News
- Jun- 2023 -20 June
തൃശൂരിൽ എംഡിഎംഎ വേട്ട: രണ്ടു യുവാക്കൾ അറസ്റ്റിൽ
തൃശൂർ: തൃശൂരിൽ രണ്ടിടത്തായി 37 ഗ്രാം എംഡിഎംഎ പിടികൂടി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കൂളിമുട്ടം സ്വദേശി ഷാരൂഖ് 22 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായും,…
Read More » - 20 June
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആറംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നു
കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കാനെത്തിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് മധുര സ്വദേശിയായ 29കാരന് വിനീതിനെ ആറംഗ സംഘം വടിവാളുമായി…
Read More » - 20 June
ഒഡീഷ തീവണ്ടിദുരന്തം: എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ ഉദ്യോഗസ്ഥർ
ഭുവനേശ്വർ: ബാലസോർ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. ഇതോടെ എഞ്ചിനിയറുടെ വീട് സിബിഐ ഉദ്യോഗസ്ഥർ സീൽ ചെയ്തു. സിഗ്നൽ…
Read More » - 20 June
ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 1200 കുപ്പി മദ്യവും 50 കിലോ മയക്കുമരുന്നും നശിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 1289 മദ്യക്കുപ്പികളും 51 കിലോഗ്രാമോളം മയക്കുമരുന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഏപ്രിൽ 2020 മുതൽ ഡിസംബർ 2022…
Read More » - 20 June
30കാരിയായ യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ
മുംബൈ: മുംബൈയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ 30കാരിയായ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയിലെ സകിനാക ഏരിയയിലെ ഖൈരാനി റോഡിലാണ് സംഭവം. സംഘർഷ് നഗർ ചന്ദിവാലി സ്വദേശിയായ…
Read More » - 20 June
നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ലയില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) ആണ് അറസ്റ്റിലായത്.…
Read More » - 20 June
ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ
ഉത്തര്‍പ്രദേശ്: ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർ പ്രദേശിലാണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ തന്നെ പുറത്താക്കിയ ബൗളറെ ബാറ്ററായിരുന്ന ഹർഗോവിന്ദും സഹോദരനും ചേർന്നാണ് കഴുത്തുഞെരിച്ച്…
Read More » - 20 June
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു: അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു. സൈക്ലിക് വർദ്ധനവ് ഉണ്ടാകുന്നുവെന്നും മോണിറ്ററിംഗ് സെൽ ആരംഭിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല…
Read More » - 20 June
വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ മയക്കുമരുന്ന് വേട്ട: ഒരാൾ പിടിയിൽ
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ എയർ ബസിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബസ് യാത്രക്കാരനായ കൊല്ലം ഇരവിപുരം സ്വദേശി അനസ് അറസ്റ്റിലായി. വേളാങ്കണ്ണിയിൽ നിന്നും…
Read More » - 20 June
ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ: നാരായണ സ്വാമിക്ക് മുന്‍കൂര്‍ ജാമ്യമില്ല
കുറ്റം ഗൗരവതരമെന്ന് കോടതി വിലയിരുത്തി
Read More » - 20 June
ഓപ്പോ എ77എസ്: വിലയും സവിശേഷതയും പരിചയപ്പെടാം
ഇന്ത്യൻ വിപണിയിൽ അടുത്തിടെ ഓപ്പോ പുറത്തിറക്കിയ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് ഓപ്പോ എ77എസ്. മിഡ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഈ സ്മാർട്ട്ഫോണിന് ഒട്ടനവധി ആരാധകരാണ് ഉള്ളത്. ആകർഷകമായ…
Read More » - 20 June
ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്പര്യത്തിനെതിര്, അംഗീകരിക്കാനാവില്ല ജമാഅത്തെ ഇസ്ലാമി ഹിന്ദ്
കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യതാല്പര്യത്തിനെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഏക സിവില്‍ കോഡ് പൗരസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണെന്നും കേരള അമീര്‍ പി മുജീബുര്‍റഹ്മാന്‍…
Read More » - 20 June
എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ ചെയ്തത്, സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി
കായംകുളം: നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി എസ്എഫ്ഐ . മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി…
Read More » - 20 June
ഉയർന്ന പലിശ! അമൃത് കലാശ് പദ്ധതി ഉടൻ അവസാനിക്കും, അറിയേണ്ടതെല്ലാം
പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതിയായ ‘അമൃത് കലാശിന്റെ’ കാലാവധി ഉടൻ അവസാനിക്കും. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന…
Read More » - 20 June
സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു: ചികിത്സ തേടിയത് 12876 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 12876 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു. അതേസമയം, സംസ്ഥാനത്ത് 133 പേർ…
Read More » - 20 June
മഴ നനഞ്ഞ് ഡൽഹി! ജൂൺ 25 വരെ നേരിയ മഴ തുടരാൻ സാധ്യത
ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ മഴ നനഞ്ഞ് ഡൽഹി. കനത്ത ചൂടിൽ നിന്ന് ആശ്വാസമായി ഇന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും മഴ പെയ്തിറങ്ങി. ഇതോടെ, ഡൽഹിയിലെ താപനില 26…
Read More » - 20 June
ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഉഷ്ണ തരംഗവും മറ്റ് അസുഖങ്ങളും മൂലം ഉത്തര്‍പ്രദേശ് ബീഹാര്‍…
Read More » - 20 June
സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ സർവ്വനാശത്തിലേക്ക് നയിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ സർവ്വനാശത്തിലേക്കാണ് സിപിഎമ്മും ഇടത് സർക്കാരും നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തെ ലോകത്തിന് മുമ്പിൽ നാണംകെടുത്തുകയാണ് സംസ്ഥാന സർക്കാരെന്നും തിരുവനന്തപുരത്ത്…
Read More » - 20 June
ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്ന ഭര്‍ത്താവിന്റെ പ്രവൃത്തി ഹിന്ദു വിവാഹ നിയമപ്രകാരം കുറ്റം, കോടതി തീരുമാനം ഇങ്ങനെ
ബ്രഹ്മകുമാരീസ് ഭക്തനായ ഭര്‍ത്താവ് മുഴുവന്‍ സമയവും ആത്മീയ വീഡിയോകളില്‍ മുഴുകിയിരിക്കുകയാണെന്ന് പരാതി
Read More » - 20 June
പ്രതികൂല കാലാവസ്ഥ, പൊന്മുടിയില് വാഹനങ്ങള്‍ക്ക് വിലക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊന്മുടിയില് വലിയ വാഹനങ്ങള്‍ക്ക് പ്രവേശന വിലക്ക്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. കല്ലാര്‍ ഗോള്‍ഡന്‍ വാലി…
Read More » - 20 June
ഫേസ്ബുക്ക് പോസ്റ്റ് വിനയായി! നേരം ഇരുട്ടിവെളുത്തപ്പോൾ മോഷണം പോയത് 2.5 ലക്ഷം രൂപ വില വരുന്ന മാമ്പഴം
അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വരുന്ന മാമ്പഴം മോഷണം പോയതായി പരാതി. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമിൽ നിന്നാണ് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും…
Read More » - 20 June
കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിളമ്പുന്ന പര്‍ദ്ദയിട്ട യുവതികളുടെ ചിത്രം പങ്കുവച്ച് പി ജയരാജന്
കണ്ണൂര്‍: കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിളമ്പുന്ന പര്‍ദ്ദയിട്ട യുവതികളുടെ ചിത്രം പങ്കുവച്ച് സിപിഎം നേതാവ് പി. ജയരാജന്. പര്‍ദ്ദ ധരിച്ച സഹോദരിമാര്‍ ഉള്‍പ്പെടെയുള്ള വളന്റിയര്‍മാരാണ്…
Read More » - 20 June
ഡെങ്കിപ്പനി: പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണങ്ങൾ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും…
Read More » - 20 June
‘മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സത്യമറിയാനുള്ള ജനങ്ങളുടെ അവകാശമാണ്, അല്ലാതെ എസ്എഫ്ഐ വിരുദ്ധത പ്രചരിപ്പിക്കാനുള്ളതല്ല’
കണ്ണൂർ: മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സത്യമറിയാനുള്ള ജനങ്ങളുടെ അവകാശമാണെന്നും അല്ലാതെ എസ്എഫ്ഐ വിരുദ്ധത പ്രചരിപ്പിക്കാനുള്ളതല്ലെന്നും വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം…
Read More » - 20 June
17,500 രൂപക്ക് ഫേഷ്യല്‍ ചെയ്ത 23കാരിക്ക് മുഖത്ത് പൊള്ളല്‍, പാടുകള്‍ മാറ്റാന്‍ പ്രയാസമെന്ന് ഡോക്ടര്‍: പാർലറിനെതിരെ കേസ്
മുംബൈ: ഫേഷ്യല്‍ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണില്‍ ഫേഷ്യല്‍ ചെയ്ത ശേഷം മുഖത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്കി.…
Read More »