News
- Jun- 2023 -3 June
രാജ്യത്ത് 5ജി സേവനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക്, അതിവേഗം മുന്നേറി ഇന്ത്യ
രാജ്യത്ത് ഈ വർഷം ഡിസംബറിനകം ഭൂരിഭാഗം സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനത്തോടെ 65 ശതമാനം…
Read More » - 3 June
ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ചു : സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ, ഭാണ്ഡത്തിലുണ്ടായിരുന്നത് ലക്ഷങ്ങൾ
കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ. ചവറ സ്വദേശി മണിലാലിനെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 3 June
‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായി ഞാൻ കണ്ടിട്ടുള്ള കഴിവുള്ള നടി കീർത്തി സുരേഷ് ആണ്’: ബോണി കപൂർ
ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച പല വിവാഹങ്ങളിൽ ഒന്നായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ബന്ധവും വിവാഹവും. വിവാദങ്ങൾ, ആരോപണങ്ങൾ, അധിക്ഷേപങ്ങൾ തുടങ്ങി പല വെല്ലുവിളികളും ഈ വിവാഹ ബന്ധം…
Read More » - 3 June
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഈ മാസം എട്ട് മുതൽ പുനരാരംഭിക്കും. ക്ഷേമ പെൻഷൻ വിതരണത്തിനായി 950 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ പെൻഷനിൽ…
Read More » - 3 June
ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
കണ്ണൂർ: ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ആറളം ഫാമിലെ നാലാം ബ്ലോക്കിൽ ഒരാഴ്ച മുൻപാണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. വായയിൽ പരിക്ക് പറ്റിയ നിലയിൽ…
Read More » - 3 June
അട്ടപ്പാടിയിൽ മരത്തിൽ ഡ്രോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മരത്തിൽ ഡ്രോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ കടമ്പാറ ഊരിന് അടുത്താണ് മരത്തിൽ ഡ്രോൺ കണ്ടെത്തിയത്. Read Also : പരിസ്ഥിതി ദിനം:…
Read More » - 3 June
ദുരന്തഭൂമിയായി ബാലസോർ; 233 പേരുടെ ജീവനെടുത്തു, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 900 ത്തിലധികം ആളുകൾ
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ 233 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 900ത്തിലേറെ പേർക്ക് പരിക്കേറ്റതായും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.പരിക്കേറ്റവരെ സമീപത്തെ…
Read More » - 3 June
പരിസ്ഥിതി ദിനം: വൃക്ഷവത്കരണത്തിനായി സജ്ജമാക്കിയത് 65 ഇനം തൈകൾ, വിദ്യാഭ്യാസ- സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകും
ലോക പരിസ്ഥിതി ദിനത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം. ഇത്തവണ വൃക്ഷവത്കരണത്തിനായി 65 ഇനം തൈകളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുള്ളത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന വനവഹോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ…
Read More » - 3 June
വീട്ടിൽ കഞ്ചാവ് ചെടി വളർത്തി : യുവാവ് അറസ്റ്റിൽ, കഞ്ചാവ് വളർത്തിയത് പൂവും കായും വിരിയുന്നത് കാണാനെന്ന് പ്രതി
മലപ്പുറം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. താഴേക്കോട് പൂവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറി(32)നെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.…
Read More » - 3 June
രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം; 18 ട്രെയിനുകൾ റദ്ദാക്കി, മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി…
Read More » - 3 June
ലോകകപ്പ് ഫുട്ബോൾ കണ്ട് മടങ്ങവെ വഴിയിൽ വെച്ച് 13 -കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം : യുവാവിന് 10 വർഷം കഠിനതടവും പിഴയും
മലപ്പുറം: 13 -കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് പത്തു വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെട്ടത്തൂർ മല്ലശ്ശേരി കൃഷ്ണൻകുട്ടി(40)യെയാണ്…
Read More » - 3 June
‘ഞങ്ങളുടെ ബോഗി മറിയാത്തതുകൊണ്ട് രക്ഷപ്പെട്ടു, ബോഗിയില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ മൂന്നു നാല് മൃതദേഹങ്ങള്‍ കണ്ടു’
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 200ലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്. 900ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരം 7.20 നായിരുന്നു അപകടം നടന്നത്.…
Read More » - 3 June
നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
രണ്ട് നേരവും വിളക്ക് കത്തിക്കുന്നവരാണ് ഹിന്ദു മതവിശ്വാസികൾ. വിളക്ക് കത്തിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് ഐശ്വര്യം നല്കാന് മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും…
Read More » - 3 June
സവാദ് ആള് ഡീസന്റ്, ഫോളോവേഴ്സിനെ കൂട്ടാനുള്ള നടിയുടെ കള്ളപ്പരാതി: ഓള് കേരള മെന്‍സ് അസോസിയേഷന്
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ നടിയുടെ സമീപത്ത് ഇരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദ് ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വന്‍ സ്വീകരണം നല്‍കുമെന്ന് ഓള് കേരള മെന്‍സ് അസോസിയേഷന്.…
Read More » - 3 June
ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് നോര്‍ക്ക
തിരുവനന്തപുരം: ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് നോര്‍ക്ക. പരിപാടി നടത്താന്‍ പണം ആവശ്യമുണ്ടെന്ന് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്. ജനങ്ങളുടെ നികുതിപ്പണം എടുക്കുന്നില്ല. കണക്കുകള്‍ വെബ്സൈറ്റില്‍…
Read More » - 3 June
ഗോൾഡൻ വിസ സ്വീകരിച്ച് നടി അന്ന ബെൻ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി അന്ന ബെൻ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അന്ന ബെൻ ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - 3 June
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ആറാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്…
Read More » - 2 June
മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകം അല്ല: വിശദീകരണവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്സിഇആർടിയുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകം അല്ലെന്ന് വിദ്യാഭ്യാസ മന്ത്രി…
Read More » - 2 June
ഒഡീഷയിലെ ട്രെയിൻ അപകടം: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. വളരെയധികം ദു:ഖകരമായ സംഭവമാണിതെന്ന് രാഷ്ട്രപതി പറഞ്ഞു. ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ…
Read More » - 2 June
ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50ലധികം മരണം, മരണ സംഖ്യ ഉയരുന്നു : 350ലധികം പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50ലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്. 350ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരം 7.20 ഓട് കൂടിയായിരുന്നു അപകടം.…
Read More » - 2 June
കേരളത്തില്‍ ഈയിടെയായി ട്രെയിന്‍ തീ വെയ്ക്കുന്ന സംഭവങ്ങളും മറ്റ് അക്രമങ്ങളും കൂടുന്നു
ന്യൂഡല്‍ഹി: കേരളത്തില്‍ ട്രെയിനിന് തീവെച്ച സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. കഴിഞ്ഞ ദിവസം കണ്ണൂരില്‍…
Read More » - 2 June
ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാം: മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഒരു ദിവസത്തേക്കാണ് സിസോദിയയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനായാണ് അദ്ദേഹത്തിന്…
Read More » - 2 June
ഒഡീഷയിൽ ട്രെയിൻ കൂട്ടിയിടിച്ച് അപകടം: എട്ടോളം ബോഗികൾ മറിഞ്ഞു
ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ അപകടം. 179 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. ബോഗികളിൽ നിന്നും യാത്രക്കാരെ പുറഞ്ഞെടുക്കാൻ ശ്രമം…
Read More » - 2 June
പഴയിടം സദ്യ വിളമ്പിയാല്‍ അത് ബ്രാഹ്മണിക്കല്‍ ഹെജിമണി, സ്കൂളുകളില്‍ അറബിക്കില്‍ സ്വാഗത ബാനര്‍ വച്ചാല്‍ അത് മതേതരത്വം
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ കുട്ടികളുടെ മത്സരമായിരുന്നില്ല മാറ്റ് കൂട്ടിയത്, പകരം കുഷ്ഠം പിടിച്ച മനസുള്ള ചിലര്‍ വിളമ്പിയ നോണ്‍ വെജ് വര്‍ഗീയതയായിരുന്നു. അത്…
Read More » - 2 June
മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കിൽ 82 ലക്ഷം രൂപ നൽകണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലോക കേരളസഭയുടെ പേരിൽ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കൊപ്പം വേദി…
Read More »