News
- Jun- 2023 -25 June
ഭർത്താവ് ഗൾഫിലേക്ക് പോയപ്പോൾ ഭർത്താവിന്റെ സുഹൃത്ത് അതുലിനൊപ്പം ലിവ് ഇൻ റിലേഷൻ : ഒടുവിൽ കാമുകൻ കൊലയാളിയായി
പത്തനംതിട്ട: റാന്നിയിൽ വീട്ടില്‍ കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അതുൽ സത്യനെ പോലീസ് പിടികൂടി. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍ പടി മലര്‍വാടി ജംക്ഷനു സമീപം ഇരട്ടത്തലപനയ്ക്കല്‍ രജിതമോളാണ്…
Read More » - 25 June
ലൈംഗികതയിൽ അഭിമാനിക്കണം: നിയന്ത്രണങ്ങൾക്കിടയിൽ സർക്കാരുകളോട് പ്ലാറ്റ്ഫോമിന്റെ അഭ്യർത്ഥന
അശ്ലീല വെബ്സൈറ്റുകൾ തടയുന്നത് അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി പോൺഹബിന്റെ പുതിയ ഉടമ.
Read More » - 25 June
യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കെ സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സുധാകരൻ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്.…
Read More » - 25 June
കെ സുധാകരനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസുകാർ തന്നെ: എ കെ ബാലൻ
തിരുവനന്തപുരം: കെ സുധാകരനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസുകാർ തന്നെയാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. മോൺസൺ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ…
Read More » - 25 June
ഭൂമിയിടപാട് കേസ്: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ്
കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ്. സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിലാണ് ചോദ്യം ചെയ്യൽ. കളളപ്പണ ഇടപാടിനെ…
Read More » - 25 June
ഡല്‍ഹിയിലും മുംബൈയിലും കനത്ത മഴ തുടരുന്നു, വെള്ളത്തില്‍ മുങ്ങി നഗരങ്ങള്‍
ന്യൂഡല്‍ഹി: മുംബൈയിലും ഡല്‍ഹിയിലും ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ശക്തമായ മഴ ലഭിക്കുന്നത്. കാലവര്‍ഷമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ…
Read More » - 25 June
പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ച് ഈജിപ്ത്
കെയ്റോ: ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി സമ്മാനിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസിയാണ് അദ്ദേഹത്തിന്…
Read More » - 25 June
അടിയന്തരാവസ്ഥ ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം തന്നെ, അതില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തെട്ടാം വാര്‍ഷികത്തില്‍ ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read Also: കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍…
Read More » - 25 June
കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതി: ജയരാജന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജന്. കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്നും വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരനെന്നും…
Read More » - 25 June
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി അതിതീവ്ര ന്യൂനമര്‍ദ്ദമാകുന്നു, തീവ്രമഴ പെയ്യും: അതീവജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂണ്‍ 25 മുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ…
Read More » - 25 June
അനന്തപുരിക്ക് ഇനി സ്വന്തമായൊരു കൾച്ചറൽ ഹബ് ‘ശിവൻസ് കൾച്ചറൽ സെൻ്റർ’: ഉദ്ഘാടനം 27ന്
തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ്റെ സ്മരണാർത്ഥം ആരംഭിക്കുന്ന ‘ശിവൻസ് കൾച്ചറൽ സെൻ്റർ’ ജൂൺ 27ന് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് സാംസ്കാരിക മന്ത്രി…
Read More » - 25 June
നെയ്യാർ സഫാരി പാർക്കിൽ നിന്ന് ദുർഗ ഇനി പുത്തൂർ സുവോളജി പാർക്കിലേക്ക്! രണ്ടാമത്തെ കടുവയും പുത്തൂരിൽ എത്തി
തൃശ്ശൂർ പുത്തൂരിലെ സുവോളജി പാർക്കിൽ ദുർഗ എന്ന കടുവയെ എത്തിച്ചു. നെയ്യാർ സഫാരി പാർക്കിൽ നിന്നാണ് ദുർഗയെ പുത്തൂരിൽ എത്തിച്ചത്. ഇതോടെ, പുത്തൂർ സുവോളജി പാർക്കിലെ ആകെ…
Read More » - 25 June
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയത് വന്‍ശക്തി രാജ്യങ്ങള്‍ ഏറെനാളായി കൊതിക്കുന്ന കാര്യങ്ങള്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയത് ഏത് രാജ്യങ്ങളും കൊതിക്കുന്ന കാര്യങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശ യാത്രികന് അടുത്ത വര്‍ഷം അന്താരാഷ്ട്ര…
Read More » - 25 June
യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ
പത്തനംതിട്ട: റാന്നിയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഇന്ന് രാവിലെയോടെയാണ് പ്രതി അതുൽ സത്യനെ റാന്നി…
Read More » - 25 June
അയൽവാസിയെ ആക്രമിച്ച് ഓട്ടോറിക്ഷ തകർത്തു: യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: അയൽവാസിയെ ആക്രമിച്ച് ഓട്ടോറിക്ഷ തകർത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. കരകുളം ആറാംകല്ല് കല്ലുവരമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണനെ (31) ആക്രമിച്ച കേസിലാണ് അറസ്റ്റ്. അയൽവാസി ശ്രീജിത്തിനെ…
Read More » - 25 June
നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
വർക്കല: നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തിൽ അങ്ങതിൽ പുത്തൻവീട്ടിൽ…
Read More » - 25 June
പ്രമുഖ സിമന്റ് കമ്പനി നടത്തിയത് 23,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സിമന്റ് നിര്‍മാതാക്കളില്‍ ഒരാളായ ശ്രീ സിമന്റ് ഗ്രൂപ്പ് വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കമ്പനിയുടെ…
Read More » - 25 June
യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെ സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സുധാകരൻ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്.…
Read More » - 25 June
പ്രതീക്ഷിച്ച മഴ ലഭിച്ചില്ല! ജലസംഭരണികളിലെ ജലനിരപ്പ് കുറയുന്നു
ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ കുറഞ്ഞതോടെ ജലസംഭരണികളിൽ ജലനിരപ്പ് കുറയുന്നതായി റിപ്പോർട്ട്. ഇതോടെ, ജലവൈദ്യുത ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യുതി ദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ്…
Read More » - 25 June
ബോണ്ട് ലംഘിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു: പ്രതി പിടിയിൽ
പാറശ്ശാല: കോടതിയിൽ നല്ലനടപ്പിന് സമാധാന ബോണ്ട് വെച്ചശേഷം ലംഘിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാൾ അറസ്റ്റിൽ. തിരുവനന്തപുരം പരശുവയ്ക്കല്‍ വില്ലേജില്‍ കൊറ്റാമം കുണ്ടുവിള അജയനാണ് (39) പിടിയിലായത്. Read Also…
Read More » - 25 June
രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി താമസിക്കുന്നത് അതുലിനൊപ്പം: കൊലക്ക് കാരണം ബന്ധത്തിലെ വിള്ളലും പകയും
പത്തനംതിട്ട: റാന്നിയിലെ രജിത കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് പ്രതിയായ അതുലിനൊപ്പമാണ് താമസിക്കുന്നത്. ഇവർ…
Read More » - 25 June
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ! എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതിയുടെ സമയപരിധി വീണ്ടും ദീർഘിപ്പിച്ചു
സ്ഥിരനിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് അടുത്തിടെ…
Read More » - 25 June
സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടി: യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പൊലീസ് പിടിയില്‍. സെന്റ് തെരേസാസ് സ്കൂളില്‍ സീറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ…
Read More » - 25 June
വ്യാജ രേഖ ഉണ്ടാക്കിയത് താന്‍ തന്നെയെന്ന് വിദ്യ
പാലക്കാട്: ഗസ്റ്റ് അദ്ധ്യാപികയാവാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു. വ്യാജരേഖ താന്‍ തന്നെയാണ് നിര്‍മ്മിച്ചതെന്നും വിദ്യ പൊലീസിന് മൊഴി നല്കി. കരിന്തളം കോളേജില്‍ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്നും ആ…
Read More » - 25 June
വ്യാജരേഖ കേസ്: കെ.വിദ്യ നാളെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല. കരിന്തളം ഗവ. കോളേജ് നീലേശ്വരം…
Read More »