ ആദരാഞ്ജലിയർപ്പിച്ച് സഹപാഠികൾ. കോളേജിൽ പൊതുദർശനത്തിന് വെച്ച നമിതയുടെ…
Read More » - 27 July
ബി.ടെക് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു, 19കാരിയടക്കം നാലുപേര്‍ അറസ്റ്റില്‍
ഇന്‍ഡോര്‍: ബി.ടെക് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ 19 വയസുള്ള വിദ്യാര്‍ത്ഥിനിയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ വിജയ് നഗര്‍ ഭാഗത്താണ് സംഭവം. ബി.ടെക് വിദ്യാര്‍ത്ഥിയായ…
Read More » - 27 July
‘അരിക്കൊമ്പൻ എന്നാണ് ഞാൻ അവനെ വിളിക്കുന്നത്’; മകന്റെ ചോറൂണ് ആഘോഷമാക്കി മൈഥിലിയും ഭർത്താവും
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മൈഥിലി. സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള നൽകി കുടുംബജീവിതത്തിന് പ്രാഥാന്യം നൽകിയിരിക്കുകയാണ് നടി ഇപ്പോൾ. മകനായ നീല്‍ സമ്പത്തിന്റെ ചോറൂണ് വിശേഷങ്ങള്‍ പങ്കുവെച്ചും…
Read More » - 27 July
യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്: പ്രധാനമന്ത്രി
ജയ്പൂർ: യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. രാജസ്ഥാൻ യുവാക്കളുടെ ഭാവി കൊണ്ട് കളിയ്ക്കുകയാണെന്ന്…
Read More »