News
- Jul- 2023 -4 July
സംസ്ഥാനത്ത് ഇന്നും കാലവർഷം അതിതീവ്രമായി തുടരും! 2 ജില്ലകൾക്ക് റെഡ് അലർട്ട്
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയെ തുടർന്ന് ജില്ലകൾക്ക് റെഡ് അലർട്ട്, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, ഇടുക്കി ജില്ലകളിലാണ്…
Read More » - 4 July
സംസ്ഥാനത്ത് അതിവേഗത്തിൽ പകർച്ചപ്പനി വ്യാപിക്കുന്നു! ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 31,182 പേരാണ് പനിയെ തുടർന്ന് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയിട്ടുള്ളത്. കൂടാതെ, മൂന്ന് ദിവസത്തിനിടെ…
Read More » - 4 July
മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’: നിർമ്മാണം എക്ത കപൂർ
കൊച്ചി: മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന…
Read More » - 4 July
‘ഉറങ്ങിയിട്ട് കുറച്ചു ദിവസമായി, കാര്യങ്ങൾ പഴയത് പോലെ അല്ല’: വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുൽഖർ, പാൻ ഇന്ത്യൻ ലെവലിൽ തന്റേതായ സ്ഥാനം പടുത്തുയർത്തിയ…
Read More » - 4 July
‘എന്റെ യഥാർത്ഥ പേര് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല, ഒരു ഹിന്ദു ജ്യോതിഷിയാണ് എനിക്ക് മുസ്ലീം പേരിട്ടത്’: എആർ റഹ്മാൻ
ചെന്നൈ: സംഗീതത്തിലൂടെ സ്വയം ചരിത്രമായി മാറിയ സംഗീതജ്ഞനാണ് എആർ റഹ്മാൻ. ദിലീപ് കുമാർ എന്നാണ് അദ്ദേഹത്തിന്റെ ആദ്യകാലത്തെ പേര്. 1980കളുടെ അവസാനത്തിലാണ് അദ്ദേഹം മുസ്ലീം മതവിശ്വാസം സ്വീകരിക്കുന്നത്.…
Read More » - 4 July
ഇന്ത്യ-മ്യാന്മാര്-തായ്ലന്ഡ് ട്രൈലാറ്ററല്‍ ഹൈവേയുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യ-മ്യാന്മാര്-തായ്ലന്ഡ് ട്രൈലാറ്ററല്‍ ഹൈവേയുടെ 70 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയെ അയല്‍ രാജ്യങ്ങളുമായി…
Read More » - 4 July
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്പിടിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ക്ക് കുറവില്ല. പനി ബാധിച്ച് തിങ്കളാഴ്ച 12,694 പേരാണ് ചികിത്സ തേടിയത്. 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250…
Read More » - 4 July
കേരളത്തില്‍ കനത്ത മഴ: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ മഴക്കെടുതിയുടെ ദുരിതവും വര്‍ധിക്കുന്നു. മഴയില്‍ കാസര്‍കോട് പുത്തിഗെയില്‍ സ്കൂള്‍ പരിസരത്ത് നിന്ന മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.…
Read More » - 3 July
മദ്യലഹരിയിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു: പിതാവ് അറസ്റ്റിൽ
ഇടുക്കി: മദ്യലഹരിയിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്. ഇടുക്കിയിലാണ് സംഭവം. അന്യാർതൊളു പെരുമാൾ പറമ്പിൽ അമലിനെ(22)യാണ് പിതാവ് ശശി കത്തികൊണ്ട് കുത്തിയത്. ഗുരുതരാവസ്ഥയിലായ അമലിനെ കോട്ടയം മെഡിക്കൽ കോളേജ്…
Read More » - 3 July
വന്ധ്യതയെ മറികടക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്
നല്ല ഭക്ഷണക്രമം പാലിച്ചാൽ 70% ആളുകൾക്കും വന്ധ്യതയെ മറികടക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ശരിയായ ഭക്ഷണക്രമം സാധാരണ അണ്ഡോത്പാദനത്തിനും പ്രത്യുൽപാദനത്തിനും സഹായിക്കും. ഫെർട്ടിലിറ്റിയെ പിന്തുണയ്ക്കുന്ന ഭക്ഷണത്തിൽ ആരോഗ്യകരമായ…
Read More » - 3 July
വീണ്ടും തെരുവുനായ ആക്രമണം: അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയെ നായ കടിച്ചു
മാവേലിക്കര: സംസ്ഥാനത്ത് വീണ്ടും തെരുനായ ആക്രമണം. കിടപ്പുരോഗിയുടെ മസ്റ്ററിംഗ് നടത്താൻ പോയ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയെ നായ കടിച്ചു. തട്ടാരമ്പലത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായ അപർണയ്ക്കാണ്…
Read More » - 3 July
രതിമൂർച്ഛ കൈവരിക്കാൻ ഈ രഹസ്യങ്ങൾ പിന്തുടരുക
രതിമൂർച്ഛ കൈവരിക്കാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് നിങ്ങൾ ചെയ്യേണ്ട ചില ലളിതമായ കാര്യങ്ങളുണ്ട്. തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു: സെക്സ് ആരംഭിക്കുന്നത് മനസിലാണ്. അതിനാൽ, ലൈംഗികത വായിക്കുകയോ ദൃശ്യപരമായി…
Read More » - 3 July
അണ്ഡാശയ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാണ്: മനസിലാക്കാം
അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾക്ക് അതിവേഗം പെരുകാനും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയും. അണ്ഡാശയ അർബുദം അതിന്റെ പ്രാരംഭ ഘട്ടത്തിൽ…
Read More » - 3 July
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ പൂർണമായി ഓൺലൈനിലൂടെ പൊതുസ്ഥലംമാറ്റം
തിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത്…
Read More » - 3 July
2024നകം സംസ്ഥാനത്തെ നൂറ് പാലങ്ങൾ ദീപാലംകൃതമാക്കും, പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രമായി മാറും: മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാനത്ത് നൂറ് പാലങ്ങൾ 2024നകം ദീപാലംകൃതമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിദേശ രാജ്യങ്ങളിലുള്ളതു പോലെ നദികൾക്ക് കുറുകെയുളള പാലങ്ങൾ…
Read More » - 3 July
വിലക്കയറ്റം നിയന്ത്രണവും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാൻ കഴിഞ്ഞു: ഭക്ഷ്യമന്ത്രി
കൊല്ലം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രണവും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാനായെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി ആർ അനിൽ. തേവലക്കര ഗ്രാമപഞ്ചായത്തിൽ പടപ്പനാൽ മാവേലി സ്റ്റോർ സപ്ലൈകോ…
Read More » - 3 July
കേരളത്തില്‍ ഒരു സംരംഭമോ നിക്ഷേപമോ നടത്തുക എന്നുപറഞ്ഞാല്‍ നെഞ്ചില്‍ ബോംബ് വെച്ചുകെട്ടുന്ന സ്ഥിതി സാബു എം ജേക്കബ്
കൊച്ചി: കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ്. വരവേല്‍പ്പ് സിനിമ ഇറങ്ങിയിട്ട് 34 വര്‍ഷം കഴിഞ്ഞു എങ്കിലും ഇപ്പോഴും കേരളത്തിലെ സംരംഭകരുടെ അവസ്ഥയില്‍…
Read More » - 3 July
അഭിമാന നേട്ടം: കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അഞ്ചാം സ്ഥാനത്ത്
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് അഞ്ചാം സ്ഥാനത്ത്. സംസ്ഥാനത്ത് ഏറ്റവും…
Read More » - 3 July
ബൈക്കില്‍ നിന്നും ഷോക്കേറ്റ് തെറിച്ചുവീണു: ചതിയ്ക്ക് പിന്നിൽ അയൽക്കാരൻ! പ്രതിയെ പിടികൂടാൻ സഹായകമായത് സിസിടിവി ദൃശ്യങ്ങൾ
ഒടുവില്‍ ആറ് ദിവസത്തെ അന്വേഷണത്തിന്റെ ഫലമായി തൃക്കൊടിത്താനത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More » - 3 July
കനത്ത മഴ: ചൊവ്വാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
കൊച്ചി: ചൊവ്വാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. കനത്ത മഴയെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,…
Read More » - 3 July
പബ്ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ 4 കുട്ടികളുമായി ഇന്ത്യയിലെത്തി: പാകിസ്ഥാൻ സ്വദേശിനി പിടിയിൽ
നോയിഡ: പബ്ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കുന്നതിന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ സ്വദേശിനിയായ മുപ്പതുകാരി പിടിയിൽ. തന്റെ നാല് മക്കൾക്കൊപ്പമാണ് യുവതി ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ യുവാവിനൊപ്പം…
Read More » - 3 July
മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പിഎച്ച്ഡി വ്യാജം: ആരോപണവുമായി കെഎസ്യു
കൊച്ചി: മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണവുമായി. പിഎച്ച്ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയെന്ന് കെഎസ്യു…
Read More » - 3 July
സാംസംഗ് പ്രേമികൾക്ക് സന്തോഷവാർത്ത! സാംസംഗ് ഗാലക്സി എസ്22 അൾട്രാ ഓഫർ വിലയിൽ വാങ്ങാൻ അവസരം
സാംസംഗ് ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇന്ത്യയിലെ ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഒന്നായ സാംസംഗ് ഗാലക്സി…
Read More » - 3 July
ആംബുലൻസുകളിൽ ജിപിഎസ് കർശനമാക്കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജിപിഎസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇൻസൈറ്റ്…
Read More » - 3 July
ഓപ്പോ റെനോ 10 സീരീസ് ഈ മാസം വിപണിയിൽ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നായ ഓപ്പോയുടെ റെനോ 10 സീരീസ് സ്മാർട്ട്ഫോൺ ഈ മാസം വിപണിയിൽ എത്തിയേക്കും. മെയ് മാസം ചൈനയിൽ പുറത്തിറക്കിയ സീരീസുകളാണ് ഈ…
Read More »