News
- Jun- 2023 -21 June
ഭക്തരുടെ കാത്തിരിപ്പിന് വിരാമം! രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവത്തിനുളള തീയതി നിശ്ചയിച്ചു
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവത്തിനുളള തീയതി നിശ്ചയിച്ചു. മകരസംക്രാന്തി ദിനമായി ജനുവരി 14നാണ് പ്രതിഷ്ഠ മഹോത്സവം നടക്കുക. 10 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങാണ് പ്രതിഷ്ഠ മഹോത്സവത്തിന്റെ ഭാഗമായി…
Read More » - 21 June
കോൺഗ്രസിനെ വെട്ടിലാക്കി കെഎസ്യു കണ്‍വീനറുടെ സര്‍ട്ടിഫിക്കറ്റും വ്യാജം: കേരള സര്‍വകലാശാല ഡിജിപിക്ക് പരാതി നല്കി
തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന കൺവീനറായിരുന്ന അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാലയുടെ കണ്ടെത്തൽ. പരീക്ഷാ കൺട്രോളർ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് സർവകലാശാലാ രജിസ്ട്രാർ…
Read More » - 21 June
മണിപ്പൂർ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം വീണ്ടും ദീർഘിപ്പിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം വീണ്ടും നീട്ടി. മണിപ്പൂരിലെ സ്ഥിതിഗതികൾ വീണ്ടും കലുഷിതമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടിയത്. ഈ മാസം 25 വരെ…
Read More » - 21 June
വ്യാജ ഡിഗ്രി: നിഖില്‍ തോമസിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം
വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ കായംകുളം സിഐയുടെ നേതൃത്വത്തിൽ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലവിൽ നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിന്റെ മൊബൈല്‍…
Read More » - 21 June
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകും: കൂടുതൽ ആശുപത്രികൾ സജ്ജമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകാനും രോഗികളുടെ എണ്ണത്തിൽ വർധനവിനും സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2017ന് സമാനമായ രീതിയിലാണ് ഇപ്പോൾ കേസുകൾ വർധിക്കുന്നതെന്നും അതിനാൽ…
Read More » - 21 June
കാലവർഷം ദുർബലം! ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കും
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ അനുഭവപ്പെടാൻ സാധ്യത. ഇടിമിന്നലും കാറ്റോടും കൂടിയ മഴയാണ് ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത കുറഞ്ഞതിനാൽ…
Read More » - 21 June
ടൈറ്റാനിക് തേടി പോയപ്പോള്‍ കാണാതായ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് വെറും 3,000 രൂപയുള്ള വീഡിയോ ഗെയിംകണ്ട്രോളര്
ന്യൂയോർക്ക്: ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ കാണാതായ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് 3757 രൂപയ്ക്ക് വാങ്ങിയ വീഡിയോ ഗെയിം കണ്ട്രോളര് കൊണ്ടെന്ന് റിപ്പോര്‍ട്ട്. ആമസോണില്‍ നിന്നും വാങ്ങിയ…
Read More » - 21 June
ഒറ്റ ദിവസം കൊണ്ട് സഞ്ചരിച്ചത് 25 കിലോമീറ്റർ! നെൻമേനിയിലെ ജനവാസ മേഖലയിൽ വിഹരിച്ച് കാട്ടുപോത്ത്
നെൻമേനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തുകളിൽ ഒന്ന് കാട് കയറിയിട്ടില്ലെന്ന് പരാതി. കിലോമീറ്റർ സഞ്ചരിച്ച് രണ്ട് കാട്ടുപോത്തുകളാണ് നെൻമേനിയിൽ എത്തിയത്. ഇവയിൽ ഒരെണ്ണം കാടുകയറിയിട്ടുണ്ടെന്നാണ് സൂചന. വാഴവറ്റയിലെ…
Read More » - 21 June
കീടനാശിനി പ്രയോഗം: അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു
കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് നിയമനടപടികൾ നേരിട്ട ശബരിമലയിലെ അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇവ വീണ്ടും ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചത്.…
Read More » - 21 June
വ്യാജ ഡിഗ്രി വിവാദം: നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു
തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. നിഖിൽ ഒളിവിലെന്നാണ് പൊലീസ്…
Read More » - 21 June
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഇനി ആറര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാം! അതിവേഗ പാത ഉടൻ
കേരളത്തിന്റെ തെക്കേ മുതൽ വടക്കേറ്റം വരെ വെറും മണിക്കൂറുകൾ കൊണ്ട് സഞ്ചരിക്കാൻ അവസരം. കാരോട്- തലപ്പാടി ആറ് വരി പാതയാണ് സംസ്ഥാനത്തിന്റെ രണ്ട് അറ്റത്തെയും ബന്ധിപ്പിക്കുന്നത്. ഈ…
Read More » - 21 June
‘അവിടെ നിന്നും എന്നെ ആട്ടിപ്പുറത്താക്കി, ആളുകളുടെ മുന്നിൽ നാണംകെട്ടു, ആ സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’
മുംബൈ: അഭിനയ ജീവിതത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ഹേമ ശർമ. സൽമാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കിയെന്നാണ് ഹേമ പറയുന്നത്. സൽമാൻ…
Read More » - 21 June
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി പി രാജീവ്
കൊച്ചി: വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന…
Read More » - 21 June
ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണം: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണങ്ങൾ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും…
Read More » - 21 June
നിഖില്‍ തോമസിനെ എസ്എഫ്ഐ പുറത്താക്കി
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട നിഖില്‍ തോമസിനെ എസ്എഫ്ഐ പുറത്താക്കി. നിഖില്‍ തോമസ് ചെയ്തത് ഒരിക്കലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്യരുതാത്ത കാര്യം. സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായി…
Read More » - 20 June
കുസാറ്റിൽ കെഎസ്യു – എസ്എഫ്ഐ സംഘർഷം: അഞ്ചു പേർക്ക് പരിക്ക്
കൊച്ചി: കുസാറ്റിൽ കെഎസ്യു- എസ്എഫ്ഐ സംഘർഷം. അഞ്ചു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കെഎസ്യു പ്രവർത്തകരായ നാല് വിദ്യാർത്ഥികൾക്കും ഒരു ഓഫീസ് ജീവനക്കാരിക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. സംഘർഷവുമായി ബന്ധപ്പെട്ട്…
Read More » - 20 June
പുകയില ലൈംഗികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: മനസിലാക്കാം
പുകയില ഉപയോഗം ആളുകളുടെ ലൈംഗിക ജീവിതത്തെയും ലൈംഗിക ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. പുകയില ഉപയോഗവും ലൈംഗിക ആരോഗ്യവും തമ്മിലുള്ള ബന്ധം താരതമ്യേന പര്യവേക്ഷണം ചെയ്യപ്പെടാത്തതാണ്. ലൈംഗിക ആരോഗ്യത്തിന്…
Read More » - 20 June
വി ഡി സതീശനെതിരായ കേസ്: പരാതിക്കാരന്റെ മൊഴിയെടുത്ത് വിജിലൻസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ പരാതിക്കാരന്റെ മൊഴിയെടുത്ത് വിജിലൻസ്. സിപിഐ നേതാവ് പി രാജുവിന്റെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. വിദേശത്ത് നിന്നും…
Read More » - 20 June
ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണവും ദോഷവും മനസിലാക്കാം
പല സ്ത്രീകൾക്കും ആർത്തവ ദിനങ്ങൾ ബുദ്ധിമുട്ടാണ്. ഇത് ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കും. പല സ്ത്രീകളും ആർത്തവ സമയത്ത് വയറുവേദന, മാനസികാവസ്ഥ, നടുവേദന, കാലുവേദന തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.…
Read More » - 20 June
കെഎസ്യു നേതാവ് വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ: സംസ്ഥാന കൺവീനറിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സർവ്വകലാശാല
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ട് കെഎസ്യു നേതാവും. കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് കേരള സർവ്വകലാശാലയുടെ കണ്ടെത്തൽ. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ…
Read More » - 20 June
അന്താരാഷ്ട്ര യോഗാദിനം: ആഘോഷ പരിപാടികൾ നടത്താൻ കേരളാ പോലീസും
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാൻ കരളാ പോലീസ്. അന്താരാഷ്ട്ര യോഗാദിനം പോലീസിന്റെ എല്ലാ യൂണിറ്റുകളിലും വിപുലമായി ആചരിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച കോമൺ യോഗാ…
Read More » - 20 June
സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഇഡി റെയ്ഡ്
കൊച്ചി: സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്…
Read More » - 20 June
ആലപ്പുഴ കാണാത്ത മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴയില്‍ നിന്നും; പരാതി
മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്ത വ്യക്തിക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസ്. മലപ്പുറം വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ്…
Read More » - 20 June
അമല്‍ ജ്യോതി വിഷയം വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചു: ക്രൈസ്തവന്റെ ക്ഷമ ദൗര്‍ബല്യമായി കരുതിയെന്ന് സീറോമലബാര്‍സഭ
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍ സിനഡ്. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത്…
Read More » - 20 June
15 വയസ് മുതല്‍ പെണ്‍കുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍
കീഴക്കോട്ടായി ഗ്രാമത്തിലെ ആശീര്‍വാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററാണ് ഇയാൾ
Read More »