News
- Jul- 2023 -4 July
കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു: തിരച്ചിൽ തുടരുന്നു
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടി(65)യാണ് ഒഴുക്കിൽപെട്ടത്. Read Also : ‘ഏകീകൃത സിവില്‍ കോഡിനെ ആലഞ്ചേരി സ്വാഗതം…
Read More » - 4 July
‘ഏകീകൃത സിവില്‍ കോഡിനെ ആലഞ്ചേരി സ്വാഗതം ചെയ്തു’: പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് സീറോമലബാര്‍സഭ
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെ സീറോമലബാര്‍സഭ സ്വാഗതം ചെയ്തു എന്ന വിധത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമെന്ന് സീറോമലബാര്‍സഭ…
Read More » - 4 July
ഉയരം കൂടാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്
ദിവസേനയുളള വ്യായാമം- കുട്ടിയായിരിക്കെത്തന്നെ സ്ട്രെച്ചബിള്‍ എക്സര്‍സൈസ് ശീലമാക്കുന്നത് ഉയരം കൂടാന്‍ സഹായകമാണ്. കായിക വിനോദങ്ങളായ ഫുഡ്ബോള്‍, ടെന്നിസ്, ബാസ്കറ്റ്ബോള്‍, എയ്റോബിക്സ്, ക്രിക്കറ്റ് എന്നിവയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഉയരം…
Read More » - 4 July
കനത്ത മഴ, റെഡ് അലര്‍ട്ട്: സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടര്‍മാര്‍
കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ…
Read More » - 4 July
കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം: പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും
തൃശ്ശൂർ: പോക്സോ കേസിൽ പ്രതിയ്ക്ക് 7 വർഷം കഠിന തടവും പിഴയും ശിക്ഷ് വിധിച്ച് കോടതി. ചാവക്കാട് മണത്തല സ്വദേശി അലി(53)യെയാണ് കോടതി ശിക്ഷിച്ചത്. 11 വയസ്സ്…
Read More » - 4 July
ആര്‍ത്തവ വേദന കുറയ്ക്കാൻ ഈ ടിപ്സുകള്‍ പരീക്ഷിക്കൂ
ഇന്നത്തെ കാലത്ത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് ആര്‍ത്തവ വേദന. എത്രയൊക്കെ മരുന്നുകള്‍ കഴിച്ചാലും പലര്‍ക്കും വേദന മാറണമെന്നില്ല. എന്നാല്‍, ചില ഒറ്റമൂലികള്‍ ഉപയോഗിച്ചും ചെറിയ…
Read More » - 4 July
മഅദനിയുടെ ആരോഗ്യനില, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പിണറായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം
കൊച്ചി: പിഡിപി ചെയര്മാന് മഅദനിയുടെ ആരോഗ്യ നില സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയര്‍ന്ന…
Read More » - 4 July
കോഴിക്കോട് കടല്‍ക്ഷോഭം രൂക്ഷം: നൂറോളം വീടുകളില്‍ വെള്ളം കയറി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വാക്കടവ്, കപ്പലങ്ങാട്, കടുക്കബസാര്‍ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. നൂറോളം വീടുകളില്‍ വെള്ളം കയറി. Read Also : ഏകീകൃത സിവില്‍ കോഡ്,…
Read More » - 4 July
ഏകീകൃത സിവില്‍ കോഡ്, എല്ലാ മതസ്ഥരേയും ഒപ്പം നിര്‍ത്താന്‍ മുസ്ലിം ലീഗിന്റെ ശ്രമം, തെരുവിലിറങ്ങി പോരാടില്ല
മലപ്പുറം: ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്ലിം ലീഗ്…
Read More » - 4 July
വൈകി വിവാഹം കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം
നമ്മുടെ സമൂഹത്തിൽ വിവാഹപ്രായം 18 മുതൽ 25 വയസ് വരെയാണ്. പെൺകുട്ടികൾക്ക് 25 വയസ് കഴിഞ്ഞു പോയാൽ മാതാപിതാക്കൾക്ക് പിന്നെ ആശങ്കയാണ്. എന്നാൽ, വൈകി വിവാഹം കഴിച്ചാൽ…
Read More » - 4 July
‘വ്യാജ വാര്‍ത്തകള്‍ നല്കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ട’: വീണ ജോര്‍ജ്
തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം ആണിതെന്നും വ്യാജ വാര്‍ത്തകള്‍…
Read More » - 4 July
കനത്ത മഴ തുടരുന്നു: കണ്ണമാലി പ്രദേശത്ത് കടലാക്രമണം രൂക്ഷം, വീടുകളില്‍ വെള്ളം കയറി
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ചെല്ലാനത്തിന് സമീപം കണ്ണമാലി പ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂര്‍ത്തി ക്ഷേത്രം പരിസരങ്ങളിലാണ് വീടുകളിലേക്ക് വെള്ളം…
Read More » - 4 July
മൂലക്കുരു മാറ്റാന്‍ ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ വരുത്തൂ
പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും…
Read More » - 4 July
ബിജെപിയില്‍ അഴിച്ചുപണി: നാല് സംസ്ഥാന അധ്യക്ഷന്മാരെ മാറ്റി
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപിയില്‍ അഴിച്ചുപണി.നാല് സംസ്ഥാന അധ്യക്ഷന്മാരെ മാറ്റി.കേന്ദ്ര മന്ത്രി ജി കിഷന് റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു.ബണ്ഡി സഞ്ജയെ അധ്യക്ഷ സ്ഥാനത്ത്…
Read More » - 4 July
തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: വടക്കഞ്ചേരിയില്‍ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതീവ ജാഗ്രത…
Read More » - 4 July
മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം: കളക്ടർമാർക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
കോട്ടയം: മഴയുണ്ടെങ്കിൽ തലേദിവസം തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന നയം ജില്ലാ കളക്ടർമാർ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും…
Read More » - 4 July
സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതീവ ജാഗ്രത വേണം, അതിതീവ്ര മഴ പെയ്യും : ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ട്. വരും മണിക്കൂറില്‍ വടക്കന്‍ കേരളത്തില്‍ മഴയും…
Read More » - 4 July
വീട്ടിൽ അതിക്രമിച്ച് കയറി, കൊല്ലുമെന്ന് ഭീഷണി, പോലീസ് നടപടി സ്വീകരിച്ചില്ല: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ
കൊച്ചി: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അർഥന സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ…
Read More » - 4 July
കേരളത്തില്‍ നടക്കുന്ന മാധ്യമ വേട്ടയ്ക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമ: സന്ദീപ് വചസ്പതി
ആലപ്പുഴ: കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രസ്ഥാപനത്തിന് എതിരെ പിണറായി സര്‍ക്കാര്‍ നടത്തുന്ന മാധ്യമവേട്ടയെ അപലപിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഈ മാധ്യമ വേട്ടയ്ക്ക് എതിരെ പ്രതികരിക്കേണ്ടത്…
Read More » - 4 July
പത്രാധിപർ കേസിലുൾപ്പെട്ടതിന്റെ പേരിൽ ജീവനക്കാരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല: കോം ഇൻഡ്യ
കണ്ണൂര്‍: മറുനാടൻ മലയാളിയുടെ ഓഫീസ് റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയത് മാധ്യമ വേട്ടയാടലെന്ന് ഓൺലൈൻ മാധ്യമ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ…
Read More » - 4 July
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി
കൊച്ചി: യന്ത്ര തകരാറിലായതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. സ്പൈസ് ജെറ്റ് വിമാനമാണ് തകരാര്‍ പരിഹരിക്കപ്പെടാഞ്ഞതിനെത്തുടര്‍ന്ന് റദ്ദാക്കിയത്. ദുബായിലെ ചില സാങ്കേതികപ്രശ്നങ്ങളെത്തുടര്‍ന്ന് വിമാനം…
Read More » - 4 July
തെരുവുനായ്ക്കളുടെ ആക്രമണം: മത്സ്യത്തൊഴിലാളിക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ സിറ്റി നീർച്ചാലിൽ കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. നീർച്ചാൽ സ്വദേശി നൗഷാദി(47)നെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. Read Also : വണ്ണം കുറയ്ക്കാനായി ശസ്ത്രക്രിയ…
Read More » - 4 July
ഇരിട്ടിയിൽ നാല് പെരുമ്പാമ്പുകളെ പിടികൂടി വനംവകുപ്പ് : കോഴികളെ വിഴുങ്ങി
കണ്ണൂർ: ഇരിട്ടി മേഖലയിൽ നിന്ന് നാലു പെരുമ്പാമ്പുകളെ വനംവകുപ്പ് പിടികൂടി. വട്ടിയറ വിമലിന്റെയും വള്ളിയാട് പുലിമുക്ക് ഗോപാലന്റെയും കോഴിക്കൂട്ടിൽ നിന്നാണ് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയത്. പാമ്പുകൾ കോഴികളെ…
Read More » - 4 July
നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് പൊലീസ്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ…
Read More » - 4 July
വണ്ണം കുറയ്ക്കാനായി ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയിൽ: ക്ലിനിക്കിനെതിരെ പരാതിയുമായി കുടുംബം
കൊച്ചി: ശരീര വണ്ണം കുറയ്ക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ നില ഗുരുതരാവസ്ഥയിലാണ്.…
Read More »