WayanadKeralaNattuvarthaLatest NewsNews

കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ന് മ​ര​ത്തി​ൽ നി​ന്ന് വീണ് ദാരുണാന്ത്യം

വ​യ​നാ​ട് തോ​മാ​ട്ടു​ചാ​ൽ കാ​ട്ടി​ക്കൊ​ല്ലി സ്വ​ദേ​ശി ഷി​ജു(43) ആ​ണ് മ​രി​ച്ച​ത്

ക​ൽ​പ്പ​റ്റ: കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​ര​ത്തി​ൽ നി​ന്ന് വീ​ണ് ​മ​രി​ച്ചു. വ​യ​നാ​ട് തോ​മാ​ട്ടു​ചാ​ൽ കാ​ട്ടി​ക്കൊ​ല്ലി സ്വ​ദേ​ശി ഷി​ജു(43) ആ​ണ് മ​രി​ച്ച​ത്.

Read Also : തുരങ്കങ്ങൾക്കിടയിലൂടെ കുതിച്ചോടാൻ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ്, ആദ്യ ട്രയൽ റൺ നാളെ ആരംഭിക്കും

വീ​ടി​ന് സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ലെ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നാട്ടുകാർ ചേ​ർ​ന്ന് ഷി​ജു​വി​നെ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button