News
- Jun- 2023 -28 June
മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പണം തട്ടൽ: പ്രതി അറസ്റ്റിൽ
കോഴിക്കോട്: മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീറി(32)നെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം…
Read More » - 28 June
അയോദ്ധ്യയ്ക്കായി 32,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ: പദ്ധതികൾ ആവിഷ്ക്കരിച്ച് യോഗി സർക്കാർ
ലക്നൗ: അയോദ്ധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ തീർഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുമായി യോഗി സർക്കാർ. 32,000 കോടി രൂപയുടെ പദ്ധതികളാണ് അയോദ്ധ്യയിൽ യോഗി സർക്കാർ ആവിഷ്ക്കരിച്ചത്. രാം…
Read More » - 28 June
വീട്ടിൽ പീഡനവും ദുര്‍മന്ത്രവാദവും, പരാതിയുമായി യുവതി: ഭർത്താവും അമ്മയും ഒളിവിൽ, ഭര്‍തൃപിതാവ് അറസ്റ്റില്‍
തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയാണ് ദുർമന്ത്രവാദത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയത്
Read More » - 28 June
കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഇലക്കറികള്‍
അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍, രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റാമിന്‍ എയുടെ കലവറയാണ്…
Read More » - 28 June
സൈക്കോളജി വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ സൈനികന് അറസ്റ്റില്‍
കൊല്ലം: കൊല്ലം കോട്ടത്തല സ്വദേശിയും എംഎ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയിൽ കാമുകനും സൈനികനുമായ പ്രതി പിടിയിൽ. കോട്ടത്തല സരിഗ ജങ്ഷനിൽ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര…
Read More » - 28 June
അടുത്ത ഏഴു വർഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം കോളേജുകൾ പൂട്ടിപ്പോകും: കാരണങ്ങൾ നിരത്തി മുരളി തുമ്മാരുകുടി
അധ്യാപകർക്കും അനധ്യാപകർക്കും യൂണിവേഴ്സിറ്റി ജീവനക്കാർക്കും മറ്റു തൊഴിൽ ചെയ്തു ജീവിക്കാനുള്ള പരിശീലനവും സ്വയം തൊഴിൽ ചെയ്യാനുള്ള ബാങ്ക് ലോൺ പദ്ധതികളും നടപ്പിലാക്കുക.
Read More » - 28 June
നിരക്കു കുറഞ്ഞ വൈദ്യുതി ലഭ്യമാക്കുക ലക്ഷ്യം: മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: ചെലവും നിരക്കും കുറഞ്ഞ വൈദ്യുതി പൊതുജനങ്ങൾക്ക് നൽകാൻ കേരളത്തിന് കഴിയണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. സുസ്ഥിര ഊർജ പ്രവർത്തനങ്ങൾക്കുള്ള ഗവേഷണത്തിനായി അനെർട്ടും വേൾഡ്…
Read More » - 28 June
പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികന് ദാരുണാന്ത്യം
ഇടുക്കി: പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ചു. തടിയമ്പാട് കേശമുനി സ്വദേശി നെല്ലിക്കുന്നേൽ തോമസ് (86) ആണ് മരിച്ചത്. Read Also : ‘അമേരിക്കൻ സന്ദർശനത്തിടെ രാഹുൽ…
Read More » - 28 June
‘അമേരിക്കൻ സന്ദർശനത്തിടെ രാഹുൽ ഗാന്ധി ദേശവിരുദ്ധരുമായി കൂടിക്കാഴ്ച നടത്തി’: ആരോപണവുമായി സ്മൃതി ഇറാനി
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനത്തിനിടെ അദ്ദേഹം സുനിതാ വിശ്വനാഥുമായി നടത്തിയ കൂടിക്കാഴ്ചക്കെതിരെയാണ് മന്ത്രി…
Read More » - 28 June
രക്തത്തില്‍ ഹീമോഗ്ലേബിന്റെ അളവ് കൂട്ടാൻ പാഷന് ഫ്രൂട്ട്
പാഷന് ഫ്രൂട്ട് അഥവാ ബോഞ്ചിക്ക ഒട്ടനവധി ഗുണങ്ങള്‍ അടങ്ങിയ ഫലമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പാഷന് ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, സി, ബി 6, പൊട്ടാസ്യം, കാത്സ്യം,…
Read More » - 28 June
രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു: ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ കേസ്
ബംഗളൂരു: ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസ് എടുത്തു.…
Read More » - 28 June
ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും മഹത്തായ സന്ദേശം പകരുന്ന ദിനം: ബലി പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്കു നേരെ…
Read More » - 28 June
കള്ളനോട്ട് കേസ് : പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
കൊല്ലം: 100 രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ കേസിൽ പ്രതിക്ക് 22 വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ച് കോടതി. മനയിൽകുളങ്ങര, മിനി ഭവനിൽ മദനൻപിള്ള(69)യെയാണ് കോടതി ശിക്ഷിച്ചത്. Read…
Read More » - 28 June
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ഈ പച്ചക്കറികൾ കഴിക്കൂ
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…
Read More » - 28 June
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു
ഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ബുധനാഴ്ച യുപിയിലെ സഹരാൻപൂർ ജില്ലയിൽ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ…
Read More » - 28 June
സംസ്ഥാനത്ത് മഴ കനക്കും: വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച്ച തൃശ്ശൂർ,…
Read More » - 28 June
കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം: നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കുന്ദമംഗലത്തിനു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. Read Also : ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ഇടപെടൽ:…
Read More » - 28 June
പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും തരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഉള്ള…
Read More » - 28 June
1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും ചേർന്ന് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും പുറത്തുവന്ന…
Read More » - 28 June
കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
മുംബൈ: മുംബൈയില്‍ പെയ്തത കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇതിനെതുടര്‍ന്ന് മുംബൈയിലും അതിനോട് ചേര്‍ന്നുള്ള താനെ ജില്ലയിലും വ്യാഴാഴ്ച വരെ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്…
Read More » - 28 June
കരിപ്പൂരിൽ സ്വർണ്ണവേട്ട: 55 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു
എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 55 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. റിയാദിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി…
Read More » - 28 June
ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ഇടപെടൽ: ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കം രമ്യതയിലേക്ക്
കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമയും- സിഐടിയുവും തമ്മിലുള്ള പ്രശ്നത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ശക്തമായ ഇടപെടലിലൂടെ പരിഹാരം. കോടതി വിധി സമ്പാദിച്ച് ബസ് സർവ്വീസ് പുനരാരംഭിക്കാൻ ശ്രമിച്ച…
Read More » - 28 June
ആനകള്‍ ശക്തരാണ്, അരിക്കൊമ്പന് ഒന്നും സംഭവിക്കില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി:അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും മയക്ക് വെടി വയ്ക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂലൈ 6 ന് പരിഗണിക്കും. ആനകള്‍ ശക്തരാണെന്നും ഒന്നും സംഭവിക്കില്ലെന്നും…
Read More » - 28 June
യുകെയില്‍ ആരോഗ്യരംഗത്ത് അവസരങ്ങള്‍, സ്ഥിരം നിയമനം ഉറപ്പ്
ന്യൂഡല്‍ഹി: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കായി യുകെയില്‍ അവസരങ്ങള്‍. ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സും യു.കെയിലെ പ്രമുഖ NHS ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു.…
Read More » - 28 June
ഏക സിവിൽ കോഡ് രാഷ്ട്രീയമായും നിയമപരമായും നേരിടും: മുസ്ലിം ലീഗ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മോദിയുടെ അജണ്ടയാണ് ഏക സിവിൽ കോഡെന്ന് മുസ്ലിം ലീഗ്. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്…
Read More »