News
- Jun- 2023 -11 June
കാറുകൾ വാങ്ങാൻ പദ്ധതിയുണ്ടോ? മൺസൂൺ ഓഫറുമായി ടാറ്റ മോട്ടോഴ്സ്
കാറുകൾക്ക് വമ്പൻ വിലക്കുറവുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. മൺസൂൺ ഓഫറുകളുടെ ഭാഗമായാണ് തെരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പിച്ച ഡിസ്കൗണ്ട് ഒരുക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോപ്പറേറ്റ് ബെനിഫിറ്റ്…
Read More » - 11 June
ഉറക്കവും ദേഷ്യവും തമ്മില്‍ ബന്ധമുണ്ടോ?
ഉറങ്ങാന്‍ ഇഷ്ടമല്ലാത്തവരുണ്ടാകില്ല. എന്നാല്‍, ജോലി ഭാരവും മറ്റ് പ്രശ്നങ്ങളും നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. അങ്ങനെ ഉറക്കം നഷ്ടപ്പെടുന്നവര്‍ ദേഷ്യം പ്രകടിപ്പിക്കുമത്രെ. ഒന്നോ രണ്ടോ മണിക്കൂര്‍ നേരം ഉറക്കം…
Read More » - 11 June
ഒരു തമിഴ്നാട്ടുകാരനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരങ്ങൾ ഡിഎംകെ കൈവിട്ടുകളഞ്ഞു: അമിത് ഷാ
ചെന്നൈ: ഒരു തമിഴ്നാട്ടുകാരനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരങ്ങൾ ഡിഎംകെ കൈവിട്ടുകളഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു തവണയല്ല രണ്ടു തവണയാണ് ഡിഎംകെ അവസരം നഷ്ടമാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 11 June
ഇടുക്കി ജില്ലക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരം! ചെന്നൈ-ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കും
ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായുള്ള ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കും. ചെന്നൈ- ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസാണ് ഈ മാസം 15 മുതൽ ആരംഭിക്കുക. ഇതോടെ, ഇടുക്കി ജില്ലക്കാരുടെ…
Read More » - 11 June
കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
പുനലൂർ: കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. Read Also : മാർക്ക് സക്കർബർഗിന്റെ കമ്പനി നേതൃത്വത്തിൽ…
Read More » - 11 June
രാത്രിയില്‍ തൈര് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴും എല്ലാവരും ആകുലപ്പെടാറുണ്ട്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണം തന്നെയാണ്. എന്നാല്‍, മറ്റ് നേരങ്ങളിലെ ഭക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന കാര്യം മറക്കരുത്.…
Read More » - 11 June
മാർക്ക് സക്കർബർഗിന്റെ കമ്പനി നേതൃത്വത്തിൽ വിശ്വാസം വെറും 26 ശതമാനം പേർക്ക് മാത്രം, പുതിയ റിപ്പോർട്ട് ഇങ്ങനെ
മാർക്ക് സക്കർബർഗിലും, അദ്ദേഹത്തിന്റെ നേതൃത്വത്തിലും വിശ്വാസമുള്ള ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെറ്റ ജീവനക്കാരിൽ വെറും 26 ശതമാനം ആളുകൾ മാത്രമാണ്…
Read More » - 11 June
ഹോസ്റ്റലിൽ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ : സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിനി റിൻസി(24)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ചികിത്സാച്ചെലവിനത്തിൽ…
Read More » - 11 June
ചികിത്സാച്ചെലവിനത്തിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും കൈപ്പറ്റിയത് 1.03 കോടി : കൂടുതല്‍ തുക കൈപ്പറ്റിയത് മുഖ്യമന്ത്രി
കൊച്ചി: രണ്ട് വർഷം കൊണ്ട് സംസ്ഥാന മന്ത്രിസഭയിലെ 15 മന്ത്രിമാരും പ്രതിപക്ഷ നേതാവുംകൂടി ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 92.58 ലക്ഷം രൂപ. ഈ കാലയളവിൽ ഒന്നാം പിണറായി സർക്കാരിന്റെ…
Read More » - 11 June
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ചു: ചികിത്സാപ്പിഴവെന്ന് ആരോപണം
തിരുവനന്തപുരം: ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച…
Read More » - 11 June
മുട്ട ചൂടാക്കി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ആഹാരം ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കി കഴിക്കുന്ന സ്വഭാവക്കാരാണ് നമ്മള്. ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത പ്രവൃത്തിയാണ് ഇത്. ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ…
Read More » - 11 June
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു, ഒരു മാസം മലയാളികൾ കഴിച്ച് തീർക്കുന്നത് കോടികളുടെ ചിക്കൻ
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ മുകളിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു കിലോ കോഴിയിറച്ചിക്ക് 90 രൂപയാണ് വർദ്ധിച്ചത്. നിലവിൽ, ഒരു കിലോ ഇറച്ചി വാങ്ങണമെങ്കിൽ 220…
Read More » - 11 June
മഴ മുന്നറിയിപ്പില്‍ മാറ്റം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ, നാലിടത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ, ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍,…
Read More » - 11 June
തെരുവുനായയുടെ ആക്രമണം : നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ
റാന്നി: ഇട്ടിയപ്പാറയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്കാണ് നായയുടെ കടിയേറ്റത്. മണിമല, വെള്ളപ്ലാങ്കുഴി സെബാസ്റ്റ്യൻ (46) ചെറുകുളഞ്ഞി സ്വദേശി സി.ടി. അനിയൻ…
Read More » - 11 June
ഓഫീസിൽ എത്താൻ മടി! ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ഗൂഗിൾ
ഓഫീസിൽ കൃത്യസമയത്ത് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. അടുത്തിടെ ഗൂഗിൾ ഹൈബ്രിഡ് വർക്ക് പോളിസി അപ്ഡേറ്റ് ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച്,…
Read More » - 11 June
കപ്പയിലെ വിഷാംശം ഇല്ലാതാക്കാൻ ചെയ്യേണ്ടത്
കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍…
Read More » - 11 June
ആപ്പ് ഉപയോഗിക്കാതെ ഡിജിയാത്ര സേവനം പ്രയോജനപ്പെടുത്താം, പുതിയ സംവിധാനവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ ഒരുങ്ങി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആപ്പ് ഉപയോഗിക്കാതെ തന്നെ ഡിജിയാത്ര സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്ന സേവനമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.…
Read More » - 11 June
പോത്തുക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: ഒരാൾ അറസ്റ്റിൽ
കൊല്ലം: കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, പോത്ത് കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന, മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള…
Read More » - 11 June
കെഎസ്ഇബി കരാർ ജീവനക്കാരന് മരത്തിൽ നിന്ന് വീണ് ദാരുണാന്ത്യം
കൽപ്പറ്റ: കെഎസ്ഇബി കരാർ ജീവനക്കാരൻ മരത്തിൽ നിന്ന് വീണ് മരിച്ചു. വയനാട് തോമാട്ടുചാൽ കാട്ടിക്കൊല്ലി സ്വദേശി ഷിജു(43) ആണ് മരിച്ചത്. Read Also : തുരങ്കങ്ങൾക്കിടയിലൂടെ കുതിച്ചോടാൻ…
Read More » - 11 June
‘ഒരു മനുഷ്യനും അങ്ങനെ ചെയ്യാന്‍ പറ്റില്ല, ആ വാക്കുകള്‍ വിശ്വസിക്കുന്നു: സലീം കുമാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതായി നടന് സലീം കുമാര്‍. കുറ്റം ചെയ്തോ എന്ന് താന്‍ ദിലീപിനോട് ചോദിച്ചിരുന്നു എന്നും അന്ന് മക്കളെ…
Read More » - 11 June
ബ്ലാക്ക്ഹെഡ്സ് അകറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് നല്ലൊരു പച്ചക്കറി മാത്രമല്ല.. സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിയ്ക്കാവുന്നതാണ്. മുഖത്ത് ബീറ്റ്റൂട്ടിന്റെ നീര് ദിവസവും പുരട്ടിയാലുള്ള ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ. ബ്ലാക്ക്ഹെഡ്സ് അകറ്റാന്‍ വളരെ നല്ലതാണ് ബീറ്റ്റൂട്ട് ജ്യൂസ്.…
Read More » - 11 June
തുരങ്കങ്ങൾക്കിടയിലൂടെ കുതിച്ചോടാൻ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ്, ആദ്യ ട്രയൽ റൺ നാളെ ആരംഭിക്കും
ബീഹാറിന്റെ തലസ്ഥാനമായ പട്നയിൽ നിന്നും റാഞ്ചിയിലേക്ക് സർവീസ് നടത്തുന്ന ആദ്യ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ നാളെ ആരംഭിക്കും. നിലവിൽ, ട്രയൽ റണ്ണിനായുള്ള എല്ലാ…
Read More » - 11 June
ട്രാൻസ്ഫോമറിൽ കയറിയ കൂറ്റൻ പെരുമ്പാമ്പ് ചത്ത നിലയിൽ
പത്തനംതിട്ട: ട്രാൻസ്ഫോമറിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ വൈദ്യുതാഘാതമേറ്റ് ചത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് ട്രാൻസ്ഫോമറിൽ ചത്ത നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. Read Also :…
Read More » - 11 June
ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തൻവീട്ടിൽ സുജിത്- സുകന്യ ദമ്പതികളുടെ മകൾ ആർച്ച ആണ് മരിച്ചത്.…
Read More » - 11 June
മഹാരാജാസിലെ മാർക്ക് ലിസ്റ്റ് ഗൂഢാലോചന: കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: മഹാരാജാസിലെ മാർക്ക് ലിസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടും. നടപടി സ്വീകരിക്കുന്നതിന് മാദ്ധ്യമ പ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ…
Read More »